Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Kerala
കര്‍ഷകനാണ്… കള പറിക്കാന്‍ ഇറങ്ങിയതാ…’; പോസ്റ്റുമായി വീണ്ടും പ്രശാന്ത്

കര്‍ഷകനാണ്… കള പറിക്കാന്‍ ഇറങ്ങിയതാ…’; പോസ്റ്റുമായി വീണ്ടും പ്രശാന്ത്

തിരുവനന്തപുരം: കര്‍ഷകനാണ്, കള പറിക്കാന്‍ ഇറങ്ങിയതാ… എന്ന മുന വെച്ച പരാമര്‍ശവുമായി കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്ത് ഐഎഎസ്. ലൂസിഫര്‍ സിനിമയിലെ ഡയലോഗുമായി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രശാന്തിന്റെ പരിഹാസം. കള പറിക്കാനുള്ള യന്ത്രത്തിന്റെ ചിത്രം കൂടി പങ്കുവെച്ചാണ് പുതിയ പോസ്റ്റ്. ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും

Latest News
മേഴ്‌സിക്കുട്ടിയമ്മയോ, ആരാണത്?; പരിഹസിച്ച് എന്‍ പ്രശാന്ത്; ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചു

മേഴ്‌സിക്കുട്ടിയമ്മയോ, ആരാണത്?; പരിഹസിച്ച് എന്‍ പ്രശാന്ത്; ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചു

തിരുവനന്തപുരം: അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ വീണ്ടും ആരോപണവുമായി കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്ത്. ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ആരോപണം. വിസില്‍ ബ്ലോവറുടെ ആനുകൂല്യം തനിക്കുണ്ട്. നിയമം പഠിച്ചിട്ടു ണ്ടെന്നും ചട്ടങ്ങള്‍ തനിക്കറിയാമെന്നും പ്രശാന്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

America
ആശങ്കകള്‍ വേണ്ട; സുനിത വില്യംസിന്റെ ആരോഗ്യം തൃപ്തികരം’: ആശ്വാസ വാര്‍ത്തയുമായി നാസ

ആശങ്കകള്‍ വേണ്ട; സുനിത വില്യംസിന്റെ ആരോഗ്യം തൃപ്തികരം’: ആശ്വാസ വാര്‍ത്തയുമായി നാസ

വാഷിങ്ടണ്‍: ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി കഴിയുന്ന സുനിതാ വില്യം സിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നുവെന്ന സൂചനകള്‍ വരുന്നതിനിടയില്‍ ആശ്വാസകരമായ വാര്‍ത്തയുമായി നാസ. സുനിതയുടെ ആരോഗ്യത്തിന് കുഴപ്പ മൊന്നുമില്ലെന്ന് നാസയുടെ ബഹിരാകാശ ഓപ്പറേഷന്‍സ് മിഷന്‍ ഡയറക്ടറേറ്റ് വക്താവ് ജിമി റുസെല്‍ പറഞ്ഞു. ബഹിരാകാശ നിലയത്തിലെ യാത്രികരുടെയും പതിവ് മെഡിക്കല്‍ പരിശോധനകള്‍ നടത്താറുണ്ടെന്നും

Latest News
പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം; ആശുപത്രികള്‍ക്ക് നിര്‍ദേശവുമായി തമിഴ്‌നാട്

പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം; ആശുപത്രികള്‍ക്ക് നിര്‍ദേശവുമായി തമിഴ്‌നാട്

ചെന്നൈ: പാമ്പുകടിയേല്‍ക്കുന്നതിനെ അതീവ ഗൗരവമായി കാണാനുള്ള നടപടി കളുമായി തമിഴ്‌നാട് സര്‍ക്കാര്‍. പാമ്പുകടിക്കുന്നതിനെ പൊതുജനാരോഗ്യ നിയമത്തി നുകീഴില്‍ ഉള്‍പ്പെടുത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. സമീപകാലത്ത് പാമ്പുകടി യേറ്റുള്ള മരണങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചതോടെയാണ് നടപടി. വിവരശേഖരണം, ക്ലിനിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, പാമ്പുകടി മൂലമുള്ള മരണങ്ങള്‍ തട യാന്‍ മറുമരുന്ന് ലഭ്യമാക്കല്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന്റെ

football
എമി മാര്‍ട്ടിനെസ് തിരിച്ചെത്തി; ഡിബാല പുറത്ത്; അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

എമി മാര്‍ട്ടിനെസ് തിരിച്ചെത്തി; ഡിബാല പുറത്ത്; അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

ബ്യൂനസ് അയേഴ്‌സ്: പരാഗ്വെയ്ക്കും പെറുവിനുമെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള അര്‍ജന്റീന ടീം ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ പൗലോ ഡിബാലയില്ല. സസ്‌പെന്‍ഷനിലായ ഗോള്‍കീപ്പറായ എമി മാര്‍ട്ടിനെസ് തിരിച്ചെത്തി. 26 അംഗ ടീമിനെയാണ് കോച്ച് ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചത്. നവംബര്‍ 14ന് വ്യാഴാഴ്ചയാണ് പരാഗ്വെയ്‌ക്കെതിരയുള്ള മത്സരം. 19ന് അര്‍ജന്റീന പെറുവിനെ നേരിടും.

Cinema Talkies
മലയാള സിനിമയെ നശിപ്പിക്കുന്നത് ജോജു ജോർജിനെ പോലുള്ളവരുടെ ഹുങ്ക്, നിലത്തിറങ്ങി നടക്ക്: എഴുത്തുകാരി എസ് ശാരദക്കുട്ടി

മലയാള സിനിമയെ നശിപ്പിക്കുന്നത് ജോജു ജോർജിനെ പോലുള്ളവരുടെ ഹുങ്ക്, നിലത്തിറങ്ങി നടക്ക്: എഴുത്തുകാരി എസ് ശാരദക്കുട്ടി

ജോജു ജോർജിന്റെ പണി സിനിമയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. സിനിമയെ വിമർശിച്ചതിന് ജോജു ജോർജ് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി എന്ന ആരോപണ വുമായി കഴിഞ്ഞ ദിവസമാണ് യുവാവ് രം​ഗത്ത് വന്നത്. നടന്റെ ഓഡിയോയും പുറത്ത് വന്നു. തന്റെ സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചപ്പോഴുള്ള ദേഷ്യവും പ്രയാസവും കൊണ്ടാണ് പ്രതികരിച്ചതെന്നാണ് ജോജു

Cinema Talkies
എന്നെ മെഗാസ്റ്റാർ എന്നുപറഞ്ഞ് വിളിക്കണം, മമ്മൂട്ടി അങ്ങനെ പറഞ്ഞത് താൻ കേട്ടെന്ന് ശ്രീനിവാസൻ”; പച്ചക്കള്ളമെന്ന് പ്രതികരണം

എന്നെ മെഗാസ്റ്റാർ എന്നുപറഞ്ഞ് വിളിക്കണം, മമ്മൂട്ടി അങ്ങനെ പറഞ്ഞത് താൻ കേട്ടെന്ന് ശ്രീനിവാസൻ”; പച്ചക്കള്ളമെന്ന് പ്രതികരണം

മെഗാസ്റ്റാർ എന്ന വിശേഷണം മമ്മൂട്ടി പറഞ്ഞു പറയിച്ചതാണെന്ന് കഴിഞ്ഞ ദിവസ മാണ് ശ്രീനിവാസൻ ആരോപിച്ചത്. ബാലയുടെ പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു ശ്രീനിവാസൻ ഇക്കാര്യം പറഞ്ഞത്.' മലയാളത്തിന്റെ പ്രത്യേകത എന്താണെന്നറിയുമോ? മലയാളത്തിൽ മാത്രമേ മെഗാ സ്റ്റാർ എന്ന് പറയുന്ന പൊസിഷൻ ഉള്ളൂ. ബാക്കിയുള്ള സ്ഥലത്തൊക്കെ സൂപ്പർസ്റ്റാർ ആണ്. അതായത്

Cinema Talkies
ദേശീയ പുരസ്‌ക്കാരവേദിയില്‍ അക്ഷയ്കുമാറിനെ ‘അപമാനിച്ച്’ മലയാളനടി

ദേശീയ പുരസ്‌ക്കാരവേദിയില്‍ അക്ഷയ്കുമാറിനെ ‘അപമാനിച്ച്’ മലയാളനടി

ന്യൂഡല്‍ഹി: ആക്ഷനായാലും അഭിനയസാധ്യതയായാലും ഒരുപോലെ മികവ് പ്രകടിപ്പിക്കാറുള്ള അക്ഷയ്കുമാര്‍ രാജ്യത്ത് ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന നടന്മാരില്‍ ഒരാളാണ്. എന്നാല്‍ ഒരിക്കല്‍ ദേശീയ അവാര്‍ഡ് വേദിയില്‍ താന്‍ ഒരു മലയാളനടി കാരണം സ്വയം അപമാനിതനായെന്നാണ് അക്ഷയ്കുമാറിന്റെ വെളിപ്പെടുത്തല്‍. അക്ഷയ് ഇക്കാര്യം പറയുന്നതിന്റെ ആജ് തക്കിന് നല്‍കിയ ഒരു അഭിമുഖത്തിന്റെ വീഡിയോ ഇപ്പോള്‍

Cinema Talkies
അവര്‍ നമ്മുടെ അതിഥികളാണ്, അവര്‍ക്ക് ഷൂട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് രജനി; ജനക്കൂട്ടം മാറി നിന്നു

അവര്‍ നമ്മുടെ അതിഥികളാണ്, അവര്‍ക്ക് ഷൂട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് രജനി; ജനക്കൂട്ടം മാറി നിന്നു

സിനിമ അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ വിജയ് യ്ക്ക് മുമ്പ് തയ്യാറെടു ത്തയാളാണ് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. അവസാന നിമിഷമാണ് താരം നീക്കം ഉപേക്ഷിച്ചതും സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. യുവതല മുറയിലെ അനേകം മുന്‍നിര സംവിധായകരാണ് രജനീകാന്തിനൊപ്പം സിനിമ ചെയ്യാ നും ഹിറ്റുകളുണ്ടാക്കാനും കടന്നുവന്നിരിക്കുന്നത്. സൂപ്പര്‍താരപദവിയില്‍ നില്‍ക്കുമ്പോഴും

News
വിവാഹം കഴിക്കേണ്ടിയിരുന്ന വേദിയിൽ തനിച്ചെത്തി ശ്രുതി; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

വിവാഹം കഴിക്കേണ്ടിയിരുന്ന വേദിയിൽ തനിച്ചെത്തി ശ്രുതി; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

കൊച്ചി: സമൂഹവിവാഹത്തില്‍ അതിഥിയായി പങ്കെടുത്ത് മമ്മൂട്ടി കൈമാറിയ സമ്മാനം സ്വീകരിച്ച് ശ്രുതി. ട്രൂത് മംഗല്യം’ വിവാഹ ചടങ്ങ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ചാണ് നടന്നത്. 40 യുവതി യുവാക്കളുടെ സമൂഹവിവാഹ ചടങ്ങില്‍ നേരത്തെ ശ്രുതിയുടെയും ജെന്‍സന്റെയും വിവാഹവും നടത്താൻ ഉദ്ധേശിച്ചിരുന്നു. വിവാഹത്തിന് തയ്യാറാവു മ്പോഴാണ് അപ്രതീക്ഷിതമായി കാറപകടത്തില്‍ ജെന്‍സണ്‍

Translate »