ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വിവാഹത്തിനുശേഷം മധുവിധു കഴിഞ്ഞ് മടങ്ങിയെത്തിയതിന്റെ പിറ്റേന്ന് സൈനികന്‍ ആത്മഹത്യ ചെയ്തു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ നോര്‍ത്ത് കരോലിനയിലാണ് സംഭവം. ഇസബെല്‍ കോള്‍സ് തന്റെ ഭര്‍ത്താവ് ക്രിസ്റ്റഫറിനെ ഒരു ഡേറ്റിംഗ് ആപ്പിലാണ് കണ്ടുമുട്ടിയത്. 18 മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇരുവരും വിവാഹിതരായതിന്റെ ത്രില്ലിലായിരുന്നുവെന്ന് 32
മറ്റുള്ളവരോട് ദയ കാണിക്കുന്ന ശീലം തന്റെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ അദ്ധ്യാപിക ഒരുക്കിയ പരിപാടി വന്‍ ഹിറ്റായി. കാര്‍ അപകടത്തില്‍ മരിച്ച തന്റെ സഹോദരിയുടെ ഓര്‍മ്മയ്ക്കായി അവര്‍ ചെയ്തിരുന്ന കാര്യത്തെ തന്റെ ശിഷ്യന്മാരിലൂടെ പുനരവതരിപ്പിക്കാനായിരുന്നു അദ്ധ്യാപികയുടെ ശ്രമം. പെന്‍സില്‍വാനിയയിലെ ഫിലാഡല്‍ഫിയയ്ക്കടുത്തുള്ള ഒമ്പതാം ക്ലാസ് ഇംഗ്ലീഷ് അധ്യാപികയായ ക്രിസ്റ്റീന ഉള്‍മറാണ് കാറപകടത്തില്‍
മദ്ധ്യപ്രദേശില്‍ ഒരു ആശുപത്രിയുടെ നാലു ചുവരിനുള്ളില്‍ നടന്ന വിവാഹം ഏറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍കൊണ്ട് സോഷ്യല്‍മീഡിയയില്‍ വലിയ ശ്രദ്ധനേടുന്നു. വിവാഹച്ചടങ്ങില്‍ രോഗിയായ തന്റെ വധുവിനെ എടുത്തുകൊണ്ട് അഗ്നിയെ വലംവച്ച വരന്റെ സ്നേഹം ഇന്റര്‍നെറ്റില്‍ ഹൃദയങ്ങള്‍ കീഴടക്കി. വധു രോഗിണിയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാലാണ് വിവാഹം ആശുപത്രിയില്‍വച്ച് നടത്തേണ്ടി വന്നത്. ബീവാറിലെ പഞ്ചാബി
ന്യൂഡൽഹി: ഐസിസി പുറത്തിറക്കിയ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റാങ്കിംഗില്‍ ഏകദിനത്തിലും ടി20യിലും ഇന്ത്യ ആധിപത്യം നിലനിർത്തി. ടെസ്റ്റ് റാങ്കിംഗില്‍ ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 126 റേറ്റിംഗ് പോയന്‍റുമായാണ് റാങ്കിംഗില്‍ ഓസീസ് മുന്നേറിയത്. ടെസ്റ്റിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഐസിസി റാങ്കിംഗിൽ ഇന്ത്യയുടെ ആധിപത്യം ഏകദിന ക്രിക്കറ്റിൽ 124 റേറ്റിംഗ്
തൃശൂർ: കേരളത്തിലെ എണ്ണം പറഞ്ഞ കൊമ്പന്മാർ, താളവാദ്യ രംഗത്തെ കുലപതിമാർ, പ്രൗഢ ഗംഭീര മായ വെടിക്കെട്ട്… ഓരോ വര്‍ഷവും മാറ്റ് ചോരാതെ തൃശിവപേരൂരിന്‍റെ പെരുമ വിളിച്ചോ തുകയാണ് തൃശൂർ പൂരം. സംസ്ഥാനത്തിന് അകത്തും പുറത്തും ജനശ്രദ്ധയാകര്‍ഷിച്ച ഉത്സവങ്ങളിലൊ ന്നാണിത്. ആബാലവൃദ്ധത്തിന് എപ്പോഴും കൗതുകമായ ആനകളും അതിൻ്റെ നിറപ്പകിട്ടാര്‍ന്ന ചമയങ്ങളും
ശ്രീനഗർ: ഭീകരർക്ക് സഹായവും ഭക്ഷണവും നൽകിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് പുഴയിൽ മുങ്ങിമരിച്ചു. ജമ്മു കാശ്‌മീരിലെ കുൽഗാമിലാണ് സംഭവം. ഇംതിയാസ് അഹമ്മദ് മഗ്രെ എന്ന 23കാരനാണ് സുരക്ഷാ സേനയ്‌ക്കൊപ്പം വരവെ രക്ഷപ്പെടാനായി പുഴയിലേക്ക് ചാടിയത്. എന്നാൽ ശക്തമായ കുത്തൊഴുക്കുള്ള പുഴയിൽ ഇയാൾ മുങ്ങിത്താഴുകയായിരുന്നു. സംഭവത്തിന്റെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബംഗളൂരു: പരീക്ഷയില്‍ തോറ്റാല്‍ എല്ലാം തീര്‍ന്നെന്നാണ് കുട്ടികള്‍ ചിന്തിക്കാറ്. കുട്ടികളുടെ ഈ ചിന്താഗതിക്ക് ഒരു പരിധി വരെ മാതാപിതാക്കളും കാരണമാണ്. കര്‍ണാടകയിലെ പത്താം ക്ലാസ് പരീക്ഷാ ഫലം വന്നപ്പോള്‍ ആറ് വിഷയങ്ങള്‍ക്കും തോറ്റ വിദ്യാര്‍ഥിയുടെ മാതാപിതാക്കളാണ് ഇപ്പോള്‍ കയ്യടി നേടുന്നത്. പത്താം ക്ലാസ് ഇംഗ്ലീഷ് മീഡിയത്തിന്റെ പരീക്ഷാ ഫലം
കൊച്ചി: മതത്തിന്റെ പേരില്‍ മുസ്ലീങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കണമെന്ന് വിശ്വസിക്കുന്നില്ലെന്ന് സമസ്ത എപി വിഭാഗം നേതാവ് ഡോ. മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരി. സമസ്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സ്ഥിരമായ ബന്ധം പുലര്‍ത്തുന്നില്ല. കേരളത്തിലെ മുഴുവന്‍ മുസ്ലീങ്ങളെയും പ്രതി നിധീകരിക്കുന്നത് മുസ്ലീം ലീഗാണെന്നുള്ളത് ഒരു ധാരണ മാത്രമാണ്. മുസ്ലീം ലീഗ്
ചെന്നൈ: തിരുവാരൂരിൽ ഒമ്‌നി വാനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം.യാത്ര ചെയ്തിരുന്ന തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്. കാഞ്ഞിരംകുളം സ്വദേശി റജീനാഥ്, തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ സാബു, സുനിൽ എന്നിവരെ സാരമായ പരിക്കുകളോടെ അടുത്തുളള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചെന്നൈ: തിരുവാരൂരിൽ ഒമ്‌നി വാനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം.യാത്ര ചെയ്തിരുന്ന തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്. കാഞ്ഞിരംകുളം സ്വദേശി റജീനാഥ്, തിരുവനന്തപുരം നെല്ലി മൂട് സ്വദേശികളായ സാബു, സുനിൽ എന്നിവരെ സാരമായ പരിക്കുകളോടെ അടുത്തുളള സർക്കാർ ആശുപത്രിയിൽ