ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അഹമ്മദാബാദ്: 18 വർഷത്തെ കാത്തിരിപ്പ്, ഈ ദിവസം ആർസിബി ആരാധകർ ഒരിക്കലും മറക്കില്ല. പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ മറുപടിയായി ഐപിഎൽ 18- സീസൺ കിരീടം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആവേശം വാനോളമുയർന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ ആറു റൺസിനാണ് ബെംഗളൂരുവിൻ്റെ വിജയം. ടോസ്
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി എം സ്വരാജ് ജയിക്കുമെന്ന് ബിജെപി അനുകൂല മാധ്യമനിരീക്ഷകന്റെ പ്രവചനം. മാധ്യമങ്ങളിൽ ബിജെപിക്കു വേണ്ടി രംഗത്തു വരാറുള്ള ഷാബു പ്രസാദ് ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. അടുത്ത പത്തു മാസം അയാൾ മന്ത്രിയുമാകും... നിലമ്പൂർ സിപിഎമ്മിന്റെ ഉരുക്കു കോട്ടയാകും എന്നും അദ്ദേഹം സമൂഹമാധ്യമക്കുറിപ്പിൽ പ്രവചിക്കുന്നു. 'കാലാകാലങ്ങളായി
ചെന്നൈ: അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ജ്ഞാനശേഖരന് (37) ജീവപര്യന്തം തടവ്. രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി സുഹൃത്തി നൊപ്പം ക്യാംപസിലെ ഹോസ്റ്റലിലേക്കു മടങ്ങും വഴി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമുള്ള കേസില്‍ മഹിളാ കോടതിയുടേതാണ് ഉത്തരവ്. പ്രതിയ്‌ക്കെതിരെ 11 കുറ്റങ്ങള്‍ സംശയാതീതമായി
സംസ്ഥാനത്ത് ശക്തി പ്രാപിച്ച കാലവര്‍ഷത്തില്‍ അന്തരീക്ഷ ഊഷ്മാവ് പൊതുവേ കുറഞ്ഞെങ്കിലും നിലമ്പൂരില്‍ തണുപ്പന്‍ കാലാവസ്ഥയെയും മറികടന്ന് തിരഞ്ഞെടുപ്പ് ചൂട് കൂടുകയാണ്. ഇടവപ്പാതി തിമിര്‍ത്ത് പെയ്തിറങ്ങുമ്പോഴും ഇവിടെ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളും മുന്നണികളും വിയര്‍ക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഉരിത്തിരിഞ്ഞിട്ടുള്ളത്. അവസാന നിമിഷം പി.വി അന്‍വര്‍ കൂടി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയതോടെ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി എം സ്വരാജിനെ രംഗത്തിറക്കുകയാണ് സി പി എം. സ്വന്തം നാട്ടിൽ മണ്ഡലം നിലനിർത്താനാണ് സ്വരാജ് പോരാട്ടത്തിനിറങ്ങുന്നത്. നിലപാടുകൾ കൊണ്ടും വാക് പ്രയോഗങ്ങൾ കൊണ്ടും വിവാദങ്ങൾക്കൊപ്പമാണ് എം സ്വരാജിന്റെ രാഷ്ട്രീയ സഞ്ചാ രം. വിവാദങ്ങളിൽ കുലുങ്ങാറില്ല, നിലപാടുകളിൽ മയം വരുത്താറുമില്ല, മറിച്ച് താൻ പറഞ്ഞ തെന്താണ്
മൊഹാലി: റോയല്‍ ചാലഞ്ചേഴ്‌സ് (Royal Challengers Bengaluru) പേമാരിയില്‍ പഞ്ചാബ് കിങ്‌സ് ഒലിച്ചു പോയി. ഒന്നാം ക്വാളിഫയറില്‍ അനായസ വിജയം നേടിയാണ് രാജകീമായി റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഫൈനല്‍ പ്രവേശം. എട്ടുവിക്കറ്റിനാണ് ബംഗളൂരുവിന്റെ വിജയം. പഞ്ചാബ് ഉയര്‍ത്തിയ 102 റണ്‍സ് വിജയലക്ഷ്യം പത്തോവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി മറികടന്നു. തോറ്റെങ്കിലും ഫൈനല്‍
കാലിഫോര്‍ണിയ: മലയാള സാഹിത്യ ലോകത്തും സിനിമയിലും എക്കാലത്തും നിറഞ്ഞു നിന്ന 27 സ്ത്രീ കഥാപാത്രങ്ങള്‍ അമേരിക്കയില്‍ പുനര്‍ജനിച്ചു.തകഴിയുടെ വിശ്വവിഖ്യാത നോവലായ ചെമ്മീനിലെ കറുത്തമ്മ, ഒ.ചന്തു മേനോന്റെ ഇന്ദുലേഖ, ജി.വിവേകാനന്ദന്റെ കള്ളിച്ചെല്ലമ്മ, മലയാറ്റൂര്‍ രാമകൃഷ്ണ പിള്ളയുടെ യക്ഷി എന്ന നോവലിലെ രാഗിണി തുടങ്ങിയ കഥാപാത്രങ്ങളാണ് കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയില്‍ പ്രത്യക്ഷമായത്. മലയാളിയായ
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കോൺഗ്രസ് സ്ഥാനാർത്ഥി ആരായിരിക്കും എന്ന് തീരുമാനിക്കാൻ കച്ചകെട്ടിയിറങ്ങിയവർക്ക് കാലിടറി. വി എസ് ജോയിയെ മുന്നിൽ നിർത്തി തങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാനുള്ള പിവി അൻവറിന്റെയും ചില സംഘടനകളുടെയും നിലപാടിനാണ് നിലതെറ്റിയത്. ജോയി സ്ഥാനാർത്ഥിയാകുമെന്ന് ജോയിയും പ്രതീക്ഷിച്ചു. കോൺഗ്രസ് തയ്യാറാക്കിയ പട്ടികയിൽ ആര്യാടൻ
പാരീസ്: ഫ്രഞ്ച് ഓപ്പണിൽ ഒരു മത്സരം ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി ഗെയ്ൽ മോൺഫിൽസ്. ബൊളീവിയയുടെ ഹ്യൂഗോ ഡെല്ലിയനെയാണ് കോർട്ടിൽ 38 കാരനായ ഗെയ്ൽ പരാജയ പ്പെടുത്തിയത്. മൂന്ന് മണിക്കൂർ 36 മിനിറ്റ് നീണ്ടുനിന്ന ആവേശകരമായ മത്സരത്തിൽ 4-6, 3-6, 6-1, 7-6 (4), 6-1 എന്ന
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം ധൈര്യമുണ്ടെങ്കിൽ എം സ്വരാജിനെ മത്സരിപ്പിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഫേസ്ബുക്ക് കുറിപ്പിലാണ് മാങ്കൂട്ടത്തിലിന്റെ വെല്ലുവിളി. സിറ്റിംഗ് സീറ്റിൽ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം സ്വരാജിനെ മത്സരിപ്പിക്കാൻ പാർട്ടി തയ്യാറാവുകയും എം സ്വരാജ് അത്