Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Gulf
സൗ​ദി കി​രീ​ടാ​വ​കാ​ശി വി​വി​ധ രാ​ഷ്​​ട്ര​നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

സൗ​ദി കി​രീ​ടാ​വ​കാ​ശി വി​വി​ധ രാ​ഷ്​​ട്ര​നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

ജി​ദ്ദ: ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ജി20 ​ഉ​ച്ച​കോ​ടി​ക്കി​ടെ സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ വി​വി​ധ രാ​ഷ്​​ട്ര​നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഫ്യൂ​മി​യോ കി​ഷി​ദ​യെ ക​ണ്ട അ​ദ്ദേ​ഹം വി​വി​ധ മേ​ഖ​ല​ക​ളി​ലെ സൗ​ദി-​ജാ​പ്പ​നീ​സ് ബ​ന്ധ​ങ്ങ​ളും അ​വ​യു​ടെ വി​ക​സ​ന​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ളും പൊ​തു​താ​ൽ​പ​ര്യ​മു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​ചെ​യ്​​തു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി

Current Politics
നിയുക്ത പുതുപ്പള്ളി എംഎൽഎ, ചാണ്ടി ഉമ്മന് തുലാഭാരം

നിയുക്ത പുതുപ്പള്ളി എംഎൽഎ, ചാണ്ടി ഉമ്മന് തുലാഭാരം

പാറശാല: നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന് ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ തുലാഭാരം. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ ചാണ്ടി ഉമ്മൻ ദർശനത്തിനു ശേഷമാണ് പഞ്ചസാരകെ‍ാണ്ടു തുലാഭാരം നടത്തിയത്. ക്ഷേത്രത്തിൽ നിർമിക്കുന്ന ദേവലോകത്തിന്‍റെ ആധാരശിലാസ്ഥാപന കർമത്തിലും ചാണ്ടി ഉമ്മൻ പങ്കെടുത്തു.  ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ, എം.വിൻസെന്റ് എംഎൽഎ,

Kerala
ബിജെപി നേതാവ് സന്ദീപ് വാചസ്‌പതിയ്ക്കെതിരെ നടി ലക്ഷ്മിപ്രിയ

ബിജെപി നേതാവ് സന്ദീപ് വാചസ്‌പതിയ്ക്കെതിരെ നടി ലക്ഷ്മിപ്രിയ

കൊച്ചി: ഓണാഘോഷവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാചസ്‌പതി ആവശ്യപ്പെട്ടിട്ട് പങ്കെടുത്ത പരിപാടിക്ക് മാന്യമായ പ്രതിഫലം നൽകിയില്ലെന്ന പരാതിയുമായി നടി ലക്ഷ്‌മിപ്രിയ. സ്വന്തം കൈയിൽ നിന്നും ഡീസൽ അടിച്ച്, തൊണ്ട പോട്ടി പ്രസംഗിച്ച് പാർട്ടിയെ വളർത്താൻ ശ്രമിച്ചിട്ടുണ്ടെന്നും ആർഎസ്എസ് പരിപാടികൾക്കും ബിജെപി പ്രചരണത്തിനും പോയിട്ടുണ്ടെന്നും എന്നിങ്ങനെയുള്ള കാര്യങ്ങളും ലക്ഷ്‌മിപ്രിയ

National
അഴിമതിക്കേസിൽ ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല; 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിൽ 

അഴിമതിക്കേസിൽ ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല; 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിൽ 

അഴിമതിക്കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ജാമ്യം നിഷേധിച്ച് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കോടതി. ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിലേക്ക് അയച്ചു. 371 കോടി രൂപയുടെ ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കുംഭകോണ കേസിൽ നിർണായക പങ്കുവഹിച്ചതിന് ക്രിമിനൽ ഇൻവെസ്റ്റി ഗേഷൻ ഡിപ്പാർട്ട്‌മെന്റാണ് (സിഐഡി) ചന്ദ്രബാബുവിനെ

Latest News
കൊണാര്‍ക്ക് ചക്ര, നളന്ദ, സബര്‍മതി..; ജി20 വേദിയില്‍ തെളിയുന്ന പശ്ചാത്തലങ്ങള്‍| മഹാത്മാഗാന്ധിയുടെ ശവകുടീരമായ രാജ്ഘട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ച് ലോകനേതാക്കള്‍

കൊണാര്‍ക്ക് ചക്ര, നളന്ദ, സബര്‍മതി..; ജി20 വേദിയില്‍ തെളിയുന്ന പശ്ചാത്തലങ്ങള്‍| മഹാത്മാഗാന്ധിയുടെ ശവകുടീരമായ രാജ്ഘട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ച് ലോകനേതാക്കള്‍

ലോകത്തിലെ ഏറ്റവും വലിയ ജി-20 പരിപാടികളിലൊന്നിന് സാക്ഷ്യം വഹിക്കുക യാണ് ഭാരത് മണ്ഡപം. ജി-20 ഉച്ചകോടിയുടെ രണ്ടാം ദിവസമായ ഇന്ന് രാഷ്ട്രത്തലവ ന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. യോഗത്തിന് മുമ്പ്, എല്ലാ ജി 20 രാജ്യങ്ങളിലെയും നേതാക്കള്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ശവകുടീരമായ രാജ്ഘട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ഖാദി അംഗവസ്ത്രം

Gulf
ദു​ബൈ ന​ൽ​കി​യ പ​രി​ശീ​ല​ന​ത്തി​ൽ ഫ്രാ​ൻ​സി​ൽ ച​രി​ത്ര​മെ​ഴു​തി മ​ല​പ്പു​റ​ത്തു​കാ​രി

ദു​ബൈ ന​ൽ​കി​യ പ​രി​ശീ​ല​ന​ത്തി​ൽ ഫ്രാ​ൻ​സി​ൽ ച​രി​ത്ര​മെ​ഴു​തി മ​ല​പ്പു​റ​ത്തു​കാ​രി

അ​ധി​ക​മാ​രും ഇ​റ​ങ്ങി ചെ​ല്ലാ​ത്തൊ​രു കാ​യി​ക​യി​ന​മാ​ണ് കു​തി​ര സ​വാ​രി. ഏ​റെ ശ്ര​മ​ക​ര​മാ​യ കാ​യി​ക മ​ത്സ​ര​മാ​യ​തു​കൊ​ണ്ടു ത​ന്നെ ഈ ​രം​ഗ​ത്ത് സ്ത്രീ ​പ്രാ​ധി​നി​ത്യ​വും കു​റ​വാ​ണ്. എ​ന്നാ​ൽ, അ​ത്ര​യേ​റെ ജ​ന​കീ​യ​മ​ല്ലാ​ത്ത ഈ ​മ​ത്സ​ര​ത്തി​ലേ​ക്ക് മ​ല​പ്പു​റം ജി​ല്ല​യി​ലെ മു​സ്‍ലിം കു​ടും​ബ​ത്തി​ൽനി​ന്നും ഒ​രു പെ​ൺ​ത​രി ഉ​യ​ർ​ന്നു​വ​ന്നി​രി​ക്കു​ന്നു. ധൈ​ര്യ​വും ആ​ത്മ വി​ശ്വാ​സ​വും കൈ​മു​ത​ലാ​ക്കി കു​തി​ര​യോ​ട്ട മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു

International
ജി20 ഉച്ചകോടി; യുക്രെയ്ൻ വിഷയം ഉൾപ്പെടുത്തെരുതെന്ന്‍, റഷ്യ; നിലപാടറിയാന്‍ ഉറ്റുനോക്കി, ലോകം

ജി20 ഉച്ചകോടി; യുക്രെയ്ൻ വിഷയം ഉൾപ്പെടുത്തെരുതെന്ന്‍, റഷ്യ; നിലപാടറിയാന്‍ ഉറ്റുനോക്കി, ലോകം

ന്യൂഡൽഹി: ചൈനീസ്, റഷ്യൻ പ്രസിഡന്റുമാർ വിട്ടുനിൽക്കുന്ന ജി20 ഉച്ചകോടി യുക്രെയ്ൻ വിഷയത്തിൽ എന്തു നിലപാട് സ്വീകരിയ്ക്കുമെന്ന് ഏവരും ഉറ്റുനോക്കുന്നു. നാളെയാണ് ഉദ്ഘാടനച്ചടങ്ങ്. സംയുക്ത പ്രസ്താവനയുടെ കരടിൽ യുക്രെയ്നിനെ പരാമർശിയ്ക്കുന്നിടത്തു യൂറോപ്യൻ യൂണിയൻ (ഇയു) വിയോജിപ്പ് രേഖപ്പെടുത്തിയതായാണ് വിവരം. കഴിഞ്ഞവർഷത്തെ ജി20 സംയുക്ത പ്രസ്താവന റഷ്യയെ വിമർശിക്കുന്നതായിരുന്നു.  ഇക്കുറി യുക്രെയ്ൻ

National
ഡിഎംകെ എന്നാല്‍ ഡെങ്കി, മലേറിയ, കൊതുക്’ എംകെ സ്റ്റാലിന് മറുപടിയുമായി അണ്ണാമലൈ

ഡിഎംകെ എന്നാല്‍ ഡെങ്കി, മലേറിയ, കൊതുക്’ എംകെ സ്റ്റാലിന് മറുപടിയുമായി അണ്ണാമലൈ

സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ മകന്‍ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. ഡിഎംകെ എന്നതിനെ ഡി - ഡെങ്കി, എം - മലേറിയ, കെ - കൊതുക് എന്ന് വിപുലീകരിച്ച് എഴുതാം എന്നാണ് അദ്ദേഹം എക്‌സില്‍

Chennai
കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ് ചെന്നൈയില്‍ പിടിയില്‍

കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ് ചെന്നൈയില്‍ പിടിയില്‍

ചെന്നൈ: കേരളത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ് സയീദ് നബീല്‍ അഹമ്മദ് ചെന്നൈയില്‍ അറസ്റ്റില്‍. എൻഐഎയുടെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. വ്യാജ യാത്രാരേഖകളുമായി നേപ്പാളി ലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് എന്‍ഐഎ പറഞ്ഞു. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണം നടത്താനാണ് സംഘം പദ്ധയിട്ടത്. പാലക്കാടും

Delhi
സ്പെഷ്യല്‍ പ്രൊട്ടക്‌ഷന്‍ ഗ്രൂപ്പ് തലവൻ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

സ്പെഷ്യല്‍ പ്രൊട്ടക്‌ഷന്‍ ഗ്രൂപ്പ് തലവൻ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

ന്യൂഡൽഹി: സ്പെഷ്യല്‍ പ്രൊട്ടക്‌ഷന്‍ ഗ്രൂപ്പ് (എസ്പിജി) തലവൻ അരുണ്‍ കുമാര്‍ സിന്‍ഹ ഡൽഹിയിൽ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയാണു അന്ത്യം. 2016 മുതല്‍ എസ്പിജി ഡയറക്ടറാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്‍റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിൻഹ. കേരളാ കേഡറില്‍ 1987 ബാച്ചിലെ ഐപിഎസ്

Translate »