ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ബംഗളൂരു: വയനാട് സ്വദേശിയായ വിദ്യാര്‍ത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി തറയില്‍ ടിഎം നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (23) ആണ് മരിച്ചത്. രാജകുണ്ഡെയിലെ അപ്പാര്‍ട്ട്മെന്റിലാണ് ഷാമിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്തിക്കര എംഎസ് രാമയ്യ കോളജിലെ മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയായി രുന്നു. ഒപ്പം
സംഗീതജ്ഞൻ എആർ റഹ്മാൻ്റെ ഭാര്യ സൈറ ഭർത്താവുമായി വേർപിരിയുന്നതായി പ്രഖ്യാപിച്ചു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ദമ്പതികളുടെ വേർപിരിയൽ തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. വിവാഹത്തിന് വർഷങ്ങൾക്ക് ശേഷം ഭർത്താവ് എ ആർ റഹ്മാനിൽ നിന്ന് വേർ പിരി യാനുള്ള പ്രയാസകരമായ തീരുമാനമാണെന്ന് സൈറ പറഞ്ഞു. അവരുടെ ബന്ധ
ന്യൂഡൽഹി: ഐഎസ്ആർഒയുടെ അത്യാധനിക വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 വിജയകരമായി വിക്ഷേപിച്ചു. ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്. ഫ്ലോറിഡയിലെ കേപ് കനാവറലിലുള്ള സ്‌പേസ് കോംപ്ലക്‌സ് 40 ൽ ചൊവ്വാഴ്ച പുലർച്ചെ 12.01
തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ നയന്‍താരയും ധനുഷും കോപ്പിറൈറ്റ് വിഷയത്തില്‍ രൂക്ഷമായ തര്‍ക്കം. നയന്‍താരയുടെ വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിലു’ മായി ബന്ധപ്പെട്ടാണ് പ്രശ്നം. ഡോക്യു മെന്ററിയില്‍ ധനുഷ് നിര്‍മ്മിച്ച് നയന്‍താരയുടെ ഭര്‍ത്താവ് വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൗഡി ധാനില്‍ നിന്നുള്ള 3
രണ്ടുകളി അല്‍പ്പം പതറിപ്പോയെങ്കിലും നാലാം മത്സരത്തില്‍ ഉജ്വലമായി തിരിച്ചുവന്ന മലയാളിതാരം സഞ്ജുസാംസന്റെ ഉശിരന്‍ ബാറ്റിംഗ് ആരാധകര്‍ എല്ലാവര്‍ക്കും സന്തോഷം കൊണ്ടുവന്നപ്പോള്‍ ഒരാള്‍ക്കുമാത്രം ആശ്വസിപ്പിക്കാന്‍ കഴിയാത്തവിധം ദു:ഖകരമായി. തകര്‍പ്പന്‍ ഒമ്പത് സിക്‌സറുകള്‍ പറത്തിയ സഞ്ജുവിന്റെ ഒരുസിക്‌സര്‍ വന്നുകൊണ്ടത് ആരാധികയുടെ മുഖത്തായിരുന്നു. വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടി20യില്‍ സാംസണ്‍ ഒമ്പത് സിക്സറുകള്‍
രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് -തുടരും എന്നു പേരിട്ടു. നൂറു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പല ഷെഡ്യൂളുകളിലൂടെ ഈ ചിത്രത്തിനു വേണ്ടി വന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് ഉൾപ്പടെയുള്ള പ്രധാന ഷെഡ്യൂൾ ഒക്ടോബർ മാസത്തിലാണ് ചിത്രീകരിച്ചത്. നവംബർ ഒന്നിന്
സൗദിപ്രോ ലീഗില്‍ തുടര്‍ച്ചയായി പരിക്കേറ്റ് കളിയില്‍ നിന്നും പിന്മാറുന്ന നെയ്മര്‍ ജൂണിയറുമായുള്ള കരാര്‍ റദ്ദാക്കാന്‍ ആലോചിക്കുകയാണ് അദ്ദേഹത്തിന്റെ ക്ലബ്ബായ അല്‍ഹിലാല്‍. പക്ഷേ പകരം അവര്‍ ടീമിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പേരാണ് ഞെട്ടിക്കുന്നത്. പരിക്കേറ്റ നെയ്മറിന് പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാള്‍ ഡോ അല്‍ ഹിലാലിലേക്ക് മാറുമെന്നാണ് സൂചന. ബ്രസീലിയന്‍ താരത്തിന്റെ
ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് സെഞ്ച്വറി കള്‍ നേടി മലായാളിത്താരം സഞ്ജു സാംസണ്‍. 51 പന്തില്‍ നിന്നാണ് സഞ്ജു സെഞ്ച്വറി നേടിയത്. 8 സിക്‌സും 6 ഫോറും ഉള്‍പ്പെടുന്നു. ദക്ഷിണാഫ്രിക്ക് എതിരായ ആദ്യമത്സരത്തില്‍ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. തുടര്‍ന്നുള്ളു രണ്ട് മത്സരങ്ങളില്‍ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. 34
കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നം വിവാദമായതോടെ വഖഫ് എന്ന വാക്കും നമുക്കിടയില്‍ ചര്‍ച്ചയാകുകയാണ്. എന്താണ് വഖഫ്?. അറബി വാക്കാണത്. തടഞ്ഞു വെക്കുക, വിലക്കുക അല്ലെങ്കില്‍ നിര്‍ത്തുക എന്നര്‍ത്ഥം വരുന്ന ഒരു അറബി പദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് വഖഫ്. അള്ളാഹുവിന്റെ സ്വത്തുക്കള്‍ എന്നതാണ് വഖഫ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇസ്ലാമിക തത്വ
സെഞ്ചൂറിയൻ: സഞ്ജു സാംസണിന്‍റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യൻ ടീം സെഞ്ചൂറിയനില്‍ വച്ചാണ് സഞ്ജുവിന്‍റെ ബര്‍ത്ത് ഡേ ആഘോഷിച്ചത്. താരങ്ങള്‍ക്കൊപ്പം കോച്ച് വിവിഎസ് ലക്ഷ്‌മണ്‍ ഉള്‍പ്പടെയുള്ളവരെല്ലാം ആഘോഷങ്ങളില്‍ പങ്കാളികളായി. നവംബര്‍ 11നായിരുന്നു മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന്‍റെ