ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഓരോ രാജ്യത്തെയും ജനവിഭാഗങ്ങൾ അവരുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്ന ജീവിത രീതികൾ പിന്തുടരുന്നത് സാധാരണമാണ്. പുറമേ നിന്ന് നോക്കുന്നവർക്ക് അവയിൽ പലതും വിചിത്രമായി തോന്നാമെങ്കിലും ഓരോ ജനവിഭാഗങ്ങൾക്കും അവരുടെ ജീവിതരീതികളും ആചാരങ്ങളും ഏറെ പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമാണ്. ചൈനയിലെ ജനവിഭാഗങ്ങൾക്കിടയിലും നമുക്ക് വിചിത്രമായി തോന്നാവുന്ന ചില ആചാരങ്ങൾ നിലനിൽക്കുന്നുണ്ട്. അവയിൽ
ലോകത്തിലെ ഏറ്റവും വലിയ വേദനകളിൽ ഒന്നാണ് പ്രസവവേദന എന്ന് പറയാറുണ്ട്. ആർത്തവ സമയത്ത് സ്ത്രീകൾക്കുണ്ടാകുന്ന വയറുവേദന, പ്രസവ വേദന ഇവയൊന്നും മിക്കവാറും പുരുഷന്മാർക്ക് പറഞ്ഞാൽ മനസിലാവാറില്ല. ഈ വേദനകളെ നിസ്സാരമാക്കി കാണുന്ന പുരുഷന്മാരും ഒരുപാടുണ്ട്. എന്നാൽ, ഇന്ന് ഈ വേദനകളെല്ലാം പുരുഷന്മാർക്കും അറിയാൻ അവസരം വേണമെങ്കിൽ ഉണ്ട്. അത്തരത്തിലുള്ള
ഉത്സവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ആന എഴുന്നള്ളിപ്പ്. തൃശൂര്‍ പൂരം മുതല്‍ നാട്ടിലെ ഉത്സവങ്ങളില്‍ വരെ ആന എഴുന്നള്ളിപ്പ് പതിവ് കാഴ്‌ചയാണ്. പരിപാടിക്ക് മാറ്റ് കൂട്ടാൻ ആനകള്‍ വേണമെന്ന് നിര്‍ബന്ധമുള്ളവരും ഏറെയാണ്. ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നടക്കുന്ന ഉത്സവ ങ്ങളിലും ആന എഴുന്നള്ളിപ്പ് ഒരു പ്രധാന ചടങ്ങായാണ് കണ്ടുവരുന്നത്. എന്നാല്‍ ഉത്സവങ്ങളില്‍
കൊച്ചി: നിശബ്ദമായിരിക്കാനില്ല, വീട്ടിലോ, ജോലിസ്ഥലത്തോ, പൊതുസ്ഥലത്തോ തങ്ങള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും പോരാടുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തിരിച്ച റിയുന്നതിനും ഇരകള്‍ക്ക് മതിയായ സഹായം നല്‍കുന്നതിനുമായി കുടുംബശ്രീ സംസ്ഥാനത്ത് നടത്തു ന്ന ക്രൈം മാപ്പിങ് സര്‍വേയിലാണ് സ്ത്രീ മുന്നേറ്റത്തിന്റെ കണക്കുകള്‍
2050-ഓടെ സ്ത്രീകളിൽ 20 പേരിൽ ഒരാൾക്ക് സ്താനാര്‍ബുദം സ്ഥിരീകരിക്കുമെന്ന് ലോകാരോഗ്യ സംഘടന. ആഗോളതലത്തിൽ സ്ത്രീകളിൽ ഏറ്റവും കൂടുതലായി സ്ഥിരീകരിക്കപ്പെടുന്ന അർബുദ മാണ് സ്തനാർബുദം. ലോകമെമ്പാടുമുള്ള സ്ത്രീകളിൽ 20 പേരിൽ ഒരാൾക്ക് 2050-ഓടെ സ്തനാർബുദം സ്ഥിരീകരിക്കപ്പെടാമെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന പറയുന്നത്. 2050 ആകുമ്പോഴേക്കും പ്രതിവർഷം 32 ലക്ഷം സ്തനാർബുദ
ദുബായ്: ന്യൂസിലന്‍ഡിനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യക്ക് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 249 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് ഇന്നിങ്ങ്‌സ് 205 റണ്‍സെടുക്കുന്നതിനിടെ 45.3 ഓവറില്‍ അവസാനിച്ചു. 44 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഗ്രൂപ് ചാംപ്യന്‍മാരായി അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ ജേതാക്കളായി വിദർഭ. ആറ് വർഷത്തിന് ശേഷമാണ് വിദർഭ രഞ്ജി ട്രോഫിയിൽ മുത്തമിടുന്നത്. നാഗ്‌പൂരില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ വിദർഭയ്ക്കെതിരെ കേരളം സമനില വഴങ്ങിയതോടെ ഒന്നാം ഇന്നിങ്‌സ് ലീഡിന്‍റെ ബലത്തിലാണ് വിദർഭയ്‌ക്ക് രഞ്ജി ട്രോഫി കിരീടം നേടാനായത്. ആദ്യ ഇന്നിംഗിസില്‍ 37 റണ്‍സിന്റെ ലീഡുണ്ടായിരുന്നു
ബംഗളൂരു: ആവിയിൽ വേവിച്ച് എടുക്കുന്നതുകൊണ്ട് തന്നെ വളരെ ആരോഗ്യകരമായ ഭക്ഷണമായാണ് ഇഡ്ഡലിയെ കണക്കാക്കുന്നത്. എന്നാൽ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് ഇഡ്ഡലി ഉണ്ടാകുന്നത് ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ വരെ വരുത്തുന്നു. അടുത്തിടെ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് ഇഡ്ഡലി ഉണ്ടാക്കിയ ഹോട്ടലുകൾക്കെതിരെ കടുത്ത നടപടിയാണ് കർണാടക സർക്കാർ എടുത്തത്.പ്ലാസ്റ്റിക് ഷീറ്റുകൾ
ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്‌റ്റാലിൻ. തമിഴ്‌നാടിന്‍റെ ക്ഷേമത്തിനും ഭാവിക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്‌ച ചെയ്യില്ലെന്നും ഹിന്ദി അടിച്ചേൽപ്പി ക്കലിനെ ശക്തമായി ചെറുക്കുമെന്നുമെന്നും അദ്ദേഹം തന്‍റെ ജന്മദിനത്തില്‍ പ്രതിജ്ഞയെടുത്തു. കഴിഞ്ഞ ദിവസമായിരുന്നു സ്‌റ്റാലിന്‍റെ ജന്മദിനം.