ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഓരോ രാജ്യത്തും ഓരോ സംസ്കാരങ്ങളും രീതികളുമാണ്. ഇന്ത്യക്കാർ മറ്റ് രാജ്യങ്ങളിൽ പോയി താമസിക്കുമ്പോൾ അവിടത്തെ പല രീതികളും ചിലപ്പോൾ അത്ര സുഖമായി തോന്നില്ല. അത്തരത്തിൽ ഇന്ത്യയിലെത്തിയ ഒരു അമേരിക്കൻ യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഇന്ത്യയിലെ ചില ശീലങ്ങൾ അമേരിക്കയിലെ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നവയാണെന്നാണ് യുവതി വീഡിയോയിൽ
കാസർകോട്: മൂന്നാഴ്‌ച മുൻപ് കാസർകോട് പൈവളിഗയിൽ നിന്ന് കാണാതായ പെൺകുട്ടിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. 15കാരിയെയും പ്രദേശവാസിയായ പ്രദീപിനെയും (42) ആണ് മണ്ടേക്കാപ്പിലെ ഗ്രൗണ്ടിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ നിർണായകമായത് കർണാടകയിലെ ബന്ധുവിന് അയച്ചുകൊടുത്ത 50ലധികം ചിത്രങ്ങളാണ്.
കഴിഞ്ഞ കാലത്തെ കാര്യങ്ങൾ പലതും നാം അറിയുന്നത് ചരിത്രപരമായ പല തെളിവുകളുടെയും അടിസ്ഥാനത്തിലാണ്. രാജാക്കന്മാരുടെ കൊട്ടാരങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ ഇന്നും പല രാജ്യങ്ങളും നിധി പോലെ സൂക്ഷിക്കുന്നുണ്ട്. അത്തരത്തിൽ പഴയ ചില വസ്തുക്കൾ പരിചയപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഇതിൽ രാജ്ഞിമാരുടെ ഒരു
നടൻ ബാലയ്ക്കെതിരെ മുൻപങ്കാളി ഡോ. എലിസബത്ത് നിരവധി ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു . ബാല ഇവയ്ക്ക് മറുപടിയും നൽകിയിരുന്നു. ഇപ്പോഴിതാ വീണ്ടും വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് എലിസബത്ത്. തന്നെ വിവാഹം കഴിക്കുമ്പോൾ തന്നെ ബാലയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്ന് എലിസബത്ത് പറയുന്നു. അവരുമായി നിയമപരമായി വിവാഹം കഴിഞ്ഞിരുന്നതായും എലിസബത്ത് വെളിപ്പെടുത്തി. യു
ചെന്നൈ: സുപ്രീകോടതി മുൻ ജഡ്ജി ജസ്റ്റിസ് വി രാമസ്വാമി അന്തരിച്ചു. 96 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യയിൽ ഇംപീച്ച്‌മെന്റ് നടപടികൾ നേരിട്ട ആദ്യ ജഡ്ജിയായിരുന്നു അദ്ദേഹം. പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് ഔദ്യോഗിക വസതിക്കായി അമിതമായി പണം ചെലവഴിച്ചതിനെ തുടർന്നാണ് ജസ്റ്റിസിനെതിരെ
ഹൈദരാബാദ്: ഹോസ്റ്റലിലെ താമസക്കാരായ പെൺകുട്ടികളുടെ നഗ്‌നത രഹസ്യക്യാമറ ഉപയോഗിച്ച് പകർത്തിയ ഹോസ്റ്റൽ വാർഡനെ പൊലീസ് അറസ്റ്റുചെയ്തു. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ അമീൻപൂർ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള കിസ്തറെഡ്ഡിപേട്ടിലെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. മഹേശ്വർ എന്നയാളാണ് പിടിയിലായത്. വർഷങ്ങളായി പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ ഇത്തരത്തിലൊരു സംഭവം ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. ഫോൺചാർജറിനുള്ളിലാണ് ആർക്കും
കൊച്ചി: നിരവധി ചികിത്സാ പദ്ധതികളും പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ മേഖലയോട് ജനങ്ങളെ കൂടുതല്‍ അടുപ്പിക്കാന്‍ ശ്രമിക്കുമ്പോഴും സംസ്ഥാനത്ത് വീട്ടിലെ പ്രസവം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2015 മുതല്‍ 2024 ജനുവരി വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണ ക്കുകള്‍ പ്രകാരം മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വീട്ടുപ്രസവം നടന്നത് മലപ്പുറം
കാസർകോട്: മൂന്നാഴ്ച മുമ്പ് കാണാതായ പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടുകൾ. പതിനഞ്ചുകാരിയായ ശ്രുതിയെയാണ് കാണാതായത്. പ്രിയേഷ് - പ്രഭാവതി ദമ്പതികളുടെ മകളാണ്. ശ്രുതിയെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ കുമ്പള പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫെബ്രുവരി പന്ത്രണ്ട് മുതലാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രുതിയെ കാണാതായത്.
ഏതൊരു മനുഷ്യനെയും പോലെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും മോഹങ്ങളുമെല്ലാമുള്ളവരാണ് സ്‌ത്രീകളും. പക്ഷേ, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും അവർക്കുമേൽ ചുമതലകൾ അടിച്ചേൽപ്പിക്കപ്പെടുന്നു. പണ്ടുമുതലേ കണ്ടുവരുന്ന രീതിയിൽ നിന്നും അൽപ്പമൊന്ന് മാറിയാൽ അവൾ അഹങ്കാരിയായി. സ്വന്തം ഇഷ്‌ടത്തിന് പ്രവർത്തിച്ചാൽ തന്റേടിയായി. കാലം മാറുന്നതിനനുസരിച്ച് പലരും മാറിച്ചിന്തിക്കുന്നുണ്ടെങ്കിലും ഇന്നും സ്‌ത്രീകളുടെ കഴിവുകളെ ചവിട്ടിത്താഴ്‌ത്താൻ ശ്രമിക്കുന്നവർ
ലോകം ഏറെ വളർന്നിട്ടും ഇന്നും പല സ്‌ത്രീകളുടെയും ലോകം അടുക്കളയിൽ മാത്രമായി ചുരുങ്ങുന്ന സ്ഥിതിവിശേഷമുണ്ട്. ഈ സാഹചര്യത്തിൽ ലേകത്തിലെ എല്ലാ വനിതകൾക്കും വേണ്ടി ഒരു ദിനം എന്ന ആശയത്തിന് പ്രസക്‌തിയേറെയാണ്. നൂറ്റാണ്ടുകൾ നീണ്ട അടിച്ചമർത്തലുകൾക്കും അധിക്ഷേപങ്ങ ൾക്കും അടിമത്വത്തിനും ശേഷം നിരവധി സ്‌ത്രീകൾ ഇന്ന് സ്‌ത്രീകൾ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക്