Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Cinema Talkies
ആളെ ഞാന്‍ പിടി കൂടും…തന്ത്രങ്ങള്‍ക്കും ഒരു മര്യാദ വേണ്ടെ”; ക്ഷുഭിതനായി മോഹന്‍ലാല്‍

ആളെ ഞാന്‍ പിടി കൂടും…തന്ത്രങ്ങള്‍ക്കും ഒരു മര്യാദ വേണ്ടെ”; ക്ഷുഭിതനായി മോഹന്‍ലാല്‍

ബിഗ് ബോസ് മലയാളം സീസൺ 7 പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ബിഗ് ബോസിന്‍റെ ഇന്നത്തെ എപ്പിസോടിന് മുന്നോടിയായുള്ള മോഹന്‍ലാലിന്‍റെ പ്രൊമോ വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. കഴിഞ്ഞ ആഴ്‌ച്ചയില്‍ ബിഗ് ബോസ് വീട്ടിലുണ്ടായ രൂക്ഷമായൊരു വിഷയത്തിലുള്ള മോഹന്‍ലാലിന്‍റെ പ്രതികരണമായിരുന്നു പ്രൊമോയില്‍. വളരെ ദേഷ്യപ്പെടുന്ന മോഹന്‍ലാലിനെയാണ് പ്രൊമോയില്‍

America
കാലിഫോർണിയയിൽ ചരിത്രം കുറിച്ച മങ്ക’ യുടെ പൊന്നോണം

കാലിഫോർണിയയിൽ ചരിത്രം കുറിച്ച മങ്ക’ യുടെ പൊന്നോണം

കാലിഫോർണിയ: മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക ) പ്രസിഡന്റ് സുനിൽ വർഗ്ഗീസ് ന്റെ അതുല്യമായ നേതൃത്വ പാടവത്തിൽ ഈ വർഷത്തെ ഓണാഘോഷം കാലി ഫോർണിയയിൽ ചരിത്രം കുറിച്ചു. മലയാളിത്തനിമ നിറഞ്ഞ ഈ ആഘോഷത്തിൽ ഏകദേശം മുവ്വായിരം പേരോളം പങ്കെടുത്തു. നാടി ൻറെ പൈതൃകവും സംസ്കാരവും, വിളിച്ചോതുന്ന

Kerala
ലക്ഷദ്വീപില്‍ തേങ്ങ പറിക്കാന്‍ മുന്‍കൂര്‍ അനുമതി വേണം; ഹെല്‍മറ്റും, ഉപകരണങ്ങളും നിര്‍ബന്ധം; വ്യാപക പ്രതിഷേധം

ലക്ഷദ്വീപില്‍ തേങ്ങ പറിക്കാന്‍ മുന്‍കൂര്‍ അനുമതി വേണം; ഹെല്‍മറ്റും, ഉപകരണങ്ങളും നിര്‍ബന്ധം; വ്യാപക പ്രതിഷേധം

കൊച്ചി: ലക്ഷദ്വീപില്‍ ഇനി തേങ്ങ പറിക്കാനും നിയന്ത്രണം. ആന്ത്രോത്ത്, കല്‍പ്പേനി ദ്വീപുകളിലെ റോഡുകള്‍ക്ക് സമീപത്തുള്ള തെങ്ങുകളില്‍ നിന്നും തേങ്ങ പറിയ്ക്കുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും അനുമതി വാങ്ങണം എന്നാണ് ദ്വീപ് ഭരണകൂടത്തിന്റെ നിര്‍ദേശം. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കുടിയായ ഡെപ്യൂട്ടി കളക്ടര്‍ മുകുന്ദ് വല്ലഭ് ജോഷിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനങ്ങള്‍ക്ക്

Cinema Talkies
പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്ക് കാന്താര രണ്ടാം ഭാഗത്തിന് കേരളത്തില്‍ വിലക്ക്

പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്ക് കാന്താര രണ്ടാം ഭാഗത്തിന് കേരളത്തില്‍ വിലക്ക്

കാന്താരാ 2 വിന് വിലക്ക്. കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്. കൂടുതൽ വിഹിതം ആവശ്യപ്പെട്ടാണ് പ്രതിഷേധം. കലക്ഷന്റെ 55% വേണമെന്ന് വിതരണക്കാർ ആവശ്യപ്പെട്ടുവെന്നാണ് വിവരം. പറ്റില്ലെന്ന് തിയേറ്റർ ഉടമ സംഘടന ഫിയോക്ക് വ്യക്തമാക്കി. ചിത്രം ഒക്ടോബർ 2 ന് വേൾഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം,

International
നൈൽ നദിക്ക് കുറുകെ കൂറ്റൻ അണക്കെട്ട് ഉദ്ഘാടനം ചെയ്ത് എത്യോപ്യ, ഈജിപ്തിന് ആശങ്ക ആഫ്രിക്കക്ക് പുതുപുലരി

നൈൽ നദിക്ക് കുറുകെ കൂറ്റൻ അണക്കെട്ട് ഉദ്ഘാടനം ചെയ്ത് എത്യോപ്യ, ഈജിപ്തിന് ആശങ്ക ആഫ്രിക്കക്ക് പുതുപുലരി

അഡിസ് അബാബ: നൈൽ നദിക്ക് കുറുകെ കെട്ടിയ കൂറ്റൻ അണക്കെട്ട് എത്യോപ്യയിൽ ഉദ്ഘാടനം ചെയ്തു. ആഫ്രിക്കയിലെ ഏറ്റവും വലിയ അണക്കെട്ടാണ് എത്യോപ്യയിൽ പ്രവർത്തനം ആരംഭിച്ചത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറായി, സുഡാനുമായുള്ള അതിർത്തിക്കടുത്തായാണ് നൈൽ നദിയുടെ പോഷകനദിയിൽ ഏകദേശം 5 ബില്യൺ ഡോളർ ചെലവിൽ കൂറ്റൻ അണക്കെട്ട് നിർമിച്ചത്. മെഗാ അണക്കെട്ട് 5,000

Cinema Talkies
എഐ നിര്‍മിത അശ്ലീലം പ്രചരിപ്പിക്കുന്നു, അനുമതിയില്ലാതെ ചിത്രവും ദൃശ്യങ്ങളും ഉപയോഗിക്കുന്നു; കോടതിയെ സമീപിച്ച് ഐശ്വര്യ റായ്

എഐ നിര്‍മിത അശ്ലീലം പ്രചരിപ്പിക്കുന്നു, അനുമതിയില്ലാതെ ചിത്രവും ദൃശ്യങ്ങളും ഉപയോഗിക്കുന്നു; കോടതിയെ സമീപിച്ച് ഐശ്വര്യ റായ്

ന്യൂഡല്‍ഹി: തൻ്റെ ചിത്രം, ശബ്ദം, വ്യക്തിത്വം എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചൻ ഡൽഹി ഹൈക്കോ ടതിയിൽ ഹർജി നൽകി. ഇന്നു നടന്ന വാദം കേൾക്കലിനിടെ നടിയുടെ സ്വകാര്യ അവകാശങ്ങൾ സംരക്ഷിക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വാക്കാൽ സൂചിപ്പിച്ചു.

Kerala
കാസർകോട് 14 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; കാരണം ഷവർമയെന്ന് ബന്ധുക്കൾ

കാസർകോട് 14 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; കാരണം ഷവർമയെന്ന് ബന്ധുക്കൾ

കാസർകോട്: നബിദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ പങ്കെടുത്ത പതിനാലു കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. ഷവർമ പാഴ്‌സലായി വാങ്ങി കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ യേറ്റതെന്ന് കുട്ടികളുടെ ബന്ധുക്കൾ പറഞ്ഞു. പൂച്ചക്കാട്ടെ ഒരു ഹോട്ടലിൽ നിന്നാണ് ഷവർമ കഴിച്ചത്. വയറുവേദനയും ചർദ്ദിയെയും തുടർന്ന് കുട്ടികളെ കാഞ്ഞങ്ങാട്ടേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ 9 (സെപ്‌റ്റംബർ 8)

International
കാനഡയിൽ പോകണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ, ജീവിതം സോഷ്യൽ മീഡിയയിൽ  കാണുന്നപോലെ അത്ര  ഗ്ലാമറസല്ല

കാനഡയിൽ പോകണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ, ജീവിതം സോഷ്യൽ മീഡിയയിൽ  കാണുന്നപോലെ അത്ര  ഗ്ലാമറസല്ല

ഒട്ടാവ: ഒട്ടേറെ സ്വപ്നങ്ങളുമായിട്ടാണ് കാനഡയെന്ന രാജ്യത്തേക്ക് ഇന്ത്യയിൽ നിന്ന് വിദ്യാർത്ഥികൾ വിമാനം കയറുന്നത്. ലോകോത്തര വിദ്യാഭ്യാസത്തിലൂടെ ജീവിതം മെച്ചപ്പെടുത്താനാണ് അവർ ആഗ്രഹിക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ കാമ്പസുകളിൽ പഠിക്കുന്നതിനും, സുരക്ഷിതത്വം ആസ്വദിക്കാനും, നല്ല ശമ്പളമുള്ള ജോലികൾ കണ്ടെത്താനും കഴിയുമെന്നുമാണ് എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയിൽ

International
പ്രതിഷേധം അവസാനിപ്പിക്കാതെ ജെൻ സി ‘മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു, പ്രധാനമന്ത്രി രാജിവയ്‌ക്കും വരെ പിന്നോട്ടില്ല

പ്രതിഷേധം അവസാനിപ്പിക്കാതെ ജെൻ സി ‘മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു, പ്രധാനമന്ത്രി രാജിവയ്‌ക്കും വരെ പിന്നോട്ടില്ല

കാഠ്‌മണ്ഡു: നേപ്പാളിൽ രണ്ടാം ദിവസവും വ്യാപക പ്രതിഷേധം തുടരുന്നു. മന്ത്രിമാരുടെ വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവയ്‌ക്കുംവരെ പിന്നോട്ടില്ലെന്നാണ് ജെൻ സി പ്രതിഷേധക്കാർ പറയുന്നത്. ഇന്നലെ പ്രക്ഷോഭത്തിൽ 20പേർ കൊല്ലപ്പെടുകയും 250പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സംഭവത്തിന് പിന്നാലെ സർക്കാരിൽ സേവനമനുഷ്ഠിക്കാൻ താൻ യോഗ്യനല്ലെന്ന് വ്യക്തമാക്കി

mobiles
ഐഫോൺ 17 സീരിസ് പുറത്തിറക്കാൻ മണിക്കൂറുകൾ മാത്രം: ഏതൊക്കെ ഉപകരണങ്ങൾ പ്രതീക്ഷിക്കാം? ലോഞ്ച് ഇവന്‍റ് ലൈവായി കാണാം

ഐഫോൺ 17 സീരിസ് പുറത്തിറക്കാൻ മണിക്കൂറുകൾ മാത്രം: ഏതൊക്കെ ഉപകരണങ്ങൾ പ്രതീക്ഷിക്കാം? ലോഞ്ച് ഇവന്‍റ് ലൈവായി കാണാം

ഹൈദരാബാദ്: ആപ്പിളിന്‍റെ ഐഫോൺ 17 സീരിസിന്‍റെ ലോഞ്ചിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഐഫോൺ ആരാധകർ. ഇന്ന് (സെപ്റ്റംബർ 9) ഇന്ത്യൻ സമയം രാത്രി 10:30ന് കുപെർട്ടിനോയിലെ ആപ്പിൾ പാർക്കിൽ വെച്ച് നടക്കുന്ന ഇവന്‍റിലാണ് ഐഫോൺ 17 സീരിസ് ഉൾപ്പെടെയുള്ള ആപ്പിൾ ഉത്‌പന്നങ്ങൾ ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണിയിൽ

Translate »