ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ബജറ്റില്‍ എത്തിയ ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം മലയാള സിനിമയില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് നേടിയെടുത്ത ചിത്രം കൂടിയാണ്. വിദേശ മാര്‍ക്കറ്റുക ളില്‍ ആദ്യം അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചപ്പോഴേ ചിത്രം നേടിയെടുത്തിരിക്കുന്ന
എമ്പുരാന്‍ സിനിമ തിയേറ്റര്‍ ഇളക്കി മറിക്കുമ്പോള്‍ ചിത്രത്തിലെ എമ്പുരാനേ… എന്ന ഗാനവും ഹിറ്റായിരിക്കുകയാണ്. സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്‍റെയും കാതുകളില്‍ ഈ പാട്ടിന്‍റെ കുഞ്ഞു ശബ്‌ദവുമുണ്ടാകും, അത്രയും മനോഹരമായ ഗാനം. എന്നാല്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത് ആരാണ് എന്ന് തിരഞ്ഞ് മറ്റെങ്ങും പോകേണ്ടതില്ല. അത് പൃഥ്വിരാജിന്‍റെ മകളാണ്. അലംകൃത
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ മലയാള ചിത്രം എമ്പുരാൻ ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. കോൺഗ്രസ് 'സംഘ അജണ്ട' തുറന്നു കാട്ടുന്നു വെന്ന് പറയുന്നു. എന്നാൽ ജിബെപി സൈബർ ഗ്രൂപ്പുകൾ ചിത്രത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച സായിദ് മസൂദ് എന്ന കഥാപാത്രത്തിൻ്റെ പശ്ചാത്തലത്തിൽ
മോഹൻലാൽ - പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുക്കിയ 'എമ്പുരാൻ' തീയേറ്ററുകളിലെത്തിയിരിക്കുക യാണ്. ഇതിനുപിന്നാലെ നിരവധി പേരാണ് സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. കുറച്ചുപേർ വിമർശിക്കുകയും ചെയ്തു. സിനിമയെ പ്രശംസിച്ചുകൊണ്ട് നടൻ ബിനീഷ് കോടിയേരി പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. "ഇന്നത്തെ ഇന്ത്യയിൽ ഒരു ബിഗ് ബഡ്ജറ്റ് പടം സംഘപരിവാർ ഗുജറാത്തിൽ കലാപം
നന്ദനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് ഇന്ന് പാൻ ഇന്ത്യൻ ലെവലിൽ ഉയർന്ന് നിൽക്കുകയാണ് പൃഥ്വിരാജ്. നിലവിൽ തന്റെ മൂന്നാമത്തെ ചിത്രവും പുറത്തിറക്കി മികവുറ്റ സംവിധായകൻ എന്ന പേരുമെടുത്തു പൃഥ്വിരാജ്. ഇന്നായിരുന്നു എമ്പുരാന്റെ റിലീസ്. ലൂസിഫർ ഫ്രാഞ്ചൈസിയിൽ മോഹൻലാൽ നിറഞ്ഞാടിയപ്പോൾ അത് ആരാധകർക്ക് വൻ ദൃശ്യവിരുന്നായിരുന്നു. ഇപ്പോഴിതാ
ആരാധകരെ ആവേശം കൊള്ളിച്ച് ബ്രഹ്മാണ്ഡ ചിത്രം എമ്പുരാന്‍ ആഗോളതലത്തില്‍ തിയേറ്ററുകളി ലെത്തി. സിനിമാ പ്രേമികളുടെ ആറുവര്‍ഷത്തെ കാത്തിരിപ്പാണ് ഇതോടെ വിരാമമായത്. പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം കേരളത്തില്‍ മാത്രം 746 സ്ക്രീനുകളില്‍ 4500 ഷോകളാണ് ദിവസവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
മുണ്ടൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മണികണ്ഠൻ എന്ന യുവാവ് കൊല്ലപ്പെട്ടു. അയൽവാസിയായ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണികണ്ഠനാണ് കൊല്ലപ്പെട്ടത്. രാത്രി മദ്യപിച്ചിരിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. കൊലപാതകം നടത്തിയ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടൂരിലെ കുമ്മംകോട് എന്ന പ്രദേശത്തെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു കൊല്ലപ്പെട്ട മണികണ്ഠൻ. ഭാര്യ പിണങ്ങിപ്പോയ
കാസർകോട്: ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങിയ 46കാരന് രക്ഷകരായത് ഫയർഫോഴ്സ്. വാഷറിന് ഉപയോഗിക്കുന്ന ഒന്നര ഇഞ്ച് വ്യാസമുളള നട്ടാണ് യുവാവിന്റെ ലൈംഗികാവയവത്തിൽ കുടുങ്ങിയത്. കാഞ്ഞങ്ങാടാണ് സംഭവം. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇയാൾ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. നട്ട് നീക്കം ചെയ്യാൻ ഡോക്ടർമാർ ശ്രമിച്ചിരുന്നുവെങ്കിലും
പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് എമ്പുരാന്‍. മാര്‍ച്ച് 27 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ആവുകയാണ്. വന്‍താരനിരയുമായി എത്തുന്ന ഈ ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയിലൂടെയാണ് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നത്. മമ്മൂട്ടിയുടെ വാക്കുകള്‍ "എമ്പുരാന്‍റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ഒരു ചരിത്ര വിജയം
കാസർക്കോട്: രണ്ട് മലയാളികൾ ഉൾപ്പെടെ 10 കപ്പൽ ജീവനക്കാരെ ആഫ്രിക്കയിൽ വച്ച് കടൽ ക്കൊള്ളക്കാർ തട്ടിക്കൊണ്ടു പോയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. കാസർക്കോട് കോട്ടിക്കുളം ഗോപാൽപേട്ടയിലെ രജീന്ദ്രൻ ഭാർഗവനും (35) മറ്റൊരു മലയാളിയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് പേരും 3 വിദേശികളുമടക്കം 10 കപ്പൽ ജീവനക്കാരെയാണ് തട്ടിക്കൊണ്ടു