Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

News
ഇനിയും യൂട്യൂബ് വരുമാനത്തെ ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ല; ഇനി വ്യത്യസ്തമായ വഴി’; ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് വിഡിയോ നിര്‍ത്തുന്നു

ഇനിയും യൂട്യൂബ് വരുമാനത്തെ ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ല; ഇനി വ്യത്യസ്തമായ വഴി’; ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് വിഡിയോ നിര്‍ത്തുന്നു

പാചക വീഡിയോകളിലൂടെ ശ്രദ്ധേയനായ ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് വീഡിയോകള്‍ നിര്‍ത്തുന്നു. പുതിയ ചുവട് വയ്പ്പിന് ഒരുങ്ങുന്നു എന്ന പ്രഖ്യാപനത്തോടെയാണ് ഫിറോസ് ഫുഡ് ചാനല്‍ എന്ന യൂട്യൂബ് വിഡിയോ നിര്‍ത്തുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. യുട്യൂബില്‍ ഒമ്പത് മില്യണിലധികം ഫോളോവേഴ്‌സുണ്ട് വില്ലേജ് ഫുഡ് ചാനല്‍ എന്ന ഫിറോസിന്റെ യൂട്യൂബ് ചാനലിന്. ഫിറോസിന്റെ പ്രഖ്യാപനവും

Latest News
മഞ്ഞില്‍ ഒളിഞ്ഞിരുന്ന പാകിസ്ഥാൻ്റെ ചതിക്ക് പകല്‍ വെളിച്ചത്തില്‍ ഇന്ത്യ കൊടുത്ത മറുപടി; കാര്‍ഗില്‍ വിജയത്തിന് 26 വയസ്‌, ധീരസൈനികരെ സ്‌മരിച്ച് രാജ്യം

മഞ്ഞില്‍ ഒളിഞ്ഞിരുന്ന പാകിസ്ഥാൻ്റെ ചതിക്ക് പകല്‍ വെളിച്ചത്തില്‍ ഇന്ത്യ കൊടുത്ത മറുപടി; കാര്‍ഗില്‍ വിജയത്തിന് 26 വയസ്‌, ധീരസൈനികരെ സ്‌മരിച്ച് രാജ്യം

അതിര്‍ത്തിയില്‍ മഞ്ഞിൻ്റെ മറയില്‍ ഒളിഞ്ഞിരുന്നു ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയ പാകിസ്ഥാനുമേല്‍ തക്കതായ തിരിച്ചടിയിലൂടെ ഇന്ത്യ നേടിയ വിജയത്തിൻ്റെ സ്‌മരണയ്ക്കായി എല്ലാ വർഷവും ജൂലൈ 26 ന് രാജ്യം കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നു. കാര്‍ഗില്‍ യുദ്ധസ്‌മരണകള്‍ക്ക് ഇന്ന് 26 വയസ് പിന്നിടുകയാണ്. കശ്‌മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ

News
ആറ് കോടിയോളം രൂപയുടെ ഇന്‍ഷുറന്‍സ് തുക അടിച്ചു മാറ്റാന്‍ ഡോക്ടറുടെ കടുംകൈ; സ്വന്തം കാലുകള്‍ മുറിച്ചു മാറ്റി

ആറ് കോടിയോളം രൂപയുടെ ഇന്‍ഷുറന്‍സ് തുക അടിച്ചു മാറ്റാന്‍ ഡോക്ടറുടെ കടുംകൈ; സ്വന്തം കാലുകള്‍ മുറിച്ചു മാറ്റി

ലണ്ടന്‍: ആറ് കോടിയോളം രൂപയുടെ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ സ്വന്തം കാലുകള്‍ മുട്ടിന് താഴെ വെച്ച് മുറിച്ചു മാറ്റി ഡോക്ടര്‍. യു.കെയിലെ പ്രമുഖ വാസ്‌കുലര്‍ സര്‍ജനായ നീല്‍ ഹോപ്പറാ(49)ണ് 5,00,000 പൗണ്ട് (ഏകദേശം 5,85,45,800 രൂപ) വരുന്ന ഇന്‍ഷുറന്‍സിന് ലഭിക്കാന്‍ വേണ്ടി കാലുകള്‍ മുറിച്ചു മാറ്റിയത്. അണുബാധയെ തുടര്‍ന്നാണ്

Cinema Talkies
‘അമ്മ’ തെരഞ്ഞെടുപ്പ്: പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജഗദീഷും ശ്വേതയും; കനത്ത പോരാട്ടം ഉറപ്പ്

‘അമ്മ’ തെരഞ്ഞെടുപ്പ്: പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജഗദീഷും ശ്വേതയും; കനത്ത പോരാട്ടം ഉറപ്പ്

എറണാകുളം: താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി. പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടൻ ജഗദീഷ്, നടി ശ്വേത മേനോൻ എന്നിവർ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് സംഘടനയുമായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. നിലവിലെ പ്രസിഡൻ്റ് മോഹൻലാൽ ഇത്തവണ മത്സരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നടൻ ബാബുരാജും ട്രഷറർ സ്ഥാനത്തേക്ക്

കായികം
ഏഷ്യാ കപ്പിന് വേദിയാവുക യുഎഇ, ഇന്ത്യയുള്‍പ്പെടെ 8 ടീമുകള്‍ പങ്കെടുക്കും

ഏഷ്യാ കപ്പിന് വേദിയാവുക യുഎഇ, ഇന്ത്യയുള്‍പ്പെടെ 8 ടീമുകള്‍ പങ്കെടുക്കും

ധാക്ക: സെപ്റ്റംബറില്‍ ഇന്ത്യ വേദിയാവേണ്ടിയിരുന്ന ഏഷ്യാ കപ്പിന് യുഎഇ വേദിയാവും. ഇന്ത്യയുൾപ്പെടെ എട്ട് ടീമുകള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ അഞ്ച് മുതല്‍ 21 വരെയായിരിക്കും ടൂര്‍ണമെന്‍റ് നടക്കുക. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, യുഎഇ, ഒമാന്‍ ഹോങ്കോംഗ് എന്നീ ടീമുകളായിരിക്കും ടൂര്‍ണമെന്‍റില്‍ പങ്കെടക്കുക. ദുബായ്, അബുദാബി എന്നിവിടങ്ങളിലായിരിക്കും

social media
കൂറ്റൻ പാമ്പിന്റെ വേഷവുമണിഞ്ഞ് തെരുവുകളിലൂടെ ഇഴഞ്ഞുനീങ്ങി ഇൻഫ്ലുവൻസർ

കൂറ്റൻ പാമ്പിന്റെ വേഷവുമണിഞ്ഞ് തെരുവുകളിലൂടെ ഇഴഞ്ഞുനീങ്ങി ഇൻഫ്ലുവൻസർ

ജപ്പാനിലെ ഒരു സ്ട്രീറ്റിൽ നിന്നുള്ള കണ്ടാൽ തീർത്തും വിചിത്രം എന്ന് തോന്നിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ബ്രസീലിയൻ ഇൻഫ്ലുവൻസർ ജപ്പാനിലെ തെരുവിലൂടെ ഒരു വലിയ പാമ്പിന്റെ വേഷവുമണിഞ്ഞ് ഇഴഞ്ഞുനീങ്ങുന്ന കാഴ്ചയാണിത്. തെരുവകളിലൂടെ മാത്രമല്ല, സബ്‍വേകളിലൂടെയും ന​ഗരത്തിലെ വില്പനശാലകൾക്കരികിലൂടെയും ഒക്കെ ഈ ഇൻഫ്ലുവൻസർ പാമ്പിന്റെ

News
ചരിത്രനേട്ടത്തില്‍ ദിവ്യ ദേശ്‌മുഖ്..! വനിതാ ലോകകപ്പ് ചെസ്സില്‍ ആദ്യമായി ഒരു ഇന്ത്യക്കാരി ഫൈനലില്‍

ചരിത്രനേട്ടത്തില്‍ ദിവ്യ ദേശ്‌മുഖ്..! വനിതാ ലോകകപ്പ് ചെസ്സില്‍ ആദ്യമായി ഒരു ഇന്ത്യക്കാരി ഫൈനലില്‍

ബറ്റുമി (ജോർജിയ): ഫിഡെ വനിതാ ചെസ് ലോകകപ്പിൽ ചരിത്രംകുറിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ് ഫൈനലിൽ. സെമി മത്സരത്തിലെ രണ്ടാം ഗെയിമിൽ മുൻ ലോക ചാമ്പ്യൻ ചൈനയുടെ സോങ്‌യി ടാനെ പരാജയപ്പെടുത്തിയാണ് ദിവ്യ കിരീടപ്പോരിലേക്ക് യോഗ്യത നേടിയത്. ഇരുവരും തമ്മിലുള്ള ആദ്യ ഗെയിം സമനിലയിലായിരുന്നു. രണ്ടാമത്തെ മത്സരം 101 നീക്കത്തിൽ ജയിച്ചാണ്‌

Chat With Doctor
ചോറ് ഇഷ്‌ടമാണ്, പക്ഷേ പ്രമേഹത്തെ ഭയമാണോ? പരിഹാരമുണ്ടെന്ന് വിദഗ്ധർ

ചോറ് ഇഷ്‌ടമാണ്, പക്ഷേ പ്രമേഹത്തെ ഭയമാണോ? പരിഹാരമുണ്ടെന്ന് വിദഗ്ധർ

നല്ല തൂശനിലയും കുത്തരിച്ചോറും... അവനവൻ്റെ ഇഷ്ടം അനുസരിച്ച് വെജോ നോൺ വെജോ. പൊരിച്ച മീനും ബീഫ് വരട്ടിയതും അവിയലും പപ്പടവുമൊക്കെ കൂട്ടി ചോർ കഴിക്കുന്ന ഫീൽ ഒന്ന് വേറെ തന്നെ യാണ്. ഇനി അങ്ങനെ സ്പെഷൽ ഒന്നും ഇല്ലെങ്കിലും 'ചപ്പാത്തി നഹീം, ചോർ ചോർ' എന്ന് പറയുന്ന വരാണ്

Editor's choice
ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്‌ഠ നേടിയ രണ്ട് നേതാക്കൾ; വരാനിരിക്കുന്നത് ഉമ്മൻ ചാണ്ടിയും വി എസും ഇല്ലാത്ത  നിയമസഭ തെരഞ്ഞെടുപ്പ്; ശരിതെറ്റുകള്‍ ആവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടികള്‍ക്ക് ഗുണകരമാകുമോ നിലപാടുകള്‍

ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്‌ഠ നേടിയ രണ്ട് നേതാക്കൾ; വരാനിരിക്കുന്നത് ഉമ്മൻ ചാണ്ടിയും വി എസും ഇല്ലാത്ത  നിയമസഭ തെരഞ്ഞെടുപ്പ്; ശരിതെറ്റുകള്‍ ആവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടികള്‍ക്ക് ഗുണകരമാകുമോ നിലപാടുകള്‍

വ്യത്യസ്‌ത രാഷ്ട്രീയ ആശയങ്ങളെങ്കിലും പൊതുപ്രവര്‍ത്തനത്തിലൂടെ ജനഹൃദയങ്ങളില്‍ ചിര പ്രതിഷ്‌ഠ നേടിയ രണ്ട് നേതാക്കൾ. വി എസ് അച്യുതാനന്ദനും ഉമ്മൻചാണ്ടിയും. വെറു മൊരു പ്രവർത്തകനായി അടിത്തട്ടിൽ തുടങ്ങി മുഖ്യമന്ത്രി കസേരയിൽ വരെ എത്തിയ രണ്ട് പേർ. തലസ്ഥാന നഗരിയിലെ 'വേലിക്കകത്ത്' നിന്ന് വി എസ് ആലപ്പുഴയിലെ 'വേലിക്കകത്തേക്ക്' യാത്രയായി. ജഗതിയിലെ

Chennai
പതിവ് നടത്തത്തിനിടെ ശാരീരിക അസ്വസ്ഥത; മിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പതിവ് നടത്തത്തിനിടെ ശാരീരിക അസ്വസ്ഥത; മിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പതിവ് നടത്തത്തിനിടെ ഉണ്ടായ തലകറക്കത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു രോഗനിര്‍ണയ പരിശോധനകള്‍ നടത്തിവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടുദിവസം വിശ്രമിക്കാന്‍ അദ്ദേഹത്തോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റാലിന്റെ

Translate »