ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഫുട്‌ബോള്‍ എന്നുകേട്ടാല്‍ ആകാശത്തിനുമപ്പുറമാണ് മലപ്പുറത്തുകാരുടെ ആവേശം. കേരളത്തില്‍ മറ്റൊരിടത്തും കിട്ടാത്ത അത ജനപ്രിയമാണ് മലപ്പുറത്തുകാര്‍ക്ക് കാല്‍പ്പന്തുകളി. എന്തുകൊണ്ടാണ് മലപ്പുറത്തെ മനുഷ്യര്‍ ഫുട്‌ബോളിനെ അത്രമേല്‍ സ്‌നേഹിക്കുന്നതെന്ന് ചോദിച്ചാല്‍ ഓരോരുത്തര്‍ക്കും അവരരുടെതായ ഉത്തരങ്ങള്‍ ഉണ്ട്. മെസിയുടെ കേരള സന്ദര്‍ശനം മലപ്പുറം തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിക്ക് ഗുണം ചെയ്യുമെന്നാണ് മന്ത്രിയുടെ ഉറപ്പില്‍ ചിലര്‍ പറയുന്നത്.
രാഷ്ട്രീയ നായക വേഷത്തിൽ നിന്ന് ആരോരുമില്ലാത്ത രാഷ്ട്രീയ അഭയാർത്ഥിയായി മാറിയ പി വി അൻവർ സ്വതന്ത്രനായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ്. ആദ്യം തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്നും മത്സരത്തിനായി ആളും അർഥവും കൊണ്ട് ടി എം സി സഹായിക്കു മെന്നൊക്കെ അൻവറിന് ഒപ്പമുള്ളവർ പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ അൻവർ ക്രൗഡ്
തിരക്കേറിയ ജീവിതത്തിനിടെ ആരോഗ്യ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ നൽകാൻ നമുക്ക് കഴിയാറില്ല. മോശം ഭക്ഷണശീലവും, വ്യായാമം ചെയ്യാനുള്ള മടിയുമൊക്കെ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ വിളിച്ചു വരുത്തുന്നതിന് കാരണമാകും. അത്തരത്തിൽ ഇന്ന് വർധിച്ചു വരുന്ന ഒരു രോഗാവസ്ഥയാണ് ഹൈപ്പർ യൂറിസെമിയ. രക്തത്തിൽ യൂറിക് ആസിഡിന്‍റെ അളവ് ഉയരുന്നതാണ് ഹൈപ്പർ
ചെന്നൈ: മക്കൾ നീതി മയ്യം (എംഎൻഎം) പ്രസിഡൻ്റും നടനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. ഡിഎംകെ പ്രസിഡൻ്റും സംസ്ഥാന മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ, ഡെപ്യൂട്ടി നേതാവ് ഉദയനിധി സ്റ്റാലിൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമർപ്പണം. ഡിഎംകെ സഖ്യകക്ഷികളായ വിസികെ നേതാവ് തിരുമാവളവൻ, എംഡിഎംകെ നേതാവ് വൈകോ,
നടന്‍ സലിം കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച വിനായകന് മറുപടിയുമായി സലിം കുമാറിന്‍റെ മകനും നടനുമായ ചന്തു സലിം കുമാര്‍. സീനിയര്‍ നടന്‍മാര്‍ തന്നെ മാറ്റി നിര്‍ത്തുമായിരുന്നുവെന്നും നിന്‍റെ അച്ഛന്‍ മാത്രമാണ് കൂടെ നിര്‍ത്തിയിട്ടുള്ളതെന്നുമാണ് തന്നെ ആദ്യമായി കണ്ടപ്പോള്‍ വിനായകന്‍ പറഞ്ഞതെന്ന് ചന്തു സലിം കുമാര്‍. ഫേസ്‌ബുക്കിലെ സിനിമ പാരഡൈസോ
ഇന്ത്യന്‍ സിനിമയുടെ മാസ്റ്റര്‍പീസ് ഫിലിം മേക്കര്‍മാരിലൊരാളായ മണിരത്നം ഒരുക്കിയ കമല്‍ ഹാസന്‍ നായകനായ ചിത്രമാണ് 'തഗ് ലൈഫ്'. ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരുന്നത്. 34 വര്‍ഷത്തിന് ശേഷം മണിരത്നവും കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നതിന്‍റെ പ്രത്യേക കൂടിയുണ്ട്. വമ്പന്‍ താരനിരയോടെ എത്തിയ തഗ് ലൈഫ് ഇന്നാണ്
കൊച്ചി: നാടെങ്ങും ഇസ്‌ലാം മത വിശ്വാസികൾ പെരുന്നാളിൻ്റെ സന്തോഷ തക്ബീർ ധ്വനികൾ മുഴക്കുകയാണ്. “അല്ലാഹു അക്ബറല്ലാഹു അക്ബര്‍! അല്ലാഹു അക്ബര്‍ വ ലില്ലാഹില്‍ ഹംദ് (ദൈവം ഏറ്റവും വലിയവൻ, ദൈവം ഏറ്റവും വലിയവൻ, സർവ സ്തുതിയും ദൈവത്തിന് മാത്രമാകുന്നു). സൗദി അറേബ്യ, യുഎഇ, ഒമാൻ തുടങ്ങിയവിടങ്ങളിൽ ഇന്നാണ് ബലി പെരുന്നാൾ.
തെക്കേ അമേരിക്കയുടെ സാമ്പത്തിക ഭൂപ്രകൃതിയെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുന്ന ഒരു പ്രധാന സംഭവവികാസത്തില്‍ അര്‍ജന്റീനയിലെ ആന്‍ഡീസില്‍ ചെമ്പ്, സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ റെക്കോര്‍ഡ് നിക്ഷേപം കണ്ടെത്തി. ഈ സൈറ്റില്‍ 12 ദശലക്ഷം ടണ്‍ ചെമ്പും ഏകദേശം 80 ദശലക്ഷം ഔണ്‍സ് സ്വര്‍ണ്ണവും വെള്ളിയും ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് അര്‍ജന്റീനയ്ക്ക് പരമ്പരാഗത
സൂറത്ത്: വേഗതയില്‍ വിസ്മയം തീര്‍ക്കുന്ന മിന്നുന്ന കാറുകളുടെയും ഇലക്ട്രിക് ഇരുചക്രവാഹനങ്ങളു ടെയും ഒരു കൂട്ടം മുറ്റത്ത് വെറുതെ ഇരിക്കുന്നു. എന്നാല്‍ 70 കാരനായ സുരേഷ് ജരിവാല മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള, ഇരുമ്പ് ഫ്രെയിമുള്ള അറ്റ്‌ലസ് സൈക്കിളില്‍ കയറി സൂര്യോദയത്തില്‍തന്നെ് ഓഫീസിലേ യക്ക് സൈക്കിള്‍ ചവിട്ടുന്നു. സൂറത്തിലെ ടെക്സ്റ്റൈല്‍ വ്യവസായിയും
അദ്ധ്യാപകരെ അറിവിന്റെയും ആത്മാര്‍ത്ഥതയുടേയും പ്രതിരൂപമായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ മലപ്പുറത്തെ ‘ട്യൂബ് മാസ്റ്റ’ റുടെ അര്‍പ്പണബോധത്തെക്കുറിച്ച് കേട്ടാല്‍ നിങ്ങളുടെ കണ്ണുതള്ളും. രണ്ടു പതിറ്റാണ്ടായി എല്ലാ ദിവസവും ഈ അദ്ധ്യാപകന്‍ കൃത്യസമയത്ത് തന്നെ സ്‌കൂളില്‍ എത്താറുണ്ട്. അതിലെന്താണ് ഇത്ര പ്രത്യേകത എന്നാണോ? 20 വര്‍ഷത്തിലേറെയായി എല്ലാ ദിവസവും, അധ്യാപകന്‍ കൃത്യസമയത്ത് സ്‌കൂളില്‍