ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ബംഗളൂരു: സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപരും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ബംഗളൂരുവിലെ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു ആയിരുന്നു, മലയാള മാധ്യമ പ്രവര്‍ത്തനത്തിന് പുതിയ മുഖം നല്‍കിയ അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം ഇന്നു രാത്രി ബംഗളൂരുവില്‍. ഭാര്യ സരസ്വതിയമ്മ, മകള്‍ ദീപ,
ഹനീഫ് അദേനി- ഉണ്ണി മുകുന്ദന്‍ കൂട്ടുക്കെട്ടില്‍ പിറന്ന 'മാര്‍ക്കോ' ബോക്‌സ് ഓഫീസില്‍ റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. മലയാളത്തിന് പുറമെ ബോളിവുഡിലുമാണ് റെക്കോര്‍ഡുകള്‍ ഭേദിച്ചുക്കൊണ്ട് കുതിപ്പ് തുടരുന്നത്. തുടക്കം മുതല്‍ ഗംഭീര അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ഈ ചിത്രം ട്രെന്‍ഡിങ്ങായി മാറിയിരിക്കുകയാണ്. ബോളിവുഡ് തൂത്തു വാരുക യാണെങ്കില്‍
Image of a group of happy children having a new year celebration with a banner flying and some confetti. Fonts is made manually vector made, not taken from any existing ones. ലോകം പുതുവത്സരാഘോഷ ലഹരിയിലാണ്. കിരിബാത്തി,
ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസ് ദിനത്തില്‍ തിക്കിലും തിരക്കിലുംപെട്ട് തിയറ്ററില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റും ജാമ്യവുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണ്‍. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് പവന്‍ കല്യാണ്‍ പ്രതികരിച്ചു. പൊലീസ് പൊതുജന സുരക്ഷ
തിരക്ക് പിടിച്ച ജീവിതം മനുഷ്യ മനസുകളെ ഏറെ അസ്വസ്ഥതപ്പെടുത്താറുണ്ട്. ജോലി സംബന്ധമായ തിരക്ക്, വീട്ടിലെ തിരക്ക് തുടങ്ങി ഒരു ദിവസം പുലര്‍ന്ന് രാത്രിയാകുന്നത് അറിയുന്നതേയില്ല. മെച്ചപ്പെട്ട ജീവിത നിലവാരം മനസില്‍ കണ്ട് പണിയെടുക്കുന്നവരാണ് മിക്കവരും. സാമ്പത്തിക നേട്ടത്തിലുപരി സമൂഹത്തിലെ ഉന്നമനവും കണക്കിലെടുത്താണ് ഈ ഓട്ടപ്പാച്ചില്‍. തിരക്കുകളിലൂടെ കടന്ന് പോകുന്ന
ശരീരത്തിന് ഏറ്റവും ഗുണകരമായ ആഹാരമാണ് മുട്ട. പ്രോട്ടീനും മറ്റ് പോഷകങ്ങളും ധാരാളം മുട്ടയിൽ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ധാരാളം വിറ്റാമിനും ധാതുക്കളും അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. വളരെ എളുപ്പത്തിൽ പാചകം ചെയ്യാനും കഴിയുമെന്നതാണ് മറ്റൊരു സവിശേഷത. ഇറച്ചിയോ മീനോ
ശ്രീഹരിക്കോട്ട : ബഹിരാകാശത്ത് വീണ്ടും ചരിത്ര നേട്ടവുമായി ഇന്ത്യ. ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് സംയോജിപ്പിക്കുന്ന പരീക്ഷണങ്ങൾക്കായുള്ള സ്പാഡെക്‌സ് വിക്ഷേപണം വിജയകരണം. ശ്രീഹരി ക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാത്രി 10നാണ് സ്‌പേഡെക്സ് ദൗത്യവുമായി ഐഎസ്ആർഒയുടെ പിഎസ്എല്‍വി 60 റോക്കറ്റ് പറന്നുയർന്നത്. 220 കിലോഗ്രാം വീതം ഭാരമുള്ള
ഹൈദരാബാദ്: ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ മണിപ്പൂരിനെ തോല്‍പ്പിച്ച് സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് കേരളത്തിന്‍റെ കൂറ്റന്‍ ജയം. കലാശപ്പോരില്‍ ബംഗാളിനെയാണ് കേരളം നേരിടുക. ഡിസംബർ 31ന് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ ഫൈനല്‍ മത്സരം നടക്കും. കേരളത്തിന് വേണ്ടി ഹാട്രിക് നേടിയ റോഷലാണ് കളിയിലെ
ഡല്‍ഹി: വിവിധ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നിർമ്മിക്കുന്ന 111 മരുന്നുകൾക്ക് സ്‌റ്റാൻഡേർഡ് ക്വാളിറ്റി ഇല്ലെന്ന് കണ്ടെത്തൽ. സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറി, സ്‌റ്റേറ്റ് ഡ്രഗ്‌സ് ടെസ്‌റ്റിംഗ് ലബോറട്ടറി എന്നിവരുടെയാണ് കണ്ടെത്തല്‍. ഇത്തരം മരുന്നുകള്‍ വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ വേണ്ട നടപടികള്‍ ആരംഭിച്ചതായി ഡ്രഗ് റെഗുലേറ്റർ ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു. സെൻട്രൽ
ഡല്‍ഹി: ലോകമെങ്ങും പുതുവത്സരത്തെ വരവേല്‍ക്കാനിരിക്കെ വന്‍ തട്ടിപ്പിന് ഇരയാകാതിരി ക്കാനുള്ള മുന്നറിയിപ്പ് നല്‍കുകയാണ് പൊലീസ്. പുതുവത്സരാഘോഷത്തിന്‍റെ ആവേശം മുതലെടുത്ത് സൈബർ കുറ്റവാളികള്‍ സജീവമായി രംഗത്തുണ്ട്. ആഘോഷവുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അശ്രദ്ധയുണ്ടായാല്‍ വന്‍ സാമ്പത്തിക നഷ്‌ടത്തിന് ഇടയാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. പുതുവത്സര തട്ടിപ്പിന്‍റെ രീതി പുതുവത്സരത്തില്‍