ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അക്യുപങ്ചര്‍ - കോസ്മറ്റോളജി സ്ഥാപനം കണ്ണൂരില്‍ തുടങ്ങാനുള്ള പദ്ധതിക്കായി ജിന്നുമ്മ അക്യുപങ്ചർ പഠിക്കുകയും ചെയ്തിരുന്നു. കാസര്‍കോട്: പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ ഹാജി വധക്കേസിലെ പ്രതി ജിന്നുമ്മയും സംഘവും, കൂടുതൽ പേരെ തട്ടിപ്പിന് ഇരയാക്കിയതായി അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. അക്യുപങ്ചര്‍ - കോസ്മറ്റോളജി സ്ഥാപനം കണ്ണൂരില്‍ തുടങ്ങി അതിന്‍റെ മറവില്‍
ആത്മഹത്യയാണെന്നാണ് ആദ്യം പൊലീസ് കരുതിയത്. എന്നാൽ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇവരുടെ നാല് വയസുകാരിയായ മകൾ ദർശിത വരച്ച ചിത്രം കണ്ടതോടെയാണ് പൊലീസിന് യുവതിയുടെ മരണത്തിൽ ദുരൂഹത തോന്നിയത്. ജാൻസി: ഉത്തർപ്രദേശിൽ 27 കാരിയായ യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. നാല് വയസുകാരിയായ മകൾ നോട്ട് ബുക്കിൽ വരച്ച
സുരക്ഷിത നിക്ഷേപമായി സ്വർണത്തെ പരിഗണിക്കുന്നതാണ് നിക്ഷേപം ഉയരാന്‍ കാരണം. തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രണ്ട ദിവസത്തിന് ശേഷമാണു വീണ്ടും വില വർധിക്കുന്നത്. പവന് 400 രൂപയോളം ഉയർന്നു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 63,520 രൂപയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി
പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ മത്സരത്തോടെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് അടുത്ത ആഴ്‌ച തുടക്കമാവുകയാണ്. വമ്പന്മാരായ എട്ട് ടീമികള്‍ പോരടിക്കുന്ന ടൂര്‍ണമെന്‍റിനായി ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തി രിക്കുന്നത്. ഇക്കൂട്ടത്തില്‍ ഏവരും ഉറ്റുനോക്കുന്നത് ഫെബ്രുവരി 23 ന് നടക്കുന്ന ഇന്ത്യയുടെ പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിനായാണ്. ടൂര്‍ണമെന്‍റിന്‍റെ ആതിഥേയര്‍
യുഎസിൽ നടന്ന നരേന്ദ്ര മോദി-ട്രംപ് കൂടിക്കാഴ്ചയിലെ തീരുമാനങ്ങള്‍ പ്രോത്സാ ഹനജനകമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. വലിയ ആശങ്കകൾ കൂടിക്കാഴ്ചയിൽ അഭിസംബോധന ചെയ്തതായിട്ടാണ് കരുതുന്നതെന്ന് തരൂർ പറഞ്ഞു. ബെംഗളൂരുവിൽ നടക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരി ക്കുകയായിരുന്നു ശശി തരൂർ. ട്രംപ്- മോദി കൂടിക്കാഴ്ചയിൽ
രണ്ടര മിനിറ്റ്, മുഖം മറച്ച റെയ്ഡര്‍ ജാക്കറ്റ് അണിഞ്ഞെത്തിയ കവര്‍ച്ചക്കാരന്‍, ജീവനക്കാ രെ കത്തിമുനയില്‍ നിര്‍ത്തി കവര്‍ന്നത് 15 ലക്ഷം രൂപ. കേരളത്തെ ഞെട്ടിച്ച ചാല ക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നടന്ന കവര്‍ച്ചയില്‍ ഞെട്ടിത്തരിച്ചി രിക്കുകയാണ് കേരളം. കൃത്യമായ ആസൂത്രണത്തോടെ ചെയ്ത കവര്‍ച്ച എന്ന നില
തമിഴ്നാട്ടിൽ അനധികൃത മദ്യവിൽപ്പന എതിര്‍ത്തതിന് രണ്ട് യുവാക്കളെ കൊലപ്പെടുത്തി. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ ഹരി ശക്തി (20), സുഹൃത്ത് ഹരീഷ് (25) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതികളായ മൂന്നു പേര്‍ പിടിയിൽ ചെന്നൈ:തമിഴ്നാട്ടിൽ അനധികൃത മദ്യവിൽപ്പന എതിര്‍ത്തതിന് രണ്ട് യുവാക്കളെ കൊലപ്പെടുത്തി. തമിഴ്നാട് മയിലാടുതുറ മുട്ടത്താണ് ദാരുണമായ കൊലപാതകം. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ
നിർമാതാവ് ജി. സുരേഷ് കുമാറുമായുള്ള തർക്കത്തില്‍ ആന്റണി പെരുമ്പാവൂ രിനെ പിന്തുണച്ച് മോഹൻലാൽ. 'നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം' എന്നാണ് സുരേഷ് കുമാറിനെതിരെയുള്ള ആന്റണിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് മോഹന്ലാ ൽ ഫേസ്ബുക്കിൽ കുറിച്ചത്. സിനിമാ സമരവുമായി ബന്ധപ്പെട്ട് ആന്റണി പെരു മ്പാവൂർ-സുരേഷ് കുമാർ തർക്കം ശക്തമായ സാഹചര്യത്തിലാണ്
തട്ടിപ്പുകളെ ചെറുക്കുന്നതിനായി, റിസര്‍വ് ബാങ്ക് മറ്റ് നിരവധി ബാങ്കുകളോടൊപ്പം ഉപഭോക്താക്കളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുകാര്‍ പല രൂപത്തിലാണ് സാധാരണക്കാരെ ഇരകളാക്കിക്കൊണ്ടിരിക്കുന്നത്. ഏതാണ് ഒറിജിനല്‍, ഏതാണ് വ്യാജന്‍ എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥ. ഏറ്റവുമൊടുവിലായി എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിന്‍റെ വിവരം പങ്കുവച്ചിരിക്കുകയാണ് ഒരു വ്യക്തി സോഷ്യല്‍ മീഡിയയില്‍.
iOS 18.3 പുറത്തിറക്കി ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ അപ്‌ഡേറ്റുമായി ആപ്പിള്‍. iOS 18.3.1 അപ്‌ഡേഷനാണ് പുതുതായി അവതരിപ്പിച്ചത്. ആപ്പിള്‍ ഐഫോണുകളില്‍ കാണ പ്പെടുന്ന ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്ന പാച്ചുകളാണ് പുതിയ അപ്‌ഡേറ്റിലുള്ളത്. ഐപാഡുകള്‍ക്കായും പുതിയ അപ്‌ഡേഷന്‍ അവതരിപ്പിച്ചിട്ടുണ്ട്.ഐഫോണുകളേയും ഐപാഡുകളേയും ബാധിക്കുന്ന 'USB Restricted Mode' പ്രവര്‍ത്ത നരഹിതമാക്കാന്‍ കഴിയുന്ന