Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

News
16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി ഓസ്ട്രേലിയ

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി ഓസ്ട്രേലിയ

16 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ നിരോധനം നിയമമാക്കി ഓസ്‌ട്രേലിയ. പ്രായപൂർത്തിയാകാത്തവർ ലോഗിൻ ചെയ്യുന്നത് തടയാൻ 32 മില്യൺ യുഎസ് ഡോളർ വരെ പിഴ ഈടാക്കാനാണ് നീക്കം. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ഉടമയായ മെറ്റാ, ടിക് ടോക്ക് ഉൾപ്പെടെയുള്ള ടെക് ഭീമന്മാരെ നിയമം നേരിട്ട് ബാധിക്കും. നിരോ ധനം

Latest News
രാമേശ്വരത്തെ പുതിയ പാമ്പൻ പാലത്തിൽ ഉത്ഘാടനത്തിന് മുമ്പ് തുരുമ്പിച്ചതിൻ്റെ ലക്ഷണങ്ങളെന്ന് റിപ്പോർട്ട്

രാമേശ്വരത്തെ പുതിയ പാമ്പൻ പാലത്തിൽ ഉത്ഘാടനത്തിന് മുമ്പ് തുരുമ്പിച്ചതിൻ്റെ ലക്ഷണങ്ങളെന്ന് റിപ്പോർട്ട്

2022 ഡിസംബറിൽ അടച്ച പഴയ പാലത്തിന് പകരമായി പാമ്പനിൽ പുതുതായി നിർമ്മിച്ച വെർട്ടിക്കൽ ലിഫ്റ്റ് പാലത്തിൽ ഗുരുതരമായ പിഴവുകൾ റെയിൽവേ സുരക്ഷാ കമ്മീഷണർ കണ്ടെത്തി. 1914-ൽ നിർമിച്ച 110 വർഷം പഴക്കമുള്ള ഡബിൾ ലീഫ് ബാസ്‌ക്യൂൾ പാലത്തിന് പകരമായി നിർമ്മിച്ച പുതിയ വെർട്ടിക്കൽ ലിഫ്റ്റ് ബ്രിഡ്ജ്, ഉപയോഗത്തിനായി തുറന്നുകൊടുക്കുന്നതിന്

News
ഫ്‌ളിപ്പ് ഫ്‌ളോപ്പി എന്ന പദ്ധതിയോടെ കഥമാറി; കടൽത്തീരത്തെ മാലിന്യങ്ങൾ നൗകകളായി ; ലാമു ദ്വീപിലെ പ്ലാസ്റ്റിക്കുകൾ ഇപ്പോൾ ബോട്ടാകുന്നു

ഫ്‌ളിപ്പ് ഫ്‌ളോപ്പി എന്ന പദ്ധതിയോടെ കഥമാറി; കടൽത്തീരത്തെ മാലിന്യങ്ങൾ നൗകകളായി ; ലാമു ദ്വീപിലെ പ്ലാസ്റ്റിക്കുകൾ ഇപ്പോൾ ബോട്ടാകുന്നു

കെനിയയുടെ കിഴക്കന്‍ തീരത്തുള്ള ലാമു ദ്വീപില്‍, 47 കാരനായ ഉസ്മയില്‍ പ്ലാസ്റ്റിക് ശേഖരിക്കുകയാണ്. ഇവിടെ അനേകരാണ് ഇങ്ങിനെ കടല്‍ത്തീരത്തെയും ചേര്‍ന്നുകിടക്കുന്ന കടലോര ഗ്രാമത്തിലെയും പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്നത്. ഇത് അവര്‍ 16 സെന്റിന് ഫ്‌ളിപ്പ് ഫ്‌ളോപ്പി എന്ന പ്രൊജക്ടിലേക്ക് വില്‍ക്കുന്നു. ലാമു ദ്വീപിലുള്ളവര്‍ അന്നന്നു കഴിയാനും കുട്ടികളെ പഠിപ്പിക്കാനുമെല്ലാം അവര്‍

News
മുഖത്ത് വെള്ളപ്പാണ്ടുമായി ആത്മവിശ്വാസത്തോടെ മിസ് യൂണിവേഴ്സ് വേദിയിൽ; ചരിത്രം കുറിച്ച് ലോജിന

മുഖത്ത് വെള്ളപ്പാണ്ടുമായി ആത്മവിശ്വാസത്തോടെ മിസ് യൂണിവേഴ്സ് വേദിയിൽ; ചരിത്രം കുറിച്ച് ലോജിന

2024ലെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ചരിത്രം കുറിച്ച് ഈജിപഷ്യന്‍ മോഡല്‍ ലോജിന സലാഹ്. ശരീരത്തില്‍ വെള്ളപ്പാണ്ട് രോഗവുമായിയാണ് അവര്‍ റാംപിലെത്തി യത്. മത്സരത്തിന്റെ അവസാനറൗണ്ടിലെത്തിയ 30 മത്സരാര്‍ഥികളില്‍ ഒരാളായ ലോജിന 73 വര്‍ഷത്തെ ചരിത്രത്തിനാണ് തിരശീലയിട്ടത്. സൗന്ദര്യത്തിന്റെ അടിസ്ഥാന മാനദണ്ഡം എന്നത് ശരീരത്തിന്റെ നിറമോ അവസ്ഥ യോ അല്ലെന്ന്

News
മരണത്തിന്റെ വക്കിലെത്തിച്ച രോഗാവസ്ഥ; വെളിപ്പെടുത്തലുമായി മൈക് ടൈസൺ

മരണത്തിന്റെ വക്കിലെത്തിച്ച രോഗാവസ്ഥ; വെളിപ്പെടുത്തലുമായി മൈക് ടൈസൺ

20 വര്‍ഷത്തിന് ശേഷം ഹെവി വെയ്റ്റ് ബോക്‌സിങ്ങിന് ഇറങ്ങിയ ഇതിഹാസ താരം മൈക് ടൈസണ്‍ റിങ്ങില്‍ പരാജയപ്പെട്ടെങ്കിലും നിരവധി ആരാധകരുടെ മനസ്സ് കീഴടക്കിയാണ് മത്സരം അവസാനിപ്പിച്ചത്. 58 കാരനായ ടൈസണ്‍ തന്റെ പ്രായം ഒരു പ്രശ്‌നമല്ലയെന്ന് തെളിയിച്ചുകൊണ്ടാണ് തന്നേക്കാള്‍ 31 വയസ് കുറഞ്ഞ ജേക്ക് പോളുമായി പോരാട്ടത്തിന് ഇറങ്ങിയത്.

Cinema Talkies
ഗ്ലാമറസായി കീർത്തി സുരേഷ്, അമ്പരപ്പിച്ച് ബോളിവുഡ് അരങ്ങേറ്റം; ബേബി ജോൺ ഗാനം പുറത്ത്

ഗ്ലാമറസായി കീർത്തി സുരേഷ്, അമ്പരപ്പിച്ച് ബോളിവുഡ് അരങ്ങേറ്റം; ബേബി ജോൺ ഗാനം പുറത്ത്

വരുൺ ധവാനും കീർത്തി സുരേഷും ഒന്നിക്കുന്ന 'ബേബി ജോണി'ലെ ആദ്യ സിംഗിൾ 'നൈന്‍ മടാക്ക' എന്ന ഗാനം പുറത്തിറങ്ങി. കീര്‍ത്തി സുരേഷിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. അതീവ ഗ്ലാമറസ് ലുക്കിലാണ് കീര്‍ത്തി ഗാനരംഗത്തില്‍ എത്തുന്നത്. തമന്‍ എസ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദില്‍ജിത്ത് ദൊസാ ഞ്ജും ദീയും

cricket
പെർത്തിൽ ഇന്ത്യക്ക് ഗംഭീര വിജയത്തുടക്കം; ഓസീസിനെ 238ന് വീഴ്ത്തി, 295 റൺസ് വിജയം

പെർത്തിൽ ഇന്ത്യക്ക് ഗംഭീര വിജയത്തുടക്കം; ഓസീസിനെ 238ന് വീഴ്ത്തി, 295 റൺസ് വിജയം

പെർത്ത് (ഓസ്‌ട്രേലിയ): ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്ര വിജയം. ആതിഥേയരായ ഓസ്‌ട്രേലിയയെ കീഴടക്കിയ ഇന്ത്യ 295 റൺസിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കി. പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയുടെ ആദ്യ തോൽവിയാണിത്. നേരത്തെ ഇവിടെ നടന്ന എല്ലാ ടെസ്റ്റ് മത്സരങ്ങളും ഓസ്‌ട്രേലിയ ജയിച്ചിരുന്നു. 534 റൺസിന്‍റെ വമ്പന്‍

Kerala
മുകേഷ് ഉൾപ്പെടെ നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കില്ല, നടി തീരുമാനം മാറ്റി

മുകേഷ് ഉൾപ്പെടെ നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കില്ല, നടി തീരുമാനം മാറ്റി

കൊച്ചി: നടൻ മുകേഷുള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കില്ലെന്ന് അതിജീവിതയായ നടി. അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും പരാതിക്കാരി പറഞ്ഞു. കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ദിവസമാണ് നടന്മാര്‍ക്കെതിരെയുള്ള പരാതി പിന്‍വലിക്കുന്നുവെന്ന് ഇവര്‍ പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടുപോയി എന്ന മനോവിഷമത്തിലാണ് പരാതി പിന്‍വലിക്കാന്‍ തിരുമാനിച്ചത്.

Current Politics
യു.ഡി.എഫ് ഭരണഘടനാ ദിനാചരണം നാളെ

യു.ഡി.എഫ് ഭരണഘടനാ ദിനാചരണം നാളെ

തിരുവനന്തപുരം: യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണദിനാ ചരണം നാളെ നടത്തുമെന്ന് കൺവീനർ എം.എം ഹസൻ. വൈകിട്ട് 5ന് സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഭരണഘടനാ സംരക്ഷണ സായാഹ്നസദസുകൾ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി സതീശൻ എറണാകുളത്ത് നിർവഹിക്കും. കോട്ടയം -പി.കെ കുഞ്ഞാലിക്കുട്ടി,തൊടുപുഴ- പി.ജെ ജോസഫ്,തിരുവനന്തപുരം-എം.എം ഹസൻ,കൊല്ലം -രമേശ്

cricket
കാത്ത്, കാത്ത്… സെഞ്ച്വറി, റെക്കോർഡിൽ ബ്രാഡ്മാനേയും സച്ചിനേയും പിന്തള്ളി കോഹ്‍ലി

കാത്ത്, കാത്ത്… സെഞ്ച്വറി, റെക്കോർഡിൽ ബ്രാഡ്മാനേയും സച്ചിനേയും പിന്തള്ളി കോഹ്‍ലി

പെർത്തിൽ ടെസ്റ്റ് കരിയറിലെ 30ാം സെഞ്ച്വറി നേടി വിരാട് കോഹ്‍ലി. ഓസ്ട്രേലി യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പുറത്താകാതെ 100 റൺസടിച്ച് സൂപ്പർ താരം. ഒപ്പം റെക്കോർഡ് നേട്ടങ്ങളും പതിവു പോലെ താരത്തിന്റെ പേരിലായി. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിൽ കോഹ്‍ലി ഓസ്ട്രേലിയൻ

Translate »