ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി ആരംഭിച്ച വോട്ടർ പട്ടികയില്‍ സുതാര്യത ഉറപ്പാക്കാൻ പ്രത്യേക ടീമുകൾ രൂപീകരിക്കാനൊരുങ്ങി കോൺഗ്രസ്. ബിജെപിയും എല്‍ഡിഎഫും ചേര്‍ന്ന് കേരളത്തിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ അട്ടിമറി ക്കുമോ എന്ന് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഇത് ഒഴിവാക്കാനാണ് പ്രത്യേക ടീമിനെ രൂപീകരിക്കു ന്നതെന്നും എഐസിസി സെക്രട്ടറി
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതി വീണു. 193 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ പോരാട്ടം 170 റണ്‍സില്‍ അവസാനിച്ചു. ഇംഗ്ലണ്ടിന് 22 റണ്‍സ് വിജയം. 181 പന്തുകള്‍ നേരിട്ട് 61 റണ്‍സുമായി പുറത്താകാതെ ഒരറ്റത്തു നിന്ന രവീന്ദ്ര ജഡേജയു ടെ പോരാട്ടം വിഫലമായി. ഷൊയ്ബ് ബഷീറിന്റെ ഏറ് പ്രതിരോധിച്ച് സിറാജ് ക്രീസില്‍
ലണ്ടന്‍: വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി യാനിക് സിന്നർ. ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്‍റര്‍ കോർട്ടിനെ ത്രസിപ്പിച്ച കലാശപ്പോരിൽ കാർലോസ് അൽകരാസിനെ അട്ടിമറിച്ചാണ് ഇറ്റാലിയൻ ടെന്നീസ് ഇതിഹാസം തന്‍റെ സ്വപ്‌നനേട്ടത്തിലെത്തിയത്. ആദ്യ സെറ്റ് പിന്നിലായെങ്കിലും ഫിനീക്‌സ് പക്ഷിയെ പോലെ താരം ഉയരുകയായിരുന്നു. സ്കോർ 4-6, 6-4, 6-4
ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുല്‍ അവിസ്മരണീയമായ സെഞ്ച്വറി നേടി. 67-ാം ഓവറിൽ ജോഫ്ര ആർച്ചറുടെ പന്തിൽ ശാന്തമായ സിംഗിൾ നേടിയാണ് 33-കാരനായ വലംകൈയ്യൻ ബാറ്റര്‍ നാഴികക്കല്ല് പിന്നിട്ടത്. 176 പന്തിൽ 13 ഫോറുകൾ അടക്കമായിരുന്നു രാഹുല്‍ സെഞ്ച്വറി തികച്ചത്. സെഞ്ചുറിയ്ക്ക്
മറ്റ് രാഷ്‌ട്രീയക്കാരെ പോലെ താഴെ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് വളര്‍ന്ന് വന്നൊരു നേതാവല്ല ശശി തരൂര്‍. അമേരിക്കന്‍ വിദ്യാഭ്യാസത്തിനും ഐക്യരാഷ്‌ട്ര സഭയിലെ വര്‍ഷങ്ങള്‍ നീണ്ട ഉന്നത ഉദ്യോഗത്തിനും ശേഷം അദ്ദേഹം രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുകയും തെരഞ്ഞെടുപ്പുകളില്‍ ആഗോള പൗരന്‍ എന്ന സ്വന്തം മേല്‍വിലാസവും കോണ്‍ഗ്രസ് എന്ന വന്‍മരത്തിന്‍റെ സ്വാധീനവും കൊണ്ട്
കൊച്ചി: യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും ജനപിന്തുണ ശശി തരൂരിനെന്ന സര്‍വേഫലം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഓണ്‍ലൈന്‍ സൈറ്റിലെ വാര്‍ത്ത തരൂര്‍ എക്‌സില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 28.3 ശതമാനം പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിനെ പിന്തുണച്ചത്. വോട്ട് വൈബ് എന്ന ഏജന്‍സിയാണ് സര്‍വേ സംഘടിപ്പിച്ചത്. സര്‍വേഫലം അനുസരിച്ച്
റിയാദ് :കേളി കലാസാംസ്‌കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി അൽഖർജ് ഏരിയ പത്താമത് സമ്മേളനം ആഗസ്ത് 22 ന് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ഏരിയക്ക് കീഴിലെ പത്ത് യൂണിറ്റുകളുടെയും സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ഏരിയാ സമ്മേളനത്തിലേക്ക് കടക്കുന്നത്. ഏരിയ സമ്മേളത്തിൻ്റെ ഭാഗമായി പത്തു യൂണിറ്റിലും
രാഷ്ട്രീയത്തിനപ്പുറം പക്വമായ നിലപാടുകള്‍ എടുക്കുന്ന ആളാണ് പ്രതിപക്ഷനേതാവ് വിഡി സതീശനെന്ന് മുരളി തുമ്മാരുകുടി. അടുത്തയുടെയുണ്ടായ പല വിഷയങ്ങളിലും പക്വമായ നിലപാടു കള്‍ എടുത്ത് വിഡി സതീശന്‍ കേരള രാഷ്ട്രീയത്തില്‍ വ്യത്യസ്തനാവുകയാണെന്നും അദ്ദേഹം ഫെയ്ക്ബുക്കില്‍ കുറിച്ചു. ചാരക്കേസില്‍ പിടിയിലായ ജ്യോതി മല്‍ഹോത്രയുടെ പേരില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ കുറ്റപ്പെടുത്താനില്ലെന്ന
ഇന്ത്യയിൽ തന്നെ എല്ലായിടത്തും കൊതുകുകളെ കാണാം. കേരളത്തിലെ ഈർപ്പമുള്ള തീരപ്രദേശങ്ങൾ മുതൽ ഡൽഹി, മുംബൈ പോലുള്ള തിരക്കേറിയ നഗരങ്ങൾ, ഹിമാചൽ പ്രദേശിലെ തണുപ്പുള്ള പ്രദേശങ്ങൾ, അങ്ങനെ കാശ്മീർ വരെ… എന്നാൽ കൊതുകുകളില്ലാത്ത ഒരു അസാധാരണ സ്ഥലമുണ്ട് . ഒരു തരത്തിലുമുള്ള കൊതുകുകളില്ലാത്ത ഭൂമിയിലെ ഏക രാഷ്ട്രമാണ് ഐസ്‌ലാൻഡ്. കൊതുകുകൾ
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. 336 റണ്‍സി നാണ് ബെന്‍ സ്റ്റോക്‌സിന്റെ ഇംഗ്ലണ്ടിനെ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ തോല്‍പ്പി ച്ചത്. 608 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലീഷ് സംഘത്തിന്റെ മറുപടി 271 റണ്‍സില്‍ അവസാ നിച്ചു. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ