ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കാബൂൾ: ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി അഫ്‌ഗാനിസ്ഥാനെ വിറപ്പിച്ച ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1500 കവിഞ്ഞു. മൂവായിരത്തിലേറെപ്പേർക്ക് പരിക്കേറ്റു. ഇതിൽ ഭൂരിപക്ഷത്തിന്റെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. പലയിടങ്ങളിലും രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഭൂകമ്പം ഉണ്ടായ സമയത്ത് ജനങ്ങൾ ഉറക്കത്തിലായിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. തടിയും
ദുബൈ: സോഷ്യൽ മീഡിയാ താരങ്ങളുടെ സ്വാധീന ശക്തി നഷ്ടമാവുകയാണോ? ഫിൻഫ്ലുവൻസറു കളുടെ (ഫിനാൻഷ്യൽ ഇൻഫ്ലുവൻസർ) യുഗം അവസാനിച്ചോ? യുഎഇയിൽ ഏറ്റവും വിശ്വാസ്യത കുറഞ്ഞ പ്രൊഫഷൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആണ് എന്ന് റിപ്പോർട്ട് വിരൽ ചൂണ്ടുന്നത് അങ്ങനെയൊരു കാലത്തേക്കാണോ? യു എ ഇയിൽ നടത്തിയ ഏറ്റവും പുതിയ ഒരു
വാഷിംഗ്ടൺ: റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ നിന്ന് ഇന്ത്യ ലാഭം കൊയ്യുന്നുവെന്ന ആരോപണത്തിന് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. മോസ്കോയിൽ നിന്ന് എണ്ണ കിഴിവിൽ വാങ്ങി, ശുദ്ധീകരിച്ച് യൂറോപ്പിലെയും മറ്റിടങ്ങളിലും വിറ്റാണ് ഇന്ത്യ ലാഭം കൊയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, വൈറ്റ്
ജലന്ധർ: ട്രെയിനിൽ വച്ച് മൊബൈൽ ഫോൺ അടിച്ച് മാറ്റിയ ആളെ പിടികൂടാനുള്ള ശ്രമത്തിൽ ബിഎസ്എഫ് ജവാന് രണ്ട് കാലുകളും നഷ്ടമായി. ന്യൂ ദില്ലി അമൃത്സർ ഷാനേ പഞ്ചാബ് എക്സപ്രസിലാണ് സംഭവം. ജലന്ധറിലേക്ക് യാത്ര ചെയ്യുകയായിരുന്ന അമൻ ജയ്സ്വാൾ എന്ന ബിഎസ്എഫ് ജവാനാണ് ഇരുകാലുകളും നഷ്ടമായത്. ലുധിയാനയിലെ ദമോരിയ പാലത്തിൽ
കൊച്ചി: വിദേശത്ത് നിന്ന്, പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ നിന്ന്, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ കേരളത്തിൽ വൻ തോതിൽ തിരിച്ചെത്തുന്നതായി ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് പറയുന്നു. കേരള സർക്കാരിന് കീഴിലുള്ള കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) വെള്ളിയാഴ്ച സംഘടിപ്പിച്ച സ്‌കിൽ കേരള ഗ്ലോബൽ സമ്മിറ്റിൽ പ്രകാശനം
പൂനെ: പ്രതിബന്ധങ്ങളെയെല്ലാം കാറ്റില്‍ പറത്തി ജീവിതത്തിന്‍റെ എല്ലാ തുറകളിലും സ്‌ത്രീകള്‍ വെന്നി ക്കൊടി പാറിച്ചിട്ടും ഇന്നും നമ്മുടെ രാജ്യത്ത് ആണ്‍കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ മാത്രം ആഘോഷിക്കപ്പെടുക യും പെണ്‍കുഞ്ഞുങ്ങളുടെ വരവ് അത്രയൊന്നും സ്വാഗതാര്‍ഹമല്ലാത്തതുമായ ഒരു സാമൂഹ്യ സംവിധാന മാണ് നിലവിലുള്ളത്. നിരന്തര ബോധവത്ക്കരണവും മറ്റും ഉണ്ടെങ്കിലും ഇന്നും നമ്മുടെ നാട്ടില്‍
തിരുവനന്തപുരം: ശനിയാഴ്ച ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ലോക ക്രിക്കറ്റിലെ തന്നെ ഒരു അപൂർവ റെക്കോഡിന്. ക്രിക്കറ്റിൽ ഒരോവറിലെ മുഴുവൻ പന്തുകളിലും സിക്സർ നേടുന്നത് ഇതാദ്യമല്ല. എന്നാൽ തുടരെ രണ്ട് ഓവറുകൾ നേരിട്ട് അതിലെ പതിനൊന്ന് പന്തുകളും ഒരു താരം സിക്സർ പായി ക്കുന്നത് ലോക ക്രിക്കറ്റിൽ തന്നെ
ദില്ലി: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ. ഡോളറിനെതിരെ രൂപയുടെ മൂല്യം 88.29 ആയി. അമേരിക്ക ഇന്ത്യയ്ക്കുമേൽ ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവയെത്തുടർന്ന് വിപണിയിൽ രൂപപ്പെട്ട ആശങ്കകളാണ് മൂല്യത്തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. എണ്ണ കമ്പനികളിൽ നിന്ന് ഡോളറിന് ഡിമാൻഡ് കൂടിയതും മൂല്യം ഇടിയാൻ കാരണമായി.
പുന്നമടക്കായലിലെ ജലമാമാങ്കത്തിന് ഇനി രണ്ടുനാള്‍ മാത്രം. ഓളപ്പരപ്പിലെ രാജാവിനെ കാത്ത് ആലപ്പുഴ ജില്ല വള്ളംകളി ആവേശത്തിലാണ്. 71 ാം മത് നെഹ്റു ട്രോഫിയാണ് ഇത്തവണ നടക്കാന്‍ പോകുന്നത്. 21 ചുണ്ടനും വനിതകള്‍ തുഴയുന്ന ആറ് വള്ളങ്ങളും അടക്കം 75 കളി വള്ളങ്ങളാണ് പുന്നമടക്കായലില്‍ ഇറങ്ങുക. ഇപ്പോഴിതാ നെഹ്റു ട്രോഫി