Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Gulf
ദുബായിയിൽ വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം; മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ദുബായിയിൽ വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം; മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ദുബായ്: ദുബായിൽ വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ബാലിക മരിച്ചു. ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍ നയോമി ജോബിന്‍ (5) ആണ് മരിച്ചത്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെജി വണ്‍ വിദ്യാര്‍ഥിനിയാണ് നയോമി. അവധി കഴിഞ്ഞ്

Current Politics
രാഹുല്‍ഗാന്ധിയെ കാണാൻ പത്ത് കിലോ ശരീരഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു; കോണ്‍ഗ്രസ്സിനെതിരെ ഗുരുതര ആരോപണവുമായി, ജിഷാന്‍ സിദ്ധിഖി

രാഹുല്‍ഗാന്ധിയെ കാണാൻ പത്ത് കിലോ ശരീരഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു; കോണ്‍ഗ്രസ്സിനെതിരെ ഗുരുതര ആരോപണവുമായി, ജിഷാന്‍ സിദ്ധിഖി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മുംബൈ യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും എം.എല്‍.എയുമായ ജിഷാന്‍ സിദ്ധിഖി. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ഗാന്ധിയെ കാണാൻ അവസരം ലഭിക്കണമെങ്കിൽ പത്ത് കിലോ ശരീരഭാരം കുറയ്ക്കണമെന്ന് രാഹുലിനോടടുത്ത വൃത്തങ്ങള്‍ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് ജിഷാനിന്റെ ആരോപണം. ന്യൂനപക്ഷവിഭാഗത്തില്‍നിന്നുള്ള നേതാക്കളോടും പ്രവര്‍ത്തകരോടും കോണ്‍ഗ്രസ് മോശമായാണ്

Current Politics
ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച ഷാജിക്കെതിരെ നിയമനടപടി സ്വീകരിയ്ക്കും- എം.വി.​ ഗോവിന്ദൻ

ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച ഷാജിക്കെതിരെ നിയമനടപടി സ്വീകരിയ്ക്കും- എം.വി.​ ഗോവിന്ദൻ

തിരുവനന്തപുരം: കൊയിലാണ്ടിയിലെ സിപിഎം ലോക്കൽ സെക്രട്ടറി സത്യനാഥന്റെ കൊലപാതകത്തിനുപിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നത് ഉൾപ്പെടെ സമ​ഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ. ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച കെ.എം ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മൃ​ഗീയമായാണ് കൊലപാതകം നടന്നത്.

Kerala
നിയമലംഘനങ്ങള്‍ക്ക് പോലീസിന്‍റെ എഫ്.ഐ.ആര്‍. മാത്രം മാനദണ്ഡമാക്കേണ്ട, മോട്ടോര്‍വാഹനവകുപ്പും സ്വതന്ത്ര അന്വേഷണം നടത്തണം

നിയമലംഘനങ്ങള്‍ക്ക് പോലീസിന്‍റെ എഫ്.ഐ.ആര്‍. മാത്രം മാനദണ്ഡമാക്കേണ്ട, മോട്ടോര്‍വാഹനവകുപ്പും സ്വതന്ത്ര അന്വേഷണം നടത്തണം

നിയമലംഘനങ്ങള്‍ നടത്തുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്ന നടപടിക്ക് പുതിയ മാര്‍ഗരേഖവരുന്നു. നിലവില്‍ പോലീസിന്റെ എഫ്.ഐ.ആര്‍. മാത്രം കണക്കാക്കിയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത്. ഇതുമാത്രം മാനദണ്ഡമാക്കേണ്ടതില്ലെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ തീരുമാനം. ഇത്തരം സംഭവങ്ങളില്‍ വകുപ്പും സ്വതന്ത്ര അന്വേഷണം നടത്തും. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യേണ്ട കുറ്റമാണെന്ന് നേരിട്ടുറപ്പാക്കിയിട്ടേ തുടര്‍നടപടികളിലേക്ക് കടക്കൂ. രണ്ടുവാഹനങ്ങള്‍

Kerala
ആളില്ലാത്ത വീട് കുത്തിത്തുറന്ന് അഞ്ചര പവൻ സ്വർണവും പണവും കവര്‍ന്നു

ആളില്ലാത്ത വീട് കുത്തിത്തുറന്ന് അഞ്ചര പവൻ സ്വർണവും പണവും കവര്‍ന്നു

ആലപ്പുഴ: കറ്റാനത്ത് ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് അഞ്ചര പവൻ സ്വർണവും ഒന്നരലക്ഷം രൂപയും കവർന്നു. ഡി.സി.സി. ജനറൽ സെക്രട്ടറിയും കായംകുളത്തെ വിംസ് എവിയേഷൻ സ്ഥാപന ഉടമയുമായ കറ്റാനം നാമ്പുകുളങ്ങര നാനാശേരിൽ അവിനാശ് ഗംഗൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. വ്യാഴാഴ്ചയായിരുന്നു സംഭവം. അവിനാശും കുടുംബവും രാവിലെ പത്തു മണിയോടെ

Current Politics
അണ്ണാ ഡി.എം.കെ. മുൻനേതാവ് എ.വി. രാജുവിനെതിരേ നടി തൃഷ മാനനഷ്ടത്തിന് കേസ് നൽകി

അണ്ണാ ഡി.എം.കെ. മുൻനേതാവ് എ.വി. രാജുവിനെതിരേ നടി തൃഷ മാനനഷ്ടത്തിന് കേസ് നൽകി

ചെന്നൈ: അപകീർത്തി പരാമർശം നടത്തിയ അണ്ണാ ഡി.എം.കെ. മുൻനേതാവ് എ.വി. രാജുവിനെതിരേ നടി തൃഷ മാനനഷ്ടത്തിന് കേസ് നൽകി. പരസ്യമായി ക്ഷമാപണം നടത്തണമെന്നും നിലവിലുള്ള പരാമർശങ്ങൾ അടങ്ങിയ വീഡിയോയും റിപ്പോർട്ടുകളും ഇന്റർനെറ്റിൽനിന്ന് നീക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രാജുവിന് നോട്ടീസ് അയക്കുകയും ചെയ്തു. മുൻ എം.എൽ.എ. വെങ്കിടാചലത്തിനെതിരേ നടത്തിയ

News
ആന്ധ്രയിൽ പ്രതിഷേധം,​ ശർമിള അറസ്റ്റിൽ; ജഗൻ മോഹൻ ഏകാധിപതി

ആന്ധ്രയിൽ പ്രതിഷേധം,​ ശർമിള അറസ്റ്റിൽ; ജഗൻ മോഹൻ ഏകാധിപതി

വിജയവാഡ: ജഗൻ മോഹൻ സർക്കാരിനെതിരെ ചലോ സെക്രട്ടേറിയറ്റ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച കോൺഗ്രസ് അദ്ധ്യക്ഷ വൈ.എസ് ശർമിള അറസ്റ്റിൽ. ആന്ധ്ര യിലെ തൊഴിലില്ലായ്മയും വിദ്യാർത്ഥികളും യുവാക്കളും നേരിടുന്ന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധ സമരം നടത്തിയത്. എ.പി.സി.സി അദ്ധ്യക്ഷൻ ജി. രുദ്രരാജുവിനെയും ഉൾപ്പെടെ നിരവധി നേതാക്കളെയും അറസ്റ്ര് ചെയ്തു. ബലപ്രയോഗത്തിലൂടെയായിരുന്നു

Kerala
തര്‍ക്കം തീര്‍ക്കാനെത്തിയ പൊലീസിന് മര്‍ദ്ദനം, എസ്‌ഐയുടെ ചെവിയുടെ ഡയഫ്രം പൊട്ടി; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തര്‍ക്കം തീര്‍ക്കാനെത്തിയ പൊലീസിന് മര്‍ദ്ദനം, എസ്‌ഐയുടെ ചെവിയുടെ ഡയഫ്രം പൊട്ടി; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയം കുറവിലങ്ങാട് പ്രശ്‌നപരിഹാരത്തിനെത്തിയ എസ്‌ഐക്ക് ഡിവൈ എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കുറവിലങ്ങാട് എസ്‌ഐ കെ വി സന്തോഷ് കുമാറിനാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. സംഭവത്തില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അനന്തു തങ്കച്ചന്‍, അനന്തു ഷാജി, ആദര്‍ശ് എന്നിവരാണ് അറസ്റ്റി ലായത്. പാലാ

Kerala
 കുട്ടി, നാടോടി ദമ്പതികളുടേതുതന്നെയോ? ; ഡിഎൻഎ സാംപിൾ പരിശോധനയ്ക്കയച്ചു

 കുട്ടി, നാടോടി ദമ്പതികളുടേതുതന്നെയോ? ; ഡിഎൻഎ സാംപിൾ പരിശോധനയ്ക്കയച്ചു

തിരുവനന്തപുരം: ബിഹാർ സ്വദേശികളായ മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന രണ്ടു വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ തുടരന്വേഷണത്തിന്‍റെ ഭാഗമായി കുട്ടിയുടെ ഡിഎൻഎ സാംപിൾ പരിശോധനയ്ക്കായി പൊലീസ് ഫൊറന്‍സിക് ലാബിലേയ്ക്ക് അയച്ചു. രക്തത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടോ എന്നറിയാൻ രക്ത സാംപിളും ശേഖരിച്ചു. കുട്ടി ബിഹാർ സ്വദേശികളായ നാടോടി ദമ്പതികളുടേതാണോ എന്നു തിരിച്ചറിയാനാണ് ഡിഎൻഎ പരിശോധന.

Kerala
കോഴിക്കോട് പ്ലസ്ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് പ്ലസ്ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുവ്വക്കാട് ശിവക്ഷേത്രത്തിനടുത്ത് (വി.പി മുക്ക്) പുത്തൻപുരയിൽ താഴെ കുനിയിൽ ദാസന്‍റെ മകൾ ദിനയ ദാസ് ആണു മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിയ്ക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.

Translate »