Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Latest News
അടിമക്കണ്ണാകാൻ ഇല്ല; ഗോഡ് ഫാദറില്ല, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദ്യമില്ല; പരിഹാസ കുറിപ്പുമായി എൻ പ്രശാന്ത്

അടിമക്കണ്ണാകാൻ ഇല്ല; ഗോഡ് ഫാദറില്ല, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദ്യമില്ല; പരിഹാസ കുറിപ്പുമായി എൻ പ്രശാന്ത്

കൊച്ചി: ഉന്നത ഉദ്യോഗസ്ഥരെ ട്രോളി വീണ്ടും എന്‍ പ്രശാന്ത് ഐഎഎസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. അടിമക്കണ്ണാകാന്‍ താന്‍ ഇല്ലെന്നും തെറ്റ് ചെയ്‌തെങ്കിലെ വിധേയനാകേണ്ടതുള്ളൂവെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഗോഡ്ഫാദറില്ലാത്ത, വരവില്‍ കവിഞ്ഞ സമ്പാദ്യമില്ലാത്ത, പീഡോഫിലിയ കേസുക ളില്ലാത്ത ആളാണ് താന്‍. തനിക്ക് ഡാന്‍സും പാട്ടും അറിയില്ലെന്നും പരിഹാസ രൂപേണെ

Cinema Talkies
മമ്മൂട്ടിയുടെ ആക്ഷനും പഞ്ച് ഡയലോഗും…!! തിയേറ്ററിൽ തീപാറിക്കാൻ ബസൂക്ക ഇന്ന് എത്തും; പ്രീ റിലീസ് ടീസർ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷനും പഞ്ച് ഡയലോഗും…!! തിയേറ്ററിൽ തീപാറിക്കാൻ ബസൂക്ക ഇന്ന് എത്തും; പ്രീ റിലീസ് ടീസർ പുറത്ത്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ച് സംവിധാനം ചെയ്‌ത ബസൂക്കയുടെ പ്രീ റിലീസ് ടീസർ പുറത്ത്. മമ്മൂട്ടിയുടെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗു കളും നിറഞ്ഞ ഒരു സ്റ്റൈലിഷ് ടീസർ ആണ് റിലീസിന് തൊട്ടു മുൻപായി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഇന്ന് (ഏപ്രില്‍

Cinema Talkies
അവസരങ്ങൾ ഇല്ലാതായാലും പ്രശ്‌നമല്ല; ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ല’: മാതൃകാപരമായ തീരമാനവുമായി നടി വിൻസി അലോഷ്യസ്

അവസരങ്ങൾ ഇല്ലാതായാലും പ്രശ്‌നമല്ല; ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ല’: മാതൃകാപരമായ തീരമാനവുമായി നടി വിൻസി അലോഷ്യസ്

കൊച്ചി: ലഹരി ഉപയോഗിക്കുന്ന ആളുകള്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് നടി വിന്‍സി അലോ ഷ്യസ്. തന്റെ ഈ നിലപാടിന്റെ പേരില്‍ ചിലപ്പോള്‍ അവസരങ്ങള്‍ ഇല്ലാതായേക്കാമെന്നും എങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്നും വിന്‍സി പറഞ്ഞു.കെ.സി.വൈ.എം എറണാകുളം-അങ്കമാലി അതിരൂ പത 67-ാം പ്രവര്‍ത്തന വര്‍ഷം പള്ളിപ്പുറം പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് നടി

Current Politics
മദർ തെരേസയ്‌ക്കെതിരായ ശശികല ടീച്ചറുടെ പ്രസംഗം യൂട്യൂബിൽ നിന്ന് എത്രയും പെട്ടെന്ന് ഒഴിവാക്കണം’: പരിഹാസവുമായി സന്ദീപ് വാര്യർ

മദർ തെരേസയ്‌ക്കെതിരായ ശശികല ടീച്ചറുടെ പ്രസംഗം യൂട്യൂബിൽ നിന്ന് എത്രയും പെട്ടെന്ന് ഒഴിവാക്കണം’: പരിഹാസവുമായി സന്ദീപ് വാര്യർ

പാലക്കാട്: ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ഉള്‍പ്പെടെ ബിജെപിയുടെയും മറ്റ് സംഘപരി വാര്‍ സംഘടനകളുടെയും ഓണ്‍ലൈന്‍ മാധ്യമ പതിപ്പുകളില്‍ നേരത്തെ പ്രസിദ്ധീകരിച്ച ക്രൈസ്തവ വിരുദ്ധ ലേഖനങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനെ പരിഹസിച്ച് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍. കേസരിയിലും ജന്മഭൂമിയിലും വന്ന നൂറു കണക്കിന് ക്രൈസ്തവ വിരുദ്ധ ലേഖനങ്ങള്‍ ഉടന്‍

Uncategorized
ബിരുദദാനച്ചടങ്ങല്ല, വീട്ടില്‍ പ്രസവിച്ചവര്‍ക്ക് അവാര്‍ഡും ആദരവും!; വൈറല്‍ വിഡിയോ

ബിരുദദാനച്ചടങ്ങല്ല, വീട്ടില്‍ പ്രസവിച്ചവര്‍ക്ക് അവാര്‍ഡും ആദരവും!; വൈറല്‍ വിഡിയോ

വീട്ടിലെ പ്രസവം ഉള്‍പ്പെടെ അശാസ്ത്രീയ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പ്രവണത സംസ്ഥാനത്ത് വ്യാപകമെന്ന് റിപ്പോര്‍ട്ടുകള്‍. മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ച സംഭവത്തിന്റെ പശ്ചാത്തല ത്തിലാണ് ഇത്തരം സംഘങ്ങളെ കുറിച്ചുള്ള ചര്‍ച്ച സജീവമാകുന്നത്. വീട്ടില്‍ പ്രസവിച്ചവരെ ആദരി ക്കുന്ന ചടങ്ങുള്‍പ്പെടെ സംഘടിപ്പിച്ചും കൂടുതല്‍ പേരെ ഈ രീതിയിലേക്ക് ആകര്‍ഷിക്കുന്ന സാഹചര്യം

Food
ഐസ്ക്രീമിലും കൂൾ ഡ്രിങ്കിലും മായം 97 കടകൾക്ക് നോട്ടീസ് എല്ലുകൾ ദുർബലമാക്കുന്ന മരുന്നുകൾ, സോപ്പ് പൊടി

ഐസ്ക്രീമിലും കൂൾ ഡ്രിങ്കിലും മായം 97 കടകൾക്ക് നോട്ടീസ് എല്ലുകൾ ദുർബലമാക്കുന്ന മരുന്നുകൾ, സോപ്പ് പൊടി

ബെംഗളൂരു: തുണി കഴുകാനുള്ള സോപ്പ് പൊടി മുതൽ എല്ലുകൾ ദുർബലമാക്കുന്ന മരുന്നുകൾ അടക്കം ഉപയോഗിച്ച് ഐസ്ക്രീം നിർമ്മാണം. ബെംഗളൂരുവിൽ 97 ഐസ്ക്രീം കടകൾക്ക് നോട്ടീസുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന 220 ഐസ് ക്രീം കടകളിൽ 97 എണ്ണത്തിനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. നിലവാരം കുറഞ്ഞ

Kerala
ഗ്രീഷ്മയെയും ജോളിയെയും അഴിക്കുള്ളിലാക്കിയ ശില്പ ഐപിഎസ് ഇനി സിബിഐയിൽ; നിയമനം കേന്ദ്ര ഡെപ്യൂട്ടേഷനിൽ

ഗ്രീഷ്മയെയും ജോളിയെയും അഴിക്കുള്ളിലാക്കിയ ശില്പ ഐപിഎസ് ഇനി സിബിഐയിൽ; നിയമനം കേന്ദ്ര ഡെപ്യൂട്ടേഷനിൽ

കാസർകോട്‌: കൂടത്തായികൂട്ടക്കൊല, ഷാരോൺ വധക്കേസുകളിൽ ജോളിയെയും ഗ്രീഷ്മയെയും അഴിക്കുള്ളിലാക്കിയ ഡി ശില്പ ഐപിഎസ് ഇനി സിബിഐയിൽ. കേരള പൊലീസിലെ അനുഭവ സമ്പത്തോടുകൂടിയാണ് ശില്പ സിബിഐയുടെ അന്വേഷണ, നിയമ നിർവഹണ സേവനങ്ങളിലേക്ക് അവരുടെ വൈദഗ്ധ്യം തെളിയിക്കാൻ എത്തുന്നത്. കാസർകോട് ജില്ലയുടെ ആദ്യ വനിതാ ജില്ലാ പൊലീസ് മേധാവി ആയിരുന്ന ശില്പ കാസർകോട്‌

Chennai
സുഹൃത്തിൻറെ പിറന്നാളിന് ബാനർ കെട്ടുന്നതിനിടെ വൈദ്യുതാഘാതം; രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

സുഹൃത്തിൻറെ പിറന്നാളിന് ബാനർ കെട്ടുന്നതിനിടെ വൈദ്യുതാഘാതം; രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ചെന്നൈ: സുഹൃത്തിന്‍റെ പിറന്നാൾ ആഘോഷത്തിന് ബാനർ കെട്ടാൻ ശ്രമിക്കുന്നതിനിടെ കൗമാരക്കാർ ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ ഇന്നലെ രാത്രിയാണ് സംഭവം. അണ്ണാനഗറില്‍ താമസിക്കുന്ന ലോകേഷ് (16), തിരുനഗറില്‍ താമസിക്കുന്ന ധനുഷ് കുമാർ (18) എന്നിവരാണ് മരിച്ചത്. സുഹൃത്ത് കണ്ണയുടെ പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു ലോകേഷും ധനുഷും. പിറന്നാൾ ആശംസകൾ

Editor's choice
അൾത്താര ബാലനിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ‘പോപ്പ്’ പദവിയിലേക്ക്; ‘ലത്തീൻ സഭയുടെ ചരിത്രത്തിൽ ആദ്യം

അൾത്താര ബാലനിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ‘പോപ്പ്’ പദവിയിലേക്ക്; ‘ലത്തീൻ സഭയുടെ ചരിത്രത്തിൽ ആദ്യം

തിരുവനന്തപുരം: മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന പാപ്പല്‍ കോണ്‍ക്ലേവിന് സമാനമായ നീണ്ട ചര്‍ച്ചകള്‍ ക്കൊടുവിലാണ്, പഴയ അള്‍ത്താര ബാലനായ മറിയം അലക്‌സാണ്ടര്‍ ബേബി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) ന്റെ പുതിയ നായകനായി തെരഞ്ഞെടുക്കപ്പെടുന്നത്. സിപിഎമ്മിന്റെ 'പോപ്പ്' ആയി ബേബിയെത്തുമ്പോള്‍, കേരളത്തിലെ ലാറ്റിന്‍ കത്തോലിക്കാ സഭ ഏറെ ആഹ്ലാദിക്കുന്നു. മധുരയില്‍

America
മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് ചൈനയ്ക്ക് 50 ശതമാനം അധിക തീരുവ കൂടി ചുമത്തും

മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് ചൈനയ്ക്ക് 50 ശതമാനം അധിക തീരുവ കൂടി ചുമത്തും

വാഷിംഗ്ടൺ: പകരച്ചുങ്കത്തിന് തിരിച്ചടിയായി, യു.എസ് ഇറക്കുമതികൾക്ക് മേൽ ചൈന ചുമത്തിയ 34 ശതമാനം തീരുവ ഉടൻ പിൻവലിക്കണമെന്ന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇല്ലെങ്കിൽ നാളെ മുതൽ 50 ശതമാനം അധിക തീരുവ കൂടി ചൈനീസ് ഇറക്കുമതിക്ക് ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കി. യു.എസിനുള്ള തിരിച്ചടി തീരുവ

Translate »