ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: വ്യാപകമായ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നാല് മാസത്തിനിടെ ഇന്ത്യ ക്കാര്‍ക്ക് നഷ്ടമായത് 120.30 കോടി രൂപ. 2024 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണിത്. കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത മന്‍ കി ബാത്ത് പരിപാടിയില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. തെക്കു
ചെന്നൈ: നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. വില്ലുപുരം വിക്രവണ്ടിയില്‍ വൈകീട്ട് നാല് മണിക്ക് ആരംഭിച്ച സമ്മേളനത്തില്‍ വേദിയിലെത്തി വിജയ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് എത്തിയ വിജയിയെ കരഘോഷം മുഴക്കിയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. സമ്മേളന വേദിയില്‍ വിജയ്
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രപരിസരത്തെ മൂന്ന് ഹോട്ടലു കള്‍ക്ക് ബോംബ് ഭീഷണി. വ്യാഴാഴ്ച വൈകീട്ടാണ് ഇ മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് സ്‌നിഫര്‍ ഡോഗുകളെ അടക്കം കൊണ്ടു വന്ന് നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ലീലാമഹല്‍, കപില തീര്‍ത്ഥം, അലിപ്പിരി എന്നിവയ്ക്ക് സമീപമുള്ള
ബംഗളൂരു: ബെലെകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍. കേസില്‍ സെയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. നാളെ കര്‍ണാ ടകയിലെ പ്രത്യേക ജനപ്രതിനിധികളുടെ കോടതിയില്‍ ഹാജരാക്കും. കേസില്‍ കോടതി നാളെ വിധി പറയും. കര്‍ണാടകയില്‍ വലിയ
ബംഗളൂരു: ബെല്‍ഗാം കോണ്‍ഗ്രസ് സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തിലേക്ക് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ക്ഷണിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് സംസ്ഥാന മന്ത്രി എച്ച്.കെ പാട്ടീല്‍ ബുധനാഴ്ച വ്യക്തമാക്കി. ഡിസംബറില്‍ ബെല്‍ഗാമിലെ സുവര്‍ണ സൗധയില്‍ (നിയമസഭ മന്ദിരം) നടക്കുന്ന സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ മഹാത്മാഗാന്ധിയെ
കൊല്ലം: മലയാളിയായ കോളജ് അധ്യാപിക നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി (25) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ശ്രുതി ജീവനൊടുക്കിയത് എന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആറു മാസം മുന്‍പായിരുന്നു ശ്രുതിയുടെ വിവാഹം. കൊല്ലം സ്വദേശികളായ ബാബു- ദേവി ദമ്പതികളുടെ മകളാണ് ശ്രുതി. ബാബു
രാഷ്ട്രീയക്കാര്‍ കഴിഞ്ഞാല്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ അവരുടെ സംരക്ഷണ ത്തിനായി വന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കാറുള്ളത്. സല്‍മാന്‍ ഖാന്‍, ഷാരൂ ഖ് ഖാന്‍, ദളപതി വിജയ്, തുടങ്ങി നിരവധി അഭിനേതാക്കള്‍ വിമാനത്താവളങ്ങളിലും പാര്‍ട്ടികളും വിവാഹങ്ങളും പോലുള്ള വലിയ പരിപാടികളിലുമൊക്ക എത്തുന്നത് ബോഡിഗാര്‍ഡുകളുടെ അകമ്പടിയോടെയാണ്. ബച്ചന്‍ കുടുംബത്തെ സംരക്ഷണ ത്തിനും
അനീഷ് ഭഗത് എന്ന ഇന്‍ഫ്ളുവന്‍സര്‍ പങ്കുവയ്ക്കുന്ന വിഡീയോസ് ഒരുപാട് കണ്ടിട്ടു ണ്ടാവും. തന്റെ വീട്ടുജോലിക്കെത്തുന്ന രേഷ്മ എന്ന സ്ത്രീയെയും അനീഷ് വീഡിയോ യില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇപ്പോഴിതാ രേഷ്മ പുതിയ വീട് സ്വന്തമാക്കിയ സന്തോഷ മാണ് അദ്ദേഹം പങ്കുവച്ചിട്ടുള്ളത്. കൊണ്ടെന്റ് ക്രിയേഷനിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ചാണ് വായ്പ പോലും എടുക്കാതെയാണ്
ഉഗാണ്ടന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ വംശജനായ സ്വിസ് വ്യവസായി പങ്കജ് ഓസ്വാളി ന്റെ മകള്‍ 26 കാരിയായ വസുന്ധര ഓസ്വാളിന്റെ അവസാനത്തെ ഫോണ്‍ കോളി ന്റെ ഓഡിയോ റെക്കോര്‍ഡിംഗ് ഓസ്വാള്‍ കുടുംബം പുറത്തുവിട്ടു. വസുന്ധരയെ വിചാരണ കൂടാതെ ഒക്ടോബര്‍ 1 മുതല്‍ ഉഗാണ്ടന്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുക യാണെന്ന് അവരുടെ
കുറച്ചു വർഷങ്ങൾക്ക് മുൻപെല്ലാം നല്ല സിനിമകളാണെകിൽ ഒരു തിയേറ്ററിൽ 100 ദിവസം വരെ ഓടുമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു സിനിമ ഒരാഴ്ചയോ, രണ്ടാഴ്ചയോ തുടർന്ന് ഓടുന്നത് വളരെ അപൂർവമാണ്. ഇതിന് കാരണം OTT പ്ലാറ്റ്‌ഫോമുകളുടെ വരവാണ്. ഒരു ചിത്രം റിലീസ് ചെയ്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അത് OTT-യിൽ