Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

News
ലോകത്തിലെ ഏറ്റവും സംതൃപ്തി തരുന്ന ജോലികൾ ഏതെല്ലാം? തരാത്ത ജോലിക​ളും; ഗവേഷകർ പറയുന്നു

ലോകത്തിലെ ഏറ്റവും സംതൃപ്തി തരുന്ന ജോലികൾ ഏതെല്ലാം? തരാത്ത ജോലിക​ളും; ഗവേഷകർ പറയുന്നു

ജോലി തെരഞ്ഞെടുക്കുന്നത് നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ജീവിതസന്ധാരണത്തി നും സാമ്പത്തിക ഭദ്രതയ്ക്കും മികച്ച പ്രതിഫലമുള്ള തൊഴില്‍ അത്യാവശ്യമാണ്. എന്നാല്‍ പ്രതിഫലം മാത്രമല്ല ഒരാളെ തന്റെ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം. മറിച്ച് ആ ജോലി ആ വ്യക്തിക്ക് സംതൃപ്തി നല്‍കുന്നുണ്ടോ എന്നതും പ്രധാന ഘടകമാണ്. ഇവിടെയാണ് നമ്മളിൽ

News
ജീവിതത്തില്‍ നല്ല സുഹൃത്തുക്കളുടെ സ്ഥാനം ചിലര്‍ക്ക് എല്ലാറ്റിനും മേലെയാണ്; സഹപാഠിക്ക് ഹൃദയാഘാതം ; പരീക്ഷ ഉപേക്ഷിച്ച് വിദ്യാര്‍ത്ഥി ആശുപത്രിയില്‍ എത്തിച്ചു; ജീവന്‍ രക്ഷിച്ചു

ജീവിതത്തില്‍ നല്ല സുഹൃത്തുക്കളുടെ സ്ഥാനം ചിലര്‍ക്ക് എല്ലാറ്റിനും മേലെയാണ്; സഹപാഠിക്ക് ഹൃദയാഘാതം ; പരീക്ഷ ഉപേക്ഷിച്ച് വിദ്യാര്‍ത്ഥി ആശുപത്രിയില്‍ എത്തിച്ചു; ജീവന്‍ രക്ഷിച്ചു

എല്ലാവരുടേയും പ്രിയപ്പെട്ട സ്വപ്‌നങ്ങളിലാണ് ജോലിയും നല്ല ജീവിതവുമൊക്കെ കിടക്കുന്നത്. എന്നാല്‍ ജീവിതത്തില്‍ നല്ല സുഹൃത്തുക്കളുടെ സ്ഥാനമാകട്ടെ ചിലര്‍ക്ക് എല്ലാറ്റിനും മേലെയാണ് താനും. ചൈന യില്‍ ഒരു വിദ്യാര്‍ത്ഥി ജോലിക്ക് വേണ്ടയുള്ള പരീക്ഷ പോലും ഉപേക്ഷിച്ച് കൂട്ടുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ പോയത് ഇന്റര്‍നെറ്റില്‍ വലിയ കയ്യടി നേടുകയാണ്. കിഴക്കന്‍ ചൈനയിലെ

Latest News
വെറുതെ വന്ന് വിമാനമിറങ്ങിയപ്പോൾ എംപി ആയതല്ലെന്ന് മറക്കാൻ പാടില്ല’ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ എന്തുകൊണ്ട് എഐസിസി പ്രസിഡന്റായി എന്നുള്ളതിന്റെ ഉത്തരമാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്; ബിജെപിക്ക് സോപ്പിട്ട് പതപ്പിച്ചു കൊടുക്കരുത് ശശി തരൂരിനോട് യുത്ത്കോണ്‍ഗ്രസ്‌.

തിരുവനന്തപുരം: പാകിസ്ഥാന്‍ നടത്തുന്ന ഭീകരതയെ തുറന്നുകാട്ടാന്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സര്‍വകക്ഷി സംഘവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനയുമായി രംഗത്തുവന്ന ശശി തരൂരിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍. ഈ രാജ്യ ത്തെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ആത്മാഭിമാനത്തേയും ആത്മവീര്യത്തേയും പെരുവഴി യില്‍ വിഴുപ്പലക്കാന്‍ ബിജെപിക്ക്

National
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; മലയാളി താരവും ടീമില്‍

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; മലയാളി താരവും ടീമില്‍

മുംബയ്: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായിട്ടാണ് രണ്ട് മത്സര പരമ്പര നടക്കുക. സീനിയര്‍ താരങ്ങളായ നായകന്‍ രോഹിത് ശര്‍മ്മ, വിരാട് കൊഹ്ലി എന്നിവര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സാഹചര്യത്തില്‍ യുവ താരങ്ങള്‍ക്ക് സീനിയര്‍

Cinema Talkies
ഭ്രമയുഗത്തിന് ശേഷം ‌ഞെട്ടിക്കാൻ രാഹുൽ സദാശിവൻ,​ പ്രണവ് ചിത്രം ‘ഡീയസ് ഈറേ’ ഫസ്റ്റ് ലുക്ക് പുറത്ത്

ഭ്രമയുഗത്തിന് ശേഷം ‌ഞെട്ടിക്കാൻ രാഹുൽ സദാശിവൻ,​ പ്രണവ് ചിത്രം ‘ഡീയസ് ഈറേ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിരൂപക പ്രശംസ നേടിയ ഭ്രമയുഗത്തിന് ശേഷം പ്രണവ് മോഹൻലാലിന് നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഡീയസ് ഈറെ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിത്രത്തിന്റെ എല്ലാ ദുരൂഹതകളും വെളിവാക്കുന്ന പോസ്റ്ററാണ് പുറത്തുവന്നത്. ചക്രവർത്തി രാമചന്ദ്ര,​ എസ്,​ ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ്

Latest News
ഇന്ത്യയുടെ കാര്യം അവര്‍ നോക്കട്ടെ’; അവിടെ ഉല്‍പാദനം നടത്തരുതെന്ന് ആപ്പിളിനോട് ഡൊണാള്‍ഡ് ട്രംപ്, ഇരട്ടമുഖം പുറത്താകുന്നു.

ഇന്ത്യയുടെ കാര്യം അവര്‍ നോക്കട്ടെ’; അവിടെ ഉല്‍പാദനം നടത്തരുതെന്ന് ആപ്പിളിനോട് ഡൊണാള്‍ഡ് ട്രംപ്, ഇരട്ടമുഖം പുറത്താകുന്നു.

ദോഹ: ആപ്പിള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആപ്പിള്‍ സിഇഒ ടിം കുക്കിനോടാണ് ട്രംപ് തന്റെ അതൃപ്തി അറിയിച്ചത്. ആപ്പിള്‍ ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിനെ താന്‍ പിന്തുണയ്ക്കുന്നില്ലെന്നും ഇന്ത്യയ്ക്ക് വേണമെങ്കില്‍ സ്വയം ചെയ്യട്ടെ എന്നുമായിരുന്നു അദേഹം പറഞ്ഞത്. ദോഹയില്‍ നടന്ന ഒരു

Current Politics
വേടന്‍, അഖില്‍ മാരാര്‍, മോഹന്‍ലാല്‍; ഒറ്റ ദിവസം കൊണ്ട് മൂന്നു പേരെ രാജ്യദ്രോഹികളായി പ്രഖ്യാപിച്ചു’

വേടന്‍, അഖില്‍ മാരാര്‍, മോഹന്‍ലാല്‍; ഒറ്റ ദിവസം കൊണ്ട് മൂന്നു പേരെ രാജ്യദ്രോഹികളായി പ്രഖ്യാപിച്ചു’

കലാകാരന്‍മാര്‍ക്കെതിരെ ആര്‍എസ്എസ്, ബിജെപി നേതൃത്വം സ്വീകരിക്കുന്ന നിലപാട് ചോദ്യം ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഇന്നലെ ഒറ്റ ദിവസം കൊണ്ട് മാത്രം മൂന്ന് കലാ കാരന്‍മാരെ അവര്‍ രാജ്യദ്രോഹികളായി പ്രഖ്യാപിച്ചെന്ന് സന്ദീപ് വാര്യര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. രാജ്യദ്രോഹികള്‍ എന്ന് കലാകാരന്‍മാരെ മുദ്രകുത്തുമ്പോള്‍ സാംസ്‌കാരിക കേരളം എന്തുകൊണ്ട്

Health & Fitness
പ്രമേഹരോഗികള്‍ ചക്ക കഴിക്കുമ്പോള്‍? അറിയാം ചക്കയുടെ ഗുണങ്ങളും പോഷകമൂല്യവും

പ്രമേഹരോഗികള്‍ ചക്ക കഴിക്കുമ്പോള്‍? അറിയാം ചക്കയുടെ ഗുണങ്ങളും പോഷകമൂല്യവും

തിരുവനന്തപുരം: മലയാളികള്‍ക്കിത് ചക്ക കാലമാണല്ലോ. ഒരു ചക്ക കിട്ടിയാല്‍ പിന്നെ വിഭവങ്ങളുടെ പൊടിപൂരമാണ്. ചക്ക ചുള, ചക്കക്കുരു, ചക്ക പൂഞ്ച്, ചക്കക്കുരു പാട തുടങ്ങിയവയെല്ലാം വ്യത്യസ്‌ത രൂപത്തിലും ഭാവത്തിലും ഊണുമേശകളില്‍ പ്രത്യക്ഷപ്പെടും. ഇതിനൊപ്പമാണ് പഴമായും ചക്ക എത്തു ന്നത്, അതിലുമുണ്ടാക്കാം വ്യത്യസ്‌ത വിഭവങ്ങള്‍, ചക്ക പ്രഥമന്‍, കുമ്പിളപ്പം, ചക്ക

Chennai
200ലേറെ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; തമിഴ്‌നാടിനെ ഞെട്ടിച്ച പൊള്ളാച്ചി കേസ്; ഒന്‍പത് പ്രതികള്‍ക്ക് മരണംവരെ തടവ്

200ലേറെ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; തമിഴ്‌നാടിനെ ഞെട്ടിച്ച പൊള്ളാച്ചി കേസ്; ഒന്‍പത് പ്രതികള്‍ക്ക് മരണംവരെ തടവ്

ചെന്നൈ: പൊള്ളാച്ചി കൂട്ടബലാത്സംഗ കേസില്‍ ഒന്‍പത് പ്രതികള്‍ക്ക് മരണംവരെ തടവ്. കോയമ്പത്തൂര്‍ മഹിളാ കോടതി ജഡ്ജി ആര്‍ നന്ദിനിദേവിയാണ് ശിക്ഷ വിധിച്ചത്. പരാതിക്കാരായ എട്ട് സ്ത്രീകള്‍ക്കായി എണ്‍പത്തിയഞ്ച് ലക്ഷം രൂപ നല്‍കാനും കോടതി വിധിച്ചു. ബലാത്സംഗം അടക്കം ചുമത്തപ്പെട്ട എല്ലാ വകുപ്പുകളും സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തി. പൊള്ളാച്ചി

cricket
ഐപിഎൽ മത്സരങ്ങൾ മെയ് 17ന് പുനരാരംഭിക്കും, ജൂൺ മൂന്നിന് ഫൈനൽ

ഐപിഎൽ മത്സരങ്ങൾ മെയ് 17ന് പുനരാരംഭിക്കും, ജൂൺ മൂന്നിന് ഫൈനൽ

മുംബൈ (മഹാരാഷ്ട്ര) : ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17 ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയ ത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌ സും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎൽ പുനരാരംഭിക്കുന്നത്. ആറ് വേദികളിലായാണ് ഇനി യുള്ള

Translate »