ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
നടി കീര്‍ത്തി സുരേഷ് വിവാഹിതയായി. ബിസിനസുകാരന്‍ ആന്റണി തട്ടിലാണ് വരന്‍. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്. ഗോവയില്‍ വച്ചുനടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോകള്‍ കീര്‍ത്തി സുരേഷ് തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. നിര്‍മാതാവ്
ഗ്രേമാൻ എന്ന സിനിമയിലൂടെ ഹോളിവുഡിന്റെ ഹൃദയം കവർന്ന നടനാണ് ധനുഷ്. ചിത്രത്തിലെ താരത്തിന്റെ ആക്ഷൻ രംഗങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും ഹോളിവുഡിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് താരം. അമേരിക്കൻ നടി സിഡ്നി സ്വീനിക്കൊപ്പം താരം ഒന്നിക്കാൻ ഒരുങ്ങുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്ട്രീറ്റ് ഫൈറ്റർ എന്ന
തിരുവനന്തപുരം: പ്രവാസികളുടെ മക്കൾക്കുള്ള കേന്ദ്രസർക്കാർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഈ മാസം 27 വരെ അപേക്ഷിക്കാം. പ്രവാസികളുടെ മക്കള്‍ക്ക് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദ പഠനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് സ്കോളര്‍ഷിപ്പ്. നേരത്തെ നവംബര്‍ 30 വരെയായിരുന്നു അപേക്ഷ അയയ്ക്കാനുള്ള തീയതി. ഇതാണ് നീട്ടിയത്. പ്രതിവർഷം 4000
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അന്തസ് ഉണ്ടെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയില്‍ കോടതി അഭിപ്രായപ്പെട്ടു. നടി ആരോപണത്തില്‍ പറയുന്ന
കണ്ണൂര്‍: മയ്യഴി നഗരസഭയെ നയിക്കാന്‍ ഹിന്ദി ഹൃദയഭൂമിയില്‍ നിന്നെത്തിയ ഒരു മുപ്പത്തഞ്ചുകാരന്‍ കഴിഞ്ഞ ദിവസം ചുമതലയേറ്റു. മയ്യഴി പൗരാവലി തങ്ങളുടെ പുതിയ നഗരസഭാ കമ്മീഷണറെ ആദരപൂര്‍വ്വം വരവേറ്റു. പക്ഷേ ആദരിച്ചവര്‍ക്കുമറിയില്ലായിരുന്നു ഈ ചെറുപ്പക്കാരന്‍ കടന്നു വന്ന തീക്കനല്‍പ്പാതകളെപ്പറ്റി. ഒറ്റനോട്ടത്തില്‍ ആരും പറയില്ല ഈ യുവാവ് കാഴ്‌ചപരിമിതിയുള്ളയാളാ ണെന്ന്. ആ
കോയമ്പത്തൂർ: ശ്രീലങ്കയിലെ റേഡിയോ സിലോണിന്റെ മലയാളം പരിപാടികളുടെ അവതാരകയെന്ന നിലയിൽ പ്രശസ്തയായിരുന്ന സരോജിനി ശിവലിംഗം (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖ ങ്ങളെ തുടർന്ന് തിങ്കളാഴ്ച രാവിലെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പാലക്കാട് സ്വദേശിനിയായ സരോജിനി ശ്രീലങ്കക്കാരനായ ആർആർ ശിവലിംഗത്തെ വിവാഹം കഴിച്ച് എഴുപതുകളുടെ തുടക്കത്തിലാണ് ശ്രീലങ്കയിൽ
ഇന്ത്യയിലെ രണ്ടാമത്തെ എച്ച് ഐ വി രോഗബാധിതയായ വ്യക്തി ഇന്ന് ഒരുപാട് എച്ച് ഐ വി രോഗബാധിതരായ കുഞ്ഞുമക്കള്‍ക്ക് താങ്ങും തണലുമാണ്. പറഞ്ഞ് വരുന്നത് നൂറി സലിമിനെ പറ്റിയാണ്. ജനിച്ചത് നൂര്‍ മുഹമ്മദായിട്ടാണെങ്കിലും വളര്‍ന്നത് മുഴുവന്‍ തന്നിലെ സ്ത്രീത്വത്തെ അംഗീകരിച്ചുകൊണ്ടാണ്. ജനിച്ചത് തമിഴ്നാട്ടിലെ രാമനാഥപുരത്താണ്. ഇന്ന് ട്രാന്‍സ് വുമണ്‍
രണ്ടുവര്‍ഷം മുമ്പ് വാങ്ങിയ ഒരു ഡിയോര്‍ ഹാന്‍ഡ്ബാഗിനെ ചൊല്ലി ദക്ഷിണകൊറിയയില്‍ വന്‍ രാഷ്ട്രീയ കോളിളക്കം. 2022 ല്‍ വാങ്ങുകയതും 2023 നവംബറില്‍ അത് ശ്രദ്ധേയമാകുകയും ചെയ്ത ബാഗ് ഈ വര്‍ഷം ഒരു രാഷ്ട്രീയ കൊടുങ്കാറ്റായി മാറുകയും ചെയ്തു. തന്റെ ഇംപീച്ച്മെന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഭാര്യയും പ്രഥമ
ഇന്ത്യയുടെ നഗരപ്രദേശത്ത് വാടകയ്ക്ക് വീട് ലഭിക്കാനായി വളരെ ബുദ്ധിമുട്ടാണ്. ഇത്തരത്തിലുള്ള കഷ്ടപ്പാടുകള്‍ പലവരും വിവരിക്കാറുണ്ട് .ജോലിയുടെ സ്റ്റാറ്റസ് , ജീവിത പശ്ചാത്തലം, ജീവിത ശൈലി തുടങ്ങിയവ വീട് തരാനുള്ള തടസ്സമായി ഉടമസ്ഥര്‍ എടുത്ത് കാട്ടാറുണ്ട്. വീടുകളുടെ ഡിമാന്‍ഡ് കൂടുന്നതിന് അനുസരിച്ച് മാനദണ്ഡങ്ങളുടെ എണ്ണവും കൂടും. ഒരു തരത്തിലുള്ള ദുശീലങ്ങളും
മലയാളത്തില്‍ ഒട്ടനവധി സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ബാനറാണ് ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ്. സൂപ്പർ ഹിറ്റായ ആസിഫ് അലി ചിത്രം 'കിഷ്‍കിന്ധാ കാണ്ഡ'ത്തിന് ശേഷം ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍ മെന്‍റ്സ് നിർമിക്കുന്ന ചിത്രമാണ് 'നാരായണീന്‍റെ മൂന്നാണ്മക്കള്‍'. സിനിമയുടെ റിലീസ് ഡേറ്റ് അണിയറപ്രവർത്തകർ പുറത്തു വിട്ടു . ശരണ്‍ വേണുഗോപാൽ എഴുതി സംവിധാനം