Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

International
സർവം ചാമ്പലാക്കി അമേരിക്കയുടെ ‘ലിറ്റില്‍ ബോയ്’, ഹിരോഷിമ നിന്ന് കത്തിയത് മൂന്നുനാള്‍, മനുഷ്യർ ഇഞ്ചിഞ്ചായി മരിച്ചു; എട്ട് പതിറ്റാണ്ട് നോവുപേറി ജപ്പാൻ, ആണവായുധം വരുത്തിയ ദുരന്തം; ലോകത്തിന്റെ നോവായി ഇന്ന് ഹിരോഷിമ ദിനം

"ഞാനാകുന്നു മരണം, ലോകത്തെ നശിപ്പിക്കുന്നവനാകുന്നു"... ലക്ഷക്കണക്കിന് ജനങ്ങളുടെ മരണത്തിന് കാരണമായ അണു ബോംബിൻ്റെ പരീക്ഷണ വിജയത്തിനൊടുവിൽ ഭഗവത് ഗീതയെ ഉദ്ധരിച്ച് അമേരിക്കൻ ശാസ്ത്രജ്ഞൻ റോബർട്ട് ഓപ്പൺഹൈമർ ഇങ്ങനെ പറഞ്ഞു. ആയിരം സൂര്യന്മാർ ഒരുമിച്ചുദിക്കുന്ന ഭയാനകമായ പ്രകാശത്തിൽ ആ നഗരം കത്തിയെരിഞ്ഞപ്പോൾ മുഴങ്ങി കേട്ടത് യുദ്ധക്കൊതിയുടെ അട്ടഹാസമായിരുന്നു. രണ്ടാം ലോക

Cinema Talkies
ബാലചന്ദ്രമേനന്‍റെ പ്രേമഗീതങ്ങളിലൂടെ അരങ്ങേറ്റം; നായകനായും വില്ലനായും തിളങ്ങി; ആഗ്രഹം ബാക്കിയാക്കി മടക്കം

ബാലചന്ദ്രമേനന്‍റെ പ്രേമഗീതങ്ങളിലൂടെ അരങ്ങേറ്റം; നായകനായും വില്ലനായും തിളങ്ങി; ആഗ്രഹം ബാക്കിയാക്കി മടക്കം

തിരുവനന്തപുരം: പ്രശസ്തനായ അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ ഷാനവാസിന്റെ അര ങ്ങേറ്റം നായകനായിട്ടായിരുന്നു. 1981 ല്‍ ബാലചന്ദ്രമേനോന്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന സിനിമയില്‍ യുവനായകനായി സിനിമയില്‍ തുടക്കം കുറിച്ചു. അംബിക യായിരുന്നു ചിത്രത്തിലെ നായിക. എംഎ ഇംഗ്ലീഷ് സാഹിത്യത്തില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായി രിക്കെയാണ്

Life
എന്താണ് സൗഹൃദ മാന്ദ്യം, നമുക്ക് എന്ത് കൊണ്ട് ഏറ്റവും അടുത്ത സൗഹൃദങ്ങള്‍ ഇല്ലാതാകുന്നു, എങ്ങനെ അവയെ തിരിച്ച് പിടിക്കാം?

എന്താണ് സൗഹൃദ മാന്ദ്യം, നമുക്ക് എന്ത് കൊണ്ട് ഏറ്റവും അടുത്ത സൗഹൃദങ്ങള്‍ ഇല്ലാതാകുന്നു, എങ്ങനെ അവയെ തിരിച്ച് പിടിക്കാം?

ഓഗസ്റ്റ് മൂന്നിന് നാം സൗഹൃദദിനം അഥവാ ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ നമ്മിലേറെ പേരും നമ്മുടെ സുഹൃത്തുക്കളായി സൃഷ്‌ടിച്ചവരുടെ ചിത്രങ്ങള്‍ പങ്കിട്ടു. ചിലര്‍ സന്ദേശ ങ്ങളും സമ്മാനങ്ങളും അയച്ചു. നമ്മിലെത്ര പേര്‍ നമ്മുടെ കൂട്ടുകാര്‍ക്ക് ഒരു ആവശ്യം വന്നാല്‍ ഒപ്പ മുണ്ടാകും? സൗഹൃദങ്ങള്‍ തീര്‍ച്ച യായും പല കാരണങ്ങള്‍

News
ചാറ്റ് ജിപിടിക്കും ജെമിനൈക്കും എതിരാളി: ആപ്പിളിന്‍റെ സ്വന്തം എഐ പവേർഡ് ചാറ്റ്ബോട്ട് വരുന്നു

ചാറ്റ് ജിപിടിക്കും ജെമിനൈക്കും എതിരാളി: ആപ്പിളിന്‍റെ സ്വന്തം എഐ പവേർഡ് ചാറ്റ്ബോട്ട് വരുന്നു

ലോകമെങ്ങും എഐ മത്സരം കടുക്കുമ്പോൾ കുപെർട്ടിനോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പിൾ ഇക്കാര്യത്തിൽ അൽപ്പം പിന്നിലാണെന്ന് പറയാം. മറ്റുള്ളവർക്കൊപ്പമെത്താൻ കമ്പനി നിരന്തരം പരിശ്രമിക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ സൂചന നൽകുന്നത്. എഐ പവേർഡ് ചാറ്റ്ബോട്ട് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ആപ്പിളെന്ന് റിപ്പോർട്ടുണ്ട്. ഓപ്പൺ എഐയുടെ ചാറ്റ്‌ജിപിടി, ഗൂഗിളിന്‍റെ ജെമിനൈ തുടങ്ങിയ എഐ ചാറ്റ്ബോട്ടുകളെ വെല്ലുന്ന

cricket
ക്ലൈമാക്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ; പരമ്പര സമ നിലയില്‍

ക്ലൈമാക്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ; പരമ്പര സമ നിലയില്‍

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. അവസാന നിമിഷം വരെ ആവേശ പൂരിതമായ മത്സരത്തില്‍ ഇന്ത്യ ആറ് റണ്‍സിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. കളിയുടെ അവസാന ദിവസം നാല് വിക്കറ്റ് ബാക്കിനില്‍ക്കെ 35 റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ് ആണ് ഇന്ത്യന്‍

Latest News
റഷ്യന്‍ എണ്ണ വാങ്ങി അമിത ലാഭത്തിന് വില്‍ക്കുന്നു’; ഇന്ത്യക്കെതിരെ വീണ്ടും ട്രംപ്, തീരുവ ഇനിയും കൂട്ടുമെന്ന് ഭീഷണി

റഷ്യന്‍ എണ്ണ വാങ്ങി അമിത ലാഭത്തിന് വില്‍ക്കുന്നു’; ഇന്ത്യക്കെതിരെ വീണ്ടും ട്രംപ്, തീരുവ ഇനിയും കൂട്ടുമെന്ന് ഭീഷണി

വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്. ഇന്ത്യ യ്ക്കുമേല്‍ കഴിഞ്ഞയാഴ്ച 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ ട്രംപ്, തീരുവ ഇനിയും കുത്തനെ കൂട്ടുമെന്ന് ട്രൂത്ത് സോഷ്യല്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. 25 ശതമാനം തീരുവ ഓഗസ്റ്റ് 7ന് പ്രാബല്യത്തില്‍ വരാനിരിക്കേയാണ് വീണ്ടും

News
ഹിന്ദു വീടുകളില്‍ കയറിയാല്‍ ഇനി അടി ഉണ്ടാകില്ല, കാല്‍ വെട്ടിക്കളയും’: വയനാട്ടില്‍ പാസ്റ്ററെ കയ്യേറ്റം ചെയ്ത് ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍; സ്വമേധയ കേസെടുത്ത് പൊലീസ്

ഹിന്ദു വീടുകളില്‍ കയറിയാല്‍ ഇനി അടി ഉണ്ടാകില്ല, കാല്‍ വെട്ടിക്കളയും’: വയനാട്ടില്‍ പാസ്റ്ററെ കയ്യേറ്റം ചെയ്ത് ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍; സ്വമേധയ കേസെടുത്ത് പൊലീസ്

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ പാസ്റ്ററുടെ വാഹനം തടഞ്ഞ് ഭീഷണി പ്പെടുത്തി കയ്യേറ്റ ശ്രമം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സുല്‍ത്താന്‍ബത്തേരി പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യുക, സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ഹിന്ദു വീടുകളില്‍ കയറിയാല്‍ കാല്‍

News
പൊലീസ് കാവലില്‍ ടി.പി വധക്കേസ് പ്രതികളുടെ പരസ്യ മദ്യപാനം; ദൃശ്യങ്ങള്‍ പുറത്തായതോടെ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പൊലീസ് കാവലില്‍ ടി.പി വധക്കേസ് പ്രതികളുടെ പരസ്യ മദ്യപാനം; ദൃശ്യങ്ങള്‍ പുറത്തായതോടെ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: പൊലീസ് കാവലില്‍ ടി.പി വധക്കേസിലെ മുഖ്യപ്രതി കൊടി സുനിയുടെയും സംഘത്തി ന്റെയും മദ്യപാനം. സുനിക്കൊപ്പം ടി.പി കേസിലെ മറ്റ് പ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു.തലശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയില്‍ നിന്ന് മടങ്ങുമ്പോള്‍ കുറ്റവാളികള്‍ക്ക് മദ്യവുമായി സുഹൃത്തുക്കള്‍ എത്തുകയായിരുന്നു. സംഭവത്തില്‍ കണ്ണൂരിലെ മൂന്ന്

Cinema Talkies
പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് നഷ്ടമായി കാണുന്നില്ല’; അടൂരിന് സജി ചെറിയാന്റെ മറുപടി

പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് നഷ്ടമായി കാണുന്നില്ല’; അടൂരിന് സജി ചെറിയാന്റെ മറുപടി

തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് നഷ്ടമായി സര്‍ക്കാര്‍ കാണുന്നില്ല. കൂടുതല്‍ സിനിമകള്‍ക്ക് കൂടുതല്‍ പണം നല്‍കണമെന്നും അതൊരു തെറ്റായി താന്‍ കാണുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. സിനിമ നിര്‍മിക്കുന്നതിന് സ്ത്രീകള്‍ക്കും ദലിത്

Kerala
പുറത്തു കാണിക്കാതെ, ആ മനുഷ്യന്‍ സ്വയം ഉരുകുന്നത് ഞങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്’; ഉള്ളുലഞ്ഞ് സ്‌നേഹ ശ്രീകുമാര്‍

പുറത്തു കാണിക്കാതെ, ആ മനുഷ്യന്‍ സ്വയം ഉരുകുന്നത് ഞങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്’; ഉള്ളുലഞ്ഞ് സ്‌നേഹ ശ്രീകുമാര്‍

അന്തരിച്ച നടന്‍ കലാഭവന്‍ നവാസിനെ അനുസ്മരിച്ച് നടി സ്‌നേഹ ശ്രീകുമാര്‍. തിരുവനന്തപുരത്തേ ക്കുള്ള യാത്രയിലാണ് നവാസ് മരിച്ചത് അറിയുന്നത്. അവസാനമായി നവാസിനെ കാണാന്‍ ശ്രമിച്ചെ ങ്കിലും എത്താനായില്ലെന്നും സ്‌നേഹ പറയുന്നു. ഈ വിയോഗം ഉമ്മായ്ക്കും രഹ്നചേച്ചിക്കും മക്കള്‍ക്കും സഹിക്കാനുള്ള ശക്തി കൊടുക്കണേ എന്ന പ്രാര്‍ത്ഥന മാത്രമാണുള്ളതെന്നും സ്‌നേഹ പറയുന്നു.

Translate »