Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

cricket
മുൻ ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ഇഷ്ടടീമിൽ രോഹിത് ഇല്ല സച്ചിനും ഗിൽക്രിസ്റ്റും ഓപ്പണിംഗ്, ധോണി ഫിനിഷർ

മുൻ ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ഇഷ്ടടീമിൽ രോഹിത് ഇല്ല സച്ചിനും ഗിൽക്രിസ്റ്റും ഓപ്പണിംഗ്, ധോണി ഫിനിഷർ

കേപ്‌ ടൗൺ: ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ഹാഷിം അംല തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഏകദിന ടീമിനെക്കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാകുകയാണ്. ശുഭങ്കർ മിശ്രയുടെ യൂട്യൂബ് പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അദ്ദേഹം തന്റെ ഇഷ്ട ടീമിനെക്കുറിച്ച് പറഞ്ഞത്. അംല തിരഞ്ഞെടുത്ത പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, വിരാട്

Kasaragod
പ്രവാസിയുടെ വീടിനുനേരെ വെടിവയ്‌പ്പുണ്ടായ സംഭവം; പിന്നിൽ വീട്ടിലെ കുട്ടി, എയർഗൺ പിടിച്ചെടുത്തു

പ്രവാസിയുടെ വീടിനുനേരെ വെടിവയ്‌പ്പുണ്ടായ സംഭവം; പിന്നിൽ വീട്ടിലെ കുട്ടി, എയർഗൺ പിടിച്ചെടുത്തു

കാസർകോട്: ഉപ്പള ഹിദായത്ത് നഗറിൽ വീടിനുനേരെ വെടിവയ്‌പ്പുണ്ടായ സംഭവത്തിൽ വഴിത്തിരിവ്. വീട്ടിലുണ്ടായിരുന്ന 14കാരൻ തന്നെയാണ് വെടിയുതിർത്തതെന്ന് പൊലീസ് കണ്ടെത്തി. പൊലീസിന്റെ ചോദ്യംചെയ്യലിലാണ് കുട്ടി സത്യം തുറന്നുപറഞ്ഞത്. വെടിവയ്‌ക്കാൻ ഉപയോഗിച്ച എയർഗണ്ണും പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്‌ച വൈകിട്ടാണ് ഹിദായത്ത് നഗറിലെ പ്രവാസിയുടെ വീടിന് നേരെ വെടിവയ്‌പ്പുണ്ടായത്. സംഭവത്തിൽ വീടിന്റെ ബാൽക്കണിയിലെ

News
കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ദർശനം നടത്തി സുചിത്ര മോഹൻലാലും മകളും; ചിത്രങ്ങൾ വെെറൽ

കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ദർശനം നടത്തി സുചിത്ര മോഹൻലാലും മകളും; ചിത്രങ്ങൾ വെെറൽ

നടൻ മോഹൻലാലിന്റെ ഭാര്യ സുചിത്രയും മകൾ വിസ്‌മയയും കൊല്ലൂർ മൂകാംബികാ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി. സിനിമയിലേക്ക് വിസ്മയ കടക്കുന്നതിനിടെയാണ് ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. ഈ വർഷം വളരെ സ്‌പെഷ്യലാണെന്ന് നേരത്തെ സുചിത്ര പറഞ്ഞിരുന്നു. ഒക്ടോബർ 30നാണ് വിസ്‌മയ നായികയാകുന്ന 'തുടക്കം' എന്ന സിനിമയുടെ പൂജാ ചടങ്ങ് കൊച്ചിയിൽ

Health & Fitness
‘ചെവിയിൽ എപ്പോഴും ആ  ശബ്ദം’; വിനയായത് യുവാക്കൾക്ക് ഉൾപ്പെടെയുള്ള ശീലം, പിന്നാലെ സംഭവിച്ചത്

‘ചെവിയിൽ എപ്പോഴും ആ  ശബ്ദം’; വിനയായത് യുവാക്കൾക്ക് ഉൾപ്പെടെയുള്ള ശീലം, പിന്നാലെ സംഭവിച്ചത്

ഈ കാലഘട്ടത്തിൽ ഇയർഫോണുകൾ ഉപയോഗിക്കാത്തവ‌‌ർ വളരെ കുറവാണ്. പാട്ട് കേൾക്കാനും വീഡിയോ കാണാനും ഫോൺ ചെയ്യാനുമെല്ലാം ഇയർഫോണിന്റെ സഹായം തേടുന്നു. എന്നാൽ ഇത്തരത്തിൽ ഇയർഫോൺ ഉപയോഗിച്ച യുവതിക്ക് ഉണ്ടായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രണ്ട് - മൂന്ന് വർഷം തുടർച്ചയായി ഇയർഫോൺ ഉപയോഗിച്ചതിനാൽ തനിക്ക് ചെവിയിൽ

Celebrity talk
പിആറിന് കാശ് കൊടുത്തിട്ടുണ്ട്, 16 ലക്ഷമല്ല; എത്ര രൂപ കൊടുത്തെന്ന് വെളിപ്പെടുത്തി അനുമോൾ

പിആറിന് കാശ് കൊടുത്തിട്ടുണ്ട്, 16 ലക്ഷമല്ല; എത്ര രൂപ കൊടുത്തെന്ന് വെളിപ്പെടുത്തി അനുമോൾ

ബിഗ് ബോസിൽ വന്നാൽ ജീവിതമെന്താണെന്ന് പഠിക്കുമെന്ന് നടിയും സീസൺ 7ലെ വിജയിയുമായ അനുമോൾ. അവിടെ നമുക്കാരുമില്ല. എല്ലാവരും ഗെയിം കളിക്കാൻ വന്നതാണ്. അവരുടെ സ്‌നേഹം യാഥാർത്ഥ്യമാണോയെന്ന് വിശ്വസിക്കാനാകില്ലെന്നും ബിഗ് ബോസിൽ വന്നതിന് ശേഷം ജീവിതമെന്താണെന്ന് നന്നായി പഠിച്ചെന്നും അനു വ്യക്തമാക്കി. വിജയിച്ചതിന് ശേഷം നൽകിയ ആദ്യ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു

Cinema Talkies
അടുത്തത് ഒരു വലിയ മലയാള സിനിമയായിരിക്കും; അതിന്റെ ബാക്കിയാണ് ഈ താടിയും മുടിയുമൊക്കെ’

അടുത്തത് ഒരു വലിയ മലയാള സിനിമയായിരിക്കും; അതിന്റെ ബാക്കിയാണ് ഈ താടിയും മുടിയുമൊക്കെ’

ദുൽഖർ സൽമാന്റേതായി മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് ഐ ആം ​ഗെയിം. അന്യ ഭാഷ കളിൽ തിരക്കേറിയതോടെ മലയാള സിനിമയിൽ നിന്ന് ചെറിയൊരിടവേള എടുത്തതായിരുന്നു ദുൽഖർ. ഐ ആം ​ഗെയ്മിന്റെ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഐ ആം ​ഗെയിമിനേക്കുറിച്ച് ദുൽഖർ പറഞ്ഞ കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ

Kauthukakazhchakal
ഒരു കപ്പ് കോഫി കുടിക്കാൻ കുടുംബം വിൽക്കണം! വില 87,000 രൂപ

ഒരു കപ്പ് കോഫി കുടിക്കാൻ കുടുംബം വിൽക്കണം! വില 87,000 രൂപ

പല തരത്തിലുളള കോഫികളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. കോഫിയേക്കാൾ അത് നൽകുന്ന കപ്പിൽ പോലും വ്യത്യസ്തതകൊണ്ട് ശ്രദ്ധയാകർഷിക്കുകയും വില കൂട്ടുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഇതാ ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പി അവതരിപ്പിച്ചിരിക്കുകയാണ് ദുബായിലെ ജൂലിത് കഫേ. 3600 ദിർഹം അതായത് 87,000 രൂപയാണ് ഈ ഒരു കോഫിയുടെ വില. കടയുടെ

News
വാട്‌സാപ്പിന്റെ എതിരാളി ദേ പോയി താഴെ,​ ഗൂഗിൾ പ്ളേയിലടക്കം റാങ്കിംഗിൽ പിന്നിലായി അരട്ടൈ

വാട്‌സാപ്പിന്റെ എതിരാളി ദേ പോയി താഴെ,​ ഗൂഗിൾ പ്ളേയിലടക്കം റാങ്കിംഗിൽ പിന്നിലായി അരട്ടൈ

വാട്‌സാപ്പിന് ഒരു ശക്തമായ പ്രതിയോഗി എന്ന നിലയിൽ ഏറെ വാർത്താ പ്രാധാന്യം ലഭിച്ചതാണ് ഇന്ത്യൻ ടെക് കമ്പനിയായ സോഹോയുടെ അരട്ടൈ. മെസേജിംഗ്,​ കോളിംഗ്,​ മീറ്റിംഗ് എന്നിവയ്‌ക്ക് പുറമേ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകൂടിയായ അരട്ടൈ അടുത്തിടെ ഡൗൺലോഡുകളുടെ എണ്ണത്തിൽ കുത്തനെ ഉയർന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ഗൂഗിൾ പ്ളേയിലെയും ആപ്പിൾ ആപ്

Food
എല്ലാ വെള്ളക്കട്ടയും പനീർ അല്ല; വ്യാജൻ തയ്യാറാക്കുന്നത് എങ്ങനെയെന്നോ?

എല്ലാ വെള്ളക്കട്ടയും പനീർ അല്ല; വ്യാജൻ തയ്യാറാക്കുന്നത് എങ്ങനെയെന്നോ?

പനീർ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. മാംസാഹാരം കഴിക്കാത്ത മിക്കവരും തിരഞ്ഞെടുക്കുന്നത് പനീർ വിഭവങ്ങളാണ്. എന്നാൽ സമീപകാലത്തായി പനീറുമായി ബന്ധപ്പെട്ട ആശങ്ക രാജ്യത്തുടനീളം ഉയർന്നുവരുന്നുണ്ട്. വ്യാജ പനീർ അല്ലെങ്കിൽ അനലോഗ് പനീറിന്റെ ഉപയോഗം വ്യാപകമാവുകയാണ്. ശുദ്ധമായ പാലിന് പകരം വിലകുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ഉത്പന്നം രുചിയും പോഷകവും

Cinema Talkies
കെജിഎഫ് താരം ഹരീഷ് റായ് അന്തരിച്ചു, കാസിം ചാച്ചയ്ക്ക് വിട പറഞ്ഞ് സിനിമാലോകം

കെജിഎഫ് താരം ഹരീഷ് റായ് അന്തരിച്ചു, കാസിം ചാച്ചയ്ക്ക് വിട പറഞ്ഞ് സിനിമാലോകം

ബംഗളൂരു: കന്നഡ സിനിമാ നടൻ ഹരീഷ് റായ് അന്തരിച്ചു. തൈറോയ്‌ഡ് ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. കെജിഎഫ് എന്ന ചിത്രത്തിൽ കാസിം ചാച്ച എന്ന കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധനേടിയ വേഷം. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെജിഎഫ് ടീം അനുശോചനം അറിയിച്ചു. "ഹരീഷ് റായിയുടെ വിയോഗത്തിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. നിങ്ങളുടെ

Translate »