Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

News
ലോക ചാമ്പ്യൻ ഡി ഗുകേഷിനെ തോൽപ്പിച്ച് ആർ പ്രഗ്നാനന്ദയ്‌ക്ക് ടാറ്റ സ്റ്റീൽ മാസ്റ്റേഴ്‌സ് കിരീടം

ലോക ചാമ്പ്യൻ ഡി ഗുകേഷിനെ തോൽപ്പിച്ച് ആർ പ്രഗ്നാനന്ദയ്‌ക്ക് ടാറ്റ സ്റ്റീൽ മാസ്റ്റേഴ്‌സ് കിരീടം

നെതർലൻഡ്‌സ്: നെതർലൻഡ്‌സിലെ വിജ്‌ക് ആൻ സീയിൽ നടന്ന ആവേശകരമായ ടൈബ്രേക്കറിൽ ലോക ചാമ്പ്യൻ ഡി ഗുകേഷിനെ പരാജയപ്പെടുത്തി ഗ്രാൻഡ്‌മാസ്റ്റർ ആർ പ്രഗ്നാനന്ദ ടാറ്റ സ്റ്റീൽ മാസ്റ്റേഴ്‌സ് കിരീടം ചൂടി. 2006ൽ വിശ്വനാഥൻ ആനന്ദിന് ശേഷം ടാറ്റ സ്റ്റീൽ മാസ്റ്റേഴ്‌സ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രഗ്നാനന്ദ. നാടകീയമായ ഫൈനൽ

cricket
ക്രിക്കറ്റ് ഇതിഹാസങ്ങൾ വീണ്ടും കളത്തിൽ; മാസ്റ്റേഴ്‌സ് ലീഗിൽ ഇന്ത്യയെ നയിക്കാൻ സച്ചിൻ

ക്രിക്കറ്റ് ഇതിഹാസങ്ങൾ വീണ്ടും കളത്തിൽ; മാസ്റ്റേഴ്‌സ് ലീഗിൽ ഇന്ത്യയെ നയിക്കാൻ സച്ചിൻ

മുംബൈ: ലോക ഇതിഹാസ ക്രിക്കറ്റ് താരങ്ങള്‍ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവരുന്നു. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് എന്നീ ആറ് ടീമുകൾ പങ്കെടുക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്‍റര്‍നാഷണൽ മാസ്റ്റേഴ്‌സ് ലീഗിന്‍റെ മത്സരങ്ങളുടെ ഷെഡ്യൂൾ പുറത്തിറക്കി. സൂപ്പര്‍ താരം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറാണ് ഇന്ത്യൻ

Kerala
രോഗം അങ്ങനെ ഇരുത്തിക്കളയണ്ട…! ഉഷ പോരാടുകയാണ്; ജീവിതത്തിൽ നിറങ്ങൾ ‘തുന്നിച്ചേർത്ത്’ ഒരു ‘ടെലികോളർ

രോഗം അങ്ങനെ ഇരുത്തിക്കളയണ്ട…! ഉഷ പോരാടുകയാണ്; ജീവിതത്തിൽ നിറങ്ങൾ ‘തുന്നിച്ചേർത്ത്’ ഒരു ‘ടെലികോളർ

കാസർകോട്: 'ഹലോ, നിങ്ങളുടെ ജിയോയുടെ കാലാവധി ഇന്ന് അവസാനിക്കും, റീചാർജ് ചെയ്യുമല്ലോ...' പലർക്കും ഇങ്ങനെയൊരു കോൾ വന്നിട്ടുണ്ടാകും. ജിയോയുടെ ശീതീകരിച്ച കസ്‌റ്റമർ കെയർ റൂമിൽ നിന്നാണ് ഈ വിളിയെന്ന് കരുതിയെങ്കിൽ തെറ്റി. ആത്മവിശ്വാസം കൈമുതലാക്കി അസുഖത്തെ ചെറുത്ത് തോൽപ്പിക്കുന്ന കടുമേനി സ്വദേശിയായ ടിആർ ഉഷയുടെ ശബ്‌ദമാകും ചിലപ്പോൾ നിങ്ങളുടെ കാതിൽ

Banglore
പ്രമുഖ ഹൃദയരോഗ വിദഗ്ധൻ ഡോ.കെ.എം ചെറിയാൻ അന്തരിച്ചു

പ്രമുഖ ഹൃദയരോഗ വിദഗ്ധൻ ഡോ.കെ.എം ചെറിയാൻ അന്തരിച്ചു

ബം​ഗളൂരു: ആഗോള പ്രശസ്തനായ ഹൃദയരോഗ വിഗദ്ധൻ ഡോ.കെ.എം ചെറിയാൻ അന്തരിച്ചു. 82 വയസായിരുന്നു. ഇന്നലെ രാത്രി 11.50ന് മണിപ്പാൽ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. സുഹൃ ത്തിന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവ പ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജ്യത്തെ ആദ്യത്തെ കൊറോണറി ആർട്ട് ബൈപ്പാസ് ശസ്ത്രക്രിയക്ക്

Editor's choice
ഒരുതുള്ളി ചോര വീഴ്‌ത്താതെ ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് നടത്തിയ മലയാളി; കണ്ണൂരുകാരി റീഷ്‌മ രമേശൻ ഐപിഎസിന് തെരഞ്ഞെടുപ്പ് കമ്മീഷൻറെ ആദരം

ഒരുതുള്ളി ചോര വീഴ്‌ത്താതെ ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് നടത്തിയ മലയാളി; കണ്ണൂരുകാരി റീഷ്‌മ രമേശൻ ഐപിഎസിന് തെരഞ്ഞെടുപ്പ് കമ്മീഷൻറെ ആദരം

കണ്ണൂർ: മാവോവാദികൾ തലങ്ങും വിലങ്ങും റോന്ത് ചുറ്റുന്ന ജാര്‍ഖണ്ഡ്. നിയമവാഴ്‌ചയും ക്രമസമാധാ നവും മാവോവാദികള്‍ക്ക് മുന്നില്‍ പലപ്പോഴും തോറ്റുപോയിരുന്ന ഇടം. കേരളം പോലുള്ള സംസ്ഥാന ങ്ങളെ അപേക്ഷിച്ച് രാഷ്‌ട്രീയമായും സാമൂഹികമായും സുരക്ഷിതമല്ലാത്തൊരു ഇടം. 2020ൽ കേരളത്തില്‍ നിന്നൊരു പൊലീസുകാരി അവിടെ ചാര്‍ജ് എടുക്കുന്നു. കണ്ണൂരിലെ രാഷ്‌ട്രീയ സംഘർഷങ്ങൾക്ക് ഏറെ പേരുകേട്ട

News
എന്‍റെ എഡിറ്റർ ഇല്ലാതെ, എനിക്ക് എന്തിനാണ് ഒരു പത്രവും പ്രിന്‍റിങ് പ്രസ്സും?’- വക്കം മൗലവി; ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കാത്ത മാധ്യമപ്രവർത്തനം’; സ്വദേശാഭിമാനി പത്രത്തിൻറെ 120-ാം വാർഷികം ഇന്ന്

എന്‍റെ എഡിറ്റർ ഇല്ലാതെ, എനിക്ക് എന്തിനാണ് ഒരു പത്രവും പ്രിന്‍റിങ് പ്രസ്സും?’- വക്കം മൗലവി; ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കാത്ത മാധ്യമപ്രവർത്തനം’; സ്വദേശാഭിമാനി പത്രത്തിൻറെ 120-ാം വാർഷികം ഇന്ന്

കേരളത്തിന്‍റെ മാധ്യമ ചരിത്രത്തിലും നവോത്ഥാന ചരിത്രത്തിലും എന്നും പ്രതിധ്വനിക്കുന്ന പേരാണ് സ്വദേശാഭിമാനി. വെറും 5 വർഷം മാത്രം അച്ചടി നടത്തിയ ഈ പത്രത്തിന് കേരള നവോത്ഥാന ചരിത്രത്തിലെ സ്ഥാനം ചെറുതല്ല. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് സ്വദേശാഭിമാനി പത്രം ഗണ്യമായ സംഭാവനകൾ നൽകി. ജനുവരി 19 ന് പത്രം പ്രസിദ്ധീകരണം

agriculture
രുചി കിടിലൻ.. കാണാൻ ചുള്ളൻ.. കേരളത്തിലും കിളിർക്കുന്ന കാബേജിൻറെ പകരക്കാരൻ; നടാൻ ഇതാണ് സീസൺ

രുചി കിടിലൻ.. കാണാൻ ചുള്ളൻ.. കേരളത്തിലും കിളിർക്കുന്ന കാബേജിൻറെ പകരക്കാരൻ; നടാൻ ഇതാണ് സീസൺ

ലോലോ ബിയോണ്ട… പേരിൽ തന്നെ ഒരു കൗതുകമുണ്ടല്ലേ.. സംശയിച്ചത് ശരിയാണ്. ആളൊരു ഇന്‍റർനാഷണൽ ഫിഗറാണ്. രുചിയിലും ഗുണത്തിലും മറ്റുള്ള ഇലക്കറികളെ കടത്തി വെട്ടിയാണ് ലോലോ ബിയോണ്ട എന്ന ഇറ്റാലിയന്‍ ലെറ്റ്യൂസ് അതിർത്തികള്‍ താണ്ടി കേരളത്തിലും വിപണി കീഴടക്കുന്നത്. കാബേജിന് പകരക്കാരനായാണ് ഇറ്റാലിയന്‍ ഭക്ഷണ സംസ്‌കാരത്തിലെ രുചി ഭീമന്‍ കേരളത്തിലെ

News
124 വയസ്, ഭക്ഷണം 3നേരം, ഊണുകഴിഞ്ഞ് പതിവ് നടത്തം, രാത്രി 8-ന് ഉറങ്ങും; ഈ മുത്തശ്ശി സൂപ്പറാ..!

124 വയസ്, ഭക്ഷണം 3നേരം, ഊണുകഴിഞ്ഞ് പതിവ് നടത്തം, രാത്രി 8-ന് ഉറങ്ങും; ഈ മുത്തശ്ശി സൂപ്പറാ..!

ദിവസം മൂന്ന് നേരം ഭക്ഷണം. ഓരോ തവണ ഊണിന് ശേഷവും നടക്കാന്‍ പോകും. രാത്രി 8 മണിക്ക് ഉറങ്ങാന്‍ പോകുന്നു. ചൈനയില്‍ ഒരു നൂറ്റാണ്ട് പിന്നിട്ട മുത്തശ്ശി ഇപ്പോഴും ചുറുചുറുക്കോടെ ജീവിക്കുന്നു. പന്നിക്കൊഴുപ്പിന്റെ ഇഷ്ടത്തിനും ശുഭാപ്തിവിശ്വാസമുള്ള ജീവിതശൈലിക്കും പേരുകേട്ട ക്യു ചൈഷി ഓണ്‍ലൈനില്‍ അനേകരെയാണ് ജീവിതശൈലികൊണ്ട് പ്രചോദിപ്പിച്ചിരിക്കുന്നത്. മുടി

Crime
സൈബർ തട്ടിപ്പിന് ഇരയായി ഹൈക്കോടതി മുൻ ജഡ്ജിയും; വാഗ്ദാനം ചെയ്തത് 850 ശതമാനം ലാഭം

സൈബർ തട്ടിപ്പിന് ഇരയായി ഹൈക്കോടതി മുൻ ജഡ്ജിയും; വാഗ്ദാനം ചെയ്തത് 850 ശതമാനം ലാഭം

കൊച്ചി: സൈബര്‍ തട്ടിപ്പില്‍ കുടുങ്ങി ഹൈക്കോടതി മുന്‍ ജഡ്ജിയും. ഓഹരിവിപണിയില്‍ വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ജസ്റ്റിസ് എ ശശിധരന്‍ നമ്പ്യാര്‍ക്ക് 90 ലക്ഷം രൂപയാണ് നഷ്ടമായത്. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജഡ്ജിയുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ തൃപ്പൂണിത്തുറ ഹില്‍

News
ചെമ്പരത്തിപ്പൂവിനോട് സാമ്യം: ഇലയും തണ്ട് വരെയും ഔഷധം; അറിയാം ”ഹിബിസ്‌കസ് സബ്ദാരിഫ”യെ പറ്റി

ചെമ്പരത്തിപ്പൂവിനോട് സാമ്യം: ഇലയും തണ്ട് വരെയും ഔഷധം; അറിയാം ”ഹിബിസ്‌കസ് സബ്ദാരിഫ”യെ പറ്റി

നമ്മുടെ ചെമ്പരത്തിപ്പൂവിനോട് സാമ്യമുള്ള ഒരു പൂച്ചെടിയാണ് ഹിബിസ്‌കസ് സബ്ദാരിഫ. ഈ ചെടിയുടെ വിത്തുകള്‍ , ഇതളുകള്‍ ഇലകള്‍ തണ്ടുകളെല്ലാം തന്നെ പാരമ്പര്യ വൈദ്യത്തില്‍ ഔഷധ മായി ഉപയോഗിക്കുന്നു.ഭക്ഷണമായും ഈ സസ്യം ഉപയോഗിക്കുന്നു. മധുരവും പുളിയും ചേര്‍ന്ന ഒരു രുചിയാണിതിന്. ഇതിന്റെ പൂവിന് മത്തിപ്പുളി, പുളി വെണ്ട എന്ന പേരിലും

Translate »