ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ചെന്നൈ: കാര്‍ റെയ്‌സിങ് പരിശീലനത്തിനിടെ നടന്‍ അജിത്തിന്‍റെ കാര്‍ അപകടത്തിപ്പെട്ടു. താരം അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രാക്കില്‍ പരിശീലനത്തിനിടെ കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിക്കുകയായിരുന്നു. 24എച്ച് ദുബായ് 2025 എന്നറിയപ്പെടുന്ന 24 മണിക്കൂര്‍ റേസിനായുള്ള തയ്യാറെടുപ്പിലായിരുന്നു അജിത്തും ടീം അംഗങ്ങളും. കഴിഞ്ഞ ദിവസങ്ങളിലായി ദുബായിയിലെ കാര്‍ റെയ്‌സിങ് മത്സരത്തിന്
മുംബൈ: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ 3-1നു കൈവിട്ടതിനേക്കാള്‍ വലിയ തിരിച്ചടി സ്വന്തം മണ്ണില്‍ ന്യൂസിലന്‍ഡിനോടു ടെസ്റ്റ് പരമ്പര വൈറ്റ് വാഷ് ചെയ്യപ്പെട്ടതാണെന്നു ഇതിഹാസ താരം യുവരാജ് സിങ്. നിലവിലെ ടീമിന്റെ മോശം ഫോമില്‍ വിരാട് കോഹ്‌ലി, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരെ കുറ്റപ്പെടുത്തുന്നതിനോടു തനിക്ക് യോജിപ്പില്ലെന്നും യുവരാജ്. 'ന്യൂസിലന്‍ഡിനോടു
കാസർകോട്: ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ പിവി അൻവറിന്‍റെ അറസ്‌റ്റിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഹിറ്റ്ലറെന്ന് അദ്ദേഹം വിമർശിച്ചു. ജനങ്ങൾക്കൊപ്പം നിന്നതിനാണ് പിവി അൻവറിനെ അറസ്‌റ്റ് ചെയ്‌തത്. പീഡനക്കേസിൽ മുകേഷിനെ സംരക്ഷിച്ച സർക്കാരാണ് അൻവറിനെ വീട് വളഞ്ഞ് അറസ്‌റ്റ് ചെയ്‌തതെന്നും
ഹൈദരബാദ്: ഹൈ സ്പീഡില്‍ കറങ്ങുന്ന ഫാന്‍ നാവുകൊണ്ട് തടഞ്ഞുനിര്‍ത്തി ഗിന്നസ് റെക്കോര്‍ഡ് നേടി യുവാവ്. ഒരു മിനിറ്റിനുള്ളില്‍ അതിവേഗത്തില്‍ കറങ്ങുന്ന 57ഫാനുകളാണ് തെലങ്കാനയിലെ സൂര്യാപേട്ട് സ്വദേശിയായ ക്രാന്തികുമാര്‍ നാവുകൊണ്ട് തടഞ്ഞുനിര്‍ത്തിയത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ഇതിനകം ആറ് കോടിയലധികം പേരാണ് കണ്ടത്. 'ഡ്രില്‍ മാന്‍' എന്നാണ് ഇയാളെ നാട്ടുകാര്‍
ത്വക്ക് നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ശരീരത്തിലെ മാംസം, മൂലകങ്ങൾ ലവണങ്ങൾ എന്നിവ നഷ്ടപ്പെടുന്നത് തടയാൻ സ്കിൻ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സഹായിക്കുമെന്നാണ് ആരോഗ്യ സംഘം പറയുന്നത്. രക്തബാങ്ക് പോലെ തന്നെ ജീവിച്ചിരിക്കേ സമ്മതപത്രം നൽകിയവരിൽനിന്നും സ്കിൻ ശേഖരിക്കും. കൂടാതെ സമ്മതപത്രം നൽകാതെ മരിച്ചവരിൽനിന്നും ചർമം ശേഖരിച്ച് ബാങ്കിൽ സൂക്ഷിക്കാനാണ് തീരുമാനം.
ന്യൂഡല്‍ഹി:ചൈനയില്‍ കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ ശ്വാസ കോശ രോഗങ്ങളില്‍ വന്‍ വര്‍ദ്ധനയുണ്ടായ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ മേധാവിയുടെ അധ്യക്ഷതയില്‍ സംയുക്ത യോഗം ചേര്‍ന്നു. ലോകാരോഗ്യസംഘടനയില്‍ നിന്നുള്ള വിദഗ്ദ്ധര്‍, ദുരന്ത നിവാരണ സെല്ലില്‍ നിന്നുള്ളവര്‍, സംയുക്ത രോഗ നിരീക്ഷണ പ്രോഗ്രാം, ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ കേന്ദ്രം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍
വിപ്രോ ടെക്നോളജീസിലെ 13 വര്‍ഷം ഉള്‍പ്പെടെ ടെക്നോളജി മേഖലയില്‍ 17 വിജയകരമായ വര്‍ഷങ്ങള്‍ക്ക് ശേഷം, തന്റെ കരിയര്‍ ഉപേക്ഷിക്കാന്‍ ബംഗളൂരു സ്വദേശിയായ ശശി കുമാര്‍ തീരുമാനിച്ചപ്പോള്‍ കര്‍ഷകനായ പിതാവ് ഉള്‍പ്പെടെ അനേകരാണ് ഞെട്ടിയത്. 2010 ലായിരുന്നു ജീവിതം തന്നെ മാറ്റിമറിച്ച ഒരു തീരുമാനം ശശി കുമാര്‍ എടുത്തത്., ഇന്ത്യയിലെ
ഭര്‍ത്താവും മക്കളുമൊത്തുള്ള ഒരു മനോഹരമായ കുടുംബ ജീവിതം ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്. അത്തരത്തില്‍ ഒരു ഒരുപാട് സ്വപ്നങ്ങളുമായി ജീവിതം നയിച്ച വ്യക്തിയായിരുന്നു സാക്കിറ ഷെയ്ഖ്. ഒരു ദിവസം ഭര്‍ത്താവ് ഉറങ്ങിക്കിടന്നിരുന്ന അവളുടെ മുഖത്ത് ആസിഡ് ഒഴിച്ചു. മുഖം പൊള്ളി ചെവിയും കണ്ണും നഷ്ടമായി. ഭാര്യ ജോലിക്ക് പോകുന്നത് അപമാനമായി
കൊച്ചി: ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ നടന്ന നൃത്ത പരിപാടിയ്ക്ക് പിന്നാലെ കലൂർ സ്റ്റേഡിയം പരിശോധിക്കാൻ ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും. മൈതാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ജിസിഡിഎ വ്യക്തമാക്കി. കേടുപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയാൽ മൃദംഗ വിഷനിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ജിസിഡിഎ കൂട്ടിച്ചേർത്തു. ജിസിഡിഎയുടെ എഞ്ചിനീയര്‍മാരും ബ്ലാസ്റ്റേഴ്‌സ്