Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

banking
പ്രാദേശിക അവധികളടക്കം 14 ദിവസം ബാങ്കുകൾ തുറക്കില്ല; മാർച്ചിലെ അവധി ദിനങ്ങൾ അറിയാം

പ്രാദേശിക അവധികളടക്കം 14 ദിവസം ബാങ്കുകൾ തുറക്കില്ല; മാർച്ചിലെ അവധി ദിനങ്ങൾ അറിയാം

ഇടുക്കി: പ്രാദേശിക അവധികളടക്കം 14 ദിവസം ബാങ്കുകൾ തുറക്കില്ല; മാർച്ചിലെ അവധി ദിനങ്ങൾ അറിയാം. സാമ്പത്തിക വർഷത്തിന്‍റെ അവസാനമാണ് മാർച്ച് മാസം. അതിനാൽത്തന്നെ ഈ സാമ്പത്തി ക വർഷത്തിൽ ബാങ്കുമായി നടത്തേണ്ട ഇടപാടുകൾ ഉണ്ടെങ്കിൽ അത് വൈകാതെ ചെയ്യുന്നതായിരി ക്കും ബുദ്ധി. മാർച്ചിൽ എട്ട് ദിവസം വരെ ബാങ്കുകൾക്ക് അവധിയായിരിക്കും.

Latest News
കന്യാകുമാരിയിൽ പള്ളിപ്പെരുന്നാളിനിടെ അപകടം; നാലുപേർ ഷോക്കേറ്റ് മരിച്ചു

കന്യാകുമാരിയിൽ പള്ളിപ്പെരുന്നാളിനിടെ അപകടം; നാലുപേർ ഷോക്കേറ്റ് മരിച്ചു

കന്യാകുമാരി: തമിഴ്‌നാട്ടിലെ കന്യാകുമാരി എന്നയംപുത്തംപുരയില്‍ നാലുപേര്‍ ഷോക്കേറ്റ് മരിച്ചു. കന്യാകുമാരിയിലെ പുത്തന്‍തുറൈയിലെ സെന്റ് ആന്റണീസ് പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച ജോലികള്‍ക്കിടെയാണ് അപകടം. വലിയ കോണി ഇലക്ട്രിക് ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. കോണിയില്‍ നിന്ന് ജോലി ചെയ്തിരുന്ന വിജയന്‍ ( 52 ), ദസ്തസ് (35), ശോഭന്‍ (45), മതന്‍ (

Cinema Talkies
മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ… വമ്പൻ താരനിര! ബ്രഹ്മാണ്ഡ ചിത്രം കണ്ണപ്പയുടെ പുതിയ ടീസർ പുറത്ത്

മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ… വമ്പൻ താരനിര! ബ്രഹ്മാണ്ഡ ചിത്രം കണ്ണപ്പയുടെ പുതിയ ടീസർ പുറത്ത്

തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കണ്ണപ്പ. വിഷ്‌ണു മഞ്ചു കേന്ദ്രകഥാപാത്രമായി എത്തുന്ന കണ്ണപ്പയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, മോഹന്‍കുമാര്‍, ശരത് കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിവിധ ഭാഷകളിലായി റിലീസ് ചെയ്‌ത

Food
ഇഫ്‌താറിന് തീൻമേശയിൽ നിറയട്ടെ വ്യത്യസ്‌ത രുചി; റമദാനിൽ വെറൈറ്റി റെസിപ്പി ട്രൈ ചെയ്യാം

ഇഫ്‌താറിന് തീൻമേശയിൽ നിറയട്ടെ വ്യത്യസ്‌ത രുചി; റമദാനിൽ വെറൈറ്റി റെസിപ്പി ട്രൈ ചെയ്യാം

ഉപവാസം അനുഷ്‌ഠിക്കുന്ന പകലുകളും, പ്രാര്‍ഥനകളുംകൊണ്ട് മുഖരിതമാണ് റമദാന്‍ നാളുകള്‍, പുണ്യത്തിന്‍റെ രുചി വിരുന്നൊരുക്കുന്ന ഇഫ്‌താര്‍ വിരുന്നുകള്‍ക്കുമാണ് 30 ദിനങ്ങള്‍ ഇനി ഇസ്‌ലാം മത വിശ്വാസികള്‍ സാക്ഷ്യം വഹിക്കുക. ഇഫ്‌താര്‍ വിരുന്നുകള്‍ കളറാക്കാനായി നിരവധി വിഭവങ്ങള്‍ തീൻമേശയില്‍ നിറയും. അത്തരത്തില്‍ കഴിച്ചാല്‍ മതിവരാത്ത ഒരു വിഭവത്തിന്‍റെ റെസിപ്പി നമ്മുക്ക് പരിചയപ്പെടാം.

Spirituality
കുംഭമേള വിമർശനങ്ങൾക്ക് മറുപടിയുമായി ശ്രീകുട്ടി ഞങ്ങള്‍ രണ്ടു ദിവസം സോപ്പിട്ട് കുളിച്ചില്ല ,ഞങ്ങള്‍ക്ക് ചൊറിച്ചിലുമില്ല

കുംഭമേള വിമർശനങ്ങൾക്ക് മറുപടിയുമായി ശ്രീകുട്ടി ഞങ്ങള്‍ രണ്ടു ദിവസം സോപ്പിട്ട് കുളിച്ചില്ല ,ഞങ്ങള്‍ക്ക് ചൊറിച്ചിലുമില്ല

വിമർശനങ്ങൾക്കെല്ലാം കുറിക്ക് കൊള്ളുന്ന മറുപടിയുമായി ശ്രീക്കുട്ടി. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു മഹാ കുംഭമേള സമാപിച്ചത്. ആയിരക്കണക്കിന് പേർ പങ്കെടുത്ത മേളയിൽ കേരളത്തിൽ നിന്നുള്ള സാധാരണക്കാരും സിനിമാ- സീരിയൽ താരങ്ങൾ അടക്കമുള്ളവരും പങ്കെടുത്തിരുന്നു. അക്കൂട്ടത്തിൽ ഓട്ടോ​ഗ്രാഫ് എന്ന സീരിയലിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ശ്രീക്കുട്ടിയും ഉണ്ടായിരുന്നു. കുംഭമേളയിൽ നിന്നുമുള്ള

News
എന്തിന് താലിയും വളകളും ധരിക്കുന്നു; ആളുകൾ വിചിത്രമായ ചോദ്യങ്ങള്‍ ചോദിച്ച് മടുപ്പിക്കുന്നുവെന്ന് വിദേശവനിത

എന്തിന് താലിയും വളകളും ധരിക്കുന്നു; ആളുകൾ വിചിത്രമായ ചോദ്യങ്ങള്‍ ചോദിച്ച് മടുപ്പിക്കുന്നുവെന്ന് വിദേശവനിത

യുവതി, മം​ഗൾസൂത്രയും മിഞ്ചിയും ബിന്ദിയും ഒക്കെ അണിഞ്ഞ് നടക്കാറുണ്ട്. അതൊക്കെ എന്തുകൊണ്ടാണ് എന്ന് ആളുകൾ ചോദിക്കുന്നു എന്നാണ് യുവതിയുടെ പരാതി. ഇന്ന് പല രാജ്യങ്ങളിലും ഉള്ളവർ പരസ്പരം വിവാഹം കഴിക്കാറുണ്ട്. ഇന്ത്യക്കാരും വിദേശികളെ വിവാഹം ചെയ്യാറുണ്ട്. പലപ്പോഴും സംസ്കാരങ്ങൾ തമ്മിലുള്ള കൂടിച്ചേരലാണ് ഇത്തരം വിവാഹങ്ങൾ എന്ന് പറയാം. എന്നാൽ,

Delhi
വിശദീകരണവുമായി ശശി തരൂര്‍, ‘പറയാത്ത കാര്യം തലക്കെട്ടാക്കി പത്രം തന്നെ അപമാനിച്ചു’

വിശദീകരണവുമായി ശശി തരൂര്‍, ‘പറയാത്ത കാര്യം തലക്കെട്ടാക്കി പത്രം തന്നെ അപമാനിച്ചു’

ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന അഭിമുഖത്തിൽ വീണ്ടും വിശദീകരണവുമായി ശശി തരൂര്‍ എംപി. തന്‍റെ അഭിമുഖം ഇന്ത്യൻ എക്സ്പ്രസ് വളച്ചൊടിച്ചുവെന്നും തന്നെ അപമാനിച്ചുവെന്നു ശശി തരൂര്‍ എക്സിൽ കുറിച്ചു. നാളെ കോണ്‍ഗ്രസ് നേതൃയോഗം ചേരാനിരിക്കെയാണ് തരൂരിന്‍റെ വിശദീകരണ കുറിപ്പ്. ദില്ലി: ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന അഭിമുഖത്തിൽ വിശദീകരണവുമായി ശശി തരൂര്‍

Kerala
പാര്‍ട്ടി കോണ്‍ഗ്രസും കാണാം, വിനോദ യാത്രയുമാകും ;പഴനിയും രാമേശ്വരവും; ടൂർ പാക്കേജുകളുമായി സഹകരണ ബാങ്കുകൾ

പാര്‍ട്ടി കോണ്‍ഗ്രസും കാണാം, വിനോദ യാത്രയുമാകും ;പഴനിയും രാമേശ്വരവും; ടൂർ പാക്കേജുകളുമായി സഹകരണ ബാങ്കുകൾ

കാസറഗോഡ്: പാര്‍ട്ടി കോണ്‍ഗ്രസും കാണാം, വിനോദ യാത്രയുമാകും. മധുരയില്‍ നിശ്ചയിച്ചി രിക്കുന്ന സിപിഎം 24-ാമത് പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെടുത്തി ടൂര്‍ പാക്കേജുകളുമായി സഹകരണ ബാങ്കുകള്‍. നീലേശ്വരം കയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവ പ്രഖ്യാപിച്ച ടൂര്‍പാക്കേജാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തമിഴ്‌നാട്ടിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങ ളുമായി ബന്ധപ്പെടുത്തി

Cinema Talkies
ഭർത്താവ് ഓൺ ഡ്യൂട്ടി! എൻറെ പ്രിയേ, ഇതിനായി നീ എത്രമാത്രം കൊതിച്ചെന്ന് എനിക്കറിയാം”, കുറിപ്പുമായി കുഞ്ചാക്കോ ബോബൻ

ഭർത്താവ് ഓൺ ഡ്യൂട്ടി! എൻറെ പ്രിയേ, ഇതിനായി നീ എത്രമാത്രം കൊതിച്ചെന്ന് എനിക്കറിയാം”, കുറിപ്പുമായി കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'. ഫെബ്രുവരി 20ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷക രില്‍ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഈ വിജയത്തില്‍ സന്തോഷം പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. സോഷ്യല്‍ മീഡിയയിലൂടെ

Latest News
തലങ്ങും വിലങ്ങും മനുഷ്യരെ വെട്ടിക്കൊല്ലുന്ന സിനിമകൾ നൂറു കോടി ക്ലബിൽ കയറുന്ന കാലം; സിനിമയിലെ നായകർ മാറി; പക്ഷേ, അതിനെക്കുറിച്ചു മിണ്ടിയാൽ തന്ത വൈബ് ആവും’

തലങ്ങും വിലങ്ങും മനുഷ്യരെ വെട്ടിക്കൊല്ലുന്ന സിനിമകൾ നൂറു കോടി ക്ലബിൽ കയറുന്ന കാലം; സിനിമയിലെ നായകർ മാറി; പക്ഷേ, അതിനെക്കുറിച്ചു മിണ്ടിയാൽ തന്ത വൈബ് ആവും’

യുവാക്കള്‍ പ്രതികളാവുന്ന കൂട്ടക്കൊലപാതകങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുമ്പോള്‍ വ്യാപകമായ മയക്കുമരുന്ന് ഉപയോഗത്തിലേക്കാണ് പലരും ആദ്യവിരല്‍ ചൂണ്ടുന്നത്. അത് ശരിവയ്ക്കും വിധത്തി ലാണ് മിക്ക കേസുകളിലും പ്രതികളാവുന്നവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതിനൊപ്പം തന്നെ ചേര്‍ത്തു കാണേണ്ടതാണ്, സിനിമകളിലെ വയലന്‍സ് എന്നുകൂടി ചൂണ്ടി ക്കാട്ടുന്നു സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ

Translate »