Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി; സന്ദര്‍ശനം മോഡിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച്


ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രണ്ട് ദിവസത്തെ സന്ദര്‍ശന ത്തിനായി ഇന്ത്യയിലെത്തി. നരേന്ദ്ര മോഡി സര്‍ക്കാര്‍ മൂന്നാമത് അധികാരത്തിലെ ത്തിയ ശേഷം ആദ്യമായി ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രിയാണ് ഷെയ്ഖ് ഹസീന. പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണ പ്രകാരമാണ് സന്ദര്‍ശനം.

സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും വിവിധ കരാറുകളിലും ധാരണാ പത്രങ്ങളിലും ഒപ്പുവയ്ക്കുമെന്നാണ് സൂചന. ന്യൂഡല്‍ഹിയില്‍ എത്തിയ ഷെയ്ഖ് ഹസീനയെ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ദ്വിദിന സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാഷ്ട്രപതി ദ്രൗപദി മുര്‍മു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍കര്‍, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ എന്നിവരുമായി ഷെയ്ഖ് ഹസീന കൂടിക്കാഴ്ച നടത്തും.

ശനിയാഴ്ച പ്രധാനമന്ത്രിയുമായി ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച. ജൂലൈയില്‍ ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് ഹസീന ഇന്ത്യയിലെത്തുന്നത്.


Read Previous

ഇനി മത്സരിക്കണോ മാറി നില്‍ക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കും’; വട്ടിയൂര്‍ക്കാവ് സ്വന്തം കുടുംബം പോലെയെന്ന് കെ. മുരളീധരന്‍

Read Next

നെറ്റ് പരീക്ഷാ വിവാദം: 48 മണിക്കൂർ മുമ്പ് ചോദ്യപേപ്പർ ചോർന്നു; ആറ് ലക്ഷം രൂപയ്ക്ക് വിറ്റു; നിർണായക കണ്ടെത്തലുമായി സിബിഐ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »