Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Chennai
മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം

മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം

ചെങ്കോട്ട - ഈറോഡ് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. കാൽവഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു.  ചെന്നൈ: ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കീഴാരൂർ സ്വദേശി അനു ശേഖർ (31) ആണ്‌ മരിച്ചത്. മധുര കല്ലിഗുഡി സ്റ്റേഷനിലെ സ്റ്റേഷൻമാസ്റ്ററായിരുന്നു. ചെങ്കോട്ട - ഈറോഡ് ട്രെയിനിൽ ഓടിക്കയറാൻ

Cinema Talkies
മോളിവുഡിലെ ക്ലാസിക് ക്രിമിനൽ‌ തിരിച്ചു വരുന്നു’! ദൃശ്യം 3 സ്ഥിരീകരിച്ച് മോഹൻലാൽ; ഇത്തവണ ഉറപ്പായും ജയിലിൽ പോകുമെന്ന് ആരാധകർ

മോളിവുഡിലെ ക്ലാസിക് ക്രിമിനൽ‌ തിരിച്ചു വരുന്നു’! ദൃശ്യം 3 സ്ഥിരീകരിച്ച് മോഹൻലാൽ; ഇത്തവണ ഉറപ്പായും ജയിലിൽ പോകുമെന്ന് ആരാധകർ

ദൃശ്യം 2 പുറത്തുവന്നതിന് പിന്നാലെ മലയാളികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒന്നായിരുന്നു സിനിമയ്ക്ക് മൂന്നാം ഭാ​ഗം ഉണ്ടാകുമോ എന്ന്. സംവിധായകൻ ജീത്തു ജോസഫിനോടും നടൻ മോഹൻലാലിനോടും പലപ്പോഴായി ഈ ചോദ്യം ആരാധകർ ചോദിച്ചിരുന്നു. ജീത്തു ജോസഫ് ദൃശ്യം 3 ആലോചനയിലുണ്ടെന്ന് പറഞ്ഞെങ്കിലും എപ്പോഴുണ്ടാകും എന്നതു സംബന്ധിച്ച് വ്യക്തമായ

Health & Fitness
മലയാളികളുടെ അരിയാഹാരത്തോടുള്ള പ്രിയം കുറയുന്നു, ഗോതമ്പ് ഇഷ്ടവിഭവം; 20 വയസിന് മുകളിലുള്ള 90 ശതമാനം പേർക്കും പൊണ്ണത്തടി

മലയാളികളുടെ അരിയാഹാരത്തോടുള്ള പ്രിയം കുറയുന്നു, ഗോതമ്പ് ഇഷ്ടവിഭവം; 20 വയസിന് മുകളിലുള്ള 90 ശതമാനം പേർക്കും പൊണ്ണത്തടി

കൊച്ചി: മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലങ്ങള്‍ക്കൊപ്പം കേരളീയരുടെ അരിയാ ഹാരത്തോടുള്ള പ്രിയം കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദശകത്തില്‍ സംസ്ഥാനത്ത് അരി ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2011-12 ല്‍ പ്രതിമാസം ശരാശരി 7.39 കിലോഗ്രാം ആയിരുന്നു ഗ്രാമീണ കേരളത്തിലെ ആളോഹരി അരി ഉപഭോഗം. 2022-23ല്‍ ഇത് 5.82 കിലോഗ്രാം ആയി കുറഞ്ഞു. നഗരപ്ര ദേശങ്ങളില്‍

cricket
ചാംപ്യൻസ് ട്രോഫി: വിജയത്തുടക്കം തേടി ഇന്ത്യ; ദുബായിയിൽ ആദ്യ എതിരാളി ബംഗ്ലാദേശ്

ചാംപ്യൻസ് ട്രോഫി: വിജയത്തുടക്കം തേടി ഇന്ത്യ; ദുബായിയിൽ ആദ്യ എതിരാളി ബംഗ്ലാദേശ്

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഇന്നിറങ്ങും. ആദ്യമത്സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശാണ് എതിരാളി. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ മത്സരം. ഏകദിനത്തിലെ കിരീടവരള്‍ച്ചയ്ക്ക് അന്ത്യം കുറിക്കാന്‍ കൂടി ലക്ഷ്യമിട്ടാകും ഇന്ത്യയുടെ പോരാട്ടം. 2013ലെ ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കിയശേഷം ഏകദിന ത്തില്‍ മറ്റൊരു ഐസിസി കിരീടം നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ചാംപ്യ

Business
ഇൻസുലിൻ കുത്തിവെയ്ക്കണ്ട, പ്രമേഹത്തിന് ഇൻഹേലർ; ആറ് മാസത്തിനകം വിപണിയിൽ

ഇൻസുലിൻ കുത്തിവെയ്ക്കണ്ട, പ്രമേഹത്തിന് ഇൻഹേലർ; ആറ് മാസത്തിനകം വിപണിയിൽ

തിരുവന്തപുരം: പ്രമേഹബാധിതരായ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും മൂക്കിലൂടെ വലിച്ചെടുക്കാവുന്ന ഇന്‍ഹേലര്‍ ഇന്‍സുലിന്‍ അഫ്രെസ 6 മാസത്തിനകം ഇന്ത്യന്‍ വിപണിയില്‍ എത്തും. മാന്‍കൈന്‍ഡ് കോര്‍പറേഷന്‍ വികസിപ്പിച്ച അഫ്രെസ ഇന്‍ഹലേഷന്‍ പൗഡറിന്റെ വിതരണത്തിനും സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസസേഷന്‍ കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. സീപ്ലയാണ് വിതരണക്കാര്‍. ആഹാരം കഴിക്കുന്നതിന് തൊട്ടുമുമ്പാണ് ഇന്‍ഹേലര്‍

Local News
ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ പിടിവിട്ടു, നേരെ ട്രാക്കിലേക്ക്; അത്ഭുതകരമായ രക്ഷപ്പെടൽ

ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ പിടിവിട്ടു, നേരെ ട്രാക്കിലേക്ക്; അത്ഭുതകരമായ രക്ഷപ്പെടൽ

ഓടിത്തുടങ്ങിയ ട്രെയില്‍ കയറാനുള്ള ശ്രമത്തിനിടെ യുവാവിന്‍റെ പിടിവിട്ടു. പിന്നാലെ സ്റ്റേഷനും ട്രെയിനും ഇടയിലുടെ വിടവിലൂടെ പാളത്തിലേക്ക്. വണ്ടി അത്യാവശ്യം വേഗത കൈവരിച്ച സമയം.   സ്റ്റേഷനില്‍ നിന്നും ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് യാത്രക്കാര്‍ക്ക് അറിയാമെങ്കിലും ചില സാഹചര്യങ്ങളില്‍ പലരും അത്തരം മുന്നറിയിപ്പുകൾ മറന്ന് പോകുന്നു.

Crime
കൃഷ്ണപുരത്ത് അച്ഛന്‍ രണ്ട് മക്കളെ വെട്ടിക്കൊന്നു ഭാര്യയും മൂന്നാമത്തെ മകളും ഗുരുതരാവസ്ഥയിൽ 

കൃഷ്ണപുരത്ത് അച്ഛന്‍ രണ്ട് മക്കളെ വെട്ടിക്കൊന്നു ഭാര്യയും മൂന്നാമത്തെ മകളും ഗുരുതരാവസ്ഥയിൽ 

പ്രതി അശോക് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.   സേലം: തമിഴ്നാട് സേലം കൃഷ്ണപുരത്ത് രണ്ട് മക്കളെ യുവാവ് വെട്ടിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യയും ഒരു മകളും ആശുപത്രിയിൽ ചികിത്സയിലാണ്. കൃഷ്ണപുരം സ്വദേശികളായ വിദ്യാധരണി (13) അരുൾ പ്രകാശ് (5) എന്നിവർ ആണ് മരിച്ചത്. ഭാര്യ തവമണിയും (38),

Health & Fitness
കൊളസ്‌ട്രോൾ എന്ന നിശബ്‌ദ കൊലയാളി; അവഗണിക്കരുത് ശരീരം കാണിക്കുന്ന ഈ ലക്ഷങ്ങൾ

കൊളസ്‌ട്രോൾ എന്ന നിശബ്‌ദ കൊലയാളി; അവഗണിക്കരുത് ശരീരം കാണിക്കുന്ന ഈ ലക്ഷങ്ങൾ

ലോകമെമ്പാടുമുള്ള ആളുകളെ അലട്ടുന്ന ഒരു ജീവിതശൈലി രോഗമാണ് കൊള സ്‌ട്രോൾ. ശരീരത്തിൽ ചീത്ത കൊളസ്‌ട്രോൾ അഥവാ എൽഡിഎൽ കൊളസ്‌ട്രോൾ വർധിക്കുന്നത് അമിതവണ്ണം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങീ വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. എല്ലാ പ്രായക്കാരിലും കൊളസ്‌ട്രോൾ ബാധിക്കാറുണ്ട്. അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമത്തിന്‍റെ അഭാവം, സമ്മർദ്ദം, പുകവലി, ഉറക്കക്കുറവ്

cricket
ബിസിസിഐ അയഞ്ഞു: ചാമ്പ്യൻസ് ട്രോഫിയ്ക്ക് താരങ്ങൾക്ക് ഭാര്യയേയും കുടുംബത്തേയും ഒപ്പം കൂട്ടാം

ബിസിസിഐ അയഞ്ഞു: ചാമ്പ്യൻസ് ട്രോഫിയ്ക്ക് താരങ്ങൾക്ക് ഭാര്യയേയും കുടുംബത്തേയും ഒപ്പം കൂട്ടാം

ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റ് നാളെ ആരംഭിക്കാനിരിക്കെ കുടുംബ ത്തെ കൂടെ കൂട്ടാനാവില്ലെന്ന നിബന്ധനയില്‍ ഇളവ് അനുവദിച്ച് ബിസിസിഐ. ക്രിക്കറ്റ് താരങ്ങൾക്ക് ഭാര്യമാരോടും കുടുംബങ്ങളോടും ഒപ്പം താമസിക്കാൻ ബിസി സിഐ അനുമതി നൽകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചാമ്പ്യൻസ് ട്രോഫിയിലെ ഒരു മത്സരത്തിന് താരങ്ങള്‍ക്ക് ഭാര്യമാരെയോ മറ്റ് കുടും ബാംഗങ്ങളെയോ

Career
ജർമനിയിൽ ഫാമിലിയോടെ സെറ്റിലാകാം! അതും നയാപൈസ ചെലവില്ലാതെ, ഇലക്‌ട്രീഷ്യന്മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് നോർക്ക റൂട്ട്‌സ്

ജർമനിയിൽ ഫാമിലിയോടെ സെറ്റിലാകാം! അതും നയാപൈസ ചെലവില്ലാതെ, ഇലക്‌ട്രീഷ്യന്മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് നോർക്ക റൂട്ട്‌സ്

തിരുവനന്തപുരം: ജര്‍മ്മനിയിലെ ഇലക്ട്രീഷ്യന്മാരുടെ 20 ഓളം ഒഴിവുകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. ജര്‍മന്‍ സര്‍ക്കാറിന്‍റെ ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഫോര്‍ ഇന്‍റര്‍നാഷണല്‍ ടാലന്‍റ്സ് എന്ന പദ്ധതി യുടെ ഭാഗമായി ഇന്‍ഡോ - ജര്‍മന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് നിയമനം. ഇലക്ട്രിക്കല്‍ അല്ലെങ്കില്‍

Translate »