Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Europe
പങ്കാളികളുമായി രണ്ട് മണിക്കൂർ കഴിയാം;തടവുകാർക്കായി ജയിലുകളിൽ ‘സെക്സ് റൂം

പങ്കാളികളുമായി രണ്ട് മണിക്കൂർ കഴിയാം;തടവുകാർക്കായി ജയിലുകളിൽ ‘സെക്സ് റൂം

റോം: തടവുകാർക്ക് പങ്കാളികളുമായി കൂടിക്കാഴ്ച നടത്താൻ അനുവദിക്കുന്ന പ്രത്യേക മുറി തുറന്നുകൊടുത്ത് ഇറ്റലി. സെക്സ് റൂം എന്ന് പേരിട്ടിരിക്കുന്ന ഈ മുറിയിൽ തടവുകാർക്ക് പങ്കാളികളുമായി സ്വകാര്യമായി സംവദിക്കാം. സെൻട്രൽ ഉംബ്രിയ മേഖലയിലാണ് രാജ്യത്തെ ആദ്യത്തെ സെക്സും അധികൃതർ തുറന്നുകൊടുത്തത്. പങ്കാളികളുമായി സ്വകാര്യ കൂടിക്കാഴ്ചകൾ നടത്താനുള്ള തടവുകാരുടെ അവകാശം അംഗീകരിച്ച

Celebrity talk
നടിമാർ പരാതിയുമായി മുന്നോട്ടുവരുന്നത് നല്ല കാര്യമാണ്. അത് വ്യക്തിപരമായ വിഷയം കൂടിയാണ്. ഉണ്ണിമുകുന്ദന്‍

നടിമാർ പരാതിയുമായി മുന്നോട്ടുവരുന്നത് നല്ല കാര്യമാണ്. അത് വ്യക്തിപരമായ വിഷയം കൂടിയാണ്. ഉണ്ണിമുകുന്ദന്‍

ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. നടിമാർ പരാതിയുമായി മുന്നോട്ടുവരുന്നത് നല്ല കാര്യമാണ്. അത് വ്യക്തിപരമായ വിഷയം കൂടിയാണ്. ലഹരി ഉപയോഗം എല്ലാ മേഖലകളിലുമുണ്ട്. സിനിമാ മേഖലയാകുമ്പോൾ അക്കാര്യം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സിനിമാ

Editor's choice
പി വി അൻവറിന് സെൽവരാജിന്റെ ഗതിവരുമോ?

പി വി അൻവറിന് സെൽവരാജിന്റെ ഗതിവരുമോ?

നിലമ്പൂര്‍ വീണ്ടും തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഇടതുപക്ഷ എംഎല്‍എ ആയിരുന്ന പി വി അന്‍ വര്‍ മുഖ്യമന്ത്രി പിണറായി വിജയനോടും സിപിഎമ്മിനോടും പരസ്യയുദ്ധം പ്രഖ്യാപിച്ച് രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങുമ്പോള്‍ മുന്‍ നെയ്യാറ്റികര എംഎല്‍എ ആര്‍ സെല്‍വരാജിന്റെ ചരിത്രം മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. അന്‍വറിന്റെ ഏറ്റവും പുതിയ പ്രതികരണ ത്തിന്റെ പശ്ചാത്തലത്തില്‍

Current Politics
രാഹുലിനെതിരെ ഉറഞ്ഞുതുള്ളുകയാണ് പാലക്കാട്ടെ സംഘികൾ, പിണറായി പോലീസ് കേസെടുക്കുന്നില്ല: വിടി ബൽറാം

രാഹുലിനെതിരെ ഉറഞ്ഞുതുള്ളുകയാണ് പാലക്കാട്ടെ സംഘികൾ, പിണറായി പോലീസ് കേസെടുക്കുന്നില്ല: വിടി ബൽറാം

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ബിജെപിയുടെ കൊലവിളിയില്‍ വ്യാപക പ്രതിഷേധം. ബിജെപിയുടെ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. തങ്ങള്‍ തീരുമാനിച്ചാല്‍ രാഹുലിന്റെ തല ആകാശത്ത് കാണേണ്ടി വരും എന്നാണ് ബിജെപി നേതാവിന്റെ ഭീഷണി. എംഎല്‍എയെ ജില്ലയില്‍ കാല് കുത്തിക്കില്ലെന്നും ബിജെപി

Chennai
ബിജെപിക്കൊപ്പം തമിഴ്‌നാട്ടിൽ സഖ്യ സർക്കാരിനില്ല; ഞെട്ടിച്ച് പളനിസ്വാമി

ബിജെപിക്കൊപ്പം തമിഴ്‌നാട്ടിൽ സഖ്യ സർക്കാരിനില്ല; ഞെട്ടിച്ച് പളനിസ്വാമി

ചെന്നൈ: ബി ജെ പിയുമായുള്ള സഖ്യം തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണെന്നും വിജയിച്ചാല്‍ സഖ്യ സര്‍ക്കാര്‍ ഉണ്ടാകില്ലെന്നും എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. എ ഐ എ ഡി എം കെയുമായുള്ള സഖ്യം പ്രഖ്യാപിച്ച് കൊണ്ട് തമിഴ്‌നാട്ടില്‍ ഇനി എന്‍

Crime
വാട്‌സ്ആപ്പിൽ വരുന്ന എല്ലാ ഫോട്ടോയും തുറന്നു നോക്കല്ലേ!, പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

വാട്‌സ്ആപ്പിൽ വരുന്ന എല്ലാ ഫോട്ടോയും തുറന്നു നോക്കല്ലേ!, പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: വാട്‌സ്ആപ്പില്‍ വരുന്ന ഫോട്ടോ തുറന്നാല്‍ തന്നെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. തട്ടിപ്പിന്റെ പുതിയ രീതി വിശദീകരിച്ച് ഫെയ്‌സ്ബുക്കിലൂടെയാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. 'നിങ്ങളുടെ വാട്സ്ആപ്പിലേക്ക് ഒരു ചിത്രം അയച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തില്‍ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നൂ. എന്നാല്‍

Kerala
ഈ വർഷത്തെ സമ്പൂർണ വിഷുഫലം; അശ്വതി മുതൽ രേവതി വരെ…!!

ഈ വർഷത്തെ സമ്പൂർണ വിഷുഫലം; അശ്വതി മുതൽ രേവതി വരെ…!!

കൊല്ലവർഷം 1200ലെ വിഷു, മേടമാസം ഒന്ന് ഏപ്രിൽ 14ന് തിങ്കളാഴ്‌ചയാണ്. ഈ വർഷം നിങ്ങള്‍ക്ക് എങ്ങനെയുള്ളതാണെന്ന് പരിശോധിക്കാം. ഭൂമിയിൽ രാപ്പകലുകൾ തുല്യമാകുന്ന ദിനമാണ് വിഷുവം അഥവാ വിഷു ദിനമായി ആഘോഷിക്കപ്പെടുന്നത്. അശ്വതി മുതൽ രേവതി വരെയുള്ള നാളുകാരുടെ സമ്പൂർണ വിഷുഫലം എങ്ങനെയെന്ന് നോക്കാം. അശ്വതി: വിഷുഫലം അനുസരിച്ച് അശ്വതി

Health & Fitness
രക്തദാനം മഹാദാനം’, ഈ കുടുംബം ദൈവതുല്യര്‍.. രക്ഷിക്കുന്നത് നിരവധി ജീവനുകള്‍

രക്തദാനം മഹാദാനം’, ഈ കുടുംബം ദൈവതുല്യര്‍.. രക്ഷിക്കുന്നത് നിരവധി ജീവനുകള്‍

'രക്തദാനം മഹാദാനം' എന്ന മുദ്രാവാക്യം കേൾക്കാത്തവരായി ആരുമുണ്ടാകില്ല. അത്രത്തോളം മഹത്വമാണ് ഇതിനുള്ളത്. ഒരാളുടെ ജീവൻ രക്ഷിക്കുകയെന്നതില്‍പരം മഹത്തായ മറ്റൊരുകാര്യം വേറെന്തുണ്ട്... അങ്ങനെ രക്തദാനം ജീവിതമാക്കി മാറ്റിയ നാലംഗ കുടുംബമുണ്ട്, അങ്ങ് പഞ്ചാബിൽ. തങ്ങളുടെ ജീവിതകാലം മുഴുവൻ രക്തദാനത്തിന് വേണ്ടി മാത്രം നീക്കി വച്ചിരിക്കുകയാണിവര്‍. രക്തദാനത്തിനായി ജീവിതം മാറ്റിവച്ച ബീർബൽ ബൻസലിന്‍റെ

Editor's choice
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തരൂക്ഷിത ഏട്; ഓർമയിൽ ജാലിയൻവാലാബാഗ് കൂട്ടക്കൊല

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തരൂക്ഷിത ഏട്; ഓർമയിൽ ജാലിയൻവാലാബാഗ് കൂട്ടക്കൊല

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവങ്ങളി ലൊന്ന്... ബ്രിട്ടീഷ് ഭരണകാലഘട്ടത്തിലെ ഏറ്റവും ഇരുണ്ട അധ്യായം... ജാലിയൻവാലാ ബാഗ് കൂട്ടക്കൊ ലയുടെ വാർഷികമാണ് ഇന്ന് (ഏപ്രിൽ 13). ബ്രിട്ടീഷ് ആധിപത്യം ഇല്ലാതാക്കാനുള്ള ഇന്ത്യന്‍ പോരാട്ടത്തി ന്‍റെ ഗതിവിഗതികളെ മാറ്റിമറിച്ച സംഭവമായാണ് ചരിത്രം ജാലിയൻ വാലാബാഗിനെ അടയാളപ്പെടു ത്തിയത്.

Latest News
വഖഫ് സമരവും മുസ്ലിം ബ്രദർഹുഡ്ഢും തമ്മിൽ എന്തു ബന്ധം? ജമാഅത്തെ ഇസ്ലാമിയുടെ പോക്കിരിത്തരം; തീവ്ര മതരാഷ്ട്ര വാദികളുടെ ഫോട്ടോ ഉയർത്തി അമിത്ഷായ്ക്ക് വടി കൊടുത്തു’ കെടി ജലീൽ എംഎൽഎ

വഖഫ് സമരവും മുസ്ലിം ബ്രദർഹുഡ്ഢും തമ്മിൽ എന്തു ബന്ധം? ജമാഅത്തെ ഇസ്ലാമിയുടെ പോക്കിരിത്തരം; തീവ്ര മതരാഷ്ട്ര വാദികളുടെ ഫോട്ടോ ഉയർത്തി അമിത്ഷായ്ക്ക് വടി കൊടുത്തു’ കെടി ജലീൽ എംഎൽഎ

മലപ്പുറം: വഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റി, എസ്‌ഐഒ പ്രവർത്തകർ കരിപ്പൂർ വിമാനത്താവളത്തിലേക്ക് നടത്തിയ മാർച്ചിൽ മുസ്ലിം ബ്രദർഹുഡ് സ്ഥാപക നേതാക്കളുടെ ചിത്രങ്ങൾ ഉയർത്തിയത് വിവാദ​മായിരുന്നു. വിഷയത്തിൽ വിമർശനവുമായി കെടി ജലീൽ എംഎൽഎ രം​ഗത്തെത്തി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. കുറിപ്പിന്റെ പൂർണ രൂപം വഖഫ് സമരവും മുസ്ലിം ബ്രദർഹുഡ്ഢും തമ്മിൽ എന്തു ബന്ധം?

Translate »