Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Cinema Talkies
ഓര്‍മകളില്‍ ആ മധുര മനോഹര ഗാനങ്ങള്‍ എസ് പി ബാലസുബ്രമണ്യം വിടവാങ്ങിയിട്ട് അഞ്ചാണ്ട്

ഓര്‍മകളില്‍ ആ മധുര മനോഹര ഗാനങ്ങള്‍ എസ് പി ബാലസുബ്രമണ്യം വിടവാങ്ങിയിട്ട് അഞ്ചാണ്ട്

ഇന്ത്യന്‍ സംഗീതലോകത്തെ പകരം വയ്ക്കാന്‍ ഇല്ലാത്ത പ്രതിഭ എസ് പി ബാലസുബ്രമണ്യം വിടവാങ്ങിയിട്ട് അഞ്ചാണ്ട്. ബാക്കിവച്ചുപോയ സംഗീതത്തിലൂടെ എസ്‍പിബി ഇന്നും ജീവിക്കുന്നു. ശ്രീപതി പണ്ഡിതരാധ്യലു ബാലസുബ്രഹ്‌മണ്യം. നമ്മുടെ എസ്‍പിബി. പാട്ടുകൊണ്ട് ദേശഭാഷാന്തരങ്ങളെ മറികടന്ന് എല്ലാവരുടെയും ബാലുവായി നിറഞ്ഞ പതിറ്റാണ്ടുകള്‍. ഏത് പാട്ടും അനായാസമായി പാടി വയ്ക്കുന്ന ഗായകൻ. നാൽപതു

Celebrity talk
രൂക്ഷമായി വിമര്‍ശിച്ച് ശ്രീകുമാരൻ തമ്പി ‘ജി വേണുഗോപാല്‍ പറഞ്ഞത് അസത്യം’,

രൂക്ഷമായി വിമര്‍ശിച്ച് ശ്രീകുമാരൻ തമ്പി ‘ജി വേണുഗോപാല്‍ പറഞ്ഞത് അസത്യം’,

ജി വേണുഗോപാലിനെ രൂക്ഷമായി വിമര്‍ശിച്ച് ചലച്ചിത്രകാരനും കവിയുമായ ശ്രീകുമാരൻ തമ്പി. നടൻ മധുവിനെ കുറിച്ച് വേണുഗോപാല്‍ പറഞ്ഞ കാര്യങ്ങള്‍ അസത്യമാണ് എന്നാണ് ശ്രീകുമാരൻ തമ്പി കുറിച്ചിരിക്കുന്നത്. സിനിമാ രംഗത്തും സംഗീതരംഗത്തുമുള്ളവരെയുമൊക്കെ കുറിച്ച് അവിടുന്നും ഇവിടുന്നുമൊക്കെ പാതി കേട്ട് പിന്നെ അതു പൊലിപ്പിച്ച് ഗോസിപ്പാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്‌ ഒരു

News
പുതിയ എഐ മോഡലുമായി ചൈനയുടെ ആലിബാബ ജെമിനിക്കും ചാറ്റ് ജിപിടിക്കും എട്ടിന്‍റെ പണി

പുതിയ എഐ മോഡലുമായി ചൈനയുടെ ആലിബാബ ജെമിനിക്കും ചാറ്റ് ജിപിടിക്കും എട്ടിന്‍റെ പണി

ഹാങ്ഝൗ: കമ്പനിയുടെ ഏറ്റവും ശക്തവും നൂതനവുമായ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (LLM) പുറത്തിറക്കി ചൈനീസ് ഭീമനായ ആലിബാബ. ഓപ്പൺഎഐയുടെ ജിപിടി-5, ഗൂഗിളിന്‍റെ ജെമിനി 2.5 പ്രോ, ക്ലോഡിന്‍റെ ഒപസ് 4 തുടങ്ങിയവയുമായി മത്സരിക്കാനാണ് ക്യുവെൻ 3 മാക്‌സ് (Qwen-3 Max) എന്ന ഈ പുതിയ എഐ മോഡൽ എത്തുന്നത്. ആലിബാബയുടെ ക്യുവെൻ

Cinema Talkies
സന്തോഷ് ട്രോഫി’ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങൾ,

സന്തോഷ് ട്രോഫി’ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങൾ,

വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്നു. സന്തോഷ് ട്രോഫി സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും . പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം 60 പുതുമുഖങ്ങളുടെ നിര വരുന്നത്. തിരുവല്ലയിൽ വച്ച്

News
എല്ലാം കണ്ട് മുകളിലെ സിസിടിവി, വീഡിയോ സലൂണിലെ പൂജ താലിയിൽ നിന്നും പണം മേഷ്ടിച്ച് യുവാവ്

എല്ലാം കണ്ട് മുകളിലെ സിസിടിവി, വീഡിയോ സലൂണിലെ പൂജ താലിയിൽ നിന്നും പണം മേഷ്ടിച്ച് യുവാവ്

വിദഗ്ദമായി മോഷ്ടിക്കുകയെന്നത് ഒരു കലയാണെന്ന് ചിലരെങ്കിലും പറയാണറുണ്ട്. എന്നാല്‍ സിസിടിവിയുടെ വരവോടെ പടിക്കപ്പെടാനുള്ള സധ്യത പല മടങ്ങ് കൂടിയെന്നതാണ് യാഥാര്‍ത്ഥ്യം. വളരെ സുരക്ഷിതമെന്ന് കരുതി ചെയ്യുന്ന പല പ്രവര്‍ത്തികളും തൊട്ട് അടുത്തായി മറന്ന് നില്‍ക്കുന്ന ഒരു സിസിടിവി ക്യാമറ ഒപ്പിയെടുക്കുകയാണെന്ന് പലപ്പോഴു അറിയാതെ പോകുന്നു. അത്തരമൊരു മോഷണത്തിന്‍റെ ദൃശ്യം

National
നിമിഷ നേരം കൊണ്ട് പാമ്പ് കയ്യിൽ കടിച്ചു, ദാരുണാന്ത്യം ഷെൽഫ് തുറന്നപ്പോൾ പാമ്പ് പുറത്തേക്ക് വന്നു, കൈകൊണ്ട് പിടിച്ച് പൊലീസുകാരൻ

നിമിഷ നേരം കൊണ്ട് പാമ്പ് കയ്യിൽ കടിച്ചു, ദാരുണാന്ത്യം ഷെൽഫ് തുറന്നപ്പോൾ പാമ്പ് പുറത്തേക്ക് വന്നു, കൈകൊണ്ട് പിടിച്ച് പൊലീസുകാരൻ

ഇൻഡോർ: പാമ്പുകളെ പിടിക്കുന്നതിൽ വിദഗ്ധനായിരുന്ന പൊലീസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. ഇൻഡോറിൽ നിന്നുള്ള കോൺസ്റ്റബിൾ സന്തോഷ് ആണ് അപകടത്തിൽപ്പെട്ടത്. സുരക്ഷാ മുൻകരുതലുകളില്ലാതെ പാമ്പിനെ കൈകാര്യം ചെയ്തതാണ് മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. ദാരുണമായ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഫസ്റ്റ് ബറ്റാലിയനിൽ കഴിഞ്ഞ 17 വർഷമായി സേവനമനുഷ്ഠിച്ചിരുന്ന സന്തോഷിനെ, ശനിയാഴ്ച

Editor's choice
കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ പട്ടിണി മരണങ്ങള്‍ ഉണ്ടാകുമായിരുന്നു; കേരളം ശ്രീലങ്ക പോലെയാകുമോ?, കുടിയേറ്റത്തില്‍ മുന്നില്‍ ആര്?; സ്ത്രീകള്‍ക്ക് കൂടുതല്‍ ഇഷ്ടം ഗള്‍ഫ് ഇതര രാജ്യങ്ങള്‍, ഹൗസ് ഹസ്ബന്‍ഡുമാര്‍ കൂടുന്നു’

കൊച്ചി: കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ പട്ടിണി മരണങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്ന് പ്രശസ്ത ജനസംഖ്യാ ശാസ്ത്രജ്ഞന്‍ എസ് ഇരുദയ രാജന്‍. കുടിയേറ്റക്കാരാണ് കേരള സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയെന്ന് മുഖ്യമന്ത്രി പോലും പറഞ്ഞിട്ടുണ്ട്. കുടിയേറ്റവുമായി ബന്ധപ്പെട്ട് പുനര്‍വിചിന്തനം നടത്തിയില്ലെങ്കില്‍ ശ്രീലങ്കയെ പോലെ കേരളം നെഗറ്റീവ് ജനസംഖ്യാ വളര്‍ച്ച നേരിടേണ്ടി വന്നേക്കാം. നിലവില്‍ തന്നെ സംസ്ഥാനം ജനസംഖ്യയില്‍

Cinema Talkies
ഫാസിൽ റസാഖിന്റെ ‘തടവ്’ ഒടിടിയിൽ കാണാം മികച്ച നടിക്കും സംവിധായകനുമുള്ള പുരസ്‌കാര നേട്ടങ്ങൾ

ഫാസിൽ റസാഖിന്റെ ‘തടവ്’ ഒടിടിയിൽ കാണാം മികച്ച നടിക്കും സംവിധായകനുമുള്ള പുരസ്‌കാര നേട്ടങ്ങൾ

കേരള രാജ്യാന്തര ചലച്ചിത്രമേള, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം എന്നിവയിൽ മികച്ച നടിക്കും മികച്ച സംവിധായകനുമുള്ള പുരസ്കാരം സ്വന്തമാക്കിയ ഫാസിൽ റസാഖിന്റെ ആദ്യ ചിത്രം 'തടവ്' ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ബീന ചന്ദ്രൻ പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക-

Cinema Talkies
എമ്പുരാനെയും മറികടന്ന് ലോക ഒന്നാമത്; മലയാള സിനിമയിൽ പുതിയ ഇൻഡസ്ട്രി ഹിറ്റ്

എമ്പുരാനെയും മറികടന്ന് ലോക ഒന്നാമത്; മലയാള സിനിമയിൽ പുതിയ ഇൻഡസ്ട്രി ഹിറ്റ്

മലയാള സിനിമയിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി ലോക. മോഹൻലാൽ ചിത്രമായ എമ്പുരാനെ മറികടന്നാണ് കല്യാണി പ്രിയദർശൻ പ്രധാനവേഷത്തിലെത്തിയ ‘ലോക ചാപ്റ്റൻ വൺ ചന്ദ്ര’ ഒന്നാമത് എത്തിയത്. റിലീസായി 23 ദിവസം കൊണ്ട് 270 കോടി രൂപയാണ് ലോക ആഗോളതലത്തിൽ നേടിയത്. എമ്പുരാൻ്റെ ആകെ കളക്ഷൻ 266 കോടി രൂപയാണ്.

Health & Fitness
തലവേദനയും കഴുത്ത് വേദനയും അവഗണിക്കരുത്; മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍

തലവേദനയും കഴുത്ത് വേദനയും അവഗണിക്കരുത്; മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍

മലയാളികളെ ആശങ്കയിലാഴ്ത്തി കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. കൂടുതലാളുകളിലേക്ക് രോഗം വ്യാപിക്കുന്നതിനാല്‍ എല്ലാവരും കനത്ത ജാഗ്രതയിലാണ്. രോഗത്തിന്റെ ഉറവിടം തിരിച്ചറിയാന്‍ സാധിക്കാത്തതും ആശങ്ക സൃഷ്ടി ക്കുന്നു തലച്ചോറിലേക്ക് പ്രവേശിച്ച് മസ്തിഷ്‌കത്തിലെ കോശങ്ങളെ നശിപ്പിക്കുന്ന അമീബയാണ് രോഗകാരി. രോഗം ഗുരുതരമാകുമ്പോള്‍ മരണം വരെ സംഭവിക്കുന്നു.

Translate »