ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും നടി മിസ് കുമാരിയുടെ മരണത്തിനുപിന്നിലെ യഥാർത്ഥ കാരണം ഇതുവരെയായിട്ടും പുറത്തുവന്നിട്ടില്ല. 1954ൽ റിലീസ് ചെയ്ത് നീലക്കുയിലെന്ന ചിത്രത്തിലെ നായികയായിരുന്നു മിസ് കുമാരി. ഒരുകാലത്ത് മലയാളത്തിലെ പഴയകാല പ്രമുഖ നടിമാരുടെ കൂട്ടത്തിൽ ഇടംപിടിച്ചിരുന്ന മിസ് കുമാരിയുടെ ജീവിതം പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി
മുംബയ്: വർഷങ്ങൾ നീണ്ട കാരത്തിരിപ്പിനൊടുവിലാണ് ഐപിഎൽ ടീമായ ആർസിബി കിരീടം നേടിയത്. അതിന് പിന്നാലെയുണ്ടായ വിവാദങ്ങളും ടീമിനെ വലിയ സമ്മർദ്ദങ്ങൾക്ക് ഇടായാക്കിയിരുന്നു. ഇപ്പോഴിതാ ആർസിബി ടീമിനെ വില്പനയ്ക്ക് വച്ചിരിക്കുകയാണ് ഉടമസ്ഥരായ ഡിയാജിയോ. 200 കോടി ഡോളറിനാണ് ടീമിന്റെ വില്പനയിലൂടെ ലക്ഷ്യമിടുന്നത്. 2026 മാർച്ച് 31നകം ടീമിന് പുതിയ ഉടമകളെ
മലയാളികൾക്ക് ഏറെ സുപരിചിതനാണ് പാഷാണം ഷാജിയെന്ന് അറിയപ്പെടുന്ന സാജു നവോദയ. തന്റെയും ഭാര്യയുടെയുമൊക്കെ വിശേഷങ്ങൾ അദ്ദേഹം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹം കഴിഞ്ഞ് ഇരുപത്തിയഞ്ച് വർഷമാകാൻ പോകുകയാണ്. ഭാര്യയെ തല്ലിയ ഓട്ടോക്കാരനെ അടിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാജു നവോദയ. 'ഓട്ടോറിക്ഷയിൽ പോയപ്പോൾ
ന്യൂഡൽഹി: നെറ്റ്ഫ്ലിക്സ് ത്രില്ലർ സീരീസായ 'മണി ഹീസ്റ്റി'ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 150 കോടി രൂപയുടെ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിൽ. സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപം വാഗ്ദാനം ചെയ്ത് 300ലധികം പേരെ കബളിപ്പിച്ച അർപ്പിത്, പ്രഭാത്, അബ്ബാസ് എന്നിവരെയാണ് ഡൽഹി പൊലീസ് പിടികൂടിയത്. തട്ടിപ്പിനായി സംഘാംഗങ്ങൾ
വത്തിക്കാൻ സിറ്റി: കന്യാമറിയത്തെക്കുറിച്ചുള്ള പ്രയോഗങ്ങളിൽ വ്യക്തത വരുത്തി വത്തിക്കാൻ. സഹ രക്ഷക, മധ്യസ്ഥ എന്നീ വാക്കുകൾ ഉപയോഗിച്ച് പരിശുദ്ധ മറിയത്തെ വിളിക്കുന്നത് ഉചിതമല്ലെന്ന് വിശ്വാസികളെ സഭ അറിയിച്ചു. യേശുക്രിസ്തു മാത്രമാണ് ഏക രക്ഷകനും ഏക മധ്യസ്ഥനും. കന്യാ മറിയത്തെ സഹ രക്ഷക, മധ്യസ്ഥ എന്നീ വാക്കുകൾ ഉപയോഗിച്ച് വിശേഷിപ്പിക്കുമ്പോൾ
കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡൽന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്. ആന്റണി - റൂത്ത് ദമ്പതികളുടെ മകളാണ്. കുഞ്ഞ് അമ്മൂമ്മയായ റോസിയ്‌ക്കരികിൽ കിടക്കുകയായിരുന്നു. റോസിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വീട്ടിൽ
കോലഞ്ചേരി: എടിഎമ്മിൽ നിന്ന് പണമെടുക്കാൻ അപരിചിതരുടെ സഹായം തേടുന്നവരെ കുടുക്കാൻ 'മാന്യന്മാരായ" തട്ടിപ്പുവീരന്മാർ രംഗത്ത്. എ.ടി.എം കൗണ്ടറുകളുടെ പ്രവർത്തനത്തെക്കുറിച്ചും പണമെടുക്കുന്ന രീതിയെക്കുറിച്ചും കൃത്യമായി അറിയാതെ ക്യാബിനിൽ എത്തുന്ന സാധാരണക്കാരനെ വലയിൽവീഴ്ത്തി പണം തട്ടുകയാണ് നാട്ടിൻപുറങ്ങളിൽ സജീവമായ ഈ സംഘങ്ങൾ. പ്രായമായവരാണ് മിക്കവാറും തട്ടിപ്പിന് ഇരയാകുന്നത്. ഇവരിൽനിന്ന് തന്ത്രപൂർവം കാർഡ്
ന്യൂഡൽഹി: ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ എല്ലാ തിരഞ്ഞടുപ്പുകളിലെയും കണക്കുകൾ ചൂണ്ടിക്കാട്ടിയത് കോൺഗ്രസിന്റെ വിജയമാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള എക്‌സിറ്റ് പോൾ പ്രവചനങ്ങളും കോൺഗ്രസിന്റെ വിജയമാണ് എടുത്തുകാട്ടിയത്. ഹരിയാനയിലെ ചരിത്രത്തിലാദ്യമായി യഥാർത്ഥ വോട്ടിംഗിനേക്കാളും പോസ്റ്റൽ വോട്ടുകൾ വ്യത്യസ്തമായിരുന്നുവെന്നും
ന്യൂഡല്‍ഹി: ചരിത്ര നേട്ടത്തില്‍ മുത്തമിട്ട ഇന്ത്യന്‍ ടീമിന് സമ്മാനങ്ങളുടെ പെരുമഴയാണ്. ഐസിസി ഏകദേശം 40 കോടി രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ബിസിസിഐ 51 കോടി രൂപയും പ്രഖ്യാപിച്ചു. 'അഭിനന്ദന സൂചകമായി, ലോകകപ്പ് നേടിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് 51 കോടി രൂപയുടെ ക്യാഷ് അവാര്‍ഡ്