Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Gulf
റിയാദ് ടാക്കീസ് നൗഷാദ് ആലുവയ്ക്ക് സ്വീകരണം നൽകി

റിയാദ് ടാക്കീസ് നൗഷാദ് ആലുവയ്ക്ക് സ്വീകരണം നൽകി

റിയാദ് :ആഗോള മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റിയാദ് ടാക്കിസ് മുൻ പ്രസിഡണ്ടും , ഉപദേശക സമിതി അംഗവും , റിയാദിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യവുമായ നൗഷാദ് ആലുവക്ക് റിയാദ് ടാക്കിസ് അംഗങ്ങൾ സ്വീകരണം നൽകി. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ

Current Politics
പ്രതീക്ഷിക്കുന്നത് 2019ലേതിന് സമാനമായ പ്രകടനം; ആലപ്പുഴയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയോ  സിദ്ധിഖിനെയോ ഇറക്കിയെക്കും?; യുഡിഎഫ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

പ്രതീക്ഷിക്കുന്നത് 2019ലേതിന് സമാനമായ പ്രകടനം; ആലപ്പുഴയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയോ സിദ്ധിഖിനെയോ ഇറക്കിയെക്കും?; യുഡിഎഫ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

ആലപ്പുഴ: കഴിഞ്ഞ പ്രാവശ്യം നഷ്ടമായ ആലപ്പുഴ ലോക്‌സഭ സീറ്റ് തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ്. സീറ്റ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ സിനിമാതാരത്തെ അടക്കം ആലപ്പുഴയിലേക്ക് പാര്‍ട്ടി പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിനിമാനടന്‍ സിദ്ധിഖിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും പേരുകളാണ് ആലപ്പുഴയിലേക്ക് പരിഗണിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുള്ള പേരുകളില്‍ നടന്‍ സിദ്ധിഖിന്റെ പേരിനാണ് മുന്‍തൂക്കം

Business
വെളുത്തുള്ളി ഇനി തൊട്ടാല്‍ പൊള്ളും, തീവില; കിലോയ്ക്ക് 450 രൂപ

വെളുത്തുള്ളി ഇനി തൊട്ടാല്‍ പൊള്ളും, തീവില; കിലോയ്ക്ക് 450 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു. തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ ഇന്നലെ വെളുത്തുള്ളിയുടെ ചില്ലറവില്‍പ്പന വില കിലോയ്ക്ക് 450 രൂപയായി. ഒരു മാസം മുന്‍പ് 300-350 രൂപ ഉണ്ടായിരുന്ന വെളുത്തുള്ളി വിലയാണ് ദിവസങ്ങള്‍ക്കകം 100-150 രൂപ വരെ വര്‍ധിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇത്രയധികം വില ഉയര്‍ന്നതെന്നും ഇത്രയും വില ഉയരുന്നത്

Current Politics
ക്രമക്കേടു തടയാൻ പൊതുപരീക്ഷാ ബിൽ; ഒരു കോടിവരെ പിഴയും 10 വർഷംവരെ തടവും

ക്രമക്കേടു തടയാൻ പൊതുപരീക്ഷാ ബിൽ; ഒരു കോടിവരെ പിഴയും 10 വർഷംവരെ തടവും

ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർത്തൽ, റാങ്ക് ലിസ്റ്റ് അട്ടിമറി ഉൾപ്പെടെ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ ഒരു കോടി രൂപവരെ പിഴയും 10 വർഷംവരെ തടവും ശുപാർശചെയ്യുന്ന പൊതുപരീക്ഷാ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. പേഴ്‌സണൽ മന്ത്രാലയം കൊണ്ടുവന്ന ബിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് അവതരിപ്പിച്ചത്. ബിൽ നിയമമായാൽ ഭാരതീയ ന്യായസംഹിതയിലും ഉൾപ്പെടുത്തും. അടുത്തിടെ

Kerala
ചെവിയില്‍ തൊട്ടു, എ.ഐ. ക്യാമറയില്‍ പതിഞ്ഞു; യുവാവിനെതിരെ മൊബൈല്‍ ഉപയോഗത്തിന് ചുമത്തിയ പിഴ ഒഴിവാക്കി

ചെവിയില്‍ തൊട്ടു, എ.ഐ. ക്യാമറയില്‍ പതിഞ്ഞു; യുവാവിനെതിരെ മൊബൈല്‍ ഉപയോഗത്തിന് ചുമത്തിയ പിഴ ഒഴിവാക്കി

കാര്‍ ഓടിക്കുമ്പോള്‍ ചെവിയില്‍ തൊട്ട യുവാവിനു മൊബൈല്‍ഫോണ്‍ ഉപയോഗിച്ചെന്നാരോപിച്ച് ചുമത്തിയ പിഴ ഒഴിവാക്കി. കയറംപാറ പാതിരിക്കോട് അറയ്ക്കല്‍ നാലകത്ത് മുഹമ്മദിന് ലഭിച്ച 2,000 രൂപയുടെ പിഴയാണ് മോട്ടോര്‍വാഹനവകുപ്പ് ഒഴിവാക്കിയത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 13-ന് രാത്രി 7.35-നായിരുന്നു സംഭവം. മുഹമ്മദും ഭാര്യാപിതാവും ലക്കിടി-തിരുവില്വാമല റോഡിലൂടെ യാത്രചെയ്യുന്നതിനിടെയാണ് മിത്രാനന്ദപുരത്തെ എ.ഐ. ക്യാമറ

Entertainment
സ്നേഹിയ്ക്കുന്നവരിൽ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ച് പറയുന്ന കുറിപ്പ് പങ്കുവെച്ച്,എലിസബത്ത്

സ്നേഹിയ്ക്കുന്നവരിൽ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ച് പറയുന്ന കുറിപ്പ് പങ്കുവെച്ച്,എലിസബത്ത്

ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കുറച്ചുകാലങ്ങളായി പ്രചരിയ്ക്കുകയാണ്. ഇരുവരും പങ്കുവെക്കുന്ന കുറിപ്പുകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ മാനസികാവസ്ഥയെക്കുറിച്ച് വെളിപ്പെടുന്ന ഒരു കുറിപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് എലിസബത്ത്. സ്നേഹത്തെക്കുറിച്ചും ബന്ധങ്ങളിലേൽക്കുന്ന തിരിച്ചടികളെക്കുറിച്ചും പറയുന്ന കുറിപ്പാണ് എലിസബത്ത് പങ്കുവെച്ചത്. ’അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം

Ernakulam
ലൈംഗികാവശ്യങ്ങള്‍ നിരാകരിച്ചു;സ്പാ ജീവനക്കാരിയെ ശാരീരികമായി ഉപദ്രവിച്ച ഉടമ പിടിയില്‍

ലൈംഗികാവശ്യങ്ങള്‍ നിരാകരിച്ചു;സ്പാ ജീവനക്കാരിയെ ശാരീരികമായി ഉപദ്രവിച്ച ഉടമ പിടിയില്‍

കൊച്ചി: യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. ആലുവ കടുങ്ങല്ലൂര്‍ 10-ബി അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന അജീഷിനെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്. തന്റെ ഉടമസ്ഥതയിലുള്ള കടവന്ത്ര മാര്‍ക്കറ്റ് റോഡിലുള്ള സ്പായിലെ ജീവനക്കാരിയെ ലൈംഗികാവശ്യങ്ങള്‍ നിരാകരിച്ചതിന്റെ വിരോധത്തില്‍ പ്രതി ശാരീരികമായി ഉപദ്രവിക്കുകയും ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതിയെ കത്തികാണിച്ച് കൊല്ലുമെന്ന്

Latest News
ബാലറ്റ് പേപ്പറില്‍ കൃത്രിമം; സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്

ബാലറ്റ് പേപ്പറില്‍ കൃത്രിമം; സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്

ചണ്ഡീഗഢ്: മേയര്‍ തിരഞ്ഞെടുപ്പിലെ വരണാധികാരി ബാലറ്റ് പേപ്പറില്‍ കൃത്രിമം കാണിക്കുന്ന പുതിയ വീഡിയോ പുറത്ത്. വരണാധികാരിയായ അനില്‍ മസ്സി ബാലറ്റ് പേപ്പറില്‍ എഴുതുന്നതിന്റെ സി.സി.ടി.വി. ദൃശ്യമാണ് പുറത്തുവന്നത്. ഇയാള്‍ ആശങ്കയോടെ സി.സി.ടി.വിയിലേക്ക് നോക്കുന്നതും പുറത്തുവന്ന ദൃശ്യത്തിലുണ്ട്. വരണാധികാരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കഴിഞ്ഞ ദിവസം സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. വരണാധികാരി ബാലറ്റ് പേപ്പറില്‍

Current Politics
സ്വന്തം പാര്‍ട്ടിക്കാരുടെ വോട്ട് പോലും പിണറായിക്ക് കിട്ടില്ല, കേരളത്തിലെ 20 സീറ്റും യുഡിഎഫ് നേടും’: കെ സുധാകരൻ

സ്വന്തം പാര്‍ട്ടിക്കാരുടെ വോട്ട് പോലും പിണറായിക്ക് കിട്ടില്ല, കേരളത്തിലെ 20 സീറ്റും യുഡിഎഫ് നേടും’: കെ സുധാകരൻ

തൃശൂർ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളും യുഡിഎഫ് നേടുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായിക്കും കൂട്ടര്‍ക്കും സ്വന്തം പാ‍ർട്ടിക്കാരുടെ വോട്ട് പോലും ലഭിക്കില്ല. രാഷ്ട്രീയ അന്തരീക്ഷം യുഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച 'ജനസഭ'യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ

Kerala
‘കേരള സമൂഹത്തില്‍ ജാതീയത ഇപ്പോഴും ആഴത്തില്‍ വേരൂന്നിയിരിക്കുന്നു’

‘കേരള സമൂഹത്തില്‍ ജാതീയത ഇപ്പോഴും ആഴത്തില്‍ വേരൂന്നിയിരിക്കുന്നു’

തിരുവനന്തപുരം: കേരള സമൂഹത്തില്‍ ജാതീയത ഇപ്പോഴും ആഴത്തില്‍ വേരൂന്നിയിരിക്കുകയാണെന്ന് ശിവഗിരി മഠം മേധാവിയും ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി സച്ചിദാനന്ദ. ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു സ്വാമി സച്ചിദാനന്ദ. രാജ്യത്ത് പണ്ടു മുതലേ മതവും രാഷ്ട്രീയവും പരസ്പര പൂരകങ്ങളാണ്. ഇന്ത്യയില്‍ വിവിധ

Translate »