ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കാൽപ്പന്തുകളിയുടെ ‘മിശിഹ’ അർജന്‍റീനിയന്‍ ഇതിഹാസം ലയണൽ മെസ്സി ചരിത്രനേട്ടം സ്വന്തമാക്കു ന്നത് തുടരുന്നു. ഫുട്ബോളിന്‍റെ ചരിത്രത്തിൽ പെനാൽറ്റിയിൽ നിന്നല്ലാതെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് മറികടന്ന് മെസ്സി തന്‍റെ തിളക്കമാർന്ന കരിയറിൽ മറ്റൊരു നാഴികക്കല്ല് കൂടി കുറിച്ചു. മേജർ ലീഗ് സോക്കറിൽ ന്യൂയോർക്ക് റെഡ്
മേജർ ലീഗ് സോക്കർ ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ചരിത്രമെഴുതി ഇതിഹാസ സ്‌ട്രൈക്കർ ലയണൽ മെസ്സി. കഴിഞ്ഞ ഏഴ് എംഎൽഎസ് മത്സരങ്ങളിൽ നിന്ന് ആറാമത്തെ ഇരട്ട ഗോളുകൾ നേടിയ ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോർഡാണ് മെസ്സി സ്വന്തമാക്കിയത്. ഇന്ന് പുലർച്ചെ ന്യൂജേഴ്‌സി യിലെ ഹാരിസണിൽ നടന്ന മത്സരത്തിൽ ഇന്‍റര്‍ മിയാമി ന്യൂയോർക്ക്
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി.ആശിർവ്വാദ്സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ റിലീസ്സിനോടൻബന്ധിച്ചുള്ള പ്രമോഷൻ്റെ ഭാഗമായിട്ടാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ ഹൃദ്യമായ ഏതാനും മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ളതാണ് ടീസർ.പൂനയുടെ പശ്ചാത്തലത്തിൽ സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെയാണ് ഈ
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ (എസിസി) വാർഷിക പൊതുയോഗം (എജിഎം) ബഹിഷ്കരിക്കാ നൊരുങ്ങി ബിസിസിഐ. ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റ് നടത്തിപ്പ് ചര്‍ച്ച ചെയ്യാനായി എസിസി ധാക്കയില്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ജൂലായ് 24-നാണ് വാര്‍ഷിക യോഗം തീരുമാനിച്ചിരിക്കുന്നത്. യോഗത്തിന്‍റെ വേദി മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുക യാണ്
മനുഷ്യന് ചെറിയ ഒരു കാല്‍വെയ്‌പ്, മാനവരാശിക്കോ ഒരു കുതിച്ചുചാട്ടം' ആദ്യമായി ചന്ദ്രനില്‍ കാല്‍തൊട്ട ശേഷം നീല്‍ ആംസ്ട്രോങ് പറഞ്ഞ വാക്കുകള്‍. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയിട്ട് നാളേയ്ക്ക് 56 വർഷം തികയുകയാണ്. ഈ നാഴികക്കല്ലിൻ്റെ ഓർമക്കായാണ് ചാന്ദ്രദിനം ആചരിക്കുന്നത്. അപ്പോളോ 11 ദൗത്യത്തിലൂടെ നീൽ ആംസ്ട്രോങ്ങ്, ബസ് ആൽഡ്രിൻ
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ മൂത്തമകന്‍ എം കെ മുത്തു (77) അന്തരിച്ചു. വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യമെന്ന് കുടുംബം അറിയിച്ചു. ശനിയാഴ്ച രാവിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നടനും, ഗായകനുമായ എം കെ മുത്തു കരുണാനിധിയുടെ ആദ്യഭാര്യ
കൊച്ചി: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ മരണത്തില്‍ ഒരു നാട് മുഴുവന്‍ ഞെട്ടലിലാണ്. കുവൈത്തില്‍ നിന്നും മിഥുന്റെ അമ്മ സുജ എത്തിയ പ്പോള്‍ വൈകാരിക രംഗങ്ങള്‍ക്കായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഈ സമയത്തും മാധ്യമപ്രവര്‍ത്തകര്‍ കാണിക്കേണ്ട മര്യാദ കാണിച്ചില്ലെന്ന്
കോഴിക്കോട്: "അവർക്കെന്നും കാണപ്പെട്ട ദൈവമാണ് ഉമ്മൻചാണ്ടി," 2023 ജൂലൈ 18ന് ഉമ്മൻ ചാണ്ടിയുടെ മരണവാർത്തയെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണം തേടുന്നതിനിടെയാണ് ചെങ്ങോട്ട്കാവിലെ ഒരു വീട്ടമ്മ ഇങ്ങനെ പറഞ്ഞത്. "ഉമ്മൻചാണ്ടി കാരണം ചെവി കേൾക്കുന്ന ഒരു മോനുണ്ടെട്ടോ ചെങ്ങോട്ട്കാവിലെന്ന്," ആ വാക്കുകളാണ് മുഹമ്മദ് നിഷാൻ്റെ വീട്ടിലെത്തിച്ചത്. ശ്രുതിതരംഗം: ഒരു കുടുംബത്തിൻ്റെ പ്രത്യാശ
നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിലേക്ക് എത്തിപ്പെട്ട് ആഫ്രിക്കൻ വംശജരുടെ ഇന്നത്തെ തലമുറയിൽ പെട്ട ചിലർ തങ്ങളുടെ മാതൃരാജ്യമായ ആഫ്രിക്ക സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ, എവിടെ? എങ്ങനെ? എന്നൊന്നും അവർക്കറിയില്ല. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലായി താമസിക്കുന്ന ഇവർ സിദ്ദികളെന്ന് അറിയപ്പെടുന്നവരാണ്. ഇവരുടെ വേരുകൾ ആഫ്രിക്കയിലാണെങ്കിലും എവിടെ എന്ന് തങ്ങൾക്ക് അറിയില്ലെന്ന് അവർ
റിയാദ് :യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തി നായുള്ള ചര്‍ച്ച പുരോഗമിക്കെ നാളെ നടത്താനിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് വന്നതിനു പിന്നാലെ കാന്തപുരത്തിന്റെ ഇടപെടല്‍ ഫലം കാണുന്നു എന്നുള്ള വാര്തകലാണ് പുറംലോകം അറിഞ്ഞത് എന്നാല്‍ ഇപ്പോള്‍ മറ്റൊരു വാര്‍ത്തയും പുറത്തുവരുകയാണ് മുന്‍ മുഖ്യമന്ത്രി