Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബഷീർ ഓർമ്മ ദിനം: സാഹിത്യ ചർച്ച സംഘടിപ്പിച്ചു


റിയാദ്: ബഷീർ ഓർമദിനത്തോടനുബന്ധിച്ച് കലാലയം സാംസ്കാരിക വേദി റിയാദ് നോർത്ത് സോണിനു കീഴിൽ ‘മാങ്കോസ്റ്റിൻ’ ബഷീർ സാഹിത്യതീരങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ച സാഹിത്യ ചർച്ച ഫൈസൽ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു.

തലമുറകളെ കൊണ്ട് തന്റെ കൃതികളെ വായിപ്പിക്കാൻ സാധിക്കുന്നത് ബഷീർ എഴുത്തുകൾക്ക് നൽകിയ സവിശേഷമായ ഭാഷ സൗന്ദര്യം കൊണ്ട് മാത്രമാണെന്നും, മലയാള സാഹിത്യത്തിലെ വേലികെട്ടുകൾ ഭേദിച്ചാണ് ബഷീർ സാഹിത്യത്തിന്റെ സുൽത്താനായി മുപ്പത് വർഷങ്ങൾക്കിപ്പറവും പ്രകാശിക്കുന്നത് എന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

സുലൈമാനിയ മലാസ് റെസ്റ്റോറന്റിൽ നടന്ന പരിപാടിക്ക് ശുഹൈബ് സഅദി അധ്യ ക്ഷതവഹിച്ചു.വിവിധ സെഷനുകളിൽ സൈനുദ്ധീൻ കുനിയിൽ,ജാബിർ കൊണ്ടോ ട്ടി,ഇർഷാദ്,അക്ബർ അലി,സക്കീർ മുർതസ എന്നിവർ സംസാരിച്ചു. ലത്തീഫ് തിരുവമ്പാടി മേഡറേറ്ററായിരുന്നു.നിഹാൽ അഹമ്മദ് ആമുഖവും സലാഹുദ്ധീൻ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.


Read Previous

ഗാസയില്‍ അഭയാര്‍ഥി ക്യാമ്പിലും യുഎന്‍ സ്‌കൂളിലും ഇസ്രയേല്‍ ആക്രമണം; 24 മണിക്കൂറിനിടെ 54 പേര്‍ കൊല്ലപ്പെട്ടു

Read Next

വിസ്ഡം എഡ്യുക്കേഷന്‍ ബോര്‍ഡ് ഗൾഫ് സെക്ടർ മദ്റസ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു – അഞ്ചാം ക്ലാസ്‌  റാങ്കുകൾ  റിയാദ് ആർ ഐ സി സി മദ്രസ വിദ്യാർത്ഥികൾക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »