Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Delhi
‘ആ ബ്ലാക്‌മെയിലിംഗ് ചെലവാകില്ല, ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട’; പാകിസ്ഥാന് ശക്തമായ താക്കീത് നല്‍കി പ്രധാനമന്ത്രി

‘ആ ബ്ലാക്‌മെയിലിംഗ് ചെലവാകില്ല, ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട’; പാകിസ്ഥാന് ശക്തമായ താക്കീത് നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യക്ക് നേരെ ആണവായുധം ഉപയോഗിക്കുമെന്ന പാകിസ്ഥാന്റെ ഭീഷണി ചെലവാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആണവ ആക്രമണമെന്ന ബ്ലാക്‌മെയിലിംഗ് ഇന്ത്യയോട് വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈന്യം വിജയകരമായി നടപ്പിലാക്കിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാകിസ്ഥാന്റെ

Gulf
ദൈവ ദശകം “ആലാപന മത്സരം സംഘടിപ്പിക്കുന്നു. രെജിസ്ട്രേഷൻ പുരോഗമിക്കുന്നു.

ദൈവ ദശകം “ആലാപന മത്സരം സംഘടിപ്പിക്കുന്നു. രെജിസ്ട്രേഷൻ പുരോഗമിക്കുന്നു.

ശ്രീനാരായണഗുരു ധർമ സേവാ സംഘം (SNDS)"ദൈവ ദശകം" ആലാപന മത്സരം സംഘടിപ്പിക്കുന്നു. കേരളം കൂടാതെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ജി സി സി രാജ്യങ്ങളിലും താമസിക്കുന്ന എല്ലാ മലയാളികൾക്കും ഓൺലൈൻ ആയും ഓഫ് ലൈൻ ആയും നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാം . മത്സരാർത്ഥികൾ ഗൂഗിൾ ഫോം പൂരിപ്പിച്ചു രജിസ്‌ട്രേഷൻ

National
പഹല്‍ഗാമില്‍ കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിയുടെ ഭാര്യക്ക് ഇന്ത്യന്‍ പൗരത്വം

പഹല്‍ഗാമില്‍ കൊല്ലപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിയുടെ ഭാര്യക്ക് ഇന്ത്യന്‍ പൗരത്വം

ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ബിതാന്‍ അധികാരിയുടെ ഭാര്യ സൊഹേനി റോയിക്ക് ഇന്ത്യന്‍ പൗരത്വം. ബംഗ്ലാദേശില്‍ ജനിച്ച സൊഹേനിയുടെ പൗരത്വത്തിനുള്ള അപേക്ഷ ദീര്‍ഘകാലമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നിലുണ്ടായിരുന്നു. ഇതിലാണ് ഇപ്പോള്‍ അനൂകൂല തീരുമാനം എടുത്തിരിക്കുന്നത്. ഫ്ളോറിഡയില്‍ ഐടി ഉദ്യോഗസ്ഥനായിരുന്ന ബിതാന്‍ അധികാരിയെ ഏപ്രില്‍ 22 ന്

Banglore
പത്മശ്രീ ജേതാവും ഐസിഎആര്‍ മുന്‍ മേധാവിയുമായ സുബ്ബണ്ണ അയ്യപ്പന്‍ കാവേരി നദിയില്‍ മരിച്ച നിലയില്‍; ദുരൂഹത

പത്മശ്രീ ജേതാവും ഐസിഎആര്‍ മുന്‍ മേധാവിയുമായ സുബ്ബണ്ണ അയ്യപ്പന്‍ കാവേരി നദിയില്‍ മരിച്ച നിലയില്‍; ദുരൂഹത

ബംഗളൂരു: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) മുന്‍ മേധാവിയും പത്മശ്രീ അവാര്‍ഡ് ജേതാവും കൃഷി ശാസ്ത്രജ്ഞനുമായ ഡോ. സുബ്ബണ്ണ അയ്യപ്പന്‍ (70) മരിച്ച നിലയില്‍. മൈസൂരില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ മാണ്ഡ്യയ്ക്കടുത്തുള്ള ശ്രീരംഗപട്ടണത്തിലെ കാവേരി നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. നദിയിലൂടെ ഒഴുകിവന്ന

News
കേരളത്തിൽ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് പഠിച്ചു; ശ്രീനഗറിൽ മടങ്ങിയെത്തി മെഡിക്കൽ ലാബ് തുടങ്ങി: അവസാനം ഷെയ്ഖ് സജ്ജാദ് കൊടും ഭീകരനായി; എൻ ഐ എ 10 ലക്ഷം വിലയിട്ട  പഹൽഗാം മുഖ്യ സൂത്രധാരൻ ഷെയ്ഖ് സജ്ജാദ് ഗുൽ ആരാണ് ?

ന്യൂഡൽഹി: അതിക്രൂരമായ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ എന്ന് അന്വേ ഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്ന വ്യക്തിയാണ് ഷെയ്ഖ് സജ്ജാദ് ഗുൽ. ഏപ്രിൽ 22 ന് 26 പേരെ നിഷ്കരുണം കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് സജ്ജാദ് ഗുൽ ഉൾപ്പെടുന്ന സംഘടനയാണെന്ന് സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ ഇന്ത്യൻ

Editor's choice
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിനും യുദ്ധങ്ങൾക്കും സ്വാതന്ത്ര്യ കാലം മുതലുള്ള ചരിത്രമുണ്ട്. ഇതുവരെ നാല് യുദ്ധങ്ങള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്നു; ചരിത്രം ഇങ്ങനെ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിനും യുദ്ധങ്ങൾക്കും സ്വാതന്ത്ര്യ കാലം മുതലുള്ള ചരിത്രമുണ്ട്. ഇതുവരെ നാല് യുദ്ധങ്ങള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്നു; ചരിത്രം ഇങ്ങനെ

ലോകത്തെ തന്നെ ഞെട്ടിച്ച ഭീകരാക്രമണമാണ് ഏപ്രിലിൽ കശ്മീരിൽ സംഭവിച്ചത്. കശ്മീരിലെത്തിയ വിനോദസഞ്ചാരികൾ ഉൾപ്പടെ 26 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ സംഭവത്തോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിന്നിരുന്ന അന്തരീക്ഷം വീണ്ടും സംഘർഷഭരിതമായി. പാകിസ്ഥാൻ പിന്തുണയുള്ള  ദ് റെസിസ്റ്റൻസ് ഫ്രണ്ട് ( ടി ആർ എഫ് ) ആണ് സംഭവത്തിന്

Kerala
പാകിസ്ഥാന്‍മുക്ക്, പാകിസ്ഥാന്‍ കവല, പാകിസ്ഥാന്‍ പീടിക…; കേരളത്തില്‍ എത്ര പാകിസ്ഥാനുണ്ട്?

പാകിസ്ഥാന്‍മുക്ക്, പാകിസ്ഥാന്‍ കവല, പാകിസ്ഥാന്‍ പീടിക…; കേരളത്തില്‍ എത്ര പാകിസ്ഥാനുണ്ട്?

ഭീകരാക്രമണം, യുദ്ധം, തെരഞ്ഞെടുപ്പ് ഇന്ത്യയെ ബാധിക്കുന്ന വിഷയങ്ങളില്‍ എല്ലാം പാകിസ്ഥാന്‍ എന്ന പേരിന് വലിയ പ്രാധാന്യമുണ്ട്. സ്വന്തം മണ്ണില്‍ ഭീകരരെ വളര്‍ത്തുകയും ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യം എന്ന നിലയില്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ ശത്രുപക്ഷത്ത് കാലങ്ങളായി നില കൊള്ളുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ അങ്ങനെയെങ്കിലും ചില കാര്യങ്ങള്‍കൊണ്ട് വ്യത്യസ്തരാകുക യാണ്

News
കുടുംബത്തിന് രുചികരമായ ഭക്ഷണം നൽകാനുള്ള ആഗ്രഹം എത്തി നിന്നത് 100 കോടിയുടെ ബിസിനസിൽ; ഫാമിലി കിച്ചൺ മുതൽ ആഗോള വിപണി വരെയുള്ള പ്രഗതിയുടെ യാത്ര ഇങ്ങനെ

കുടുംബത്തിന് രുചികരമായ ഭക്ഷണം നൽകാനുള്ള ആഗ്രഹം എത്തി നിന്നത് 100 കോടിയുടെ ബിസിനസിൽ; ഫാമിലി കിച്ചൺ മുതൽ ആഗോള വിപണി വരെയുള്ള പ്രഗതിയുടെ യാത്ര ഇങ്ങനെ

ഹൈദരാബാദ്: എരിവും പുളിയും മധുരവും ചേർന്ന മാമ്പഴത്തിന്‍റെയും പുളിയുടേയുമൊക്കെ രുചികള്‍ എക്കാലത്തും ഏവരുടേയും വായിൽ കപ്പലോടിക്കുന്നവയാണ്. ഇന്ത്യയിൽ നിന്ന് അകലെ യായിരിക്കുമ്പോൾ പലർക്കും ഈ രുചികൾ നഷ്‌ടമാകാറുണ്ട്. എന്നാല്‍ 20 രാജ്യങ്ങളിലേക്ക് ഈ രുചി കയറ്റി അയച്ച് വമ്പന്‍ ബിസിനസ് കെട്ടിപ്പടുത്തിരിക്കുകയാണ് തെലങ്കാന സ്വദേശിയായ മുവ്വ പ്രഗതി. അച്ചാറുകൾ, ലഘുഭക്ഷണങ്ങൾ,

Movie News
പ്രദർശനം തുടരുന്നതിനിടെ തുടരും സിനിമയുടെ വ്യാജപതിപ്പ് പുറത്ത്,​ മൂന്നുപേർ പിടിയിൽ

പ്രദർശനം തുടരുന്നതിനിടെ തുടരും സിനിമയുടെ വ്യാജപതിപ്പ് പുറത്ത്,​ മൂന്നുപേർ പിടിയിൽ

കൊ​ച്ചി​:​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​ഹി​റ്റ് ​സി​നി​മ​യാ​യ​ ​'​തു​ട​രും​"​ ​വ്യാ​ജ​പ​തി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മൂ​ന്നു​പേ​ർ​ ​പി​ടി​യി​ലാ​യി.​ ​ട്രെ​യി​നി​ൽ​ ​മൊ​ബൈ​ലി​ൽ​ ​സി​നി​മ​ ​ക​ണ്ട​യാ​ൾ​ ​തൃ​ശൂ​രി​ലും​ ​ബ​സി​ൽ​ ​ക​ണ്ട​യാ​ൾ​ ​മ​ല​പ്പു​റ​ത്തും​ ​ടൂ​റി​സ്റ്റ് ​ബ​സി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​യാ​ൾ​ ​പ​ത്ത​നം​തി​ട്ട​ ​ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​ട്രെ​യി​നി​ൽ​ ​ക​ണ്ട​യാ​ളെ​ ​ആ​ർ.​പി.​എ​ഫും​ ​മ​റ്റു​ള്ള​വ​രെ​ ​പൊ​ലീ​സു​മാ​ണ് ​പി​ടി​കൂ​ടി​യ​ത്. സി​നി​മ​യു​ടെ​ ​നി​ർ​മ്മാ​താ​വ് ​ര​ഞ്‌​ജി​ത്ത് ​തി​രു​വ​ന​ന്ത​പു​രം​ ​സൈ​ബ​ർ​ ​പൊ​ലീ​സി​ന്

Celebrity talk
വീടിനടുത്ത് രാവിലെ മുതൽ രാത്രി വരെ ഒരേ ശല്യം,​ വീഡിയോയെടുത്ത് പോസ്റ്റ് ചെയ്ത് അഹാന

വീടിനടുത്ത് രാവിലെ മുതൽ രാത്രി വരെ ഒരേ ശല്യം,​ വീഡിയോയെടുത്ത് പോസ്റ്റ് ചെയ്ത് അഹാന

വീടിനടുത്തെ അമ്പലത്തിൽ നിന്നുള്ള ശബ്ദ ശല്യത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി അഹാന കൃഷ്ണ. വീടിന് സമീപം വച്ചിരിക്കുന്ന പാട്ടുപെട്ടിയിൽ നിന്നുള്ള കാതടിപ്പിക്കുന്ന പാട്ടുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു കൊണ്ടാണ് താരത്തിന്റെ പ്രതികരണം. ഉത്സവകാലത്ത് ക്ഷേത്രത്തിനുള്ളിൽ നടക്കുന്നത് കാണാൻ താല്പര്യമുള്ളവർ അവിടെ വന്നു കാണുമെന്നും എല്ലാവരെയും കോളാമ്പി വച്ച്

Translate »