Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

National
പുലർച്ചെ മൂന്ന് വരെ ഉറങ്ങാതെ പഠിച്ച ഐഐടി വിദ്യാർത്ഥിയെ പരീക്ഷയ്ക്ക് മുൻപ് മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയാഘാതമെന്ന് സംശയം

പുലർച്ചെ മൂന്ന് വരെ ഉറങ്ങാതെ പഠിച്ച ഐഐടി വിദ്യാർത്ഥിയെ പരീക്ഷയ്ക്ക് മുൻപ് മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയാഘാതമെന്ന് സംശയം

ലഖ്‌നൗ: ബനാറസ് ഹിന്ദു സർവകലാശാലയിലെ (ഐഐടി-ബിഎച്ച്‌യു) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒന്നാം വർഷ എം ടെക് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അനൂപ് സിംഗ് ചൗഹാൻ (31) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ

Nattarivukal
കലിപ്പന്‍;മൂര്‍ഖന്‍  തനിസ്വഭാവം പുറത്തെടുക്കുക ഈ സാഹചര്യത്തില്‍

കലിപ്പന്‍;മൂര്‍ഖന്‍ തനിസ്വഭാവം പുറത്തെടുക്കുക ഈ സാഹചര്യത്തില്‍

പലതരം വിഷപാമ്പുകളുണ്ടെങ്കിലും കൂട്ടത്തില്‍ മനുഷ്യന് ഏറ്റവും ഭയം മൂര്‍ഖന്‍ പാമ്പുകളെയാണെന്ന് നിസംശയം പറയാം. മൂര്‍ഖന്റെ ഫണം വിടര്‍ത്തിയുള്ള നില്‍പ്പും ശൗര്യവും തന്നെയാണ് ഭയം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍. കടിയേറ്റാല്‍ മരണം സംഭവിക്കാനുള്ള സാദ്ധ്യത വളരെ ഉയര്‍ന്ന് നില്‍ക്കുന്നുവെന്നതും മൂര്‍ഖനെ അപകടകാരിയാക്കുന്നു. നമ്മുടെ കേരളത്തില്‍ ഉള്‍പ്പെടെ ധാരാളമായി കണ്ടുവരുന്ന ഇനവും ആണ്

News
ഓണം വിപണി കയ്യേറി കുടുംബശ്രീ; റെഡിമെയ്‌ഡ് പൂക്കളം മുതൽ സദ്യ വരെ  ചൂടപ്പം പോലെ വിറ്റുപോകുന്നു

ഓണം വിപണി കയ്യേറി കുടുംബശ്രീ; റെഡിമെയ്‌ഡ് പൂക്കളം മുതൽ സദ്യ വരെ ചൂടപ്പം പോലെ വിറ്റുപോകുന്നു

തിരുവനന്തപുരം: തുമ്പയും തുളസിയും മുക്കുറ്റിയുമെല്ലാം ഓണത്തെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുകയാണ്. പാലക്കാട് ജില്ലയിലെ ആദിവാസി ഗ്രാമമായ അട്ടപ്പാടിയും ഓണാഘോഷത്തിൻ്റെ തിരക്കിലാണ്. ഓണത്തിന് ലോറിയിൽ ലോഡായി വരുന്ന പൂക്കളില്ലേ? വീടിൻ്റെ ഉമ്മറത്ത് മനോ ഹരമായ പൂക്കളം തീർക്കാനായി വരുന്ന പൂക്കൾ. മാരുതിയെപ്പോലുള്ള ഒരുപാട് പേരുടെ കഠിനാധ്വാനത്തിൻ്റെ ഫലമായാണ് ഇത്തരം പൂക്കൾ വിപണിയിലെത്തുന്നത്.

Festivals
ആദ്യം പഴവും നെയ്യും പഞ്ചസാരയും പപ്പടവും ചേർത്തൊരു പിടി, രുചിക്കൊപ്പം ശാസ്‌ത്രീയതയും, ഇതാണ് മലബാറിന്‍റെ കുഴച്ചൂണ്‍ സദ്യ; നല്ലോണം ഉണ്ടോണം’

ആദ്യം പഴവും നെയ്യും പഞ്ചസാരയും പപ്പടവും ചേർത്തൊരു പിടി, രുചിക്കൊപ്പം ശാസ്‌ത്രീയതയും, ഇതാണ് മലബാറിന്‍റെ കുഴച്ചൂണ്‍ സദ്യ; നല്ലോണം ഉണ്ടോണം’

കണ്ണൂർ : ഓണം വന്നാലും ഉണ്ണി പിറന്നാലും മലബാറുകാര്‍ക്ക് മുഖ്യം നോണ്‍വെജ്‌ തന്നെ എന്നൊരു ചൊല്ലുണ്ട്. എന്നാൽ കണ്ണൂർ, തലശ്ശേരി, മാഹി സ്ഥലങ്ങളിൽ ഓണസദ്യക്ക് ഒരു പ്രത്യേകതയുണ്ട്. എന്താണെന്ന് നോക്കിയാല്ലോ. തിരുവോണ സദ്യയുടെ തുടക്കമായാണ് ഇതിനെ കണക്കാക്കുന്നത്. പാളയൻകോടന്‍ പഴവും പശുവിന്‍ നെയ്യും പഞ്ചസാരയും പപ്പടവും ചേര്‍ത്ത് കഴിക്കുന്ന രീതിയാണ്

Current Politics
തലപൊട്ടി പൊളിയുന്നു”; സരിനെതിരായ ആരോപണത്തിൽ ഉറച്ച് ട്രാൻസ് വുമൺ സത്യത്തിന്റെ മുഖം എത്ര വികൃതമാണ്

തലപൊട്ടി പൊളിയുന്നു”; സരിനെതിരായ ആരോപണത്തിൽ ഉറച്ച് ട്രാൻസ് വുമൺ സത്യത്തിന്റെ മുഖം എത്ര വികൃതമാണ്

ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് ഡോ. പി സരിന്റെ ഭാര്യയായ ഡോ. സൗമ്യ സരിൻ രംഗത്തെത്തിയിരുന്നു. പകൽ വെളിച്ചത്തിൽ മാന്യമായിട്ടാണ് തന്റെ ഭർത്താവ് തോറ്റത്. ആ തോൽവിയിലും അന്തസുണ്ട്. അല്ലാതെ മൂപ്പർ ഒന്നും കലക്കാൻ ഗുളികയൊന്നും നിർബന്ധിച്ച് കഴിപ്പിച്ചതായി അറിയില്ലെന്നും

News
കൃപാസനത്തിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞത് കാശ് വാങ്ങിയല്ല; വിവാദത്തിൽപ്പെട്ട് വിഷമിച്ച സമയത്ത് ദൈവം ഒരു സമ്മാനം തന്നു

കൃപാസനത്തിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞത് കാശ് വാങ്ങിയല്ല; വിവാദത്തിൽപ്പെട്ട് വിഷമിച്ച സമയത്ത് ദൈവം ഒരു സമ്മാനം തന്നു

വിവാഹത്തോടെയാണ് താൻ പ്രൊഫഷണൽ ലൈഫിന് ഒരു ഇടവേളയെടുത്തതെന്ന് നടിയും മുൻ ബിഗ് ബോസ് താരവുമായ ധന്യ മേരി വർഗീസ്. കല്യാണം കഴിഞ്ഞുചെന്ന വീടിനുവേണ്ടിയായിരുന്നു ജീവിതം. അങ്ങനെയല്ല ജീവിക്കേണ്ടതെന്ന് കുറേക്കഴിഞ്ഞപ്പോഴാണ് തിരിച്ചറിഞ്ഞത്. പിന്നീട് സീരിയലിലൂടെ തിരിച്ചുവന്നെന്ന് ധന്യ ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞു. ബിഗ് ബോസിന് ശേഷം ജീവിതം മാറിമറിഞ്ഞതായി

News
ഫേസ്‌ബുക്ക് ഉപയോഗിക്കുന്ന പ്രവാസികളോട്; സൂക്ഷിച്ചില്ലെങ്കിൽ ഏത് നിമിഷവും ബാങ്ക് അക്കൗണ്ട് കാലിയാകാം

ഫേസ്‌ബുക്ക് ഉപയോഗിക്കുന്ന പ്രവാസികളോട്; സൂക്ഷിച്ചില്ലെങ്കിൽ ഏത് നിമിഷവും ബാങ്ക് അക്കൗണ്ട് കാലിയാകാം

അബുദാബി: യുഎഇയിൽ പ്രവാസികളെ കബളിപ്പിച്ച് പണം തട്ടി സംഘം. സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടിലൂടെയാണ് തട്ടിപ്പ് നടത്തിയത്. പത്ത് വർഷത്തിലേറെയായി യുഎഇയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരൻ സുബൈർ അവാന്റെ പേരിലാണ് തട്ടിപ്പുകാർ അക്കൗണ്ട് തുടങ്ങിയത്. ശേഷം ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കെല്ലാം ഫേസ്‌ബുക്കിലൂടെ സന്ദേശമയച്ച് പണം ആവശ്യപ്പെട്ടു. നേരിൽ കാണുമ്പോൾ പല

Celebrity talk
ഒരു ക്ലെയിമും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് നിയാസ്;  നവാസിന് ഇൻഷ്വറൻസ് ക്ലെയിമായി ലഭിച്ചത് 26 ലക്ഷം രൂപ,​ വസ്തുത വെളിപ്പെടുത്തി നിയാസ് ബക്കർ

ഒരു ക്ലെയിമും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് നിയാസ്; നവാസിന് ഇൻഷ്വറൻസ് ക്ലെയിമായി ലഭിച്ചത് 26 ലക്ഷം രൂപ,​ വസ്തുത വെളിപ്പെടുത്തി നിയാസ് ബക്കർ

അപ്രതീക്ഷിതമായിട്ടായിരുന്നു നടൻ നവാസിന്റെ മരണം. ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടൽ മുറിയിലെത്തിയ നവാസിനെ ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം തട്ടിയെടുക്കുകയായിരുന്നു. അതിനിടെ നവാസിന് മരണാനന്തര ഇൻഷ്വറൻസ് ക്ലെയിം ആയി എൽ.ഐ.സി 26 ലക്ഷം രൂപ നൽകിയെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നവാസിന്റെ സഹോദരനും നടനുമായ നിയാസ്

International
റഷ്യയുമായി ശക്തമായ ബന്ധമുണ്ടാക്കാൻ ഇന്ത്യയെപ്പോലെ ഞങ്ങൾക്കും ആഗ്രഹമുണ്ടെന്ന് ഷഹബാസ് ഷെരീഫ്

റഷ്യയുമായി ശക്തമായ ബന്ധമുണ്ടാക്കാൻ ഇന്ത്യയെപ്പോലെ ഞങ്ങൾക്കും ആഗ്രഹമുണ്ടെന്ന് ഷഹബാസ് ഷെരീഫ്

ബീജിംഗ്: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വളരെ നല്ല രീതിയിലുള്ളതാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. അതുപോലെ ശക്തമായ ബന്ധം റഷ്യയുമായുണ്ടാക്കാൻ തങ്ങൾക്കും ആഗ്രഹമുണ്ടെന്നും ഷെരീഫ് കൂട്ടിച്ചേർത്തു. ബീജിംഗിൽ റഷ്യൻ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്‌ച നടത്തവെയാണ് പാക് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. മേഖലയുടെ പുരോഗതിയ്‌ക്കും അഭിവൃദ്ധിക്കും യോജിക്കുന്ന ശക്തമായ

News
ബുദ്ധിമുട്ടുന്നത് ബസിൽ വന്നവർ ലക്ഷങ്ങൾ മുടക്കിയിട്ടും ഇപ്പോഴും പ്രവർത്തനമില്ല

ബുദ്ധിമുട്ടുന്നത് ബസിൽ വന്നവർ ലക്ഷങ്ങൾ മുടക്കിയിട്ടും ഇപ്പോഴും പ്രവർത്തനമില്ല

മൂവാറ്റുപുഴ: ദിനം പ്രതി നൂറുകണക്കിന് ബസുകളും ആയിരക്കണക്കിന് യാത്രക്കാരുമെത്തുന്ന മൂവാറ്റുപുഴ നഗരസഭ ഈസ്റ്റ് ബസ് സ്റ്റാൻഡിൽ ടോയ്‌ലെറ്റുകൾ പൂട്ടിയിട്ടിട്ട് വർഷങ്ങളാവുന്നു. സാമൂഹ്യ വിരുദ്ധരുടെ ശല്യവും നഗരസഭയുടെ നിഷ്‌കൃയത്വവും മൂലമാണ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ടോയ്ലറ്റുകൾ അടച്ചിട്ടിരിക്കുന്നത്. ഏഴുവർഷം മുമ്പ് നിർമ്മിച്ച സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾഒരുക്കിയിരുന്നെങ്കിലും രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ

Translate »