Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Chennai
സുനാമി അനാഥരാക്കിയ രണ്ടു പെൺകുട്ടികൾ; വളർത്തി വലുതാക്കി വിവാഹവും നടത്തി തമിഴ്‌നാട്‌ ചീഫ് സെക്രട്ടറി

സുനാമി അനാഥരാക്കിയ രണ്ടു പെൺകുട്ടികൾ; വളർത്തി വലുതാക്കി വിവാഹവും നടത്തി തമിഴ്‌നാട്‌ ചീഫ് സെക്രട്ടറി

2004 ഡിസംബര്‍ 26ന് ആറായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ സുനാമി തമിഴ്‌നാട്‌ തീരത്ത് ആഞ്ഞടിച്ചപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നിന്നത് നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ അന്നത്തെ നാഗപട്ടണം ജില്ലാ കളക്ടറായിരുന്ന ജെ രാധാകൃ ഷ്ണനായിരുന്നു. കീച്ചന്‍കുപ്പം മത്സ്യബന്ധന ഗ്രാമത്തിലെ നാശനഷ്ടങ്ങള്‍ക്ക് ഇടയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അത്ഭുതകരമായി ഒരു പെണ്‍കുഞ്ഞിനെ ജീവനോടെ

News
രണ്ടുതവണ ‘ജനിച്ച’വൻ; ഗർഭപാത്രം പുറത്തെടുത്ത് കുഞ്ഞിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ, ശേഷം അമ്മയുടെ ഉള്ളിൽ തിരികെവച്ചു !

രണ്ടുതവണ ‘ജനിച്ച’വൻ; ഗർഭപാത്രം പുറത്തെടുത്ത് കുഞ്ഞിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ, ശേഷം അമ്മയുടെ ഉള്ളിൽ തിരികെവച്ചു !

അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍വച്ച് നട്ടെല്ലിന് അസാധാരണ ഓപ്പറേഷന്‍ നടത്തിയ 26 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് സുഖം പ്രാപിച്ചു വളരുന്നു. അമ്മയുടെ വയറ്റില്‍ നിന്നും ഗര്‍ഭപാത്രം താല്‍ക്കാലിക മായി പുറത്തെടുത്ത് ഓപ്പറേഷന്‍ നടത്തിയ ശേഷം വീണ്ടും ഗര്‍ഭപാത്രം മാതാവിന്റെ വയറിനുള്ളില്‍ വെച്ച് തുന്നിക്കെട്ടുകയായിരുന്നു. ഗര്‍ഭപാത്രത്തിനുള്ളിലെ സങ്കീര്‍ണ്ണമായ താക്കോല്‍ദ്വാര ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്

cricket
ഇവരാണ് ചാമ്പ്യൻസ് ട്രോഫിയിൽ കൂടുതൽ റൺസ് നേടിയ ബാറ്റര്‍മാരും വിക്കറ്റ് വേട്ടക്കാരും

ഇവരാണ് ചാമ്പ്യൻസ് ട്രോഫിയിൽ കൂടുതൽ റൺസ് നേടിയ ബാറ്റര്‍മാരും വിക്കറ്റ് വേട്ടക്കാരും

ന്യൂഡൽഹി: ഐസിസി ചാമ്പ്യൻസ് ട്രോഫിയില്‍ ഇതുവരെ 6 മത്സരങ്ങളാണ് നടന്നത്. എല്ലാ ടീമുകളും തമ്മിൽ കടുത്ത പോരാട്ടമാണ് നടത്തിയത്. ഗ്രൂപ്പ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ജയിച്ച് സെമി ഫൈന ലിൽ എത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ടൂർണമെന്‍റിൽ ഇതുവരെ ഏറ്റവും കൂടുതൽ റൺസ് നേടു കയും കൂടുതൽ വിക്കറ്റുകൾ നേടുകയും

cricket
കോലിക്ക് അങ്ങ് പാകിസ്ഥാനിലും ആരാധകർ; സെഞ്ചുറി നേട്ടത്തിൽ ആർപ്പുവിളിയും ആഘോഷവും

കോലിക്ക് അങ്ങ് പാകിസ്ഥാനിലും ആരാധകർ; സെഞ്ചുറി നേട്ടത്തിൽ ആർപ്പുവിളിയും ആഘോഷവും

ദുബായ്: ക്രിക്കറ്റ് ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. നിറം മങ്ങിയ പ്രകടനത്തില്‍ ഏറെ വിമര്‍ശനം നേരിടുന്ന കോലിയുടെ തിരിച്ചുവരവായിരുന്നു ഇന്നലെ ദുബായ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ താരത്തിന്‍റെ മികച്ച സെഞ്ച്വറിയുടെ കരുത്തിലായിരുന്നു ഇന്ത്യയുടെ ജയം. മത്സരത്തില്‍

Editor's choice
ചൂണ്ടയിൽ കൊത്താതെ സംസ്ഥാന കോൺഗ്രസ് നേതാക്കൾ; പോയിൻറ് ബ്ലാങ്കിൽ തരൂർ ഉതിർത്ത വെടിയിൽ നിന്ന് കുതറിമാറി കോൺഗ്രസ് സംസ്ഥാന, ദേശീയ ഘടകങ്ങൾ

ചൂണ്ടയിൽ കൊത്താതെ സംസ്ഥാന കോൺഗ്രസ് നേതാക്കൾ; പോയിൻറ് ബ്ലാങ്കിൽ തരൂർ ഉതിർത്ത വെടിയിൽ നിന്ന് കുതറിമാറി കോൺഗ്രസ് സംസ്ഥാന, ദേശീയ ഘടകങ്ങൾ

തിരുവനന്തപുരം: പോയിന്‍റ് ബ്ലാങ്കില്‍ വെടിയുതിര്‍ത്ത് ഒരേ സമയം കോണ്‍ഗ്രസിന്‍റെ ദേശീയ - സംസ്ഥാന നേതൃത്വങ്ങളെ വെട്ടിലാക്കാനുള്ള ശശി തരൂരിന്‍റെ അപ്രതീക്ഷിത നീക്കത്തില്‍ നിന്ന് ഇരു നേതൃത്വങ്ങ ളും തെന്നിമാറിയതിന്‍റെ അങ്കലാപ്പിലാണ് തരൂര്‍. ലോകമറിയുന്ന നയതന്ത്ര വിദഗ്‌ധനാ യിട്ടും ഈ വിഷയ ത്തില്‍ തരൂര്‍ തന്ത്രം പിഴച്ചു എന്ന് വേണം

Latest News
“മഞ്ജു വാര്യർ കൊല്ലപ്പെട്ടേക്കാം.. ഒരു ക്രിമിനൽ സംഘം തടവിൽ വെച്ചിരിക്കുകയാണ്”, മുറവിളിയുമായി സനൽകുമാർ ശശിധരൻ

“മഞ്ജു വാര്യർ കൊല്ലപ്പെട്ടേക്കാം.. ഒരു ക്രിമിനൽ സംഘം തടവിൽ വെച്ചിരിക്കുകയാണ്”, മുറവിളിയുമായി സനൽകുമാർ ശശിധരൻ

മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്ന് വീണ്ടും മുറവിളയുമായി സംവധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്ത്. സുരക്ഷ എന്ന തോന്നല്‍ ഉണ്ടാക്കുന്ന തടങ്കലി ലാണ് മഞ്ജു വാര്യര്‍ എന്നാണ് സംവിധായകന്‍ പറയുന്നത്. ഫേസ്‌ബുക്കിലൂ ടെയായി രുന്നു സംവിധായകന്‍റെ പ്രതികരണം. അടുത്തിടെ മഞ്ജു വാര്യരുടേതെന്ന് സനല്‍കുമാര്‍ അവകാശപ്പെടുന്ന ഒരു ഓഡീയോ ക്ലിപ്പ്

Latest News
ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെ ഉണ്ടോ?’

ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെ ഉണ്ടോ?’

കോട്ടയം: ശശി തരൂരിനെ വിമർശിച്ച് യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെ ഉണ്ടോ?. മത്സ്യതൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കിൽ ഇദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നു എന്നും ഗീവർഗീസ് മാർ

women
ജീവനക്കാരിക്ക് അഭിനന്ദന പ്രവാഹം, വിമാനത്തില്‍ കുഞ്ഞിന് ജന്മം നൽകി യുവതി

ജീവനക്കാരിക്ക് അഭിനന്ദന പ്രവാഹം, വിമാനത്തില്‍ കുഞ്ഞിന് ജന്മം നൽകി യുവതി

കുഞ്ഞിന്റെ ആദ്യത്തെ കരച്ചിൽ കേട്ടപ്പോൾ അതുവരെ പിരിമുറുക്കത്തിലായിരുന്ന അന്തരീക്ഷത്തിന് അയവ് വരികയും പരിഭ്രമം സന്തോഷത്തിന് വഴിമാറുകയും ചെയ്തു. വിമാനത്തിൽ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് കൈത്താങ്ങായി ഫ്ലൈറ്റ് അറ്റൻ ഡന്റും മറ്റ് ജീവനക്കാരും. ഒടുവിൽ, വിമാനത്തിൽ വച്ച് യുവതി കുഞ്ഞിന് ജന്മം നൽകി. പ്രസവസമയത്ത് യുവതിയെ സഹായിച്ച് കൂടെനിന്ന വിമാനത്തിലെ

Kauthukakazhchakal
പാപ്പാൻ മരണക്കിടക്കയിൽ, ആശുപത്രിയിലെത്തി ആന, കൈപിടിച്ച് അവസാന യാത്രയയപ്പ്: കാട്ടാനക്കലിക്കിടെ കരളലിയിക്കും കാഴ്ച: വീഡിയോ

പാപ്പാൻ മരണക്കിടക്കയിൽ, ആശുപത്രിയിലെത്തി ആന, കൈപിടിച്ച് അവസാന യാത്രയയപ്പ്: കാട്ടാനക്കലിക്കിടെ കരളലിയിക്കും കാഴ്ച: വീഡിയോ

കാട്ടാന ആക്രമണത്തില്‍ ഇന്നും രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ ഒരു വനിതയും. ഇക്കഴിഞ്ഞ രണ്ടുമാസത്തിനിടെ കേരളത്തിൽ 10 ജീവനുകളാണ് വന്യമൃഗങ്ങളുടെ ആ​ക്രമണത്തില്‍ നഷ്ടമായത്. എന്നാല്‍ മനുഷ്യനുമായി വൈകാരിക ബന്ധങ്ങൾ സ്ഥാപിക്കുന്ന മൃഗങ്ങളിൽ ഒന്നാണ് ആന. ഇനി പറയുന്നത് കാട്ടാനകളുടെ കാര്യമല്ല. യജമാനന്മാരോട് വളരെയധികം അടുപ്പമുള്ള വളര്‍ത്തു മൃഗങ്ങളെ നമുക്കറിയാം.

Business
പുതിയ തുടക്കം മൂന്ന് വർഷം കമ്പനിയിൽ തുടരുക, നിങ്ങൾക്ക് പ്രതിഫലം ലഭിക്കും,140 പേർക്ക് നൽകിയ ബോണസ് 14.5 കോടി …! ജീവനക്കാർക്ക് നൽകിയ വാക്ക് പാലിച്ച് ഉടമ

പുതിയ തുടക്കം മൂന്ന് വർഷം കമ്പനിയിൽ തുടരുക, നിങ്ങൾക്ക് പ്രതിഫലം ലഭിക്കും,140 പേർക്ക് നൽകിയ ബോണസ് 14.5 കോടി …! ജീവനക്കാർക്ക് നൽകിയ വാക്ക് പാലിച്ച് ഉടമ

ടാര്‍ജറ്റ് തികയ്ക്കല്‍, സ്റ്റോക്ക് മാര്‍ക്കറ്റിലെ പ്രകടനം തുടങ്ങിയ പലഘടകങ്ങളാണ് മിക്കവാറും കോര്‍പ്പറേറ്റ് ലോകത്തിലെ ബോണസ്‌വ്യവസ്ഥകള്‍ തീരുമാനിക്കുന്നത്. എന്നാല്‍ കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള കോവൈ ഡോട്ട് കോയ്ക്ക് വേണ്ടത് ജീവനക്കാരുടെ വിശ്വസ്തതയായിരുന്നു. പകരം സ്ഥാപകന്‍ ശരവണ കുമാര്‍ തന്റെ ജീവനക്കാര്‍ക്ക് കൊടുത്ത വാഗ്ദാനം നിറവേറ്റി. 140 ലധികം ടീം അംഗങ്ങള്‍ക്ക് 14.5

Translate »