Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു


മനാമ l ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും, സാഹിത്യ സംവാദവും നടന്നു. പ്രതിഭ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ, പ്രതിഭ സാഹിത്യ വേദി എക്സിക്യൂട്ടിവ് അംഗം അഷറഫ് മളി സ്വാഗതം പറഞ്ഞ ചടങ്ങിൽ സാഹിത്യ വേദി കൺവീനർ ധന്യ വയനാട് അധ്യക്ഷത നിർവഹിച്ചു.

ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് പ്രവീൺ രുഗ്മ പരിപാടി ഉൽഘാടനം ചെയ്തു. വത്സരാജ് കുയിമ്പിൽ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം നടത്തി. തുടർന്ന് “പുത്തനെഴുത്തും പുരസ്കാരങ്ങളും” എന്ന വിഷയത്തിൽ സാഹിത്യ സംവാദവും നടന്നു. ബഹ്റൈനിലെ എഴുത്തുകാരായ നാസ്സർ മുതുക്കാട്, റോയ് പൂച്ചേരി, യഹിയ മുഹമ്മദ് , സാജു കൃഷ്ണൻ, എന്നിവരും പങ്കെടുത്തു.

മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് ആശംസയും എക്സിക്യൂട്ടീവ് അംഗം സുരേഷ് വീരച്ചേരി നന്ദിയും രേഖപ്പെടുത്തി.


Read Previous

ബഹറൈന്‍ ഒ.ഐ.സി.സി ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം സംഘപ്പിച്ചു

Read Next

അറബ് ബുക്ക് അവാർഡ്,41 രാജ്യങ്ങളിൽ നിന്നായി 1,043 നോമിനേഷനുകൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »