Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

News
ഇന്നത്തെ കുട്ടികള്‍ നാളത്തെ പൗരന്‍മാരാണ്; കുഞ്ഞി കൈകളില്‍ പുസ്‌തകം നല്‍കാം; ജൂണ്‍ 12 ലോക ബാലവേല വിരുദ്ധ ദിനം 

ഇന്നത്തെ കുട്ടികള്‍ നാളത്തെ പൗരന്‍മാരാണ്; കുഞ്ഞി കൈകളില്‍ പുസ്‌തകം നല്‍കാം; ജൂണ്‍ 12 ലോക ബാലവേല വിരുദ്ധ ദിനം 

 ഇന്നത്തെ കുട്ടികള്‍ നാളത്തെ പൗരന്‍മാരാണ്. ആഗോളതലത്തിൽ ബാലവേല ഇല്ലാതാക്കുന്നതിനുള്ള അവബോധം വളർത്തുന്നതിനും നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ലോക ബാലവേല വിരുദ്ധ ദിനം ലക്ഷ്യമിടുന്നത്. ബാലവേല അവസാനിപ്പിക്കേണ്ടതിൻ്റെയും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി ലോകമെമ്പാടുമുള്ള സർക്കാരുകളും സംഘടനകളും വ്യക്തികളും ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഒരോ കുട്ടിക്കും ചൂഷണത്തിൽ നിന്നും അധ്വാനത്തിൽ നിന്നും മുക്തമായ

Latest News
അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാന ദുരന്തങ്ങളില്‍ ഒന്ന്; വിട്ടൊഴിയാതെ ആകാശ ദുരന്തം; ഞൊടിയിടയില്‍ കത്തിയമര്‍ന്നു, ഇന്ത്യയെ നടുക്കിയ വിമാന അപകടങ്ങള്‍ ഇങ്ങനെ

അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാന ദുരന്തങ്ങളില്‍ ഒന്ന്; വിട്ടൊഴിയാതെ ആകാശ ദുരന്തം; ഞൊടിയിടയില്‍ കത്തിയമര്‍ന്നു, ഇന്ത്യയെ നടുക്കിയ വിമാന അപകടങ്ങള്‍ ഇങ്ങനെ

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ 242 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം ഞൊടിയിടയില്‍ തീഗോളമായി മാറിയതിന്‍റെ നടുക്കത്തിലാണ് രാജ്യം. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പോകുകയായിരുന്ന എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ വിമാനത്താവളത്തിന് സമീപത്തെ ബി ജെ മെഡിക്കല്‍ കോളജ് മെസിന് മുകളിലേക്ക് തകര്‍ന്ന് വീണത്.

football
ചരിത്രം കുറിച്ച് സെനഗല്‍! ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യം, അപരാജിത കുതിപ്പ്

ചരിത്രം കുറിച്ച് സെനഗല്‍! ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യം, അപരാജിത കുതിപ്പ്

ലണ്ടന്‍: അന്താരാഷ്ട്ര ഫുട്ബോളില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി സെനഗലിന് ചരിത്ര നേട്ടം. ഇതാദ്യമായാണ് ഒരു ആഫ്രിക്കന്‍ ടീമിനോട് ഇംഗ്ലണ്ട് തോല്‍വി വഴങ്ങുന്നത്. ഇംഗ്ലണ്ടില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ 3-1നാണ് വിജയം. ഇംഗ്ലണ്ടിനെതിരെ 22 മത്സരങ്ങളില്‍ ആദ്യ ജയം നേടുന്ന ആഫ്രിക്കന്‍ ടീമാണ് സെനഗല്‍. മത്സരത്തില്‍ ഏഴാം മിനിറ്റില്‍ സ്ട്രൈക്കര്‍ ഹാരി കെയ്നിലൂടെ ലീഡ്

Cinema Talkies
പ്രതികരിച്ചതിൻ്റെ പേരില്‍ മരിക്കാനാണ് വിധിയെങ്കില്‍ അഭിമാനത്തോടെ മരിച്ചോളാം, ബി ഉണ്ണികൃഷ്‌ണൻ്റെ വെല്ലുവിളിയോട് പ്രതികരിച്ചതാണോ താൻ ചെയ്‌ത കുറ്റമെന്ന് സാന്ദ്ര തോമസ് 

പ്രതികരിച്ചതിൻ്റെ പേരില്‍ മരിക്കാനാണ് വിധിയെങ്കില്‍ അഭിമാനത്തോടെ മരിച്ചോളാം, ബി ഉണ്ണികൃഷ്‌ണൻ്റെ വെല്ലുവിളിയോട് പ്രതികരിച്ചതാണോ താൻ ചെയ്‌ത കുറ്റമെന്ന് സാന്ദ്ര തോമസ് 

സംഘടനാപരമായ പ്രശ്‌നങ്ങളുടെ പേരിൽ ചലച്ചിത്ര നിർമാണം തടയുക, പ്രതികരിച്ചതിൻ്റെ പേരിൽ വളഞ്ഞിട്ട് ആക്രമിക്കുക, അഭിപ്രായങ്ങൾ സധൈര്യം തുറന്നു പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ വധ ഭീഷണി നേരിടേണ്ടി വരിക... അഭിനേത്രിയും നിർമാതാവുമായ സാന്ദ്ര തോമസിന് അടുത്ത കാലത്ത് അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്‌നങ്ങൾ ചില്ലറയല്ല. ആശയ മികവുള്ള ചിത്രങ്ങൾ മലയാളത്തിന് സമ്മാനിക്കണം എന്ന

Cinema Talkies
എമ്പുരാന് ശേഷം മൾട്ടിസ്‌റ്റാർ ചിത്രവുമായി മുരളി ഗോപി; ‘അനന്തൻ കാട്’ ടീസറും ഫസ്‌റ്റ് ലുക്കും പുറത്ത്

എമ്പുരാന് ശേഷം മൾട്ടിസ്‌റ്റാർ ചിത്രവുമായി മുരളി ഗോപി; ‘അനന്തൻ കാട്’ ടീസറും ഫസ്‌റ്റ് ലുക്കും പുറത്ത്

എമ്പുരാന് ശേഷം മുരളി ഗോപി തിരക്കഥ രചിക്കുന്ന പുതിയ സിനിമയാണ് 'അനന്തൻ കാട്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്‌റ്ററും ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 'ടിയാൻ' എന്ന സിനിമയ്ക്ക് ശേഷം ജിയെൻ കൃഷ്‌ണകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ആര്യയാണ് പ്രധാന വേഷത്തിൽ. മലയാളം,

Food
ഇറച്ചിയില്ലാതൊരു കപ്പബിരിയാണി..!! ഇനി ആരും പറയും ‘ഇത് സൂപ്പറാ

ഇറച്ചിയില്ലാതൊരു കപ്പബിരിയാണി..!! ഇനി ആരും പറയും ‘ഇത് സൂപ്പറാ

ഒരുപാട് ഫാൻസ് ഉള്ളൊരു വിഭവമാണ് കപ്പബിരിയാണി. കപ്പയും ഇറച്ചിയും മസാലയുടെ രുചിയും കുരുമുളകിന്‍റെ എരിവും മല്ലിയിലയുമൊക്കെ ചേർന്നുള്ള കപ്പബിരിയാണിയും കൂടെയൊരു കടും കാപ്പിയും ഉണ്ടെങ്കിൽ പിന്നെന്തുവേണം. ചില പ്രദേശങ്ങളിലെ കല്യാണ വീടുകളിൽ തലേദിവസം കപ്പബിരിയാണി വിളമ്പാറുണ്ട്. അപ്പോൾ ഊഹിക്കാവുന്നതല്ലേ ഉള്ളൂ, ഈ ഐറ്റത്തിന്‍റെ 'മൈലേജ്'. എന്നാൽ ഇറച്ചി ചേർക്കുന്നതിനാൽ

National
എന്റെ അമ്മയും കാന്‍സര്‍ രോഗിയായിരുന്നു’; പരസ്യ ശകാരത്തില്‍ ഡോക്ടറോട് മാപ്പുപറഞ്ഞ് ആരോഗ്യമന്ത്രി

എന്റെ അമ്മയും കാന്‍സര്‍ രോഗിയായിരുന്നു’; പരസ്യ ശകാരത്തില്‍ ഡോക്ടറോട് മാപ്പുപറഞ്ഞ് ആരോഗ്യമന്ത്രി

പനാജി: ഗോവ മെഡിക്കല്‍ കോളജിലെ ചീഫ് മെഡിക്കല്‍ ഓഫീസറെ പരസ്യമായി ശകാരിച്ച സംഭവ ത്തില്‍ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണ മാപ്പ് ചോദിച്ചു. തന്റെ ഉദ്ദേശ്യത്തില്‍ തെറ്റുണ്ടായിരുന്നി ല്ലെന്നും പക്ഷെ വാക്കുകള്‍ കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നെന്നും മന്ത്രി പറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്ന് ക്ഷോഭിച്ചതാണ്. ഡോക്ടര്‍മാരുടെ സമൂഹത്തെ താന്‍ മാനിക്കുന്നുവെന്നും ഡോക്ടര്‍ക്ക്

football
യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്; സ്പെയിനിനെ വീഴ്ത്തിയത് പെനൽറ്റി ഷൂട്ടൗട്ടിൽ, കണ്ണീരണിഞ്ഞ് റൊണാൾഡോ

യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്; സ്പെയിനിനെ വീഴ്ത്തിയത് പെനൽറ്റി ഷൂട്ടൗട്ടിൽ, കണ്ണീരണിഞ്ഞ് റൊണാൾഡോ

യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്. ഫൈനലിൽ സ്പെയിനിനെ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ചാംപ്യന്മാരായത്. പെനൽറ്റി ഷൂട്ടൗട്ടിൽ 5-3 നാണ് പോർച്ചുഗലിന്‍റെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും രണ്ട് ഗോൾ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചു. പോർച്ചുഗലിന്റെ ന്യൂനോ മെൻഡസാണ് ഫൈനലിലെ താരം. നിശ്ചിത

News
ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വമ്പന്‍ ഓഫര്‍; വിസ ഫ്രീ എന്‍ട്രി അനുവദിച്ച് ഫിലിപ്പൈന്‍സ്

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വമ്പന്‍ ഓഫര്‍; വിസ ഫ്രീ എന്‍ട്രി അനുവദിച്ച് ഫിലിപ്പൈന്‍സ്

മനില: അമേരിക്ക, യു.കെ, യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കൊ ക്കെ പോകണമെങ്കില്‍ ഇന്ത്യക്കാര്‍ക്ക് വിസ നിര്‍ബന്ധമാണ്. എന്നാല്‍ വിസ ഇല്ലാതെ തന്നെ ഇന്ത്യക്കാര്‍ ക്ക് പ്രവേശിക്കാന്‍ കഴിയുന്ന 58 ഓളം രാജ്യങ്ങളുണ്ട്. ആ പട്ടികയില്‍ ഒരു രാജ്യം കൂടി ഉള്‍പ്പെട്ടിരിക്കുക യാണ്. ഫിലിപ്പൈന്‍സാണ് ഇന്ത്യക്കാര്‍ക്ക് വിസ

News
അമ്മ വഴക്കു പറഞ്ഞു, നാലാം ക്ലാസുകാരി തൂങ്ങി മരിച്ച നിലയില്‍

അമ്മ വഴക്കു പറഞ്ഞു, നാലാം ക്ലാസുകാരി തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: നേമത്ത് നാലാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . അഹല്യയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതിന്റെ വിഷമത്തിലുള്ള ആത്മഹത്യയെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ശ്യാം-രേഖ ദമ്പതികളുടെ മകളാണ് അഹല്യ. ഇരുവരും കൂലിപ്പണിക്കാരാണ്. ഇന്ന് രാവിലെ അമ്മ ആശുപത്രിയിലേക്ക് പോകാനിറങ്ങിയപ്പോള്‍ കുട്ടി ഒപ്പം വരുന്നുവെന്ന്

Translate »