കൊച്ചി: വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ (കെസി ബിസി) നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ഫാ. അജി പുതിയാപറമ്പില്‍. വഖഫ് ബില്ലിനെ പരസ്യമായി പിന്തുണച്ചതും അങ്ങനെ ചെയ്യാന്‍ കേരളത്തിലെ എംപി മാരോട് ആവശ്യപ്പെട്ടതും തികഞ്ഞ രാഷ്ട്രീയ പാപ്പരത്തമായെന്ന കാര്യത്തില്‍ സംശയമേതുമില്ല. അതീവ സെന്‍സിറ്റീവായ വഖഫ് വിഷയത്തില്‍
ഇഎംഎസ്. നമ്പൂതിരിപ്പാടിന് ശേഷം സിപിഎം കേരള ഘടകത്തിന്റെ പ്രതിനിധിയായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്ന മലയാളി. സംഘടനാ തലത്തിലും പാര്‍ലമെന്ററി രാഷ്ട്രീയത്തിലും പടിയായുള്ള വളര്‍ച്ചയ്ക്ക് ശേഷമാണ് എം എ ബേബി സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. ഏറ്റവും പ്രതികൂലമായ കാലത്ത് പാര്‍ട്ടിയെ നയിക്കുക എന്ന വെല്ലുവിളിയാണ് എം എ
എമ്പുരാൻ സിനിമ കോടികളുടെ കളക്ഷൻ നേടുമ്പോഴും വിവാദം കെട്ടടങ്ങുന്നില്ല. ഇപ്പോഴിതാ എമ്പുരാൻ സിനിമ സംബന്ധിച്ച് സംവിധായകനും ബിഗ്ബോസ് താരവുമായ അഖിൽ മാരാർ പറഞ്ഞ കാര്യമാണ് ചർച്ചയാകുന്നത്. മനുഷ്യനെ തമ്മിലടിപ്പിച്ച് എങ്ങനെ പണമുണ്ടാക്കാമെന്നാണ് എമ്പുരാൻ സിനിമയുടെ അണിയറ പ്രവർത്തകർ കാണിച്ചു തന്നതെന്ന് അഖിൽ മാരാർ പറയുന്നു. ഒരു സിനിമ ഇറങ്ങിയാൽ
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്കയിലെ "ലോഡിംഗ് ബസൂക്ക" എന്ന ആദ്യ ഗാനം പുറത്ത്. നടൻ ശ്രീനാഥ് ഭാസി ആലപിച്ച ഈ ഗാനത്തിന് ഈണം പകർന്നത് സയീദ് അബ്ബാസ് ആണ്. ബിൻസ് ആണ് ഈ ഗാനത്തിന് വരികൾ രചിച്ചത്. നാസർ
ബെയ്‌ജിംഗ് : ചൈനീസ് ഉത്പന്നങ്ങൾക്ക് പകരച്ചുങ്കം ഏർപ്പെടുത്തിയ ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തിന് മറുപടിയുമായി ചൈന. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 34 ശതമാനം അധിക തീരുവ ഏർപ്പെടുത്താൻ ചൈന തീരുമാനിച്ചു. ഏപ്രിൽ പത്ത് മുതൽ തീരുമാനം പ്രാബല്യത്തിലാകും. ചൈനയുടെ ഉത്പന്നങ്ങൾക്ക് ട്രംപ് കഴിഞ്ഞ ദിവസം 34
ചെന്നൈ: മോഹന്‍ ലാല്‍ ചിത്രമായ എംപുരാന്റെ നിര്‍മ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ ഡി റെയ്ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ സ്ഥാപനത്തിലാണ് ഇ ഡി റെയ്ഡ് നടത്തിയത്. ചിട്ടി ഇടപാടുകളുടെ മറവില്‍ ഫെമ നിയമം ലംഘിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി റെയ്ഡ്.
കേരളത്തിലെ വടക്കന്‍ ജില്ലയിലെ മണ്ണിനടിയില്‍ ഒളിഞ്ഞിരിക്കുന്നത് ആയിരക്കണക്കിന് കോടിയുടെ മുതല്‍. 0.21 ദശലക്ഷം ബോക്‌സൈറ്റും 5.14 ദശലക്ഷം ടണ്‍ അലുമിനസ് ലാറ്ററൈറ്റുമാണ് വടക്കന്‍ ജില്ലയായ കാസര്‍കോട് സ്ഥിതി ചെയ്യുന്നത്. കാറഡുക്ക നാര്‍ളം മേഖലയിലാണ് കേരളത്തിലെ ഏറ്റവും വലിയ ബോക്‌സൈറ്റ് ശേഖരം ഉള്ളത്. 5000 കോടി രൂപയോളം വരുമാനമാണ് സംസ്ഥാന
നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രിൽ 10നാണ് റിലീസ് ചെയ്യുന്നത്. വിഷു റിലീസായെത്തുന്ന ചിത്രത്തിനായി മമ്മൂട്ടിയുടെ ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുമ്പ് മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറും
സംഗീത സംവിധായകന്‍ ജി.വി പ്രകാശ് കുമാറും ഭാര്യയും വേര്‍പിരിഞ്ഞതില്‍ തനിക്ക് പങ്കില്ലെന്ന് നടി ദിവ്യഭാരതി. പ്രകാശും ഭാര്യയും ഗായികയുമായ സൈന്ധവിയും പിരിഞ്ഞതിന് പിന്നില്‍ ദിവ്യയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് വിശദീകരണവുമായ നടി തന്നെ രംഗത്ത് വന്നിരിക്കുന്നത്. തനിക്ക് യാതൊരു ബന്ധവും ഇല്ലാത്ത ഒരു സംഭവത്തില്‍ അനാവശ്യമായി തന്റെ പേര്
ബംഗളൂരു: തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയുമായി ജോസ് ബട്‌ലറും മികച്ച പിന്തുണയുമായി സായ് സുദര്‍ശനും കളം നിറഞ്ഞപ്പോള്‍ ആര്‍സിബിയെ അനായാസം മറികടന്ന് ഗുജറാത്ത് ടൈറ്റന്‍സ്. 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുന്‍ ചാമ്പ്യന്‍മാര്‍ 13 പന്തുകളും 8 വിക്കറ്റും കൈയിലിരിക്കെ വിജയതീരം തൊടുകയായിരുന്നു. നേരത്തെ മുന്‍ ആര്‍സിബി താരം മുഹമ്മദ്