Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Banglore
മംഗളൂരു വ്യോമദുരന്തം; 15 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ണ നഷ്ടപരിഹാരം കിട്ടിയില്ല; തുടരുന്നനിയമപോരാട്ടം

മംഗളൂരു വ്യോമദുരന്തം; 15 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ണ നഷ്ടപരിഹാരം കിട്ടിയില്ല; തുടരുന്നനിയമപോരാട്ടം

കോഴിക്കോട്: മംഗളൂരു വ്യോമ ദുരന്തത്തിന് ( Mangaluru air crash)പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും, ഇരകളുടെ കുടുംബങ്ങള്‍ മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരമുള്ള ന്യായമായ നഷ്ടപരിഹാരത്തി നായി നിയമപോരാട്ടം തുടരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 75 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പുനില്‍കിയെങ്കിലും അര്‍ഹമായ തുകയുടെ ഒരുഭാഗം മാത്രമേ തങ്ങള്‍

Editor's choice
കോൺ​ഗ്രസിന് വേണ്ടി നിലമ്പൂർ പിടിച്ചെടുത്ത നേതാവ്, മകളുടെ വിവാഹത്തിലൂടെ മന്ത്രി സ്ഥാനം നഷ്ടമായ നേതാവ്

കോൺ​ഗ്രസിന് വേണ്ടി നിലമ്പൂർ പിടിച്ചെടുത്ത നേതാവ്, മകളുടെ വിവാഹത്തിലൂടെ മന്ത്രി സ്ഥാനം നഷ്ടമായ നേതാവ്

നിലമ്പൂരിലൂടെ നിയമസഭാം​ഗമായവരൊക്കെ ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തി​ന്റെ ഭാ​ഗമായിട്ടുണ്ട്. വെടിയേറ്റു മരിച്ച ആദ്യ എം എൽ എ കുഞ്ഞാലി, ഏറ്റവും കുറച്ചു കാലം എം എൽ എ യായിരുന്ന സി ഹരിദാസ്, മുതൽ വിവാദങ്ങളുണ്ടാക്കി രാജിവച്ച് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയ പി വി അൻവർ വരെ ഇതിൽ

Uncategorized
തെരുവിലേക്ക് വലിച്ചെറിയപ്പെട്ട ആറായിരം പേരുടെ ‘അച്ഛന്‍’, ലോകത്തിലെ ഏറ്റവും വലിയ കുടുംബം കെട്ടിപ്പടുത്ത മനുഷ്യ സ്‌നേഹി; അറിയാം ഡോ. ബിഎം ഭരദ്വാജിനെക്കുറിച്ച്

തെരുവിലേക്ക് വലിച്ചെറിയപ്പെട്ട ആറായിരം പേരുടെ ‘അച്ഛന്‍’, ലോകത്തിലെ ഏറ്റവും വലിയ കുടുംബം കെട്ടിപ്പടുത്ത മനുഷ്യ സ്‌നേഹി; അറിയാം ഡോ. ബിഎം ഭരദ്വാജിനെക്കുറിച്ച്

ഡോ.ബി.എം.ഭരദ്വാജും ഭാര്യ ഡോ.മാധുരി ഭരദ്വാജും തെരുവിലേക്ക് വലിച്ചെറിയപ്പെട്ട ആനേകം പേരുണ്ട്. അത്തരക്കാരുടെ അത്താണിയാണ് ഡോ. ബിഎം ഭരദ്വാജ്. തൊഴിൽപരമായി ഒരു ഡോക്‌ടറായ ഇദ്ദേഹം തികഞ്ഞൊരു മനുഷ്യ സ്‌നേഹിയാണ്. നിരവധി കണക്കിന് കുഞ്ഞുങ്ങളെ ഏറ്റെടുത്ത ഇദ്ദേഹം അവരെ സ്വന്തം മക്കളായി വളർത്തുകയാണ്. തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട നിരവധി കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട പപ്പയാണ്

News
ഉപാധികളേതുമില്ലാത്ത ഒരു സ്‌നേഹ ബന്ധത്തിന്‍റെ കാഴ്‌ചകള്‍; തന്നെ ഊട്ടിയിരുന്ന അമ്മയുടെ ദുഃഖത്തില്‍ നിറകണ്ണുകളുമായി പങ്കുചേരാനെത്തി ഈ കാടിന്‍റെ പുത്രന്‍

ഉപാധികളേതുമില്ലാത്ത ഒരു സ്‌നേഹ ബന്ധത്തിന്‍റെ കാഴ്‌ചകള്‍; തന്നെ ഊട്ടിയിരുന്ന അമ്മയുടെ ദുഃഖത്തില്‍ നിറകണ്ണുകളുമായി പങ്കുചേരാനെത്തി ഈ കാടിന്‍റെ പുത്രന്‍

ഹൈദരാബാദ്: നമുക്ക് ചുറ്റും പകയുടെയും വിദ്വേഷത്തിന്‍റെയും കാഴ്‌ചകളാണ് എങ്ങും കാണാനാകു ന്നത്. എന്തെങ്കിലും നേട്ടം നമുക്ക് ഉണ്ടാകുമെങ്കില്‍ മാത്രം ഒരാളുമായി നാം കൂട്ടുകൂടും. എങ്ങും കുശുമ്പും കുന്നായ്‌മയും കുതുകാല്‍ വെട്ടും മാത്രം. എന്നാലിതാ ഉപാധികളേതുമില്ലാത്ത ഒരു സ്‌നേഹ ബന്ധത്തിന്‍റെ കാഴ്‌ചകള്‍ നമുക്ക് പകര്‍ന്ന് നല്‍കുകയാണ് ഒരു കുരങ്ങന്‍. തെലങ്കാനയിലെ

Kerala
കെനിയ വാഹനാപകടം: മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയിലെത്തിക്കും

കെനിയ വാഹനാപകടം: മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയിലെത്തിക്കും

തിരുവനന്തപുരം: കെനിയയിലെ ബസ് അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് കേരളത്തില്‍ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിന്‍ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ്(7)

cricket
ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകര്‍ത്തു; 27 വര്‍ഷത്തിന് ശേഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകര്‍ത്തു; 27 വര്‍ഷത്തിന് ശേഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്. വിഖ്യാതമായ ലോര്‍ഡ്സ് മൈതാനത്ത് ചരിത്രമെഴുതിയ ടെംബ ബാവുമയുടെ പുലിക്കുട്ടികള്‍ ഫൈനലില്‍ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റി നാണ് വീഴ്ത്തിയത്. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടം സ്വന്തമാക്കുന്നത്. 1998 ല്‍ നേടിയ ചാംപ്യന്‍സ് ട്രോഫി കിരീടം മാത്രമായിരുന്നു

football
മെസിയെ കാണാന്‍ വെറും 345 രൂപ..! ക്ലബ് ലോകകപ്പിന് കാണികളില്ല, ടിക്കറ്റ് വില കുത്തനെ കുറച്ച് ഫിഫ 

മെസിയെ കാണാന്‍ വെറും 345 രൂപ..! ക്ലബ് ലോകകപ്പിന് കാണികളില്ല, ടിക്കറ്റ് വില കുത്തനെ കുറച്ച് ഫിഫ 

ഫിഫ ക്ലബ് ലോകകപ്പിന് നാളെ തുടക്കമാകും. രാവിലെ 5.30ന് നടക്കുന്ന ഉദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ​മെസിയുടെ ഇന്‍റർ മയാമി ഈജിപ്‌ത് ക്ലബ്ബായ അൽ അഹ്ലിയെ നേരിടും. അമേരിക്കയിലെ 11 നഗരങ്ങളിലെ 12 വേദികളിൽ നടക്കുന്ന ടൂർണമെന്‍റിൽ ലോകത്തെ 32 ടീമുകളാണ്‌ പങ്കെടുക്കുക. അതേസമയം ടിക്കറ്റുകള്‍ വിറ്റുപോകാത്തതിനാല്‍ 65,326 പേർക്ക് ഇരിക്കാവുന്ന

football
ഫിഫ ക്ലബ് ലോകകപ്പിന് നാളെ തുടക്കം;​ മെസ്സി, എംബാപ്പെ, ഹാലൻഡ്, പാമർ തുടങ്ങിയ താരങ്ങൾ കളത്തില്‍

ഫിഫ ക്ലബ് ലോകകപ്പിന് നാളെ തുടക്കം;​ മെസ്സി, എംബാപ്പെ, ഹാലൻഡ്, പാമർ തുടങ്ങിയ താരങ്ങൾ കളത്തില്‍

ഫിഫ ക്ലബ് ലോകകപ്പിന് നാളെ അമേരിക്കയില്‍ തുടക്കമാകും. മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ​മെസിയുടെ ഇന്‍റർ മയാമി ഈജിപ്‌ത് ക്ലബ്ബായ അൽ അഹ്ലിയെ നേരിടും. 32 ടീമുകളെ പങ്കെടുപ്പിച്ച് യുഎസിലെ 12 നഗരങ്ങളിലായി ജൂൺ 14 മുതൽ ജൂലൈ 13 വരെയാണ് വേൾഡ് കപ്പ്

Latest News
രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപം: ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയിൽ

രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപം: ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയിൽ

കാസർകോട്:  അഹമ്മദാബാദ് വിമാനാപകടത്തില്‍  മരിച്ച  രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാർ എ പവിത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസിലെത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തത്. രജിതയ്ക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ വിവിധ സംഘടനകൾ കാസർകോട് എസ്പിക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലും പവിത്രനെതിരെ പരാതി നൽകിയതായാണ് വിവരം. ഫെയ്‌സ്ബുക്ക് വഴിയാണ്

Kannur
വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്‌സിനെ ആക്ഷേപിച്ച് മോശം പോസ്‌റ്റ്; ഡപ്യൂട്ടി തഹസിൽദാര്‍ക്ക് അടിയന്തര സസ്പെന്‍ഷന്‍

വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്‌സിനെ ആക്ഷേപിച്ച് മോശം പോസ്‌റ്റ്; ഡപ്യൂട്ടി തഹസിൽദാര്‍ക്ക് അടിയന്തര സസ്പെന്‍ഷന്‍

കാസർകോട്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്‌സിനെ ആക്ഷേപിച്ച് സമൂഹ മാധ്യമത്തിൽ മോശം പോസ്‌റ്റിട്ട ഡെപ്യൂട്ടി തഹസിൽദാരെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്‌തു. കാഞ്ഞങ്ങാട് ഡപ്യൂട്ടി തഹസിൽദാർ എ പവിത്രനെയാണ് ജില്ലാ കലക്‌ടർ സസ്പെൻഡ് ചെയ്‌തത്. വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് ആണ് എ പവിത്രൻ. അതേ സമയം ഹീനമായ

Translate »