Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

cricket
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബായിൽ നടക്കും

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബായിൽ നടക്കും

ചാമ്പ്യൻസ് ട്രോഫി 2025 ഷെഡ്യൂൾ: അടുത്ത വർഷം പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫി 2025 ൻ്റെ ഷെഡ്യൂൾ പുറത്തുവന്നു. ഈ ടൂർണമെൻ്റ് ഹൈബ്രിഡ് മാതൃകയിലായി രിക്കും നടക്കുക എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പിടിഐയെ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ടീം തങ്ങളുടെ എല്ലാ മത്സരങ്ങളും ദുബായിൽ ആയിരിക്കും കളിക്കുക.

National
അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം; കല്ലും തക്കാളികളും എറിഞ്ഞു, സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു

അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം; കല്ലും തക്കാളികളും എറിഞ്ഞു, സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു

ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ വീടിന് നേരേ ആക്രമണം. പുഷ്പ 2 റിലീസിംഗ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച രേവതിക്ക് നീതി ആവശ്യപ്പെട്ടെത്തിയ സംഘം വീട് ആക്രമിച്ചു. ഗേറ്റ് ചാടിക്കടന്ന സംഘം വീടിന് നേരെ കല്ലും തക്കാളികളും എറിഞ്ഞു. ചെടിച്ചട്ടികള്‍ തല്ലിപ്പൊളിച്ചു. സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു.

Current Politics
ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കുന്നു, എത്ര ആക്ഷേപിച്ചാലും കോൺഗ്രസിന്റെ വർഗീയ നയങ്ങളെ തുറന്നു കാണിക്കും’

ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കുന്നു, എത്ര ആക്ഷേപിച്ചാലും കോൺഗ്രസിന്റെ വർഗീയ നയങ്ങളെ തുറന്നു കാണിക്കും’

കൊച്ചി: പ്രിയങ്ക ​ഗാന്ധിയുടെ വിജയത്തിനെതിരായ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ നിലപാട് കടുപ്പിച്ച് സിപിഎം നേതാവും പോളിറ്റ്ബ്യൂറോ അം​ഗവുമായ എ വിജയരാഘവൻ. ഫെയ്സ്ബുക്കിലിട്ട വിശദമായ കുറിപ്പിൽ അദ്ദേഹം കോൺ​ഗ്രസിന്റെ നയങ്ങളെ നിശിതമായി വിമർശിച്ചു. വർ​ഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് വയനാടും പാലക്കാടും കോൺ​ഗ്രസ് ജയിച്ചതെന്നു അദ്ദേഹം ആവർത്തിച്ചു. കുറിപ്പ് ആനുകാലിക

Chennai
കീശയിൽ നിന്ന് പണം എടുക്കുന്നതിനിടെ അബദ്ധത്തിൽ ഐ ഫോൺ ഭണ്ഡാരത്തിൽ വീണു; ദൈവത്തിന്റെ സ്വത്തെന്ന് ക്ഷേത്ര ഭാരവാഹികൾ

കീശയിൽ നിന്ന് പണം എടുക്കുന്നതിനിടെ അബദ്ധത്തിൽ ഐ ഫോൺ ഭണ്ഡാരത്തിൽ വീണു; ദൈവത്തിന്റെ സ്വത്തെന്ന് ക്ഷേത്ര ഭാരവാഹികൾ

ചെന്നൈ: ക്ഷേത്രഭണ്ഡാരത്തില്‍ അബദ്ധത്തില്‍ വീണ ഐഫോണ്‍ തിരികെ നല്‍കാനുള്ള ഭക്തന്റെ അഭ്യര്‍ഥന നിരസിച്ച് ക്ഷേത്ര ഭാരവാഹികള്‍. ഭണ്ഡാരത്തില്‍ വീണുകഴിഞ്ഞാല്‍ അത് ക്ഷേത്ര സ്വത്തായി മാറിയെന്നാണ് ഭാരവാഹികളുടെ വാദം. ഇതോടെയാണ് മൊബൈല്‍ഫോണ്‍ യുവാവിന് നല്‍കാന്‍ ഭാരവാഹികള്‍ വിസമ്മതിച്ചത് വിനായകപുരം സ്വദേശി ദിനേശിന്റെ ഫോണ്‍ ആണ് ക്ഷേത്ര ഭണ്ഡാരത്തില്‍ വീണത്. കഴിഞ്ഞ

Kerala
നിരവധി ബോംബ് സ്‌ഫോടന കേസുകളിലെ പ്രതി; കാസർകോട് പിടിയിലായ ബംഗ്ലാദേശ് പൗരന് തീവ്രവാദ സംഘടനകളുമായി ബന്ധം

നിരവധി ബോംബ് സ്‌ഫോടന കേസുകളിലെ പ്രതി; കാസർകോട് പിടിയിലായ ബംഗ്ലാദേശ് പൗരന് തീവ്രവാദ സംഘടനകളുമായി ബന്ധം

കാസര്‍കോട്: കാസര്‍കോട് നിന്ന് പിടിയിലായ ബംഗ്ലാദേശ് പൗരന് തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് അന്വേഷണ ഏജന്‍സികള്‍. കഴിഞ്ഞ ബുധനാഴ്ചയാണ് കാസര്‍കോട് പടന്നക്കാട് നിന്ന് എംബി ഷാദ് ഷെയ്ഖ് അന്‍സാറുള്ള എന്നയാളെ അസം പൊലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ അസമിലടക്കം നിരവധി ബോംബ് സ്‌ഫോടന കേസുകളിലെ പ്രതിയാണ്.

News
100 വയസ്സുള്ള ഗൈനക്കോളജിസ്റ്റ്; ഡോക്ടർ ലീലയെ അറിയണം, വാർദ്ധക്യം ആനന്ദകരമാക്കാൻ ചില ടിപ്സ്

100 വയസ്സുള്ള ഗൈനക്കോളജിസ്റ്റ്; ഡോക്ടർ ലീലയെ അറിയണം, വാർദ്ധക്യം ആനന്ദകരമാക്കാൻ ചില ടിപ്സ്

ഗൂഗിളില്‍ ഡോ ലീല കുര്യന്‍ എന്ന് തിരഞ്ഞാല്‍ ഇന്‍സ്റ്റഗ്രാമിലും ലിങ്ക്ഡ് ഇന്നിലുള്ള അക്കൗണ്ടുകള്‍ കാണാം. നൂറാം വയസ്സില്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഒരു ഡോക്ടര്‍ 62 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ഒടുവില്‍ മധുരയില്‍ വിശ്രമജീവിതം നയിക്കുയാണിപ്പോള്‍. 82-ാം വയസ്സില്‍ ചികിത്സാ രംഗത്തോട് വിടപറഞ്ഞതിന് പിന്നാലെ സ്റ്റോക്ക് മാര്‍ക്കറ്റിലും ഡോക്ടര്‍

News
1.05 ഡോളറിന് (ഏകദേശം 90 രൂപ)യ്ക്ക് വാങ്ങിയ വീട് നവീകരിക്കാൻ യുവതി ചെലവാക്കിയത് 3.8 കോടി രൂപ

1.05 ഡോളറിന് (ഏകദേശം 90 രൂപ)യ്ക്ക് വാങ്ങിയ വീട് നവീകരിക്കാൻ യുവതി ചെലവാക്കിയത് 3.8 കോടി രൂപ

ഷിക്കാഗോയില്‍ നിന്നുള്ള സാമ്പത്തിക ഉപദേഷ്ടാവായ മെറിഡിത്ത് ടാബോണാണ് വീട് നവീകരി ക്കാന്‍ വന്‍തുക ചെലവാക്കിയത്. ഇറ്റലിയിലെ സാംബൂക്ക ഡി സിസിലിയയില്‍ 2019 ലാണ് വീട് വാങ്ങിയത്. ഇറ്റലിയിലെ ഉപേക്ഷിക്കപ്പെട്ട വീടുകളില്‍ ഒന്ന് 1.05 ഡോളറിന് (ഏകദേശം 90 രൂപ) വാങ്ങുകയായിരുന്നു. 17-ാം നൂറ്റാണ്ടിലെ വൈദ്യുതിയോ വെള്ളമോ ഇല്ലാത്തതുമായ ഒരു

News
ട്രാവൽഏജന്റ് കബളിപ്പിച്ച് പാകിസ്ഥാനിലേക്ക് അയച്ചു; 22 വർഷത്തിന് ശേഷം വ്‌ളോഗർ തുണച്ചു, ഹമീദ ഇന്ത്യയിൽ

ട്രാവൽഏജന്റ് കബളിപ്പിച്ച് പാകിസ്ഥാനിലേക്ക് അയച്ചു; 22 വർഷത്തിന് ശേഷം വ്‌ളോഗർ തുണച്ചു, ഹമീദ ഇന്ത്യയിൽ

ട്രാവല്‍ ഏജന്റ് കബളിപ്പിച്ച് പാകിസ്ഥാനിലേക്ക് അയച്ച ഇന്ത്യാക്കാരി 22 വര്‍ഷത്തിന് ശേഷം സ്വന്തം നാട്ടിലെത്തി. ഹൃദയസ്പര്‍ശിയായ നിമിഷങ്ങളില്‍ ഹമീദ ബാനോയാണ് തിങ്കളാഴ്ച ലാഹോറിലെ വാഗാ അതിര്‍ത്തി വഴി ഇന്ത്യയില്‍ എത്തിയത്. മുംബൈ സ്വദേശിനിയായ ഹമീദ ബാനോയെ ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് 2002 ല്‍ ഒരു ഏജന്റ് കബളിപ്പിച്ച്

News
14 വയസ്സുള്ള ഒരു കുട്ടി സാധാരണയായി ഏത് ക്ലാസിലായിരിക്കും. ഒന്നുകില്‍ ഒന്‍പതാം ക്ലാസില്‍, അല്ലെങ്കില്‍ പത്തില്‍. പക്ഷെ നമ്മുടെ കഥയിലെ നായകന്‍ ലോറന്‍ സൈമണ്‍സ് പതിനാലാം വയസ്സില്‍ പിഎച്ച് ഡി ചെയ്തുകൊണ്ടിരിക്കുകയാണ്.

രണ്ട് വര്‍ഷം മുന്‍പാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗവേഷണ സ്ഥാപനങ്ങളിലൊന്നായ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൈമണ്‍ പി എച്ച് ഡിയ്ക്ക് ചേര്‍ന്നത്. സൈമണ്‍സ് ബെല്‍ജിയത്തില്‍ നിന്നുള്ള ബാലനാണ്. തന്റെ പതിനാലാം വയസ്സില്‍ ഫിസിക്സില്‍ ബിരുദം നേടിയാണ് സൈമണ്‍സ് ലോകത്തിനെ ഞെട്ടിച്ചത്. വെറും ഒരു വര്‍ഷം കൊണ്ടാണ് സൈമണ്‍സ്

Latest News
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് 4 ഡിസിസികൾ മാത്രം, 10 ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന് ദീപാദാസ് മുൻഷി എഐസിസിക്ക് നൽകിയ റിപ്പോർട്ട്; കോൺഗ്രസ് പുന: സംഘടനയിൽ 9 ഡിസിസി പ്രസി‍‍‍ഡൻറുമാരുടെ പണി തെറിക്കും? തൃശ്ശൂരിൽ പ്രസിഡണ്ട്‌ നിലവിൽ ഇല്ല

കേരളത്തില്‍ 10 ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന് എഐസിസി റിപ്പോര്‍ട്ട്.മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് 4 ഡിസിസികള്‍ മാത്രം. തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പുനസംഘടന നടത്തിയില്ലെങ്കില്‍ കേരളത്തിലും മഹാരാഷ്ട്ര ആവര്‍ത്തിക്കാന്‍ സാധ്യത. കോണ്‍ഗ്രസ് താഴേത്തട്ടിലെ യാഥാര്‍ഥ്യങ്ങള്‍ കാണാതെ പോയാല്‍ ഒരിക്കല്‍ കൂടി 'തുടര്‍ പ്രതിപക്ഷം' ആവര്‍ത്തിച്ചേക്കും !സംസ്ഥാനത്തെ കോണ്‍ഗ്രസ് പുന: സംഘടനയില്‍ ഒമ്പത്

Translate »