Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Business
ബിയർ വേസ്റ്റ് ഇനി കാലികള്‍ കഴിക്കണ്ട  കോടികൾ ലക്ഷ്യംവെച്ച് പുതിയതന്ത്രങ്ങളുമായി ബിയര്‍ കമ്പനികള്‍

ബിയർ വേസ്റ്റ് ഇനി കാലികള്‍ കഴിക്കണ്ട കോടികൾ ലക്ഷ്യംവെച്ച് പുതിയതന്ത്രങ്ങളുമായി ബിയര്‍ കമ്പനികള്‍

ബിയര്‍ നിര്‍മിച്ച ശേഷം ഈ ധാന്യങ്ങളുടെ അവശിഷ്ടങ്ങള്‍ കമ്പനികള്‍ പുറന്തള്ളുന്നു . ഇവയാണെങ്കില്‍ പോഷകസമ്പുഷ്ടവും. എന്നാല്‍ ഈ അവശിഷ്ടങ്ങള്‍ വെറും  കാലിത്തീ റ്റയായാണ് ആഗോളതലത്തില്‍ ഉപയോഗിച്ചുവന്നിരുന്നത്. ബിയര്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി പ്രധാനമായും  ഉപയോഗിക്കുന്നത് ധാന്യങ്ങളുാണ്. ബിയര്‍ നിര്‍മിച്ച ശേഷം ഈ ധാന്യങ്ങളുടെ അവശിഷ്ടങ്ങള്‍ കമ്പനികള്‍ പുറന്തള്ളുന്നു . ഇവയാണെങ്കില്‍ പോഷകസമ്പുഷ്ടവും.

cricket
ഏകദിന അരങ്ങേറ്റത്തിൽ ചരിത്രം സൃഷ്ടിച്ച് ബ്രീറ്റ്‌സ്‌കെ; തകർത്തത് 47 വർഷത്തെ റെക്കോർഡ്

ഏകദിന അരങ്ങേറ്റത്തിൽ ചരിത്രം സൃഷ്ടിച്ച് ബ്രീറ്റ്‌സ്‌കെ; തകർത്തത് 47 വർഷത്തെ റെക്കോർഡ്

ലാഹോർ: ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റത്തിൽ 150 റൺസ് നേടുന്ന ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് താരമായി ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ-ബാറ്റര്‍ മാത്യു ബ്രീറ്റ്‌സ്‌ കെ. പാകിസ്ഥാനില്‍ ന്യൂസിലാൻഡിനെതിരെ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പര യിലെ രണ്ടാം മത്സരത്തിലാണ് ബ്രീറ്റ്‌സ്‌കെ 148 പന്തിൽ 11 ഫോറുകളുടെയും അഞ്ച് സിക്‌സറുകളുടെയും സഹായത്തോടെ 150 റൺസ്

agriculture
ഗുണമേന്മയുള്ള വയലറ്റ് നെല്ല് വിളയിച്ച് പുഞ്ചപ്പാടങ്ങള്‍

ഗുണമേന്മയുള്ള വയലറ്റ് നെല്ല് വിളയിച്ച് പുഞ്ചപ്പാടങ്ങള്‍

തിരുവല്ല: ഗുണമേന്മയുള്ള നെൽവിത്ത് കർഷകർക്കിടയിൽ വ്യാപിപ്പിക്കുന്നതിനായി 'ജപ്പാൻ വയലറ്റ്' വാർ നെല്ലിനം അപ്പർ കുട്ടനാട്ടിൽ കൃഷിയിറക്കി. പോഷകമൂല്യം ഏറെയുള്ളതെന്ന് പഠനം തിരുവല്ല: ഗുണമേന്മയുള്ള നെൽവിത്ത് കർഷകർക്കിടയിൽ വ്യാപിപ്പിക്കുന്നതിനായി 'ജപ്പാൻ വയലറ്റ്' വാർ നെല്ലിനം അപ്പർ കുട്ടനാട്ടിൽ കൃഷിയിറക്കി. പോഷകമൂല്യം ഏറെയുള്ളതും കീടപ്രതിരോധശേഷി കൂടിയതുമായ ഇനമാണിത്.വിത്ത് ഉത്പാദിപ്പിച്ച് കൂടുതലിടത്ത് പുതിയ

International
റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ 20 ലക്ഷം പേർ കൊല്ലപ്പെട്ടു, ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് ട്രംപ്

റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ 20 ലക്ഷം പേർ കൊല്ലപ്പെട്ടു, ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് ട്രംപ്

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ 20 ലക്ഷം പേര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡ ന്റ് ഡൊണള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിലാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ അമേരിക്കന്‍ പ്രസിഡന്റ് നടത്തിയിരിക്കുന്നത്. ഏത് ഡാറ്റയില്‍ നിന്നാണ് ട്രംപ് കൃത്യമായ കണക്ക് ശേഖരിച്ചത് എന്ന് വ്യക്തമാക്കിയിട്ടി ല്ലെങ്കിലും പ്രമുഖ റഷ്യന്‍ മാധ്യമമായ റഷ്യ ടുഡേയും

Latest News
കട്ടക്കിൽ ‘ഹിറ്റ്മാൻ ഷോ’, ഗില്ലിന്റെ അർധ ശതകം; വീണ്ടും 4 വിക്കറ്റ് ജയം! ഏകദിന പരമ്പരയും ഇന്ത്യക്ക്

കട്ടക്കിൽ ‘ഹിറ്റ്മാൻ ഷോ’, ഗില്ലിന്റെ അർധ ശതകം; വീണ്ടും 4 വിക്കറ്റ് ജയം! ഏകദിന പരമ്പരയും ഇന്ത്യക്ക്

കട്ടക്ക്: ക്യാപ്റ്റന്‍ രോഹിത് ശര്‍മ കത്തും ഫോമിലേക്ക് ഇടവേളയ്ക്ക് ശേഷം മടങ്ങി യെത്തിയ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ. തുടരെ രണ്ടാം ഏകദിനവും ജയിച്ച് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. രണ്ടാം മത്സരവും ഇന്ത്യ 4 വിക്കറ്റിനാണ് ജയിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ത്തിനു ഉറപ്പിച്ചു. ടി20

Banglore
നൃത്ത പരിപാടിക്ക് പോകുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; ​മൈസൂരുവിൽ മലയാളി റിയാലിറ്റി ഷോ താരത്തിന് ദാരുണാന്ത്യം

നൃത്ത പരിപാടിക്ക് പോകുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; ​മൈസൂരുവിൽ മലയാളി റിയാലിറ്റി ഷോ താരത്തിന് ദാരുണാന്ത്യം

മാനന്തവാടി: മൈസൂരുവി‌ൽ വച്ചുണ്ടായ വാഹനാപകടത്തിൽ ​ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന നൃത്ത അധ്യാപിക മരിച്ചു. മാനന്തവാടി സ്വദേശിയായ അലീഷ ആണ് മരിച്ചത്. ഭർത്താവ് ജോബിനോടൊപ്പം ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. മൈസൂരുവിൽ വച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി

Kerala
സിനിമാ നടൻ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു; അന്ത്യം സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോൾ

സിനിമാ നടൻ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു; അന്ത്യം സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോൾ

തൊടുപുഴ: തമിഴ് സിനിമ, സീരിയല്‍ നടനും സിപിഎം പ്രവര്‍ത്തകനുമായ കെ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു. 57 വയസ്സുണ്ട്. മൂന്നാര്‍ ഇക്കാ നഗര്‍ സ്വദേശിയാണ്. തൊടുപുഴയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ അടിമാലിയില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണ കാരണം.

football
27 വർഷത്തെ കാത്തിരിപ്പിന് വിരാമം; ദേശിയ ഗെയിംസ് ഫുട്‌ബോളിൽ കേരളത്തിന് സ്വർണം

27 വർഷത്തെ കാത്തിരിപ്പിന് വിരാമം; ദേശിയ ഗെയിംസ് ഫുട്‌ബോളിൽ കേരളത്തിന് സ്വർണം

ഡെറാഢൂണ്‍: ദേശീയ ഗെയിംസ് ഫുട്ബോളില്‍ കേരളത്തിന് സ്വര്‍ണം. എതിരില്ലാത്ത ഒരു ഗോളിന് ഉത്തരാഖണ്ഡിനെ തകര്‍ത്താണ് കേരളം സ്വര്‍ണമണിഞ്ഞത്. 53ാം മിനി റ്റില്‍ കേരളത്തിന്റെ മുന്നേറ്റതാരം ഗോകുല്‍ സന്തോഷാണ്് കേരളത്തിനായി വലകുലുക്കിയത്. 1997ലാണ് കേരളം അവസാനമായി ഫുട്‌ബോളില്‍ സ്വര്‍ണം നേടിയത്. 75ാം മിനിറ്റില്‍ സഫ്‌വാന്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായ

cricket
ദുബായിലെ ഇന്ത്യ vs പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുതീർന്നു

ദുബായിലെ ഇന്ത്യ vs പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുതീർന്നു

ദുബായ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരത്തിന്‍റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നു. ആവേശകരമായ മത്സരം ഫെബ്രുവരി 23 ന് ദുബായ് ഇന്‍റര്‍നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. മൂവായിരം മുതൽ ഒരു ലക്ഷം ഇന്ത്യൻ രൂപ വരെയാണ് ടിക്കറ്റുകള്‍ക്ക് വില ഈടാക്കിയത്. ഇന്ത്യയുടെ മൂന്ന്

Editor's choice
മഹാത്മ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന മഹാദേവ ദേശായി; ചരിത്രത്തിൻറെ അപൂർവത പേറുന്ന ‘മഹാദേവ’ ഗ്രാമം; ആ ഓർമ്മയിൽ പിറവികൊണ്ട ഗ്രന്ഥാലയവും, സ്വാതന്ത്ര്യ സമര ചരിത്രം പേറുന്ന പയ്യന്നൂർ

മഹാത്മ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന മഹാദേവ ദേശായി; ചരിത്രത്തിൻറെ അപൂർവത പേറുന്ന ‘മഹാദേവ’ ഗ്രാമം; ആ ഓർമ്മയിൽ പിറവികൊണ്ട ഗ്രന്ഥാലയവും, സ്വാതന്ത്ര്യ സമര ചരിത്രം പേറുന്ന പയ്യന്നൂർ

കണ്ണൂർ: സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പയ്യന്നൂരിനോളം എടുത്ത് പറയാൻ കേരളത്തിൽ മറ്റൊരു ഇടമില്ല. ഉപ്പു സത്യാഗ്രഹവും, ക്വിറ്റ് ഇന്ത്യ സമരവും ഒക്കെ അതിൻ്റെ ഓർമ്മകളാണ്. ഒരു ഗ്രാമത്തിൻ്റെ ചരിത്രം രാജ്യത്തിൻ്റെ സുപ്രധാന ചരിത്രത്തെയും അടയാളപ്പെടുത്തുന്നുവെന്ന അപൂർവത പേറുന്ന ഇടമുണ്ട് പയ്യന്നൂരിൽ… മഹാദേവ ഗ്രാമം. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരത്തോട്

Translate »