ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ക്രിക്കറ്റിന്‍റെ എല്ലാഫോര്‍മാറ്റില്‍ നിന്നും വിരമിച്ച വെറ്ററന്‍ ഇന്ത്യന്‍ ഓഫ് സ്‌പിന്നര്‍ ആര്‍ അശ്വിന് ആശംസയറിച്ച് മലയാളി താരം സഞ്ജു സാംസണ്‍. അശ്വിനുമായി ഏറെ അടുപ്പമുള്ള താരമാണ് സഞ്ജു. രാജസ്ഥാനില്‍ സഞ്ജു സാംസണിന്‍റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ അശ്വിന്‍ കളിച്ചിരുന്നു. വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ സഞ്ജു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിട്ടു. 'ആശ് അണ്ണാ,
ന്യൂഡൽഹി: 2024 ക്രിക്കറ്റിന് ആവേശകരമായ വർഷമായിരുന്നു. നിരവധി ബൗളർമാർ വിവിധ മത്സരങ്ങളില്‍ തങ്ങളുടെ മുദ്ര പതിപ്പിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ ഈ വർഷത്തെ ഏറ്റവും മികച്ച ബൗളർ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയാണ്. 2024ല്‍ ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ടോപ്പ്-10 ബൗളർമാരെക്കുറിച്ച് അറിയാം.
ബ്രിസ്‌ബേന്‍: ക്രിക്കറ്റിന്‍റെ എല്ലാഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് വെറ്ററന്‍ ഇന്ത്യന്‍ ഓഫ് സ്‌പിന്നര്‍ ആര്‍ അശ്വിന്‍. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഗാബ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയാണ് അശ്വിന്‍റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് താരം തന്‍റെ തീരുമാനം ആരാധകരെ അറിയിച്ചിരിക്കുന്നത്.
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുകയെന്നത് തമിഴ്‌നാട്ടു കാരുടെ സ്വപ്‌നമാണെന്നും ഡിഎംകെ ഭരണത്തില്‍ അതു യാഥാര്‍ഥ്യമാക്കുമെന്നും തമിഴ്‌നാട് ഗ്രാമ വികസന, തദ്ദേശവകുപ്പ് മന്ത്രി ഐ പെരിയസാമി. തേനി ജില്ലയിലെ മഴക്കെടുതികള്‍ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഐ പെരിയസ്വാമി തമിഴ്‌നാട് ഗ്രാമ വികസന, തദ്ദേശവകുപ്പ് മന്ത്രി
ചെന്നൈ: ശ്രീവില്ലിപൂത്തൂർ ആണ്ടാൾ ക്ഷേത്രത്തിൽ തടഞ്ഞതിനെച്ചൊല്ലിയുണ്ടായ വിവാദത്തിൽ പ്രതികരിച്ച് വിഖ്യാത സംഗീതസംവിധായകനും രാജ്യസഭാംഗവുമായ ഇളയരാജ. ക്ഷേത്രദർശനത്തി നെത്തിയ ഇളയ രാജയെ അർഥ മണ്ഡപത്തിൽ കയറുന്നതിൽ നിന്നാണ് അധികൃതർ തടഞ്ഞത്. സമൂഹ മാധ്യമങ്ങളിൽ ഇതു വലിയ ചർച്ചയായിരുന്നു പിന്നാലെയാണ് പ്രതികരണം. എക്സിലൂടെയാണ് അദ്ദേഹം വിവാദത്തിൽ വ്യക്തത വരുത്തിയത്. 'ഞാനുമായി ബന്ധപ്പെട്ടുള്ള
വിദേശത്ത് ജോലി വാഗ്ദാനം നല്‍കി വ്യാജ കോള്‍ സെന്ററുകള്‍ വഴി യുവാക്കളെ സൈബര്‍ കുറ്റകൃത്യം ചെയ്യാന്‍ കൊടുത്തിരുന്നയാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. സിനിമാ സ്റ്റൈലില്‍ 2,500 കിലോമീറ്റര്‍ പിന്തുടര്‍ന്നായിരുന്നു അറസ്റ്റ്. വിവരം നല്‍കിയാല്‍ 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കമ്രാന്‍ ഹൈദര്‍ സെയ്ദി എന്നയാളെയാണ് കുരുക്കിയത്.
ആവി പറക്കുന്ന ഒരു കപ്പ് ചായയോ, കാപ്പിയോ നമ്മുടെ പ്രഭാതങ്ങളില്‍ ഉണര്‍വ് നല്‍കുന്ന ഒന്നാണ്. എന്നാല്‍ പതിവായുള്ള ഇതിന്റെ ഉപയോഗം ദോഷകരമായി ശരീരത്തെ ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. ഈ പാനീയങ്ങളുടെ ഉപഭോഗം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ബോറി വലിയിലെ എച്ച്സിജി കാന്‍സര്‍ സെന്ററിലെ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോസര്‍ജന്‍
മരംകോച്ചുന്ന മഞ്ഞുപെയ്യുന്ന ശൈത്യകാലത്ത് കുന്നുകളും മലകളും വെളുത്ത പുതപ്പിന് കീഴില്‍ അമരുമ്പോള്‍ തണുത്തുറഞ്ഞ ജലാശങ്ങളിലേക്ക് ചാടുകയാണ് ജമ്മുകശ്മീരിലെ പുരുഷന്മാര്‍. ജലാശയത്തിലെ താമരത്തണ്ടുകള്‍ ശേഖരിക്കനാണ് കൊടും തണുപ്പിനെ അവഗണിച്ചുള്ള ഈ സാഹസം. ചിലപ്പോഴൊക്കെ തടാകത്തിലെ ഐസ് പാളികള്‍ പൊട്ടിച്ചാകും ജലാശയത്തിലേക്ക് അവര്‍ മുങ്ങുക. ശൈത്യകാലത്താണ് ജമ്മുകശ്മീരില്‍ താമരത്തണ്ട് വിളവെടുപ്പ് ആരംഭിക്കുന്നത്.
ജനിച്ചപ്പോള്‍ മുതല്‍ സാക്കിര്‍ ഹുസൈന്റെ കാതുകളില്‍ നിറഞ്ഞു കേട്ടത് തബലയുടെ താളമാണ്. അച്ഛന്റെ കൈപിടിച്ച് സംഗീത ലോകത്തേക്ക് ചുവടുവച്ചു. വിരലുകള്‍ കൊണ്ട് തബലയില്‍ തീര്‍ത്ത മാന്ത്രികത അദ്ദേഹത്തെ ലോകത്തിന്റെ ഉസ്താദാക്കി. നാല് ഗ്രാമി അവാര്‍ഡുകള്‍ സ്വന്തമാക്കിയ അദ്ദേഹം ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ സംഗീതത്തിന് അഭിമാനമായി മാറി. സാന്‍ഫ്രാന്‍സിസ്‌കോ ആശുപത്രിയില്‍
ബെംഗളൂരു: ചിലര്‍ അങ്ങനെയാണ് ചാരത്തില്‍ നിന്നാവും ഉയിര്‍ത്തെഴുന്നേല്‍പ്പ്. ധാരാവിയിലെ ചേരിയില്‍ നിന്നും ക്രിക്കറ്റിന്‍റെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ സിമ്രാൻ ഷെയ്ഖിന്‍റെയും കഥ ഏറെക്കുറെ ഇതു തന്നെയാണ്. വനിതാ പ്രിമീയർ ലീഗിന്‍റെ (WPL 2025) പുതിയ സീസണിനു മുന്നോടിയായുള്ള മിനി താരലേലത്തിൽ ഏറ്റവും മൂല്യമേറിയ താരമായിരിക്കുകയാണ് സിമ്രാൻ ഷെയ്ഖ്. 1.90 കോടി