Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Cinema Talkies
സൗന്ദര്യയുടെ മരണം കൊലപാതകമോ? 21 വർഷങ്ങൾക്ക് ശേഷം പരാതി; മറുപടിയുമായി താരത്തിൻറെ ഭർത്താവ്

സൗന്ദര്യയുടെ മരണം കൊലപാതകമോ? 21 വർഷങ്ങൾക്ക് ശേഷം പരാതി; മറുപടിയുമായി താരത്തിൻറെ ഭർത്താവ്

ഹൈദരാബാദ്: നടി സൗന്ദര്യയുടെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി 21 വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസില്‍ പരാതി. സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട് നടിയെ കൊലപ്പെടുത്തിയതാ ണെന്നാണ് ആന്ധ്ര സ്വദേശിയായ ചിട്ടിമല്ലു എന്നയാളുടെ പരാതിയില്‍ പറയുന്നത്. തെലുഗു നടന്‍ മോഹന്‍ ബാബുവാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് ആരോപിക്കുന്നത്. അതേസമയം സൗന്ദര്യയുടെ ഭര്‍ത്താവ് ജി. എസ്

Education
ജെഇഇ മെയിൻ 2025; രണ്ടാം സെഷൻറെ പരീക്ഷ സമയക്രമം പ്രഖ്യാപിച്ച് എൻടിഎ, വിശദമായി അറിയാം

ജെഇഇ മെയിൻ 2025; രണ്ടാം സെഷൻറെ പരീക്ഷ സമയക്രമം പ്രഖ്യാപിച്ച് എൻടിഎ, വിശദമായി അറിയാം

കോട്ട: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ജോയിന്‍റ് എന്‍ട്രന്‍സ് എക്‌സാം(ജെഇഇ മെയിന്‍) 20225 രണ്ടാം സെഷന്‍ സമയക്രമം പ്രഖ്യാപിച്ചു. ഏപ്രില്‍ രണ്ട് മുതല്‍ ഏപ്രില്‍ ഒന്‍പത് വരെയാണ് പരീക്ഷ നടക്കുക. ഓണ്‍ലൈനായാണ് പരീക്ഷ. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.inല്‍ നിന്ന് പരീക്ഷ സമയക്രമം സംബന്ധിച്ച വിവരങ്ങള്‍ ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്. ആദ്യ

Art & Craft
പാകിസ്ഥാന് സംരക്ഷിക്കാൻ കഴിയുന്നില്ല; മോഹൻജൊദാരോയെ ലോക പൈതൃക പട്ടികയിൽ നിന്നും ഒഴിവാക്കിയേക്കും

പാകിസ്ഥാന് സംരക്ഷിക്കാൻ കഴിയുന്നില്ല; മോഹൻജൊദാരോയെ ലോക പൈതൃക പട്ടികയിൽ നിന്നും ഒഴിവാക്കിയേക്കും

ഇസ്ലാമബാദ്: സിന്ധു-നദീതട സംസ്‌കാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശമായ മോഹന്‍ജൊദാ രോയെ ലോക പൈതൃക പട്ടികയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന മോഹന്‍ജൊദാരോ കടുത്ത പ്രതിസന്ധി നേരിടുകയാണ്. മാസങ്ങളായി പെയ്യുന്ന മഴ മൂലം മോഹന്‍ജൊദാരോയുടെ അവശിഷ്ടങ്ങള്‍ ഭാഗീകമായി തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സാംസ്‌കാരിക ബിംബങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്തതു

social media
യേശുക്രിസ്തു  മുടി മുറിക്കണം എങ്കില്‍ മാത്രമേ പുരുഷന്‍ ആകു   വിവാദ പരാമർശം; ട്രാൻസ് ഇൻഫ്ലുവൻസറിന് മൂന്ന് വർഷം തടവ്

യേശുക്രിസ്തു മുടി മുറിക്കണം എങ്കില്‍ മാത്രമേ പുരുഷന്‍ ആകു വിവാദ പരാമർശം; ട്രാൻസ് ഇൻഫ്ലുവൻസറിന് മൂന്ന് വർഷം തടവ്

ലൈവ് സ്ട്രീമിങ്ങിനിടയിൽ യേശുക്രിസ്തു മുടി മുറിക്കണമെന്ന വിവാദ പരാമർശം നടത്തിയ ഇന്തോനേഷ്യൻ മുസ്ലിം ട്രാൻസ് ഇൻഫ്ലുവൻസറെ അറസ്റ്റ് ചെയ്തു. വിവാദ പരാമർശം നടത്തിയതിന് റാതു താലിസ എന്ന ട്രാന്‍സ് ഇന്‍ഫ്ലുവന്‍സറെയാണ് മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചത്. ഒരു ലൈവ് സ്ട്രീമിങ്ങിനിടയിൽ യേശുക്രിസ്തുവിന്‍റെ ചിത്രം കയ്യിലെടുത്ത് ഒരു പുരുഷനെ പോലെ

News
ഉപേക്ഷിക്കൂ… വിജയിക്കൂ.; പുകയില ഓരോ വർഷവും 8 ദശലക്ഷത്തിലധികം ആളുകളെ കൊല്ലുന്നു; മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന പുകവലി ഉപേക്ഷിക്കാം’; ഇന്ന് പുകവലി വിരുദ്ധ ദിനം

ഉപേക്ഷിക്കൂ… വിജയിക്കൂ.; പുകയില ഓരോ വർഷവും 8 ദശലക്ഷത്തിലധികം ആളുകളെ കൊല്ലുന്നു; മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന പുകവലി ഉപേക്ഷിക്കാം’; ഇന്ന് പുകവലി വിരുദ്ധ ദിനം

പുകവലിയുടെ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും പുകവലി ഉപേക്ഷിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനുമായി എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ ബുധനാഴ്‌ച പുകവലി വിരുദ്ധ ദിനമായി ആചരിക്കുന്നു. ഈ വർഷം മാർച്ച് 12 നാണ് പുകവലി വിരുദ്ധ ദിനം. സിഗരറ്റും മറ്റ് പുകയില ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ അപകടങ്ങളെ

Kerala
വിഴിഞ്ഞം തുറമുഖം: പ്രതിവർഷം 45ലക്ഷം കണ്ടെയ്‌നറായി ശേഷി ഉയർത്തും; രണ്ടും മൂന്നും ഘട്ടങ്ങൾക്കു പാരിസ്ഥിതിക അനുമതി

വിഴിഞ്ഞം തുറമുഖം: പ്രതിവർഷം 45ലക്ഷം കണ്ടെയ്‌നറായി ശേഷി ഉയർത്തും; രണ്ടും മൂന്നും ഘട്ടങ്ങൾക്കു പാരിസ്ഥിതിക അനുമതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കു പാരിസ്ഥിതിക അനുമതി യായെന്നും ഇതു സംബന്ധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചതായി മന്ത്രി വിഎന്‍ വാസവന്‍. രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി കണ്ടെയ്‌നര്‍ ടെര്‍മിനല്‍ 1,200 മീറ്റര്‍ നീളത്തി ലേക്കും ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റര്‍ കൂടി

agriculture
കപ്പയും ചേനയും കാച്ചിലുമെല്ലാം ഇനി ഓ‌ർമ്മയാകും, പ്രധാന കാരണം കർഷകരുടെ വന്യ ജീവികളോടുള്ള

കപ്പയും ചേനയും കാച്ചിലുമെല്ലാം ഇനി ഓ‌ർമ്മയാകും, പ്രധാന കാരണം കർഷകരുടെ വന്യ ജീവികളോടുള്ള

കല്ലറ: നാട്ടിൻപുറങ്ങളിൽ കിഴങ്ങുവർഗങ്ങൾ ഓർമ്മയാകുന്നു. കാട്ടുമൃഗ ആക്രമണം വർദ്ധിച്ചതോടെയാണ് കർഷകർ കിഴങ്ങുവർഗകൃഷിയോട് വിമുഖത കാട്ടിത്തുടങ്ങിയത്. ഇതോടെ കിഴങ്ങുവർഗങ്ങൾക്ക് കടുത്ത ക്ഷാമമാണ്. ഒപ്പം വിലയേറുകയും ചെയ്തു. കാട്ടുമൃഗങ്ങളെ ഭയന്ന് മലയോരത്തെ കൃഷിയിടങ്ങളിൽ ഒരുകാലത്ത് വിളവെടുത്തിരുന്ന കപ്പ,ചേന, ചേമ്പ്, മധുരക്കിഴങ്ങ്, കാച്ചിൽ, ഇഞ്ചി,മഞ്ഞൾ തുടങ്ങിയവയാണ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. സീതാമൗണ്ടിലെ കർഷകരിൽ നിന്നു വാങ്ങിയ

Life
‘മൂന്നാമത്തെ കുഞ്ഞ് പെണ്‍കുട്ടിയെങ്കിൽ 50000 രൂപ, ആണ്‍കുഞ്ഞെങ്കിൽ പശു സമ്മാനം’; പ്രഖ്യാപനവുമായി ടിഡിപി എംപി

‘മൂന്നാമത്തെ കുഞ്ഞ് പെണ്‍കുട്ടിയെങ്കിൽ 50000 രൂപ, ആണ്‍കുഞ്ഞെങ്കിൽ പശു സമ്മാനം’; പ്രഖ്യാപനവുമായി ടിഡിപി എംപി

അമരാവതി: തന്‍റെ മണ്ഡലത്തിൽ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് ടിഡിപി എംപി കാളിസെട്ടി അപ്പള നായിഡു. മൂന്നാമതായി പെണ്‍കുഞ്ഞിന് ജന്മം നൽകിയാൽ 50,000 രൂപ ഫിക്സഡ് ഡെപ്പോസിറ്റായി നൽകും. ആൺകുഞ്ഞാണെങ്കിൽ ഒരു പശുവിനെ സമ്മാനമായി നൽകുമെന്നും എംപി പ്രഖ്യാപിച്ചു. കൂടുതൽ കുട്ടികളുണ്ടാകുന്ന കുടുംബങ്ങളെ

Editor's choice
താക്കോൽ സ്ഥാനം പിടിമുറുക്കി കണ്ണൂർ; സിപിഎം പാർട്ടി തലപ്പത്തേക്ക് വീണ്ടും എംവി ഗോവിന്ദൻ മാസ്റ്റർ

താക്കോൽ സ്ഥാനം പിടിമുറുക്കി കണ്ണൂർ; സിപിഎം പാർട്ടി തലപ്പത്തേക്ക് വീണ്ടും എംവി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ: സിപിഎം കൊല്ലം സംസ്ഥാന സമ്മേളനം കഴിയുമ്പോൾ കണ്ണൂർ ഒന്ന് കൂടി പിടിമുറുക്കുകയാണ്. കണ്ണൂർ ജില്ലയിലെ പിണറായി പാറപ്രത്ത് പിറവി കൊണ്ട പാർട്ടി, പിണറായി കരുത്തിൽ മുന്നോട്ട് കുതി ക്കുകയാണ്. കൊല്ലം സമ്മേളനം കഴിയുമ്പോൾ പാർട്ടിയുടെ തലപ്പത്തേക്ക് വരുന്നത് കണ്ണൂരിൽ നിന്നുള്ള ഗോവിന്ദൻ മാസ്റ്റർ തന്നെ ആണ്. പുതുതായി

Crime
ബന്ധുവിന് അയച്ചുകൊടുത്തത് 15കാരിയും 42കാരനും ഒന്നിച്ചുള്ള 50ലധികം ചിത്രങ്ങൾ, നിർണായക വഴിത്തിരിവ്

ബന്ധുവിന് അയച്ചുകൊടുത്തത് 15കാരിയും 42കാരനും ഒന്നിച്ചുള്ള 50ലധികം ചിത്രങ്ങൾ, നിർണായക വഴിത്തിരിവ്

കാസർകോട്: മൂന്നാഴ്‌ച മുൻപ് കാസർകോട് പൈവളിഗയിൽ നിന്ന് കാണാതായ പെൺകുട്ടിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. 15കാരിയെയും പ്രദേശവാസിയായ പ്രദീപിനെയും (42) ആണ് മണ്ടേക്കാപ്പിലെ ഗ്രൗണ്ടിൽ മരത്തിൽ തൂങ്ങിമരിച്ച നില യിൽ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ നിർണായകമായത് കർണാട കയിലെ ബന്ധുവിന് അയച്ചുകൊടുത്ത

Translate »