Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Mumbai
പെൺകുട്ടികൾ മുബൈയിലെത്തിയത് ഉല്ലാസത്തിന് വേണ്ടി കേരളത്തിലെത്തിയശേഷം കൂടെയുണ്ടായിരുന്ന യുവാവിനെയടക്കം ചോദ്യം ചെയ്യുമെന്നും മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ്

പെൺകുട്ടികൾ മുബൈയിലെത്തിയത് ഉല്ലാസത്തിന് വേണ്ടി കേരളത്തിലെത്തിയശേഷം കൂടെയുണ്ടായിരുന്ന യുവാവിനെയടക്കം ചോദ്യം ചെയ്യുമെന്നും മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ്

മുബൈ: താനൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികളുമായി പൊലീസ് സംഘം കേരളത്തിലേക്ക് പുറപ്പെട്ടു. താനൂരിൽ നിന്നും എത്തിയ പൊലീസ് സംഘത്തോടൊപ്പമാണ് പെണ്‍കുട്ടികള്‍ ട്രെയിനിൽ നാട്ടിലേക്ക് വരുന്നത്. തുടര്‍ന്ന് നാളെ വൈകിട്ടോടെ പെൺകുട്ടികളെ രക്ഷിതാക്കൾക്ക് അടുത്ത് എത്തിക്കാനാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. അതേസമയം ഇവർക്ക് ഒപ്പമുണ്ടായിരുന്ന യുവാവ്  ഏതെങ്കിലും തരത്തിൽ കുട്ടികൾക്ക് ഇത്തരത്തിലുള്ള

Mumbai
താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികള്‍ മുംബൈയില്‍; അവസാന ലൊക്കേഷൻ കേരള പൊലീസിന് ലഭിച്ചു; മൊബൈലിൽ പുതിയ സിം കാര്‍ഡ്‌ ഇട്ടു

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികള്‍ മുംബൈയില്‍; അവസാന ലൊക്കേഷൻ കേരള പൊലീസിന് ലഭിച്ചു; മൊബൈലിൽ പുതിയ സിം കാര്‍ഡ്‌ ഇട്ടു

മുംബൈ: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളുടെ അവസാന ലൊക്കേഷൻ കേരള പൊലീസിന് ലഭിച്ചു. കുട്ടികൾ തങ്ങളുടെ കൈവശമുള്ള മൊബൈൽ ഫോണിൽ പുതിയൊരു സിം കാർഡ് ഇട്ടതോടെ യാണ് രാത്രി പത്തരയോടെ പൊലീസിന് ഇതിന്റെ ടവർ ലൊക്കേഷൻ ലഭിച്ചത്. ഇതനുസരിച്ച് മുംബൈ സിഎസ്‍ടി റെയിൽവെ സ്റ്റേഷന് പരിസരത്താണ് കുട്ടികളുള്ളത് എന്നാണ്

Kids Corner
അസമിൽ നിന്നുള്ള എട്ട് വയസ്സുകാരി ബിനിത ഛേത്രി ‘ബ്രിട്ടൻസ് ഗോട്ട് ടാലന്‍റി’ൽ തകർപ്പൻ നൃത്തവുമായി വേൾഡ് ക്ലാസ്; ‘ബ്രിട്ടൻസ് ഗോട്ട് ടാലന്‍റ് ‘ ഷോയെ ഞെട്ടിച്ചു

അസമിൽ നിന്നുള്ള എട്ട് വയസ്സുകാരി ബിനിത ഛേത്രി ‘ബ്രിട്ടൻസ് ഗോട്ട് ടാലന്‍റി’ൽ തകർപ്പൻ നൃത്തവുമായി വേൾഡ് ക്ലാസ്; ‘ബ്രിട്ടൻസ് ഗോട്ട് ടാലന്‍റ് ‘ ഷോയെ ഞെട്ടിച്ചു

ദിസ്പൂർ: 'ബ്രിട്ടൻസ് ഗോട്ട് ടാലന്‍റ്' റിയാലിറ്റി ഷോയിൽ ചടുലമായ നൃത്തം കൊണ്ട് വിധികര്‍ത്താക്കളെയും കാണികളെയും അമ്പരപ്പിച്ച് അസമിൽ നിന്നുള്ള കൊച്ചുമിടുക്കി. എട്ട് വയസ്സുകാരി ബിനിത ഛേത്രിയുടെ പ്രകടനം സമൂഹ മാധ്യമങ്ങളിലും തരംഗമാണ്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ളവർ ബിനിതയെ

News
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമോ?.. സോഷ്യൽ മീഡിയ, ട്രേഡിങ് അക്കൗണ്ടുകളും ഇമെയിലും ഇനി ആദായ നികുതി വകുപ്പിന് പരിശോധിക്കാം

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമോ?.. സോഷ്യൽ മീഡിയ, ട്രേഡിങ് അക്കൗണ്ടുകളും ഇമെയിലും ഇനി ആദായ നികുതി വകുപ്പിന് പരിശോധിക്കാം

കൊച്ചി: ആദായ നികുതി വകുപ്പിന് 2026 മുതല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ട്രേഡിങ് അക്കൗണ്ടുകളും ഇമെയിലുകളും പരിശോധിക്കാം. 2026-27 സാമ്പത്തിക വര്‍ഷം മുതലാണ് സുപ്രധാനമായ ഈ മാറ്റം. നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണിതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. പുതിയ ആദായ നികുതി ബില്‍ അനുസരിച്ച് 2026 ഏപ്രില്‍ ഒന്ന്

Editor's choice
ആശമാരുടെ ഇൻസെന്റീവ്: എൻഎച്ച്എം ഫണ്ട് പാഴാക്കിയതിൽ കേരളത്തിന് ഗുരുതര വീഴ്ച; പിടിവാശിയിൽ ലാപ്‌സാക്കിയത് 636 കോടി

ആശമാരുടെ ഇൻസെന്റീവ്: എൻഎച്ച്എം ഫണ്ട് പാഴാക്കിയതിൽ കേരളത്തിന് ഗുരുതര വീഴ്ച; പിടിവാശിയിൽ ലാപ്‌സാക്കിയത് 636 കോടി

തിരുവനന്തപുരം: ആശമാര്‍ക്കുള്ള ഇന്‍സെന്റീവ് അടക്കമുള്ള എന്‍എച്ച്എം ഫണ്ട് പാഴാക്കിയതില്‍ കേരളം ഗുരുതര വീഴ്ച വരുത്തി. കേന്ദ്രത്തിന്റെ ബ്രാന്‍ഡിങ് നിബന്ധനയ്ക്ക് വഴങ്ങില്ലെന്ന നിലപാട് തുടര്‍ന്നതാണ് സംസ്ഥാനത്തിന് തിരിച്ചടിയായത്. ആദ്യം സ്വീകരിച്ച നിലപാട് മയപ്പെടുത്തി തമിഴ്‌നാട് മുഴുവന്‍ തുകയും നേടിയെടുത്തപ്പോഴും കേരളം പിടിവാശി തുടരുകയായിരുന്നു. ഇതിനിടെ ആശമാര്‍ക്ക് ഏറ്റവും അധികം ഓണറേറിയം

Business
പ്രവർത്തന ലാഭത്തിൽ ഇടിവ്; ഡിഎച്ച്എൽ ഈ വർഷം 8000 ജീവനക്കാരെ പിരിച്ചുവിടും

പ്രവർത്തന ലാഭത്തിൽ ഇടിവ്; ഡിഎച്ച്എൽ ഈ വർഷം 8000 ജീവനക്കാരെ പിരിച്ചുവിടും

ന്യൂഡല്‍ഹി: ജര്‍മ്മന്‍ ലോജിസ്റ്റിക് ഭീമനായ ഡിഎച്ച്എല്‍ ഈ വര്‍ഷം 8000 ജീവനക്കാരെ പിരിച്ചുവിടുന്നു. വാര്‍ഷിക പ്രവര്‍ത്തന ലാഭത്തില്‍ 7.2 ശതമാനം ഇടിവ് നേരിട്ട പശ്ചാത്തലത്തിലാണ് ഡിഎച്ച്എല്ലിന്റെ തീരുമാനം. ഇതിലൂടെ 108 കോടി ഡോളര്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. മൊത്തം തൊഴില്‍ശേഷിയുടെ ഒരു ശതമാനത്തിലധികം പേരെയാണ് പുതിയ തീരുമാനം

Kannur
മകനെ അവസാനമായി ഒരു നോക്കുകാണാൻ ആഗ്രഹമുണ്ടായിരുന്നു’; നെഞ്ചുപൊട്ടുന്ന വേദനയിൽ വൈകാരികമായി പ്രതികരിച്ച് തൂക്കിലേറ്റപ്പെട്ട മുരളീധരൻറെ അമ്മ

മകനെ അവസാനമായി ഒരു നോക്കുകാണാൻ ആഗ്രഹമുണ്ടായിരുന്നു’; നെഞ്ചുപൊട്ടുന്ന വേദനയിൽ വൈകാരികമായി പ്രതികരിച്ച് തൂക്കിലേറ്റപ്പെട്ട മുരളീധരൻറെ അമ്മ

കാസർകോട്: കൊലപാതക കുറ്റത്തിന് യുഎഇയില്‍ വധശിക്ഷ നടപ്പാക്കിയ സംഭവത്തില്‍ വൈകാ രികമായി പ്രതികരിച്ച് കാസര്‍ഗോഡ് ചീമേനി സ്വദേശി മുരളീധരന്‍റെ അമ്മ ജാനകി. ഗൾഫിലേക്ക് പോയതി നുശേഷം ഇതുവരെ മകനെ കണ്ടിട്ടില്ലെന്നും ഫെബ്രുവരി 14 നാണ് മകൻ അവസാനമായി തന്നെ വിളിച്ചതെന്നും മുരളീധരന്‍റെ അമ്മ ജാനകി പറഞ്ഞു. അവിടെ എന്താണ്

Crime
വജ്ര കമ്മലുകൾ വിഴുങ്ങി 32കാരൻ, തൊണ്ടിമുതൽ തിരിച്ചെടുക്കാനാവാതെ പൊലീസ്,കമ്മലുകള്‍  കോടികള്‍ വിലമതിക്കുന്നത്

വജ്ര കമ്മലുകൾ വിഴുങ്ങി 32കാരൻ, തൊണ്ടിമുതൽ തിരിച്ചെടുക്കാനാവാതെ പൊലീസ്,കമ്മലുകള്‍ കോടികള്‍ വിലമതിക്കുന്നത്

ഹൂസ്റ്റൺ: ബാസ്കറ്റ്ബോൾ താരം ചമഞ്ഞെത്തിയ 32കാരൻ വിഴുങ്ങിയത് കോടികൾ വിലവരുന്ന ആഭരണങ്ങൾ. ഫ്ലോറിഡയിലെ ഓർലാൻഡോയിലെ പ്രമുഖ മാളിലാണ് സംഭവം. ടിഫാനി ആൻഡ് കോ എന്ന പ്രമുഖ ജ്വല്ലറി ഔട്ട്ലെറ്റിൽ എത്തിയ ജേയ്തൻ ഗിൽഡർ എന്ന യുവാവാണ് നിലവിൽ തൊണ്ടിമുതൽ വയറിൽ കുടുങ്ങിയ നിലയിൽ അറസ്റ്റിലായിട്ടുള്ളത്. ചുവന്ന തൊപ്പിയും ചുവന്ന

Food
റമദാനിലെ ആരോഗ്യം; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ, സിമ്പിൾ ടിപ്‌സുകളിതാ

റമദാനിലെ ആരോഗ്യം; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ, സിമ്പിൾ ടിപ്‌സുകളിതാ

ഇസ്‌ലാം മതവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധന കര്‍മങ്ങളില്‍ ഒന്നാണ് വ്രതാനുഷ്‌ഠാനം അഥവ റമളാനിലെ നോമ്പ്. പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണങ്ങളും പാനീയങ്ങളും അതോടൊപ്പം ദുഷ്‌ പ്രവൃത്തികളും ഉപേക്ഷിക്കുകയാണ് വ്രതാനുഷ്‌ഠാനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരുമാസത്തോളം തുടരുന്ന ഈ വ്രതാനുഷ്‌ഠാനം കൊണ്ട് മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കുകയാണ് ആത്മീയ ലക്ഷ്യം. ഭക്ഷണം

Food
തണ്ണിമത്തനിൽ മായം ചേർത്തിട്ടുണ്ടോയെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാം; വാങ്ങുമ്പോൾ ഒറ്റക്കാര്യം ശ്രദ്ധിച്ചാൽ മതി

തണ്ണിമത്തനിൽ മായം ചേർത്തിട്ടുണ്ടോയെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാം; വാങ്ങുമ്പോൾ ഒറ്റക്കാര്യം ശ്രദ്ധിച്ചാൽ മതി

വേനല്‍ക്കാലമായാല്‍ വലിയ ഡിമാന്‍ഡ് ഉള്ള പഴവര്‍ഗങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. കുറഞ്ഞ വിലയില്‍ ധാരാളം പോഷകഗുണങ്ങള്‍ എന്നതാണ് തണ്ണിമത്തനെ ശ്രദ്ധേയനാക്കുന്നത്. വൈറ്റമിന്‍, പൊട്ടാസ്യം, ധാതുക്കള്‍ എന്നിവയുടെ കമനീയശേഖരം കൂടിയാണ് സുലഭമായി കിട്ടുന്ന തണ്ണിമത്തന്‍. വലിയ അളവില്‍ ജലാംശം ഉള്‍പ്പെടുന്നുവെന്നതും തണ്ണിമത്തന്റെ പ്രത്യേകതയാണ്. വേനല്‍ക്കാല ത്തിനൊപ്പം നോമ്പ് കാലം കൂടിയായതിനാല്‍ ആവശ്യക്കാരും

Translate »