ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മനുഷ്യജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ കാലമെന്നാണ് യൗവ്വനത്തെ പറയാറ്. എന്നാല്‍ യൗവ്വന ത്തിന്റെ തുടക്കത്തില്‍ തന്നെ വാര്‍ദ്ധക്യത്തില്‍ ചെയ്യേണ്ട കാര്യം ചെയ്തിരിക്കുകയാണ് റഷ്യക്കാരനായ പാവ സ്‌റ്റെചെങ്കോ. കക്ഷി ഇരുപത്തി മൂന്നാം വയസ്സില്‍ ജോലി മതിയാക്കി ഔദ്യോഗികമായി വിരമിച്ചു. റഷ്യന്‍ ആഭ്യന്തരകാര്യ സംവിധാനത്തിന്റെ പ്രാദേശിക വിഭാഗത്തിലെ ജോലിയില്‍ നിന്നുമാണ് വിരമിച്ചത്. റഷ്യയിലെ
രാവിലെ ഒരു കപ്പ് കാപ്പി കുടിച്ചില്ലെങ്കില്‍ പലര്‍ക്കും ഒരു മടുപ്പ്, ക്ഷീണം എന്നിവ അനുഭവപ്പെടാറുണ്ട്. എന്നാല്‍ സാധാരണ നാം കുടിക്കുന്ന കാപ്പിയൊന്നും ഈ കോഫിയുടെ മുന്നില്‍ ഒന്നുമല്ല. വടക്കന്‍ തായ്‌ലന്‍ഡിലെ ഐവറി കോഫിയെ പറ്റി അറിയാമോ? കിലോയ്ക്ക് ഒന്നേ മുക്കാൽ ലക്ഷം രൂപ വരെയാണ് ഇതിന്റെ വില. സവിശേഷ
ലോക ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഐപിഎല്‍ 18-ാം സീസണിന് നാളെ തുടക്കം. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കന്നി കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം. ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കില്‍ മത്സരങ്ങള്‍
റാഫി മതിര സംവിധാനം ചെയ്ത ക്യാമ്പസ് സിനിമ “PDC അത്ര ചെറിയ ഡിഗ്രി അല്ല' യുടെ എ.ഐ പവേർഡ് ലിറിക്കൽ സോംഗ് റിലീസ് ചെയ്തു. ഇഫാർ ഇന്റെർനാഷണലിന്റെ ഇരുപതാമത്തെ സിനിമ ക്യാമ്പസ് കഥ പറയുന്ന 'ജഉഇ അത്ര ചെറിയ ഡിഗ്രി അല്ല' ബയോ ഫിക്ഷണൽ കോമഡി പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ ഇത് മാറ്റങ്ങളുടെ കാലമാണ്. ട്രെയിന്‍ യാത്രകളിലും അടിസ്ഥാന സൗകര്യങ്ങളിലും ഉള്‍പ്പെടെ അനവധി മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരുന്നത്. ഇപ്പോഴിതാ ഏറ്റവും പുതിയ തീരുമാനം വന്നിരിക്കുന്നത് ട്രെയിനുകളിലെ സ്ലീപ്പര്‍, എ.സി കോച്ചുകളിലെ ലോവര്‍ ബെര്‍ത്ത് സംബന്ധിച്ചാണ്. യാത്രക്കാര്‍ക്കായുള്ള സീറ്റ് വിഹിതത്തിലാണ് സുപ്രധാനമായ ഒരു മാറ്റം കൊണ്ടുവന്നിരിക്കുന്നത്. കിടന്ന്
ലക്‌നൗ: റണ്‍വേയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിനുള്ളില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലെ ചൗധരി ചരണ്‍ സിംഗം രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ന്യൂഡല്‍ഹി - ലക്‌നൗ വിമാനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. എഐ 2845 നമ്പര്‍ വിമാനത്തിലെ യാത്രക്കാരെ എല്ലാം ഇറക്കിയ ശേഷമാണ് സീറ്റ്
ഹെല്‍സിങ്കി: തുടര്‍ച്ചയായ എട്ടാം തവണയും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ല ന്‍ഡ്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലോക ഹാപ്പിനസ് റിപ്പോര്‍ട്ട് 2025ലാണ് ഫിന്‍ലന്‍ഡ് വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ വെല്‍ബീയിംഗ് ഗവേഷണ കേന്ദ്രമാണ് സന്തോഷ നിലവാര വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. മറ്റ് നോര്‍ഡിക് രാജ്യങ്ങള്‍ തന്നെയാണ്
ചെന്നൈ (തമിഴ്‌നാട്) : മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട്ടില്‍. നാളെ (മാര്‍ച്ച് 22 ശനി) ഗിണ്ടിയില്‍ നടക്കുന്ന മണ്ഡലങ്ങളുടെ അതിർത്തി പുനര്‍നിർണയത്തെക്കുറിച്ചുള്ള സംയുക്ത ആക്ഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി തമിഴ്‌നാട്ടിലെത്തിയത്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്ക് വിമാനമാര്‍ഗമാണ് പിണറായി വിജയന്‍ എത്തിയത്. ഗിണ്ടിയിലെ ഒരു സ്റ്റാര്‍
സുൽത്താൻ ബത്തേരി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയാകാൻ സി.കെ. ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം. ഒന്നാം പ്രതി കെ. സുരേന്ദ്രനും മൂന്നാം പ്രതിയായ ബി.ജെ.പി വയനാട് ജില്ലാ പ്രസിഡന്റ്
വടകര: പ്ലസ്‌വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കോഴിക്കോട് കല്ലാച്ചിയിലെ ഹോട്ടലിന് മുൻപിൽ വച്ചാണ് പേരോട് എ ഐ എം ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിക്ക് മർദനമേറ്റത്. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് പറഞ്ഞായിരുന്നു അതിക്രമം കണ്ണൂർ പയ്യന്നൂർ കോളേജിൽ ദിവസങ്ങൾക്ക് മുമ്പ് സമാനമായ സംഭവം റിപ്പോർട്ട്