Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Kerala
പുറത്തു കാണിക്കാതെ, ആ മനുഷ്യന്‍ സ്വയം ഉരുകുന്നത് ഞങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്’; ഉള്ളുലഞ്ഞ് സ്‌നേഹ ശ്രീകുമാര്‍

പുറത്തു കാണിക്കാതെ, ആ മനുഷ്യന്‍ സ്വയം ഉരുകുന്നത് ഞങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്’; ഉള്ളുലഞ്ഞ് സ്‌നേഹ ശ്രീകുമാര്‍

അന്തരിച്ച നടന്‍ കലാഭവന്‍ നവാസിനെ അനുസ്മരിച്ച് നടി സ്‌നേഹ ശ്രീകുമാര്‍. തിരുവനന്തപുരത്തേ ക്കുള്ള യാത്രയിലാണ് നവാസ് മരിച്ചത് അറിയുന്നത്. അവസാനമായി നവാസിനെ കാണാന്‍ ശ്രമിച്ചെ ങ്കിലും എത്താനായില്ലെന്നും സ്‌നേഹ പറയുന്നു. ഈ വിയോഗം ഉമ്മായ്ക്കും രഹ്നചേച്ചിക്കും മക്കള്‍ക്കും സഹിക്കാനുള്ള ശക്തി കൊടുക്കണേ എന്ന പ്രാര്‍ത്ഥന മാത്രമാണുള്ളതെന്നും സ്‌നേഹ പറയുന്നു.

Cinema Talkies
സാധാരണ നെഞ്ചെരിച്ചില്‍ അല്ല, ഉടന്‍ ആശുപത്രിയില്‍ പോകണമെന്ന് ഡോക്ടര്‍; ഷൂട്ടിങ് മുടങ്ങാതിരിക്കാന്‍ പോയില്ല; നവാസിന് സംഭവിച്ചത്

സാധാരണ നെഞ്ചെരിച്ചില്‍ അല്ല, ഉടന്‍ ആശുപത്രിയില്‍ പോകണമെന്ന് ഡോക്ടര്‍; ഷൂട്ടിങ് മുടങ്ങാതിരിക്കാന്‍ പോയില്ല; നവാസിന് സംഭവിച്ചത്

കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗം വലിയ ഞെട്ടലാണ് സിനിമാ ലോകത്തുണ്ടാക്കിയിരി ക്കുന്നത്. നടനായും ഗായകനായും മിമിക്രി താരമായും അവതാരകനായുമെല്ലാം തന്നെ അടയാളപ്പെടു ത്തിയിട്ടുണ്ട് നവാസ്. മലയാളികള്‍ക്ക് കാലങ്ങളായി അടുത്തറിയുന്ന, തങ്ങളില്‍ ഒരാളെന്ന പോലെ സുപരിചിതനായ താരമായിരുന്നു നവാസ്. അതുകൊണ്ട് തന്നെ ആ മരണ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും ഇപ്പോഴും

Kerala
എന്തിനാടോ പോയിട്ട്.. ? നമ്മളും ഇതുപോലെ കഷ്ടപ്പെട്ടിട്ട് ഫലമില്ലാതാകാനോ?’

എന്തിനാടോ പോയിട്ട്.. ? നമ്മളും ഇതുപോലെ കഷ്ടപ്പെട്ടിട്ട് ഫലമില്ലാതാകാനോ?’

തിരുവനന്തപുരം: ദേശീയ പുരസ്കാരത്തിൽ പൃഥ്വിരാജ് നായകനായ ആടുജീവിതം പൂർണമായും തഴയപ്പെട്ടത് വലിയ വിമർശനമുയർത്തിയിരുന്നു. പിന്നാലെ സിനിമ തഴയപ്പെട്ടത് പരോക്ഷമായി പരാമർശിച്ച് കേരള പൊലീസും. നിയമപ്രകാരമല്ലാതെ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള മുന്നറിയിപ്പായി ഫെയ്സ്ബുക്കിൽ പങ്കിട്ട കുറിപ്പിലെ ചിത്രമാണ് ശ്രദ്ധേയമായത്. പൃഥ്വിരാജിന്റെ ആടു ജീവിതത്തിലെ ഫോട്ടോ പങ്കിട്ടാണ്

cricket
ജയ്സ്വാളിന്റെ സെഞ്ച്വറി ‘യശസ്’, വാഷിങ്ടന്റെ ‘തീപ്പൊരി’ അര്‍ധ സെഞ്ച്വറി! ഇംഗ്ലണ്ടിന് ജയിക്കാന്‍ 374 റണ്‍സ്

ജയ്സ്വാളിന്റെ സെഞ്ച്വറി ‘യശസ്’, വാഷിങ്ടന്റെ ‘തീപ്പൊരി’ അര്‍ധ സെഞ്ച്വറി! ഇംഗ്ലണ്ടിന് ജയിക്കാന്‍ 374 റണ്‍സ്

ഓവല്‍: അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു മുന്നില്‍ 374 റണ്‍സെന്ന ഭേദപ്പെട്ട ലക്ഷ്യം വച്ച് ഇന്ത്യ. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറികളും ഇന്ത്യന്‍ സ്‌കോറില്‍ നിര്‍ണായകമായി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 396 റണ്‍സില്‍ ഓള്‍ ഔട്ടായി. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 224 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 247 റണ്‍സാണ്

Cinema Talkies
എപ്പോഴും പുഞ്ചിരിക്കുന്ന മുഖം..നിന്‍റെ ഓര്‍മ്മകള്‍ക്ക് മരണമില്ല..എന്തു പോക്കാടാ ഇത്”; നവാസിനെ അനുസ്‌മരിച്ച് മലയാള സിനിമ ലോകം

എപ്പോഴും പുഞ്ചിരിക്കുന്ന മുഖം..നിന്‍റെ ഓര്‍മ്മകള്‍ക്ക് മരണമില്ല..എന്തു പോക്കാടാ ഇത്”; നവാസിനെ അനുസ്‌മരിച്ച് മലയാള സിനിമ ലോകം

അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കലാഭവന്‍ നവാസിന്‍റെ വിയോഗ വാര്‍ത്തയുടെ ഞെട്ടല്‍ വിട്ടുമാറാതെ മലയാള സിനിമാലോകം. മലയാള സിനിമാ-സാമൂഹിക-രാഷ്‌ട്രീയ-സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ കലാകാരന് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുക യാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, സംവിധായകന്‍ വിനയന്‍ തുടങ്ങി നിരവധി പ്രമുഖര്‍

Kerala
കേരളത്തിന്റെ വിജയം’; എല്ലാവര്‍ക്കും നന്ദി, കേസ് റദ്ദാക്കണമെന്ന് കന്യാസ്ത്രീകളുടെ കുടുംബം

കേരളത്തിന്റെ വിജയം’; എല്ലാവര്‍ക്കും നന്ദി, കേസ് റദ്ദാക്കണമെന്ന് കന്യാസ്ത്രീകളുടെ കുടുംബം

റായ്പൂര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ നന്ദി പറഞ്ഞ് കന്യാസ്ത്രീ കളുടെ കുടുംബം. ജാമ്യം ലഭിച്ചത് ആശ്വാസകരമെന്ന് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്റെയും സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളം കാത്തിരുന്ന വിധിയാണെന്ന് രാഷ്ട്രീയ നേതാക്കളും പ്രതികരിച്ചു. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട്

Cinema Talkies
അനിതര സാധാരണമായ അഭിനയ മികവിനുള്ള അംഗീകാരം; മലയാള സിനിമയ്ക്ക് അഭിമാനമായി വിജയ രാഘവനും ഉര്‍വ്വശിയും

അനിതര സാധാരണമായ അഭിനയ മികവിനുള്ള അംഗീകാരം; മലയാള സിനിമയ്ക്ക് അഭിമാനമായി വിജയ രാഘവനും ഉര്‍വ്വശിയും

കൊച്ചി: ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനമായി നടന്‍ വിജയ രാഘവനും നടി ഉര്‍വ്വശിയും. പൂക്കാലത്തിലെ അഭിനയത്തിന് വിജയ രാഘവന്‍ മികച്ച സഹ നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍  ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉര്‍വശി മികച്ച സഹ നടിയായി തിരഞ്ഞെടുക്കപ്പെട്ടു. കഥാപാത്രങ്ങളിലൂടെ സിനിമ ലക്ഷ്യം വയ്ക്കുന്ന ആഴങ്ങളിലേക്കും അര്‍ത്ഥ തലങ്ങളിലേക്കും

Kerala
വേടന്‍ 5 തവണ പീഡിപ്പിച്ചു, ബലാത്സംഗ പരാതിയുമായി യുവഡോക്ടര്‍ പലപ്പോഴായി 31000 രൂപ കൈമാറി’; മൊഴിയിലെ വിവരങ്ങൾ പുറത്ത്

വേടന്‍ 5 തവണ പീഡിപ്പിച്ചു, ബലാത്സംഗ പരാതിയുമായി യുവഡോക്ടര്‍ പലപ്പോഴായി 31000 രൂപ കൈമാറി’; മൊഴിയിലെ വിവരങ്ങൾ പുറത്ത്

കൊച്ചി: റാപ്പർ വേടനെതിരെ യുവതി നൽകിയ ബലാത്സം​ഗ പരാതിയിലെ മൊഴികളുടെ വിശദാംശങ്ങൾ പുറത്ത്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോ​ഗിച്ച ശേഷം പീ‍ഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും മൊഴിയിലുണ്ട്.  2023 ജൂലൈ

Editor's choice
കേരളത്തിൻ്റെ മഹാദുരന്തം: വയനാട് ഉരുൾപൊട്ടലിന് ഒരു വർഷം; ഓർമ്മകളിൽ ജൂലൈ 30

കേരളത്തിൻ്റെ മഹാദുരന്തം: വയനാട് ഉരുൾപൊട്ടലിന് ഒരു വർഷം; ഓർമ്മകളിൽ ജൂലൈ 30

വയനാട്: കേരളം നടുങ്ങിയ രാജ്യം വിതുമ്പിയ ലോക രാജ്യങ്ങൾ ഉറ്റു നോക്കിയ ഒരു ദുരന്തം. സംസ്ഥാന ചരിത്രത്തിലെ മഹാദുരന്തം. വയനാട്ടിലെ ഉരുൾപൊട്ടൽ. വർഷം ഒന്നായി. അന്നുമുതൽ ഇന്ന് വരെയും ചിത്രത്തിൽ നിന്നും മായാത്ത ദുരന്ത ദൂമി. പകച്ചു പോയ ദുരന്ത ബാധിതർ. എന്താണ് ഈ ദുരന്തത്തിന് പിന്നാലെ നടന്നത്. എന്താണ്

Current Politics
വിഎസിനെതിരെ പറഞ്ഞവർക്ക് സ്ഥാനക്കയറ്റം കിട്ടി’; സംസ്ഥാന സമ്മേളനത്തിൽ വി എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗമുണ്ടായെന്ന് എ സുരേഷ്

വിഎസിനെതിരെ പറഞ്ഞവർക്ക് സ്ഥാനക്കയറ്റം കിട്ടി’; സംസ്ഥാന സമ്മേളനത്തിൽ വി എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗമുണ്ടായെന്ന് എ സുരേഷ്

ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ വി എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗമുണ്ടായെന്ന് മുൻ പിഎ എ സുരേഷ്. ആലപ്പുഴ സമ്മേളനം വിഎസിനെ അധിക്ഷേപിക്കാൻ വേണ്ടി മാത്രമാണ് നടത്തിയതെന്ന് പറഞ്ഞ സുരേഷ് വിഎസിനെതിരെ പറഞ്ഞവർക്കെല്ലാം സ്ഥാനക്കയറ്റം കിട്ടിയെന്നും കൂട്ടിച്ചേർത്തു. ആലപ്പുഴ സമ്മേളനത്തില്‍ വിഎസിനെ അധിക്ഷേപിച്ച യുവ വനിത നേതാവ് പാര്‍ട്ടിയുടെ

Translate »