ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡൽഹി: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ താരക്കൈമാറ്റമായിരിക്കും അടുത്ത 48 മണിക്കൂറിനുള്ളിൽ അന്തിമമാകുന്നത്. രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ചേക്കേറിയേക്കും. ഇതിന് പകരമായി ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാൻ റോയൽസിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. മൂന്ന് താരങ്ങളും ട്രേഡിന് സമ്മതം അറിയിച്ചിട്ടുണ്ടെന്ന്
മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറിൽ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞു നടൻ ഹരീഷ് കണാരൻ. കടം നൽകിയ പണം തിരിച്ചുചോദിച്ചതിന്റെ വൈരാഗ്യത്തിൽ തനിക്ക് സിനിമയിൽ അവസരം നഷ്ടപ്പെടുത്തിയെന്ന് ഹരീഷ് പറഞ്ഞു. പണം തിരിച്ചുനൽകാത്തതിനെ തുടർന്ന് അമ്മ സംഘടനയിൽ പരാതി നൽകിയിരുന്നു. ഇതോടെ അദ്ദേഹം ഇടപെട്ട് എനിക്ക് ലഭിക്കേണ്ട ഒരുപാട്
തൊടുപുഴ: ഗ്യാസ് ഉപഭോക്താക്കൾ ഏജൻസി ഓഫീസിൽ നിന്നും ഗ്യാസ് സിലിണ്ടർ എടുക്കുമ്പോൾ ലഭിക്കേണ്ട ഇളവ് ലഭിക്കുന്നില്ലെന്ന് പരാതി. 50 ശതമാനത്തിലധികം എജൻസി ഓഫീസിൽ നിന്നും നേരിട്ട് സിലണ്ടർ എടുക്കുന്നവർ ആണ്. എജൻസി ഓഫീസ്/ ഗോഡൗണിൽ നിന്നും നേരിട്ട് സിലണ്ടർ എടുക്കുന്നവർക്ക് ഗ്യാസ് സിലിണ്ടർ വിലയിൽ 33 രൂപ
പാട്‌ന: ബീഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒരു മണി വരെ 47.62% പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ ബി ജെ പി നേട്ടമുണ്ടാക്കിയ മിഥിലാഞ്ചൽ മേഖലയും കോൺഗ്രസ് ആർ ജെ ഡി കക്ഷികൾ പ്രതീക്ഷയർപ്പിക്കുന്ന സീമാഞ്ചൽ, മഗഥ് മേഖലകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുന്നത്. ബീഹാർ ആര്
കൊല്ലം: പ്രമുഖ വ്യവസായി നരേഷ് ഗോയലിന്റെ തട്ടിപ്പുകേസ് അടക്കമുള്ളവ പറഞ്ഞ് ഭീഷണി പ്പെടുത്തി 'വെര്‍ച്വല്‍ അറസ്റ്റ്' എന്ന കെണിയില്‍ കുടുക്കിയ ഡോക്ടറെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച് കൊട്ടാരക്കര പൊലീസ്. സിബിഐ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട സൈബര്‍ തട്ടിപ്പുകാര്‍ ഡോക്ടറെ രണ്ട് ദിവസത്തോളമാണ് സ്വന്തം വീട്ടില്‍ വെര്‍ച്വല്‍ അറസ്റ്റിലാക്കിയത്. കൊട്ടാരക്കരയിലെ ഒരു ഡോക്ടര്‍ സൈബര്‍ തട്ടിപ്പിന്
ഇസ്ലാമാബാദ്: നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ച് ഒമ്പത് പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവം ഇസ്ലാമാബാദ് ജില്ലാ കോടതിക്ക് സമീപം. പരിക്കേറ്റവരെ നഗരത്തിലെ പിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയെ തുടർന്ന് കാർ പൂർണമായി കത്തിയമരുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജി-11 മേഖലയിലാണ് സ്ഫോടനം നടന്നതെന്നും നിരവധി
തിരുമല: തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവിൽ ഉപയോഗിക്കുന്ന നെയ്യിൽ മായം കണ്ടെത്തിയ സംഭവത്തിൽ വമ്പൻ തട്ടിപ്പാണ് നടന്നതെന്ന് സിബിഐ പ്രത്യേക സംഘം. സംഭവത്തിൽ 50 ലക്ഷം രൂപയുടെ മറ്റ് ഇടപാടുകളും അന്വേഷണസംഘം കണ്ടെത്തി. മുൻ തിരുമല തിരുപ്പതി ദേവസ്ഥാനം ചെയർമാൻ വൈ വി സുബ്ബ, അസിസ്റ്റന്റ് കെ
ഒരു ബിസിനസ് ചെയ്ത് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാൽ എന്ത് ബിസിനസ് തുടങ്ങും എന്ന ആശയക്കുഴപ്പത്തിൽ തന്നെ വർഷങ്ങൾ കടന്നുപോകും. ഇപ്പോഴിതാ നിസാരം ഒരു കരിക്ക് വിറ്റ് ഒരു ദിവസം ഒരു ലക്ഷം രൂപവരെ സമ്പാദിക്കുന്ന ഒരാളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 'കാസിയസ്ക്ലിഡെപെരേര' എന്ന ഇൻസ്റ്റഗ്രാം പേജിലാണ്
വാഷിങ്ടൺ: ഉന്നതവിദ്യാഭ്യാസത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിക്ക് ഉറക്കത്തിനിടയിൽ മരണം സംഭവിച്ചു. യാർലഗദ്ദ രാജ്യലക്ഷ്മി എന്ന 23 കാരിയാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ ബാപട്ല ജില്ലയിലെ കരംചേഡു സ്വദേശിയാണ് യുവതി. ടെക്‌സസിലെ അപ്പാർട്മെന്റിൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത ചുമയും നെഞ്ചുവേദനയും കാരണം ബുദ്ധിമുട്ടിയ യുവതി ഡോക്ടറുടെ
ന്യൂഡൽഹി : ഡൽഹിയിൽ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം, കാറിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഒറാൾ മരിച്ചതായാണ് ലഭിക്കുന്ന വിവരം . വാഹനങ്ങൾക്ക് തീപിടിച്ചതായും റിപ്പോർട്ടുണ്ട്.