ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
എം ക്യു 9 ബി എന്നറിയപ്പെടുന്ന പ്രിഡേറ്റർ ഡ്രോണുകളാണ് ഇന്ത്യ അമേരിക്കയിൽ നിന്ന് വാങ്ങുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മാരകശേഷിയുള്ള ഡ്രോണുകൾ ആണിവ. നിരീക്ഷണ ശക്തിയിലും ആയുധ പ്രഹരശേഷിയിലും മികച്ചത്. ആളില്ലാ വിമാനം (UAV) അല്ലെങ്കിൽ അൺ ക്രൂഡ് ഏരിയൽ വെഹിക്കിൾ ആളില്ലാ വിമാനം അല്ലെങ്കിൽ അൺ ക്രൂഡ്
ബംഗളൂരു: ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. പതിനാറ് പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. ബാബുസപല്യയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കനത്തമഴയ്ക്കിടെയാണ് കെട്ടിടം തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. കെട്ടിടം പൂര്‍ണമായി തകര്‍ന്നെന്നാണ് വിവരം. കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടമാണ് തകര്‍ന്നുവീണത്. https://twitter.com/ElezabethKurian/status/1848717205095256207?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1848717205095256207%7Ctwgr%5Ec091c1ea44685416da9e5b67f148133ea42f38b3%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fdeseeyam-national%2F2024%2FOct%2F22%2Fthree-dead-as-building-under-construction-collapses-in-bengaluru-16-feared-trapped വിവരമറിഞ്ഞ് ഉന്നത
ഇണങ്ങാത്ത വരിയിൽനിന്നൂരി-ത്തെറിച്ച വാക്കേറ്റു മുറിഞ്ഞതാണത്രേ!ആത്മാഭിമാനക്ഷതം തീർത്ത വിങ്ങലൊരു-ചിതയായ് പുകഞ്ഞു കത്തുന്നു.. സത്യങ്ങൾ തേടാത്ത വേട്ടനായ്ക്കൾക്കവൾഇരയായെറിഞ്ഞിട്ടതായിരുന്നു..പിടിപാടു കളരിയ്ക്കകത്തൊതുങ്ങാത്തവർ-ക്കപമൃത്യു പുതുമയല്ലിവിടെ.. നെറികെട്ട രാഷ്ട്രീയ ധാർഷ്ട്യം തിളയ്ക്കു-മ്പൊഴതിൽ വെന്തൊടുങ്ങുന്നു നീതി..ഇവിടെത്ര കാലമിനിയും കടന്നാലും-നീതിയുടെ തട്ടിലാ ചരിവുകാണാം. വിതയ്ക്കാത്തവർ കൊയ്തെടുക്കും,വിധിയതിന്നോമനപ്പേരും..അനവധ്യമേഖലയിലവർ തഴയ്ക്കും,കാലമഴുകാൻ വിധിച്ചവർ വളങ്ങളാകും
പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വാര്‍ത്ത കളില്‍ നിന്നാണ് മനസിലാക്കിയതെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗവും സംഗീ തജ്ഞനുമായ അശ്വതി തിരുനാള്‍ രാമ വര്‍മ്മ. '1994-ല്‍ ഞാന്‍ തിരുവനന്തപുരം വിട്ടു. കാസര്‍കോട് ഒരു മ്യൂസിക് ക്ലാസിനിടെ ഒരു സുഹൃത്തിന്‍റെ സന്ദേശം വന്നു. പഴയ വൈന്‍ കുപ്പി കിട്ടുകയാണെങ്കില്‍ തരണേ എന്ന്
തൊടുപുഴ: ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി കീരിത്തോട് കിഴക്കേപ്പാത്തിക്കൽ അനഘ ഹരി (20) ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായി രുന്നു എന്നാണ് ബന്ധുക്കളെ അറിയിച്ചത്. ബംഗളൂരുവിലെ സ്വകാര്യ നഴ്സിങ് കോളജിൽ ബിഎസ്‌സി നഴ്സിങ്ങിന് പഠിക്കുകയായി രുന്നു
കോണ്‍ഗ്രസ് വിട്ട് ഇടത് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഡോ. പി സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി ഡിജിറ്റല്‍ മീഡിയാ സെല്‍ അംഗം വീണ എസ് നായര്‍. 25 പേരടങ്ങുന്ന ഒരു കുഞ്ഞു സംഘത്തെപോലും ഒരുമിച്ചു കൊണ്ടു പോകാന്‍ പ്രാപ്തി ഇല്ലാത്ത ഒരാളെ രണ്ട് ലക്ഷം പേരടങ്ങുന്ന ഒരു നിയോജക മണ്ഡല
ഡോ. പി സരിന്റെ ഭാര്യയും ശിശുരോഗ വിദഗ്ധയുമായ ഡോ സൗമ്യ സരിനു നേരെ സൈബർ ആക്രമണം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സൈബർ ആക്രമണത്തെക്കുറിച്ച് സൗമ്യ തുറന്നു പറഞ്ഞത്. ഒരുകാലത്ത് തന്നെ പിന്തുണച്ചവർ ഇപ്പോൾ എതിർചേരിയിൽ നിന്ന് ചീത്ത വിളിക്കുകയാണ് എന്നാണ് സൗമ്യ പറഞ്ഞത്. ഞങ്ങൾ രണ്ടു വ്യത്യസ്ത
തമിഴിലെ സൂപ്പർഹിറ്റ് സംഗീത സംവിധായകനാണ് യുവൻ ശങ്കർ രാജ. ഇളയരാജയുടെ മകനായി സിനിമയിലേക്ക് ചുവടുവെച്ച യുവൻ സംഗീത രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. 2014ൽ യുവൻ ഇസ്ലാം മതം സ്വീകരിച്ചു. ഇപ്പോൾ ഇസ്ലാമി ലേക്ക് മതം മാറാനുണ്ടായ കാരണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അമ്മയുടെ മരണശേഷം കടുത്ത മദ്യപനായായെന്നും
2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്‍റീനയ്ക്കും ബ്രസീലിനും തകര്‍ പ്പൻ ജയം. ബൊളീവിയയെ എതിരില്ലാത്ത 6 ഗോളുകള്‍ക്കാണ് നീലപ്പട പരാജയപ്പെടു ത്തിയത്. സൂപ്പര്‍ താരം ലയണല്‍ മെസി ഹാട്രിക്കും രണ്ട് അസിസ്‌റ്റുമായി മത്സരത്തി ലുടനീളം മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. ബൊളീവിയയ്‌ക്കെതിരെ ഹാട്രിക്ക് നേടിയതോടെ അര്‍ജന്‍റീനയ്‌ക്കായി 10 ഹാട്രിക്കുകള്‍